UK News

ബ്രിട്ടനിലടക്കമുള്ള എല്ലാ അവിശ്വാസികളെയും കൊന്നൊടുക്കുകയാണ് ഐസിസിന്റെ ലക്ഷ്യം; മുസ്ലീങ്ങള്‍ മാത്രമുള്ള ലോകം പടുത്തുയര്‍ത്തുക ജിഹാദികളുടെ സ്വപ്നം; സിറിയയില്‍ നിന്നും ഇറാഖില്‍ നിന്നും തുരത്തിയാലും ഐസിസ് ഇല്ലാതാവില്ല
ബ്രിട്ടീഷുകാരടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളിലെ എല്ലാ അവിശ്വാസികളെയും കൊന്നൊടുക്കി മുസ്ലീങ്ങള്‍ മാത്രമുള്ള ഒരു ലോകം സ്ഥാപിക്കുകയാണ് ഐസിസിന്റെ അന്തിമ ലക്ഷ്യമെന്ന മുന്നറിയിപ്പുമായി ഫ്രഞ്ച് ഇസ്ലാം എക്‌സ്പര്‍ട്ടായ പാസ്‌കല്‍ ബ്രുക്ക്‌നര്‍ രംഗത്തെത്തി. ഫ്രഞ്ച് ഡെയിലിയോടാണ് അദ്ദേഹം ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

More »

ബ്രെക്‌സിറ്റിന് ശേഷം ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ ശക്തിപ്രാപിച്ചു; ബിസിനസുകളില്‍ പ്രത്യേകിച്ച് സ്വകാര്യ മേഖലയില്‍ വന്‍ മുന്നേറ്റം; ഏറ്റവും പുരോഗതി മാനുഫാക്ചറിംഗ് മേഖലയില്‍; മോട്ടോര്‍ വ്യവസായം ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍
ബ്രെക്‌സിറ്റിന് ശേഷം ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ ശക്തിപ്രാപിച്ചുവെന്നും തല്‍ഫലമായി ഇവിടുത്തെ ബിസിനസില്‍ പുതിയ വളര്‍ച്ച പ്രകടമായെന്നും കോണ്‍ഫെഡറേഷന്‍ ഓഫ് ബ്രിട്ടീഷ്

More »

ബ്രോഷറിലെയും പരസ്യത്തിലെയും മൈലേജ് കണ്ട് കാറുകള്‍ വാങ്ങിയാല്‍ കീശ ചോരുമെന്നുറപ്പ്; യൂറോപ്പിലെ കാറുകള്‍ വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമതയും ലഭിക്കുന്നതും തമ്മില്‍ ശരാശരി 42 ശതമാനം വിടവ്; ഡ്രൈവര്‍മാര്‍ക്ക് പ്രതിവര്‍ഷം 460 പൗണ്ടിന്റെ അധികച്ചെലവ്
വാഹനം വാങ്ങുമ്പോള്‍ അതിന്റെ മോഡലും വിലയും കഴിഞ്ഞാല്‍ നാം ആദ്യം പരിഗണിക്കുന്ന ഘടകം വാഹനത്തിന്റെ മൈലേജാണ്. നല്ല ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്ന കാറുകള്‍ വാങ്ങാനാണ്

More »

യുകെയെ വിഴുങ്ങാന്‍ ബാര്‍ബറ കൊടുങ്കാറ്റ് വരുന്നു; മണിക്കൂറില്‍ 100 മൈല്‍ വേഗതയുള്ള കാറ്റടിക്കും; തിരകള്‍ 20 അടിയോളം ഉയരും; മരങ്ങള്‍ കടപുഴകി കെട്ടിടങ്ങള്‍ക്ക് നശിക്കും; വൈദ്യുതി ബന്ധമില്ലാതായി ഇരുള്‍ പടരും; ക്രിസ്മസ് ദുരിതമാകുമെന്നുറപ്പ്
ബാര്‍ബറ കൊടുങ്കാറ്റ് അഥവാ സ്റ്റോം ബാര്‍ബറ 2016 ക്രിസ്മസിനോടനുബന്ധിച്ച് ബ്രിട്ടനെ വിഴുങ്ങാനെത്തുന്നുവെന്നാ് ഏറ്റവും പുതിയ കാലാവസ്ഥാ മുന്നറിയിപ്പ്. ഇതോടനുബന്ധിച്ച്

More »

യൂറോപ്യന്‍ യൂണിയന്‍ റഫറണ്ടം രണ്ടാമത് നടത്തിയാലും ജനം ബ്രെക്‌സിറ്റിന് അനുകൂലമായി വോട്ട് ചെയ്യും; 47 ശതമാനം പേര്‍ ഇപ്പോഴും ബ്രെക്‌സിറ്റിനെ അനുകൂലിക്കുമ്പോള്‍ റിമെയിന്‍ പക്ഷത്ത് 45 ശതമാനം പേര്‍; കോംറെസ്/സിഎന്‍എന്‍ പോള്‍ ഫലം റിമെയിന്‍കാര്‍ക്ക് തിരിച്ചടി
ഇപ്പോള്‍ ഒരു യൂറോപ്യന്‍ യൂണിയന്‍ റഫറണ്ടം നടത്തിയാലും ബ്രിട്ടീഷുകാരില്‍ ഭൂരിഭാഗവും ബ്രെക്‌സിറ്റിനെ അനുകൂലിച്ച് വോട്ട് ചെയ്യുമെന്നാണ് അടുത്തിടെ നടത്തിയ ഒരു പോള്‍ ഫലം

More »

