UK News

യുകെയിലെ മോര്‍ട്ട്‌ഗേജ് മാര്‍ക്കറ്റില്‍ രണ്ട് വര്‍ഷ ഫിക്‌സിന്റെ നിരക്കില്‍ ആറ് ബേസിസ് പോയിന്റുകളും അഞ്ച് വര്‍ഷ ഫിക്‌സിന്റെ ശരാശരി നിരക്കില്‍ പത്ത് ബേസിസ് പോയിന്റുകളും വര്‍ധിച്ചു; മൂന്നും പത്തും വര്‍ഷ ഫിക്‌സുകളുടെ നിരക്കുകളിലിടിവ്
യുകെയിലെ മോര്‍ട്ട്‌ഗേജ് മാര്‍ക്കറ്റിലെ വിവിധ വര്‍ഷ ഫിക്‌സ് മോര്‍ട്ട്‌ഗേജുകളുടെ കഴിഞ്ഞ ആഴ്ചയിലെ നിരക്കുകളിലെ പ്രവണതകള്‍ പുറത്ത് വന്നു. ഇത് പ്രകാരം ശരാശരി ഫിക്‌സുകള്‍ മിശ്രിതമായ പ്രവണതകളാണ് പ്രകടിപ്പിച്ചിരിക്കുന്നതെന്നാണ് മണിഫാക്ട്‌സ് ഡാറ്റ വെളിപ്പെടുത്തുന്നത്. രണ്ട് വര്‍ഷ ഫിക്‌സിന്റെ ശരാശരി നിരക്കില്‍  ആറ് ബേസിസ് പോയിന്റുകള്‍ വര്‍ധിച്ച് നിരക്ക് 5.3 ശതമാനമായിത്തീര്‍ന്നു. അഞ്ച് വര്‍ഷ ഫിക്‌സിന്റെ ശരാശരി നിരക്കില്‍ പത്ത് ബേസിസ് പോയിന്റുകള്‍ വര്‍ധിച്ച് നിരക്ക് 5.04 ശതമാനമായിത്തീര്‍ന്നു. എന്നാല്‍ മൂന്ന് വര്‍ഷ ഫിക്‌സിന്റെ ശരാശരി നിരക്കില്‍ ആറ് ബേസിസ് പോയിന്റുകളിടിഞ്ഞ് നിരക്ക്  5.07 ശതമാനമായിത്തീര്‍ന്നു. പത്ത് വര്‍ഷ ഫിക്‌സിന്റെ ശരാശറി നിരക്കില്‍ ഒരു ബേസിസ് പോയിന്റ് കുറഞ്ഞ് നിരക്ക് 4.99 ശതമാനമായിത്തീര്‍ന്നു.ഇനി ഓരോ വര്‍ഷ

More »

ആറാഴ്ച കൊണ്ട് കുടുങ്ങിയത് 300 ഡ്രൈവര്‍മാര്‍ ; പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാത്തവരേയും വാഹനമോടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നവരേയും കണ്ടെത്തുന്നു
നിയമം പാലിക്കുന്നവര്‍ക്ക് ഏത് സാങ്കേതിക വിദ്യ വന്നാലും അശങ്കപ്പെടേണ്ടതില്ല. എന്നാല്‍ സീറ്റ് ബെല്‍റ്റ് ഇടാതെയും ഫോണ്‍ സംസാരിച്ച് വാഹനമോടിക്കുന്നവരും ഇനി കുടുങ്ങും. കാരണം ക്യാമറയില്‍നിന്ന് രക്ഷപ്പെടുക എളുപ്പമല്ല. 21 അടി ഉയരത്തില്‍ സ്ഥാപിച്ച ക്യാമറയോടു കൂടിയ വാനിലാണ് ദൃശ്യങ്ങള്‍ പകര്‍ത്തുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുന്നതിനാല്‍ നിയമ ലംഘകര്‍

More »

