Crime

ബംഗാളിലെ ജല്‍പായ്ഗുഡി ജില്ലയിലെ റായ്ഗഞ്ചില്‍ 16 കാരിയെ കൂട്ട പീഡനത്തിന് ശേഷം കൊന്ന് മൃതദേഹം സെപ്റ്റിക് ടാങ്കില്‍ തള്ളി. സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റിലായി. രാജ്ഗഞ്ചിലെ ശ്യാനാശികത സ്വദേശിയായ പെണ്‍കുട്ടിയെ ഈ മാസം 10ന് കാണാതായതായി വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പ്രധാന്‍പരയിലെ ഒരു വീട്ടില്‍വച്ച് സംഘം ചേര്‍ന്നു പീഡിപ്പിച്ച ശേഷം 15ന് പെണ്‍കുട്ടിയെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ തള്ളുകയായിരുന്നു. പ്രതികള്‍ കുറ്റം സമ്മതിച്ചതായും സംഭവത്തില്‍ അന്വേഷണം നടക്കുന്നതായും പോലീസ് അറിയിച്ചു.

കല്ല് വീണ് കടയില്‍ ഇരുന്ന മുട്ടകള്‍ പൊട്ടിയതിന്റെ പേരിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ 22കാരന്‍ കുത്തി കൊലപ്പെടുത്തി. ഡല്‍ഹിയിലെ സംഗ്രാം വിഹാറിലായിരുന്നു സംഭവം. 16കാരനായ മുഹമ്മദ് ഫൈസാനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ഫാറൂഖിനെ പോലീസ് പിടികൂടി. കുറ്റകൃത്യം നടത്താന്‍ ഉപയോഗിച്ച കഠാര സംഭവസ്ഥലത്ത് നിന്ന് തന്നെ കണ്ടെടുത്തു. സംഗ്രാം വിഹാറിലെ

ഉത്തര്‍പ്രദേശിലെ ഗോരക്പൂര്‍ ജില്ലയില്‍ 17 വയസ്സുള്ള ദളിത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി. പീഡനത്തിന് ഇരയാക്കിയ അക്രമികള്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ സിഗറ്ററ് തീ ഉപയോഗിച്ച് പൊള്ളിച്ചതായി പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. സംഭവത്തില്‍ അര്‍ജുന്‍ നിഷാദ്, മഹേഷ് യാദവ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി

സ്വത്തു തര്‍ക്കത്തെ തുടര്‍ന്ന് പിതാവ് മകനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. ആന്ധ്ര പ്രദേശിലെ വിശാഖപട്ടണത്താണ് സംഭവം. 40 വയസ്സുള്ള മകനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നനു. സംഭവത്തില്‍ പിതാവ് വീരരാജു പോലീസില്‍ കീഴടങ്ങി. വീടിന്റെ കാര്‍ പാര്‍ക്കിങ്ങിനോട് ചേര്‍ന്നുള്ള വരാന്തയില്‍ സ്റ്റൂളിലിരിക്കുകയായിരുന്നു മകന്‍. തലയ്ക്ക്

ഉത്തര്‍പ്രദേശില്‍ ബലാത്സംഗത്തിന് ഇരയായ ആറ് വയസ്സുകാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഹാപുര്‍ ജില്ലയിലാണ് സംഭവം. സംഭവം നടന്ന് നാല് ദിവസമായിട്ടും അക്രമിയെ പിടികൂടാനായിട്ടില്ല. അക്രമിയുടെ രേഖാചിത്രം പൊലീസ് തയ്യാറാക്കി.അയല്‍വാസികള്‍ നല്‍കിയ വിവര പ്രകാരമാണ് രേഖാചിത്രം തയ്യാറാക്കിയത്. കുട്ടി ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ മൊഴിയെടുക്കാനും ആയിട്ടില്ല.

തമിഴ്‌നാട്ടിലെ മധുരയില്‍ 4 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തി. മധുര സോഴവന്താന്‍ ഗ്രാമത്തിലെ പൂമേട്ട് തെരുവിലാണ് സംഭവം. കുഞ്ഞിന്റെ പിതാവ് തവമണി, മുത്തശ്ശി പാണ്ടിയമ്മാള്‍ എന്നിവരെ അറസ്റ്റ് ചെയ്തു. നാലാമത്തെ കുട്ടിയും പെണ്‍കുഞ്ഞായതിനാലാണ് കൊലപ്പെടുത്തിയതെന്ന് പിതാവ് മൊഴി നല്‍കി.മധുര സോഴവന്താന്‍ ഗ്രാമത്തിലെ പൂമേട്ട് തെരുവിലാണ് സംഭവം. കുഞ്ഞിന്റെ പിതാവ് തവമണി,

ഭാര്യ മുട്ടക്കറി ഉണ്ടാക്കി കൊടുക്കാത്തതിന് കലിപൂണ്ട മദ്യപാനിയായ ഭര്‍ത്താവ് ഇവരുടെ മൂന്നു വയസ്സുകാരനായ മകനെ അടിച്ചു കൊന്നു. സുഭാഷ് ബഞ്ചാര എന്നയാളാണ് മദ്യലഹരിയില്‍ സ്വന്തം കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയത്. ശനിയാഴ്ച രാത്രി മദ്യലഹരിയില്‍ വീട്ടിലെത്തിയ സുഭാഷ് ഭാര്യയോട് മുട്ടക്കറി ഉണ്ടാക്കി കൊടുക്കാന്‍ ആവശ്യപ്പെട്ടു. ഭാര്യ വിസമ്മതിപ്പോള്‍ ഇയാള്‍ അവരെ മര്‍ദ്ദിച്ചു.

മദ്യലഹരിയില്‍ യുവാവ് കാമുകിയെ വെട്ടി കാലുകള്‍ മുറിച്ച് മാംസം പൊരിച്ച് തിന്നു. യുക്രൈനിലെ ക്രീവിറിഹ് നഗരത്തിലാണ് ലോകത്തെയൊന്നടങ്കം ഞെട്ടിക്കുന്ന വിചിത്ര സംഭവം നടന്നത്. നാല്‍പ്പത്തിയൊന്നുകാരനായ പ്രതി ഒലക്സാന്‍ഡറിനെ പൊലീസ് അറസ്റ്റ് ചെയ്തു .50 വയസ്സുകാരിയെയാണ് നാല്‍പ്പത്തിയൊന്നുകാരന്‍ ക്രൂരമായി കൊലചെയ്ത് ഭക്ഷണം പാചകം ചെയ്ത് കഴിച്ചത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്

മുപ്പത് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മാതാപിതാക്കള്‍ എരിക്കിന്‍ പാല്‍ നല്‍കി കൊന്നു. തമിഴ്‌നാട്ടിലെ മധുരയിലുള്ള കുഗ്രാമമായ പുല്ലനേരിയിലാണ് സംഭവം. വൈരമുരുകന്‍ സൗമ്യ ദമ്പതികളാണ് വെറും 30 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയത്. എരുക്കുമരത്തിന്റെ ഇല പറിക്കുമ്പോള്‍ ലഭിക്കുന്ന കറ നല്‍കിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം വീട്ടുമുറ്റത്തു തന്നെ