[165][166][167][168][169]

ബ്രിട്ടനില്‍ മോസ്‌കോയെ വെല്ലുന്ന തണുപ്പ്; ഊഷ്മാവ് മൈനസ് 15 ഡിഗ്രി വരെ ഇടിഞ്ഞ് താഴ്ന്നു; ഹിമപാതം ദിവസം തോറും പെരുകുന്നു; വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളുകള്‍ മുടങ്ങി; ജോലിക്കാര്‍ക്ക് പണിക്ക് പോകാനാവുന്നില്ല; ഗതാഗത സംവിധാനങ്ങളും തഥൈവ; രാജ്യം സ്തംഭിച്ചു

ഇപ്രാവശ്യത്തെ വിന്റര്‍ കാരണം ബ്രിട്ടന്‍ ആകമാനം സ്തംഭിച്ച അവസ്ഥയിലാണെന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ പുറത്ത് വന്നു.

യുകെയിലെ യൂറോപ്യന്‍കാരെ അവകാശങ്ങളോടെ സംരക്ഷിക്കുമെന്ന് തെരേസയുടെ വാഗ്ദാനം; അവര്‍ ഇവിടുത്തെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലെന്ന് പ്രധാനമന്ത്രി; വാഗ്ദാനം മോഹിച്ച് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും യുകെയിലേക്ക് കുടിയേറ്റ പ്രവാഹം

യുകെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും വിട്ട് പോയാലും ഇവിടെയുളള 30 ദശലക്ഷത്തോളം യൂറോപ്യന്‍ യൂണിയന്‍കാരും വിട്ട് പോകേണ്ടി

ലെയ്‌സസ്റ്റര്‍ സിറ്റിക്ക് സമീപം ബിര്‍സ്റ്റാളില്‍ സ്‌ഫോടനം; മൂന്ന് പേര്‍ക്ക് പരുക്കേറ്റു;ഒരു വീട് പൂര്‍ണമായും മറ്റൊന്ന് ഭാഗികമായും തകര്‍ന്നു; ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണെന്ന് സംശയം; വീട്ടില്‍ നിന്നും അവശിഷ്ടങ്ങള്‍ പുറത്തേക്ക് തെറിച്ചു

ലെയ്‌സസ്റ്റര്‍ സിറ്റിക്ക് സമീപം ബിര്‍സ്റ്റാളില്‍ ഒരു സ്‌ഫോടനമുണ്ടായതായി റിപ്പോര്‍ട്ട്. ബോംബ് പോലുള്ള പൊട്ടിത്തെറിയില്‍

ബ്രിട്ടനില്‍ നിന്നും വിദേശത്തേക്ക് ഹോളിഡേയ്ക്ക് പോയി പാസ്‌പോര്‍ട്ട് കളഞ്ഞ് പോയാല്‍ അവിടെ പെട്ട് പോകും;പുതിയ സ്‌കീം പ്രകാരം പകരം പാസ്‌പോര്‍ട്ട് ലഭിക്കാന്‍ രണ്ട് ദിവസം വേണ്ടി വരും; തിരിച്ച് വരാനുള്ള വിമാനം നഷ്ടമാകും; ലക്ഷ്യം സുരക്ഷ വര്‍ധിപ്പിക്കല്‍

നിങ്ങള്‍ ബ്രിട്ടനില്‍ നിന്നും വിദേശത്തേക്ക് ഹോളിഡേ ആഘോഷിക്കാന്‍ പോകാനൊരുങ്ങുകയാണോ...? എന്നാല്‍ പാസ്‌പോര്‍ട്ടൊന്നും കളയാതെ

നഴ്‌സിംഗ് ഹോമുകള്‍ ചെയ്യുന്ന നെറികേടുകളും ക്രൂരതകളും സഹിക്കേണ്ട; കൊടുക്കുന്ന ഫീസിന് അനുസൃതമായ കെയര്‍ ലഭിച്ചില്ലെങ്കില്‍ നഴ്‌സിംഗ്‌ഹോമുകളെ കോടതി കയറ്റാം; ഉപഭോക്താവിന്റെ അവകാശങ്ങള്‍ അന്തേവാസിക്കുമുണ്ടെന്ന് കോംപറ്റീഷന്‍ ആന്‍ഡ് മാര്‍ക്കറ്റ്സ് അഥോറിറ്റി

നഴ്‌സിംഗ് ഹോമുകള്‍ അവിടുത്തെ അന്തേവാസികളോട് ചെയ്യുന്ന കൊടു ക്രൂരതകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പെരുകി വരുന്ന

യുകെയിലാകമാനം പുതിയ രജിസ്‌ട്രേഷന്‍ നിര്‍ത്തുന്ന ജിപിമാര്‍ പെരുകുന്നു; കാരണം ഫണ്ടിന്റെ കുറവ്; സര്‍ജറികളില്‍ നിന്നും ജിപിമാര്‍ പെന്‍ഷനായോ രാജി വച്ചോ പോകുന്നത് വര്‍ധിക്കുമ്പോള്‍ പകരം നിയമനം തഥൈവ; ഫാമിലി ഡോക്ടര്‍മാരെ കാണല്‍ വെറുമൊരു സ്വപ്‌നമായേക്കും

ചെറിയ അസുഖങ്ങള്‍ വന്നാല്‍ ആശുപത്രിയിലേക്ക് ഓടാതെ ഓരോരുത്തരുടെയും പരിധിയിലുള്ള ജിപി സര്‍ജറികളില്‍ പോയി കാണുകയെന്നതാണ്