പാസ്‌പോര്‍ട്ട് ഓഫീസ് ജീവനക്കാരുടെ സമരം തുടങ്ങി; ശമ്പളവും, പെന്‍ഷനും ആവശ്യപ്പെട്ടുള്ള പണിമുടക്ക് അഞ്ച് ആഴ്ച നീളും; നഴ്‌സുമാരെയും, അധ്യാപകരെയും പോലെ പരിഗണിച്ചില്ലെന്ന് രോഷം
 പാസ്‌പോര്‍ട്ട് ഓഫീസ് ജീവനക്കാരുടെ അഞ്ചാഴ്ച നീളുന്ന സമരപരിപാടികള്‍ക്ക് ഇന്ന് തുടക്കം. സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാരും, തൊഴിലാളികളും തമ്മില്‍ ശമ്പളം, പെന്‍ഷന്‍, തൊഴില്‍ സാഹചര്യങ്ങള്‍, തൊഴില്‍ എന്നീ വിഷയങ്ങള്‍ മുന്‍നിര്‍ത്തി നിലനില്‍ക്കുന്ന തര്‍ക്കങ്ങളാണ് ഈ അവസ്ഥയിലേക്ക് നയിക്കുന്നത്.  പബ്ലിക് & കൊമേഴ്‌സ്യല്‍ സര്‍വ്വീസസ് യൂണിയനില്‍ പെട്ട ആയിരത്തിലേറെ

More »

ആവശ്യത്തിന് ജീവനക്കാരില്ല, ബെഡുകളില്ല! കഴിഞ്ഞ വര്‍ഷം ആശുപത്രികള്‍ റദ്ദാക്കിയത് 15,000 കുട്ടികളുടെ ഓപ്പറേഷനുകള്‍; 5 വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ റദ്ദാക്കലുകള്‍; ഡോക്ടര്‍മാരുടെ സമരം മൂര്‍ച്ഛിക്കുമ്പോള്‍ സ്ഥിതി കൂടുതല്‍ ഗുരുതരമാകും
 ആവശ്യത്തിന് ജീവനക്കാരും, ബെഡുകളും ഇല്ലാത്തതിനാല്‍ കഴിഞ്ഞ വര്‍ഷം ഏകദേശം 15,000 കുട്ടികളുടെ ഓപ്പറേഷനുകള്‍ റദ്ദാക്കേണ്ടി വന്നതായി കണക്കുകള്‍. വിവരാവകാശ രേഖകള്‍ പ്രകാരം ലിബറല്‍ ഡെമോക്രാറ്റുകള്‍ നേടിയ വിവരങ്ങള്‍ പ്രകാരമാണ് 2022ല്‍ 14,628 ഓപ്പറേഷനുകള്‍ റദ്ദാക്കിയതായി കണ്ടെത്തിയത്.  ഒരു വര്‍ഷം മുന്‍പത്തെ 11,870 എന്ന നിലയില്‍ നിന്നുമാണ് ഈ വര്‍ദ്ധനവ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഏറ്റവും

More »

കന്യകയാണോ, കിടക്കുമ്പോള്‍ എന്താണ് ധരിക്കുക, ബ്രാ സൈസ് എത്ര? സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് 'സെക്‌സ് ചോദ്യപേപ്പര്‍' നല്‍കിയ കുട്ടിപ്പീഡകനായ ടീച്ചിംഗ് അസിസ്റ്റന്റിന് രണ്ട് വര്‍ഷം ജയില്‍ശിക്ഷ
 സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് സെക്‌സ് ചോദ്യപേപ്പര്‍ നല്‍കിയ കുട്ടിപ്പീഡകനായ ടീച്ചിംഗ് അസിസ്റ്റന്റിന് രണ്ട് വര്‍ഷം ജയില്‍ശിക്ഷ. കുട്ടികള്‍ കന്യകയാണോയെന്നും, ബ്രാ സൈസ് എത്രയെന്നും, ഉറങ്ങാന്‍ കിടക്കുമ്പോള്‍ ധരിക്കുന്ന വസ്ത്രം എന്തെന്നും വരെയാണ് ഈ ചോദ്യപേപ്പറില്‍ ഇയാള്‍ ചോദിച്ചത്.  ഡെര്‍ബിഷയര്‍ വിര്‍ക്‌സ്വര്‍കത്ത് ആന്തണി ഗെല്‍ സ്‌കൂൡ പഠിപ്പിക്കവെയാണ്

More »

