UK News

ഇംഗ്ലണ്ടില്‍ പ്രൈവറ്റ് വാടക വീടുകളില്‍ 50 ശതമാനത്തിനും ശരാശരി പത്ത് ശതമാനം വാടക വര്‍ധനവുണ്ടായി ;ലണ്ടനില്‍ പ്രൈവറ്റ് ടെനന്റുകളില്‍ 66.8 ശതമാനം പേര്‍ക്കും വാടക വര്‍ധനവ് ;നോര്‍ത്ത് വെസ്റ്റില്‍ വാടക വര്‍ധനവ് ഏറ്റവും കുറവ്
ഇംഗ്ലണ്ടില്‍ പ്രൈവറ്റ് വീടുകളില്‍ വാടകക്ക് താമസിക്കുന്നവരില്‍ പകുതി പേരും ഫെബ്രുവരി വരെയുള്ള ഒരു വര്‍ഷത്തിനിടെ ശരാശരി പത്ത് ശതമാനത്തിന് താഴെ വാടക വര്‍ധനവിനെ അഭിമുഖീകരിക്കേണ്ടി വന്നുവെന്നാണ് റിപ്പോര്‍ട്ട്.ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിറ്റിക്‌സില്‍ നിന്നുള്ള ഏറ്റവും പുതിയ കണക്കുകളാണിക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.ഒഎന്‍എസ് കണക്കുകള്‍ പ്രകാരം ഇംഗ്ലണ്ടിലെ പ്രൈവറ്റ് റെന്റര്‍മാരില്‍ 50.6 ശതമാനം പേര്‍ക്കും ഫെബ്രുവരി വരെയുള്ള ഒരു വര്‍ഷത്തിനിടെ വാടകയില്‍ വര്‍ധനവ് നേരിടേണ്ടി വന്നിട്ടുണ്ട്. ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 36 ശതമാനം പെരുപ്പമാണിത്.ഇത് പ്രകാരം ശരാശരി വര്‍ധനവ് 9.7 ശതമാനമാണ്.അതിന് മുമ്പത്തെ 12 മാസത്തേക്കാള്‍ ഏഴ് ശതമാനം ശരാശരി വര്‍ധനവാണിത്.  ലണ്ടനില്‍ പ്രൈവറ്റ് ടെനന്റുകളില്‍ 66.8 ശതമാനം പേര്‍ക്കും വാടക വര്‍ധനവ് നേരിടേണ്ടി

More »

എന്‍എച്ച്എസ് ഇംഗ്ലണ്ട് വക രാജ്യമാകമാനം ഗര്‍ഭിണികള്‍ക്കായി പുതിയ സ്‌പെഷ്യലിസ്റ്റ് ട്രീറ്റ്‌മെന്റ് സെന്ററുകള്‍; ലക്ഷ്യം 2025 ഓടെ മെറ്റേണല്‍ മോര്‍ട്ടാലിറ്റി നിരക്ക് പകുതിയായി കുറയ്ക്കല്‍; പുതിയ സെന്ററുകളിലൂടെ വിദഗ്ധടീമിന്റെ പിന്തുണ
ഗര്‍ഭകാലത്ത് ഗുരുതരമായ മെഡിക്കല്‍ പ്രോബ്ലങ്ങള്‍ നേരിടുന്ന ഗര്‍ഭിണികള്‍ക്കായി എന്‍എച്ച്എസ് ഇംഗ്ലണ്ട് പുതിയ സ്‌പെഷ്യലിസ്റ്റ് ട്രീറ്റ്‌മെന്റ് സെന്ററുകള്‍ രാജ്യമാകമാനം ആരംഭിക്കുന്നു. പുതിയ നീക്കത്തിന്റെ ഭാഗമായി 17 സെന്റേര്‍സ് ഓഫ് എക്‌സലന്‍സാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. നേരത്തെയുള്ള ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ക്ക് അല്ലെങ്കില്‍ ഗര്‍ഭകാലത്ത് ആരോഗ്യ

More »

