UK News

ആവശ്യത്തിന് ജീവനക്കാരില്ല, ബെഡുകളില്ല! കഴിഞ്ഞ വര്‍ഷം ആശുപത്രികള്‍ റദ്ദാക്കിയത് 15,000 കുട്ടികളുടെ ഓപ്പറേഷനുകള്‍; 5 വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ റദ്ദാക്കലുകള്‍; ഡോക്ടര്‍മാരുടെ സമരം മൂര്‍ച്ഛിക്കുമ്പോള്‍ സ്ഥിതി കൂടുതല്‍ ഗുരുതരമാകും
 ആവശ്യത്തിന് ജീവനക്കാരും, ബെഡുകളും ഇല്ലാത്തതിനാല്‍ കഴിഞ്ഞ വര്‍ഷം ഏകദേശം 15,000 കുട്ടികളുടെ ഓപ്പറേഷനുകള്‍ റദ്ദാക്കേണ്ടി വന്നതായി കണക്കുകള്‍. വിവരാവകാശ രേഖകള്‍ പ്രകാരം ലിബറല്‍ ഡെമോക്രാറ്റുകള്‍ നേടിയ വിവരങ്ങള്‍ പ്രകാരമാണ് 2022ല്‍ 14,628 ഓപ്പറേഷനുകള്‍ റദ്ദാക്കിയതായി കണ്ടെത്തിയത്.  ഒരു വര്‍ഷം മുന്‍പത്തെ 11,870 എന്ന നിലയില്‍ നിന്നുമാണ് ഈ വര്‍ദ്ധനവ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കുമാണിത്. ഇംഗ്ലണ്ടിലെ 77 എന്‍എച്ച്എസ് ഹോസ്പിറ്റല്‍ ട്രസ്റ്റുകളാണ് ഡാറ്റ കൈമാറിയത്. 2018 മുതല്‍ 59,566 ഓപ്പറേഷനുകളും റദ്ദായിട്ടുണ്ട്.  കഴിഞ്ഞ വര്‍ഷം നാലായിരം റദ്ദാക്കലുകളും ബെഡുകളുടെ അഭാവത്തിലായിരുന്നു. ഇതിന് മുന്‍പത്തെ വര്‍ഷത്തേക്കാള്‍ 59% കൂടുതലാണിത്. 2894 കുട്ടികളുടെ ഓപ്പറേഷനുകളാണ് ജീവനക്കാരുടെ അഭാവലത്തില്‍ റദ്ദായത്. മുന്‍ വര്‍ഷത്തേക്കാള്‍ 52% വര്‍ദ്ധനവാണ്

More »

കന്യകയാണോ, കിടക്കുമ്പോള്‍ എന്താണ് ധരിക്കുക, ബ്രാ സൈസ് എത്ര? സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് 'സെക്‌സ് ചോദ്യപേപ്പര്‍' നല്‍കിയ കുട്ടിപ്പീഡകനായ ടീച്ചിംഗ് അസിസ്റ്റന്റിന് രണ്ട് വര്‍ഷം ജയില്‍ശിക്ഷ
 സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് സെക്‌സ് ചോദ്യപേപ്പര്‍ നല്‍കിയ കുട്ടിപ്പീഡകനായ ടീച്ചിംഗ് അസിസ്റ്റന്റിന് രണ്ട് വര്‍ഷം ജയില്‍ശിക്ഷ. കുട്ടികള്‍ കന്യകയാണോയെന്നും, ബ്രാ സൈസ് എത്രയെന്നും, ഉറങ്ങാന്‍ കിടക്കുമ്പോള്‍ ധരിക്കുന്ന വസ്ത്രം എന്തെന്നും വരെയാണ് ഈ ചോദ്യപേപ്പറില്‍ ഇയാള്‍ ചോദിച്ചത്.  ഡെര്‍ബിഷയര്‍ വിര്‍ക്‌സ്വര്‍കത്ത് ആന്തണി ഗെല്‍ സ്‌കൂൡ പഠിപ്പിക്കവെയാണ്

More »