എന്‍എച്ച്എസ് ഇംഗ്ലണ്ടില്‍ ഹെപ്പറ്റൈറ്റിസ് സി യെ തുരത്താന്‍ ആരംഭിച്ച പദ്ധതി വന്‍ വിജയത്തിലേക്ക്; ഹെപ്പറ്റൈറ്റിസ് സി എലിമിനേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി 200 ഓളം കുട്ടികള്‍ക്ക് ടാബ്ലറ്റുകള്‍ നല്‍കി;ഈ വൈറസിനെ തുരത്താന്‍ ലോകത്തിലെ ആദ്യത്തെ സമഗ്രപദ്ധതി
ഇംഗ്ലണ്ടില്‍ 200 കുട്ടികള്‍ക്ക് ഹെപ്പറ്റൈറ്റിസ് സി എന്ന അസുഖത്തിനായുള്ള ജീവന്‍രക്ഷാ ചികിത്സ നല്‍കാന്‍ എന്‍എച്ച്എസിന് സാധിച്ചുവെന്ന് റിപ്പോര്‍ട്ട്. ഹെപ്പറ്റൈറ്റിസ് സി യെ തുരത്താനായി ലോകത്തില്‍ ആദ്യമായിട്ടാണ് ഇത്തരത്തിലൊരു കര്‍മ്മപദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. മൂന്ന് മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികള്‍ക്കായി ഇംഗ്ലണ്ടില്‍ തുടങ്ങിയ പുതിയ നാഷണല്‍ സര്‍വീസിന്റെ

More »

ഇംഗ്ലണ്ടിലെ വീട്ട് വാടകകള്‍ മാര്‍ച്ചില്‍ കൂടുതല്‍ സ്ഥിരത കൈവരിച്ച് മാര്‍ച്ചില്‍ 1090 പൗണ്ടിലെത്തി; ഒക്ടോബര്‍ മുതലുള്ള ഏറ്റവും വര്‍ധിച്ച നിരക്ക്;1855 പൗണ്ടുമായി ഗ്രേറ്റര്‍ലണ്ടന്‍ ഏറ്റവും മുന്നില്‍
 ഇംഗ്ലണ്ടിലെ വീട്ട് വാടകകള്‍ ഫെബ്രുവരിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ മാര്‍ച്ചില്‍ 1090.57 പൗണ്ട് എന്ന സ്ഥിരത കൈവരിച്ചുവെന്ന് ലെറ്റിംഗ് പ്ലാറ്റ്‌ഫോമായ ഗുഡ്‌ലോര്‍ഡില്‍ നിന്നുള്ള ഡാറ്റകള്‍ വെളിപ്പെടുത്തുന്നു.ഫെബ്രുവരിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇക്കാര്യത്തില്‍ 14 ബേസിസ് പോയിന്റുകളുടെ മാറ്റമാണുണ്ടായിരരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ഒക്ടോബര്‍ മുതലുള്ള കണക്കുകള്‍

More »

സുരക്ഷാ ജീവനക്കാരുടെ സമരത്തിനിടയിലും പ്രവര്‍ത്തനം 'സാധാരണ നിലയിലെന്ന്' ഹീത്രൂ; ഈസ്റ്റര്‍ ഹോളിഡേയില്‍ ചില യാത്രക്കാര്‍ക്ക് സുരക്ഷാ കാലതാമസം നേരിടും; ബ്രിട്ടീഷ് എയര്‍വേസ് 70 വിമാനങ്ങള്‍ റദ്ദാക്കി
 ഈസ്റ്റര്‍ ഹോളിഡേയില്‍ യുണൈറ്റ് യൂണിയനില്‍ പെട്ട സുരക്ഷാ ജീവനക്കാര്‍ നടത്തുന്ന 10 ദിവസത്തെ സമരങ്ങള്‍ മൂലം ചില യാത്രക്കാര്‍ക്ക് സുരക്ഷാ കാലതാമസങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഹീത്രൂ എയര്‍പോര്‍ട്ട്. ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ടാണ് സെക്യൂരിറ്റി ഓഫീസര്‍മാരുടെ പണിമുടക്ക്. യുകെയിലെ ഏറ്റവും വലിയ വിമാന്തതാവളത്തിന്റെ പ്രവര്‍ത്തനങ്ങളെ ബുദ്ധിമുട്ടിക്കുന്നതാണ്