യുകെയിലെ വീട് വിലകളില്‍ 2023 ജനുവരി വരെയുള്ള ഒരു വര്‍ഷത്തിനിടെ 6.3 ശതമാനം വര്‍ധനവ്; ഡിസംബര്‍ വരെയുള്ള ഒരു വര്‍ഷത്തിനിടെ 9.3 ശതമാനം വര്‍ധവുണ്ടായതില്‍ നിന്ന് ഇടിവ്; ജീവിതച്ചെലവേറിയത് വീട് വിലകളെ ബാധിച്ചു
യുകെയിലെ വീട് വിലകളില്‍ 2023ജനുവരി വരെയുള്ള ഒരു വര്‍ഷത്തിനിടെ  6.3 ശതമാനം വര്‍ധനവുണ്ടായെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. എച്ച്എം ലാന്‍ഡ് രജിസ്ട്രിയുടെ ഏറ്റവും പുതിയ ഹൗസ് പ്രൈസ് ഇന്‍ഡക്‌സാണ്  ഈ കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഡിസംബര്‍ വരെയുള്ള ഒരു വര്‍ഷത്തിനിടെ 9.3 ശതമാനം വാര്‍ഷിക വര്‍ധനവ് രേഖപ്പെടുത്തിയതില്‍ നിന്നുള്ള താഴ്ചയാണിത്. നിലവില്‍

More »

നോര്‍ത്താംപ്ടണില്‍ പെണ്‍സുഹൃത്തിനൊപ്പം നടന്നുപോകുകയായിരുന്ന 16 കാരനെ കുത്തി കൊലപ്പെടുത്തി ; 16ഉം 14ഉം വയസ്സുള്ള കൗമാരക്കാര്‍ അറസ്റ്റില്‍
കൗമാരക്കാര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന വാര്‍ത്ത ഞെട്ടലോടെയാണ് ഏവരും കേള്‍ക്കുന്നത്. തീര്‍ത്തും അപ്രതീക്ഷിതമായി തെരുവില്‍ ക്രൂര കൊലപാതകങ്ങള്‍ നടത്തുന്നവരുടെ പ്രായം കേട്ട് ഞെട്ടുകയാണ് ഏവരും. ലണ്ടനില്‍ യുകെ മലയാളി മര്‍ദ്ദനമേറ്റ് പിന്നീട് മരണത്തിന് കീഴടങ്ങിയ കേസിലും പ്രതികള്‍ ചെറിയ പ്രായക്കാരാണ്. നോര്‍ത്താംപ്റ്റണില്‍ ബുധനാഴ്ച 16 കാരന്‍ കൊല്ലപ്പെട്ടു. ഫ്രൈഡ്

More »

ഹീത്രൂവില്‍ 10 ദിവസം പണിമുടക്ക്; ഈസ്റ്റര്‍ ഹോളിഡേയില്‍ നാട്ടിലേക്ക് യാത്ര പുറപ്പെടുന്നവര്‍ക്ക് കുരുക്ക്; ശമ്പളവര്‍ദ്ധന ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ സുരക്ഷാ ഗാര്‍ഡുമാര്‍ സമരത്തിന്; മാര്‍ച്ച് 31ന് തുടങ്ങുന്ന തലവേദന നേരിടാന്‍ തയ്യാറെന്ന് എയര്‍പോര്‍ട്ട്
 ഈസ്റ്റര്‍ ഹോളിഡേയില്‍ 10 ദിവസം നീളുന്ന പണിമുടക്ക് പ്രഖ്യാപിച്ച് ഹീത്രൂ എയര്‍പോര്‍ട്ട് സുരക്ഷാ ഗാര്‍ഡുകള്‍. എയര്‍പോര്‍ട്ട് മേധാവികളുമായി ശമ്പളവര്‍ദ്ധന വിഷയത്തില്‍ നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെയാണ് പ്രഖ്യാപനം. മാര്‍ച്ച് 31 വെള്ളിയാഴ്ച മുതല്‍ ഏപ്രില്‍ 9 ശനിയാഴ്ച വരെ നീളുന്ന യുണൈറ്റ് അംഗങ്ങളുടെ സമരങ്ങള്‍ നേരിടാന്‍ അടിയന്തര പദ്ധതി തയ്യാറാണെന്ന് എയര്‍പോര്‍ട്ട്

More »