എന്‍എച്ച്എസ് ഇംഗ്ലണ്ടില്‍ ഹെപ്പറ്റൈറ്റിസ് സി യെ തുരത്താന്‍ ആരംഭിച്ച പദ്ധതി വന്‍ വിജയത്തിലേക്ക്; ഹെപ്പറ്റൈറ്റിസ് സി എലിമിനേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി 200 ഓളം കുട്ടികള്‍ക്ക് ടാബ്ലറ്റുകള്‍ നല്‍കി;ഈ വൈറസിനെ തുരത്താന്‍ ലോകത്തിലെ ആദ്യത്തെ സമഗ്രപദ്ധതി
ഇംഗ്ലണ്ടില്‍ 200 കുട്ടികള്‍ക്ക് ഹെപ്പറ്റൈറ്റിസ് സി എന്ന അസുഖത്തിനായുള്ള ജീവന്‍രക്ഷാ ചികിത്സ നല്‍കാന്‍ എന്‍എച്ച്എസിന് സാധിച്ചുവെന്ന് റിപ്പോര്‍ട്ട്. ഹെപ്പറ്റൈറ്റിസ് സി യെ തുരത്താനായി ലോകത്തില്‍ ആദ്യമായിട്ടാണ് ഇത്തരത്തിലൊരു കര്‍മ്മപദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. മൂന്ന് മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികള്‍ക്കായി ഇംഗ്ലണ്ടില്‍ തുടങ്ങിയ പുതിയ നാഷണല്‍ സര്‍വീസിന്റെ

More »

ഇംഗ്ലണ്ടിലെ വീട്ട് വാടകകള്‍ മാര്‍ച്ചില്‍ കൂടുതല്‍ സ്ഥിരത കൈവരിച്ച് മാര്‍ച്ചില്‍ 1090 പൗണ്ടിലെത്തി; ഒക്ടോബര്‍ മുതലുള്ള ഏറ്റവും വര്‍ധിച്ച നിരക്ക്;1855 പൗണ്ടുമായി ഗ്രേറ്റര്‍ലണ്ടന്‍ ഏറ്റവും മുന്നില്‍
 ഇംഗ്ലണ്ടിലെ വീട്ട് വാടകകള്‍ ഫെബ്രുവരിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ മാര്‍ച്ചില്‍ 1090.57 പൗണ്ട് എന്ന സ്ഥിരത കൈവരിച്ചുവെന്ന് ലെറ്റിംഗ് പ്ലാറ്റ്‌ഫോമായ ഗുഡ്‌ലോര്‍ഡില്‍ നിന്നുള്ള ഡാറ്റകള്‍ വെളിപ്പെടുത്തുന്നു.ഫെബ്രുവരിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇക്കാര്യത്തില്‍ 14 ബേസിസ് പോയിന്റുകളുടെ മാറ്റമാണുണ്ടായിരരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ഒക്ടോബര്‍ മുതലുള്ള കണക്കുകള്‍

More »

സുരക്ഷാ ജീവനക്കാരുടെ സമരത്തിനിടയിലും പ്രവര്‍ത്തനം 'സാധാരണ നിലയിലെന്ന്' ഹീത്രൂ; ഈസ്റ്റര്‍ ഹോളിഡേയില്‍ ചില യാത്രക്കാര്‍ക്ക് സുരക്ഷാ കാലതാമസം നേരിടും; ബ്രിട്ടീഷ് എയര്‍വേസ് 70 വിമാനങ്ങള്‍ റദ്ദാക്കി
 ഈസ്റ്റര്‍ ഹോളിഡേയില്‍ യുണൈറ്റ് യൂണിയനില്‍ പെട്ട സുരക്ഷാ ജീവനക്കാര്‍ നടത്തുന്ന 10 ദിവസത്തെ സമരങ്ങള്‍ മൂലം ചില യാത്രക്കാര്‍ക്ക് സുരക്ഷാ കാലതാമസങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഹീത്രൂ എയര്‍പോര്‍ട്ട്. ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ടാണ് സെക്യൂരിറ്റി ഓഫീസര്‍മാരുടെ പണിമുടക്ക്. യുകെയിലെ ഏറ്റവും വലിയ വിമാന്തതാവളത്തിന്റെ പ്രവര്‍ത്തനങ്ങളെ ബുദ്ധിമുട്ടിക്കുന്നതാണ്