More »

സഹവിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലൈംഗികമായ മോശം പെരുമാറ്റം; ക്ലാസുകളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട വിദ്യാര്‍ത്ഥികളുടെ എണ്ണമേറുന്നു; ഞെട്ടിക്കുന്ന കണക്കുകള്‍ വെളിപ്പെടുത്തുന്നത് ഇങ്ങനെ; നമ്മുടെ മക്കള്‍ സ്‌കൂളുകളില്‍ സുരക്ഷിതരാണോ?
 സഹവിദ്യാര്‍ത്ഥികളെ ലൈംഗികമായി അക്രമിക്കുകയും, ഉപദ്രവിക്കുകയും ചെയ്യുന്നതിന്റെ പേരില്‍ സ്‌കൂളുകള്‍ പുറത്താക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണമേറുന്നതായി കണക്കുകള്‍. 2020-21 വര്‍ഷത്തില്‍ ലൈംഗികമായ ദുഷ്‌പെരുമാറ്റം മൂലം 3031 കുട്ടികളെയാണ് സസ്‌പെന്‍ഡ് ചെയ്തതെന്ന് പുതിയ സ്‌കൂള്‍ ഇയര്‍ ഡാറ്റ വ്യക്തമാക്കുന്നു.  അഞ്ച് വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന തോതിലാണ് വിദ്യാര്‍ത്ഥികളെ

More »

ബ്രിട്ടന്റെ പണപ്പെരുപ്പം മൂന്ന് വര്‍ഷത്തെ താഴ്ന്ന നിലയില്‍; പണപ്പെരുപ്പം 3.2 ശതമാനത്തിലേക്ക് കുറഞ്ഞു; പലിശ നിരക്കുകള്‍ കുറയ്ക്കുന്നത് സംബന്ധിച്ച് സൂചനകളുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയാന്‍ ഇനിയെത്ര കാത്തിരിക്കണം?

ബ്രിട്ടന്റെ പണപ്പെരുപ്പത്തില്‍ കൂടുതല്‍ ആശ്വാസം രേഖപ്പെടുത്തി നിരക്കുകള്‍ മാര്‍ച്ച് വരെയുള്ള 12 മാസത്തിനിടെ 3.2 ശതമാനത്തിലേക്ക് കുറഞ്ഞു. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പുറത്തുവിട്ട കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മൂന്ന് വര്‍ഷത്തിനിടെ ഏറ്റവും

മകന്റെ കുടുംബത്തോടൊപ്പം താമസിക്കാന്‍ സന്ദര്‍ശക വീസയില്‍ യുകെയിലെത്തിയ പിതാവ് അന്തരിച്ചു

മകനേയും കുടുംബത്തേയും കാണാന്‍ വിസിറ്റിങ് വീസയില്‍ യുകെയിലെത്തിയ പിതാവ് അന്തരിച്ചു. കാസര്‍കോട് കല്ലാര്‍ സ്വദേശിയായ നീലാറ്റുപാറ മുത്തച്ചന്‍ (71) ആണ് അന്തരിച്ചത്. ലങ്കാഷെയറില്‍ താമസിക്കുന്ന ഡിബിന്റെ പിതാവാണ്. മൂന്നു വര്‍ഷം മുമ്പാണ് ഡിബിനും കുടുംബവും യുകെയിലെത്തിയത്. അവധിക്കാലം

പാലെന്ന പേരില്‍ കൊക്കെയിന്‍ കടത്ത്; കൊളംബിയയില്‍ നിന്നും ലണ്ടനിലേക്ക് വിമാനത്തില്‍ പറക്കാന്‍ ശ്രമിക്കവെ 25-കാരനായ ബ്രിട്ടീഷ് വിദ്യാര്‍ത്ഥി അറസ്റ്റിലായി; അന്താരാഷ്ട്ര കണ്ണിയുടെ ഭാഗമെന്ന് സംശയിച്ച് പോലീസ്