ബ്രിട്ടനില്‍ വീണ്ടും കോവിഡ് കുതിപ്പ്; ഒരാഴ്ചയ്ക്കിടെ രോഗികളുടെ എണ്ണത്തില്‍ 14% വര്‍ദ്ധന; ഇന്‍ഫെക്ഷന്‍ വ്യാപകമായ മേഖലകളില്‍ 17-ല്‍ ഒരാള്‍ക്ക് വീതം വൈറസ് ബാധ; കഴിഞ്ഞ ആഴ്ചയില്‍1.73 മില്ല്യണ്‍ ബ്രിട്ടീഷുകാര്‍ക്ക് കൊറോണ പിടിപെട്ടു?
 ഇംഗ്ലണ്ടില്‍ കോവിഡ് വീണ്ടും തിരിച്ചുവരവ് നടത്തുന്നു. വര്‍ഷത്തിന്റെ ആരംഭത്തിന് ശേഷം ആദ്യമായി കോവിഡ് കേസുകള്‍ ഏറ്റവും വലിയ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് 40 പേരില്‍ ഒരാള്‍ക്ക് വീതം വൈറസ് ബാധിച്ചതായി നിരീക്ഷണ ഡാറ്റ വ്യക്തമാക്കി. എന്നാല്‍ വ്യാപനം വ്യാപകമായ മേഖലകളില്‍ 17-ല്‍ ഒരാള്‍ക്ക് വീതം ഇന്‍ഫെക്ഷന്‍ പിടിപെട്ടിട്ടുണ്ടെന്നാണ് കരുതുന്നത്.  മാര്‍ച്ച്

More »

കൊലപാതകം തെളിയിച്ച് 'അലക്‌സ'! ഭാര്യയെ ഗാര്‍ഹിക പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ പ്രതിക്ക് ചുരുങ്ങിയത് 20 വര്‍ഷം ജയില്‍ശിക്ഷ; ആമസോണ്‍ ഡിവൈസിലെ വോയ്‌സ് റെക്കോര്‍ഡിംഗ് കുറ്റവാളിയെ നിയമത്തിന് മുന്നിലെത്തിച്ചു
 ടെക്‌നോളജികള്‍ വാങ്ങിക്കൂട്ടാന്‍ നമുക്ക് ഏറെ ഉത്സാഹമാണ്. എന്നാല്‍ ഈ ടെക്‌നോളജി പലപ്പോഴും മനുഷ്യന് എതിരെ തിരിയുന്ന സാഹചര്യങ്ങള്‍ വരും. അപ്പോള്‍ അമ്പരന്ന് നില്‍ക്കാനെ സാധിക്കൂ. എന്നാല്‍ തന്നെ ആരും പിടികൂടില്ലെന്ന് കരുതി ചെയ്ത കുറ്റകൃത്യങ്ങളില്‍ സുപ്രധാന തെളിവുകള്‍ നല്‍കാന്‍ പുതിയ സാങ്കേതികവിദ്യകള്‍ക്ക് സാധിക്കുന്നുണ്ട്. ഭാര്യയെ ശ്വാസം മുട്ടിച്ച്

More »

യുകെയില്‍ നോര്‍ത്ത് വെയില്‍സില്‍ താമസിച്ചിരുന്ന വയനാട് സ്വദേശിയായ വൈദീകന്‍ ഫാ ഷാജി പുന്നാട്ട് മരിച്ച നിലയില്‍ ; മലയാളി സമൂഹത്തിന് വേദനയായി വിയോഗം
വൈദീകന്റെ വിയോഗ വാര്‍ത്തയില്‍ വേദനയോടെ മലയാളി സമൂഹം. വയനാടു സ്വദേശിയായ ഫാ  ഷാജി പുന്നാട്ടിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.യുകെയില്‍ ഇംഗ്ലീഷ് സഭയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുവരികയായിരുന്നെങ്കിലും മലയാളി സമൂഹത്തിന്റെ പരിപാടികളിലും സജീവ സാന്നിധ്യമായിരുന്നു. റെക്‌സാം രൂപതയിലാണ് ഫാദര്‍ ശുശ്രൂഷ ചെയ്തിരുന്നത്.  നോര്‍ത്ത് വെയില്‍സിലെ അബ്രിസ്വിത്തിലായിരുന്നു

More »