More »

സഹവിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലൈംഗികമായ മോശം പെരുമാറ്റം; ക്ലാസുകളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട വിദ്യാര്‍ത്ഥികളുടെ എണ്ണമേറുന്നു; ഞെട്ടിക്കുന്ന കണക്കുകള്‍ വെളിപ്പെടുത്തുന്നത് ഇങ്ങനെ; നമ്മുടെ മക്കള്‍ സ്‌കൂളുകളില്‍ സുരക്ഷിതരാണോ?
 സഹവിദ്യാര്‍ത്ഥികളെ ലൈംഗികമായി അക്രമിക്കുകയും, ഉപദ്രവിക്കുകയും ചെയ്യുന്നതിന്റെ പേരില്‍ സ്‌കൂളുകള്‍ പുറത്താക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണമേറുന്നതായി കണക്കുകള്‍. 2020-21 വര്‍ഷത്തില്‍ ലൈംഗികമായ ദുഷ്‌പെരുമാറ്റം മൂലം 3031 കുട്ടികളെയാണ് സസ്‌പെന്‍ഡ് ചെയ്തതെന്ന് പുതിയ സ്‌കൂള്‍ ഇയര്‍ ഡാറ്റ വ്യക്തമാക്കുന്നു.  അഞ്ച് വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന തോതിലാണ് വിദ്യാര്‍ത്ഥികളെ

More »

പുസ്തകം എഴുതിയപ്പോള്‍ ഇത്ര വലിയ പുലിവാലുപിടിക്കുമെന്ന് കരുതിയില്ല ; ലഹരി ഉപയോഗത്തെ കുറിച്ചുള്ള പരാമര്‍ശത്തില്‍ ഹാരിയുടെ വിസ റദ്ദാക്കുമോ ?
ആത്മകഥ വെറും വിവാദമല്ല രാജകുമാരന്‍ ഹാരിയുടെ കാര്യത്തില്‍ സൃഷ്ടിച്ചിരിക്കുന്നത്. അമേരിക്കയിലേക്ക് കൊട്ടാരം ഉപേക്ഷിച്ചുപോയ ഹാരി കുടുംബത്തിന് തിരിച്ചടിയാകുകയാണ് ഇതിലെ വെളിപ്പെടുത്തല്‍. ആത്മകഥയില്‍ ലഹരി ഉപയോഗിച്ച കാര്യം ഹാരി വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ അമേരിക്കന്‍ വിസയ്ക്ക് അപേക്ഷിച്ചപ്പോള്‍ മയക്കുമരുന്ന് ഉപയോഗിച്ച കാര്യം സൂചിപ്പിച്ചിരുന്നോ എന്നു വ്യക്തമാക്കേണ്ട

More »

കുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയമാകുന്നുവെന്ന് സംശയിച്ചാല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മടിവേണ്ട! അധ്യാപകരും, കെയറര്‍മാരും, പോലീസുകാരും കുറ്റകൃത്യങ്ങള്‍ക്ക് നേരെ കണ്ണടച്ചാല്‍ അകത്താകും; കുട്ടികളെ സംരക്ഷിക്കാന്‍ പദ്ധതിയുമായി ഹോം സെക്രട്ടറി
 കുട്ടികളെ ദുരുപയോഗം ചെയ്യുന്ന സംഘങ്ങള്‍ക്കെതിരെ കണ്ണടച്ചാല്‍ അധ്യാപകരും, സോഷ്യല്‍ വര്‍ക്കര്‍മാരും, പോലീസും വരെ ജയിലില്‍ കിടക്കും. കുട്ടികളെ സംരക്ഷിക്കാനുള്ള പദ്ധതികളുടെ ഭാഗമായാണ് ഇവരെ സംരക്ഷിക്കാന്‍ ഉത്തരവാദിത്വമുള്ളവര്‍ പരാജയപ്പെട്ടാല്‍ നടപടി കൈക്കൊള്ളാന്‍ നിര്‍ദ്ദേശിക്കുന്ന പദ്ധതികളുമായി ഹോം സെക്രട്ടറി സുവെല്ലാ ബ്രാവര്‍മാന്‍ രംഗത്ത് വരുന്നത്.  ചൈല്‍ഡ്