പാല്‍ പൊടിയെന്ന പേരില്‍ തികച്ചും നിരുപദ്രവപരമായി നാല് പാക്കറ്റും ബാഗിലാക്കി വിമാനത്താവളത്തിലെത്തിയ ബ്രിട്ടീഷ് വിദ്യാര്‍ത്ഥിയെ കുരുക്കി പരിശോധന. കൊളംബിയയില്‍ നിന്നും ലണ്ടനിലേക്ക് വിമാനത്തില്‍ കയറാനെത്തിയ 25-കാരന്റെ കൈയിലുണ്ടായിരുന്ന പാല്‍ പരിശോധിച്ചപ്പോള്‍ അസല്‍ കൊക്കെയിന്‍

താല്‍ക്കാലിക ഡോക്ടര്‍ക്ക് ഷിഫ്റ്റിന് 850 പൗണ്ട് വരെ ചാര്‍ജ്ജ്; ലോക്കം ഡോക്ടര്‍മാരെ അമിതമായി ആശ്രയിച്ച് എന്‍എച്ച്എസ് ആശുപത്രികള്‍; പ്രോട്ടോകോളും, പ്രൊസീജ്യറുകളും പരിചിതമല്ലാത്തത് രോഗികളുടെ സുരക്ഷ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്

താല്‍ക്കാലിക ഡോക്ടര്‍മാരെ അമിതമായി ആശ്രയിക്കുന്ന ആശുപത്രികള്‍ രോഗികളുടെ സുരക്ഷയെ അപകടത്തിലാക്കുകയാണെന്ന് എന്‍എച്ച്എസ് പ്രാക്ടീസ് നടത്തിയ പഠനം കണ്ടെത്തി. ജോലിക്കാരുടെ ക്ഷാമം പരിഹരിക്കാന്‍ താല്‍ക്കാലിക ജീവനക്കാര്‍ സുപ്രധാന ശ്രോതസ്സുകളായി മാറുന്നുണ്ടെങ്കിലും, പ്രോട്ടോകോളും,

പണപ്പെരുപ്പം കുറയും, പലിശ നിരക്കുകള്‍ താഴും, യുകെ സമ്പദ് വ്യവസ്ഥ തിരിച്ചുവരും; ആത്മവിശ്വാസത്തില്‍ ചാന്‍സലര്‍ ജെറമി ഹണ്ട്; ബ്രിട്ടന്റെ ഇക്കോണമി വളര്‍ത്തുന്നത് കുടിയേറ്റമെന്ന് ഐഎംഎഫ്; വിദേശ ജോലിക്കാരുടെ എണ്ണമേറുന്നത് ഗുണം

യുകെയുടെ സാമ്പത്തിക വളര്‍ച്ചയെ കുറിച്ച് അത്ര സുഖകരമായ പ്രവചനങ്ങളല്ല ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് നടത്താറുള്ളത്. ഇതില്‍ ഭൂരിഭാഗം പ്രവചനങ്ങളും അട്ടിമറിച്ച് രാജ്യം മുന്നേറുന്ന കാഴ്ചയും പതിവാണ്. 2024-ല്‍ യുകെ ജിഡിപി കേവലം 0.5% വളര്‍ച്ച മാത്രമാണ് നേടുകയെന്നാണ് ഐഎംഎഫിന്റെ പുതിയ പ്രവചനം.

ഓണ്‍ ഡ്യൂട്ടിയില്‍ ജൂനിയര്‍ ഓഫീസറുമായി സെക്‌സില്‍ ഏര്‍പ്പെട്ടു, ദൃശ്യങ്ങള്‍ ചിത്രീകരിച്ചു; വിവാഹിതനായ 46-കാരന്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ കോടതി കയറിയിറങ്ങുന്നു; വിചാരണ നേരിടുന്നതിനിടെ സസെക്‌സ് പോലീസിലെ ജോലി രാജിവെച്ചു

ബുദ്ധിമുട്ട് അനുഭവിക്കുന്ന ജൂനിയര്‍ ഓഫീസറുമായി ഡ്യൂട്ടിക്കിടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും, ഇതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്ത കേസില്‍ കോടതി വിചാരണ നേരിട്ട് വിവാഹിതനായ ഡിറ്റക്ടീവ് ചീഫ് ഇന്‍സ്‌പെക്ടര്‍. തന്റെ സീനിയര്‍ പദവി ദുരുപയോഗം ചെയ്താല്‍ ഡിറ്റക്ടീവ്