യുകെയില്‍ വീട് വാടക്കക്ക് കൊടുക്കുന്നവര്‍ റൈറ്റ് ടു റെന്റ് ചെക്ക് നടത്തിയിയില്ലെങ്കില്‍ കുടുങ്ങും; താമസക്കാര്‍ക്ക് മതിയായ രേഖയില്ലെങ്കില്‍ വീട്ടുടമസ്ഥന് അഞ്ച് വര്‍ഷം തടവും കടുത്ത പിഴയും; പുതുക്കിയ ചട്ടങ്ങള്‍ പുറത്തിറക്കി സര്‍ക്കാര്‍
യുകെയില്‍ വീട് വാടക്കക്ക് കൊടുക്കുകയെന്നത് മോശമല്ലാത്തൊരു വരുമാനമാര്‍ഗമാണ്. എന്നാല്‍ നിയമാനുസൃതമല്ലാതെയാണ് ഈ ബിസിനസിനിറങ്ങുന്നതെങ്കില്‍ നിങ്ങള്‍ പെടുമെന്നുറപ്പാണ്. അതായത്  യുകെ ഗവണ്‍മെന്റ് ഇന്നലെ ലാന്‍ഡ്‌ലോര്‍ഡുമാര്‍ക്കായി ഒരു പുതുക്കിയ ഗൈഡ് പുറത്തിറക്കിയിട്ടുണ്ട്.  ഇത് പ്രകാരം സ്വകാര്യ ഉടമസ്ഥതയിലുള്ള ഒരു റെന്റഡ് അക്കൊമഡേഷന്‍ വാടകക്ക് കൊടുക്കും മുമ്പ് ഒരു

More »

എന്‍എച്ച്എസ് ജീവനക്കാരില്‍ പകുതി പേര്‍ക്കും 'പണി മടുത്തു', മറ്റ് ജോലികള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതം; കോവിഡ് മഹാമാരിക്ക് ശേഷം എന്‍എച്ച്എസില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെട്ട് ജോലിക്കാര്‍; മാനസികമായി തകര്‍ന്ന നിലയില്‍ ഫ്രണ്ട്‌ലൈന്‍ ജോലിക്കാര്‍

എന്‍എച്ച്എസ് ജോലി മറ്റേതെങ്കിലും ജോലി പോലെയല്ല. അതൊരു ജോലിയുമാണ്, അതേ സമയം സേവനവുമാണ്. ആ മനസ്ഥിതി സര്‍ക്കാര്‍ മുതലെടുക്കാന്‍ തുടങ്ങിയതോടെ കനത്ത സമ്മര്‍ദത്തിലുള്ള ജോലിയും ഇതിന്റെ ഭാഗമാണെന്ന നില വന്നിരിക്കുന്നു. 2020-ലെ കോവിഡ് മഹാമാരിക്ക് ശേഷം ഉയര്‍ന്ന കനത്ത സമ്മര്‍ദം ജീവനക്കാരുടെ മാനസിക

ബര്‍മിംഗ്ഹാമില്‍ വഴിതെറ്റിയ യുവതിയെ പള്ളിയിലെ സഹായി ബലാത്സംഗത്തിന് ഇരയാക്കി; സുഹൃത്തിന്റെ വീട്ടിലെത്തിച്ച് ഇയാള്‍ക്കും അക്രമിക്കാന്‍ സഹായിച്ചു; ക്രൂരതയ്ക്ക് ശേഷം തെരുവില്‍ ഉപേക്ഷിച്ചു; കുറ്റവാളികള്‍ക്ക് 16, 15 വര്‍ഷം വീതം ജയില്‍

ബര്‍മിംഗ്ഹാമില്‍ വഴിതെറ്റിയ സ്ത്രീയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗത്തിന് ഇരയാക്കിയ പള്ളി സഹായി, സുഹൃത്തിന്റെ വീട്ടിലെത്തിച്ച് വീണ്ടും അക്രമിക്കാന്‍ വഴിയൊരുക്കി. 39-കാരനായ ഫാബ്രിസ് എംപാറ്റയാണ് ബര്‍മിംഗ്ഹാമിലെ വിന്‍സണ്‍ ഗ്രീന്‍ മേഖലയിലൂടെ ഡ്രൈവ് ചെയ്യുമ്പോള്‍ ആഫ്രിക്കക്കാരിയായ ഇര

പണപ്പെരുപ്പം 'പ്രതീക്ഷയ്‌ക്കൊത്ത്' കുറഞ്ഞില്ല? വിപണി പ്രതീക്ഷിച്ചില്ലെങ്കിലും തങ്ങളുടെ പ്രവചനങ്ങള്‍ കിറുകൃത്യമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍; അടുത്ത മാസം ലക്ഷ്യമിട്ട 2 ശതമാനത്തിലേക്ക് കുറഞ്ഞാല്‍ പണിതുടങ്ങും?