More »

യുകെയിലെ വീട് വിലകള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ മാര്‍ച്ചില്‍ 3.1 ശതമാനം ഇടിവ് ;2009 ജൂലൈ മുതലുള്ള ഏറ്റവും വലിയ ഇടിവ്; എല്ലാ റീജിയണുകളിലും വീട് വിലക്കയറ്റം മന്ദഗതിയിലായി; തിരിച്ച് വരാന്‍ പാടുപെട്ട് ഹൗസിംഗ് മാര്‍ക്കറ്റ്
യുകെയിലെ വീട് വിലകള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ മാര്‍ച്ചില്‍ 3.1 ശതമാനം ഇടിവ് രേഖപ്പെടുത്തിയെന്ന് നാഷന്‍ വൈഡ് കണക്കുകള്‍ വെളിപ്പെടുത്തുന്നു. 2009 ജൂലൈ മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഏറ്റവും വലിയ ഇടിവാണിത്. ഫെബ്രുവരിയില്‍ ഇത്തരത്തിലുണ്ടായ വിലയിടിവ് 1.1 ശതമാനമാണ്. മാസാന്ത അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ വീട് വിലകളില്‍ മാര്‍ച്ചില്‍ 0.8 ശതമാനം ഇടിവാണുണ്ടായിരിക്കുന്നത്.

More »

യുകെ റോഡുകളുടെ സ്ഥിതി 'ശോകം'; ഗട്ടറുകളില്‍ വീണ് ബ്രേക്ക് ഡൗണാകുന്ന വാഹനങ്ങളുടെ എണ്ണം കുതിച്ചുയര്‍ന്നു; കാലാവസ്ഥ മെച്ചപ്പെട്ടതിന്റെ അനുഗ്രഹത്തില്‍ ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങളില്‍ കുഴി സംബന്ധമായ വിളി കുറഞ്ഞു

യുകെ റോഡുകളുടെ അവസ്ഥ മോശമായി തുടരുന്നുവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം വഴിയിലെ കുണ്ടിലും കുഴിയിലും പെട്ട് വാഹനങ്ങളുടെ ബ്രേക്ക് ഡൗണ്‍ 9 ശതമാനം വര്‍ദ്ധിച്ചതായി പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. മാര്‍ച്ച് അവസാനം വരെയുള്ള വര്‍ഷത്തില്‍ മോശം റോഡ് പ്രതലങ്ങള്‍ മൂലം 27,205 ബ്രേക്ക്ഡൗണ്‍

കാമുകിക്കൊപ്പം അവധി ആഘോഷിക്കാന്‍ തുര്‍ക്കിയിലെത്തിയ 21 കാരനായ ബ്രിട്ടീഷ് യുവാവിന് ദാരുണാന്ത്യം ; അഞ്ചാം നിലയില്‍ നിന്ന് താഴേക്ക് വീണ് മരണം

തുര്‍ക്കിയിലെ ഹോട്ടലിലെ 5ാം നിലയില്‍ നിന്ന് താഴെ വീണ് ബ്രിട്ടീഷുകാരനായ ടൂറിസ്റ്റിന് ദാരുണാന്ത്യം. ഏപ്രില്‍ 18 ന് പുലര്‍ച്ചെ അന്റാലിയ്ക്ക് സമീപമുള്ള ഹോട്ടലില്‍ താമസിക്കുമ്പോഴാണ് 21 കാരനായ ആന്റണി മാക്‌സ്വെല്‍ ദാരുണമായി മരിച്ചത്. പുറത്തേക്കു സിഗരറ്റ് മേടിക്കാന്‍ ഇറങ്ങിയ ആന്റണി

റുവാന്‍ഡ ബില്‍ നിയമമായി മാറും; ഗവണ്‍മെന്റും, ലോര്‍ഡ്‌സ് അംഗങ്ങളും തമ്മിലുള്ള പോരാട്ടം അര്‍ദ്ധരാത്രി വരെ നീണ്ടു; തെരഞ്ഞെടുക്കപ്പെടാത്ത അംഗങ്ങളുടെ ഭേദഗതികള്‍ മുഴുവന്‍ തള്ളി എംപിമാര്‍; അനധികൃത കുടിയേറ്റക്കാരെ പറപ്പിക്കുമോ?

റുവാന്‍ഡ സേഫ്റ്റി ബില്‍ നിയമമായി മാറും. അവസാന മണിക്കൂറുകളില്‍ ബില്ലിനെതിരായ പോരാട്ടം ലോര്‍ഡ്‌സ് അവസാനിപ്പിച്ചതോടെയാണ് ഗവണ്‍മെന്റ് ബില്‍ നിയമമായി മാറുന്നതിലേക്ക് വഴിതുറന്നത്. നിരവധി ആഴ്ചകളായി ബില്‍ തടയാനുള്ള ശ്രമത്തിലായിരുന്നു ഹൗസ് ഓഫ് ലോര്‍ഡ്‌സ് അംഗങ്ങള്‍. യുകെയില്‍

വീട് വില്‍പ്പന അഞ്ച് വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിപണിയില്‍ ഒഴുകിയെത്തിയത് 20% അധികം വീടുകള്‍; മോര്‍ട്ട്‌ഗേജ് നിരക്ക് വര്‍ദ്ധന വാങ്ങലിനെ ബാധിക്കുന്നു; വീട് വില കുറയുമോ?

ബ്രിട്ടനിലെ ഭവനവിപണിയില്‍ വില്‍പ്പനയ്ക്കുള്ള വീടുകളുടെ എണ്ണം അഞ്ച് വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍. ഇതോടെ വീടുകളുടെ വില താഴുമോയെന്ന ചോദ്യമാണ് വ്യാപകമായി ഉയരുന്നത്. ഒരു വര്‍ഷത്തെ മുന്‍പത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ വിപണിയില്‍ 20 ശതമാനം അധികം വീടുകളുണ്ടെന്നാണ്

യുകെയിലേക്ക് 10 ദിവസത്തേക്ക് മഴ വരുന്നു; ലണ്ടന്‍, ബ്രിസ്റ്റോള്‍, ഷെഫീല്‍ഡ്, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ എന്നിവിടങ്ങളില്‍ മഴ വ്യാപിക്കും; വ്യാഴാഴ്ചയോടെ മാറിയ കാലാവസ്ഥ നേരിടണമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍

വരണ്ട കാലാവസ്ഥയില്‍ വീക്കെന്‍ഡ് ആസ്വദിച്ചതിന് പിന്നാലെ യുകെയിലേക്ക് മഴയുടെ വരവ്. വ്യാഴാഴ്ച മുതല്‍ രാജ്യത്ത് മഴയുടെ ആരംഭമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കുന്നത്. ഇത് 10 ദിവസത്തേക്ക് നീണ്ടുനില്‍ക്കുമെന്നാണ് സൂചന. യുകെയിലെ മിക്ക പ്രദേശങ്ങളിലും ഓരോ ദിവസവും മഴ

നാടുകടത്തിയാല്‍ മാനസിക ആരോഗ്യം തകരും! കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയ കുറ്റവാളിക്ക് യുകെയില്‍ തുടരാന്‍ അനുമതി; സ്വദേശത്തേക്ക് മടങ്ങിയാല്‍ ജീവനൊടുക്കുമെന്ന ഡോക്ടറുടെ റിപ്പോര്‍ട്ട് തുണയായി?

ബലാത്സംഗ കേസിലെ പ്രതിയെ പോലും നാടുകടത്താന്‍ ശേഷിയില്ലാതെ ബ്രിട്ടന്‍! കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയ കുറ്റവാളിക്കാണ് നാടുകടത്തലില്‍ നിന്നും മാനസിക ആരോഗ്യത്തിന്റെ പേരില്‍ ഇളവ് ലഭിച്ചത്. കൗമാരക്കാരിയായ പെണ്‍കുട്ടിയെ അക്രമിച്ച കേസില്‍ ജയിലിലായിരുന്ന കുറ്റവാളിയെ 2014-ലാണ്