ബ്രിട്ടനില്‍ പലിശ നിരക്കുകള്‍ എപ്പോള്‍ കുറയ്ക്കും? മോര്‍ട്ട്‌ഗേജുകള്‍ എടുത്തിട്ടുള്ള സകല ആളുകളും ചോദിച്ച് കൊണ്ടിരിക്കുന്ന കാര്യമാണിത്. മാര്‍ച്ച് മാസത്തിലെ പണപ്പെരുപ്പ നിരക്ക് പുറത്തുവന്നതോടെ പെട്ടെന്നൊരു വെട്ടിക്കുറവ് പ്രതീക്ഷിക്കേണ്ടെന്ന നിലപാടിലാണ് സാമ്പത്തിക

പോലീസിനെ വിശ്വാസമില്ലാത്ത ജനം! ഇംഗ്ലണ്ടില്‍ പോലീസ് സേനയെ വിശ്വാസം കേവലം 40% ജനങ്ങള്‍ക്ക് മാത്രം; ലോകോത്തരമായ സ്‌കോട്ട്‌ലണ്ട് യാര്‍ഡിന്റെ മേലുള്ള വിശ്വാസത്തില്‍ റെക്കോര്‍ഡ് തകര്‍ച്ച; ബ്രിട്ടീഷ് പോലീസ് പരാജയമോ?

പോലീസ് ഒരു സമൂഹത്തെ സംബന്ധിച്ച് സുപ്രധാനമാണ്. നിയമപാലനം നടത്തുക മാത്രമല്ല, നിയമവിരുദ്ധ നീക്കങ്ങള്‍ നടത്താന്‍ ആഗ്രഹിക്കുന്ന മനസ്സുകളെ തടഞ്ഞ് നിര്‍ത്താനും സജീവമായി ഇടപെടുന്ന പോലീസ് സേനയ്ക്ക് സാധിക്കും. എന്നാല്‍ ഇക്കാര്യത്തില്‍ ബ്രിട്ടനിലെ പോലീസ് സേനകള്‍ എവിടെ

ബ്രിട്ടന്റെ പണപ്പെരുപ്പം മൂന്ന് വര്‍ഷത്തെ താഴ്ന്ന നിലയില്‍; പണപ്പെരുപ്പം 3.2 ശതമാനത്തിലേക്ക് കുറഞ്ഞു; പലിശ നിരക്കുകള്‍ കുറയ്ക്കുന്നത് സംബന്ധിച്ച് സൂചനകളുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയാന്‍ ഇനിയെത്ര കാത്തിരിക്കണം?

ബ്രിട്ടന്റെ പണപ്പെരുപ്പത്തില്‍ കൂടുതല്‍ ആശ്വാസം രേഖപ്പെടുത്തി നിരക്കുകള്‍ മാര്‍ച്ച് വരെയുള്ള 12 മാസത്തിനിടെ 3.2 ശതമാനത്തിലേക്ക് കുറഞ്ഞു. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പുറത്തുവിട്ട കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മൂന്ന് വര്‍ഷത്തിനിടെ ഏറ്റവും

മകന്റെ കുടുംബത്തോടൊപ്പം താമസിക്കാന്‍ സന്ദര്‍ശക വീസയില്‍ യുകെയിലെത്തിയ പിതാവ് അന്തരിച്ചു

മകനേയും കുടുംബത്തേയും കാണാന്‍ വിസിറ്റിങ് വീസയില്‍ യുകെയിലെത്തിയ പിതാവ് അന്തരിച്ചു. കാസര്‍കോട് കല്ലാര്‍ സ്വദേശിയായ നീലാറ്റുപാറ മുത്തച്ചന്‍ (71) ആണ് അന്തരിച്ചത്. ലങ്കാഷെയറില്‍ താമസിക്കുന്ന ഡിബിന്റെ പിതാവാണ്. മൂന്നു വര്‍ഷം മുമ്പാണ് ഡിബിനും കുടുംബവും യുകെയിലെത്തിയത്. അവധിക്കാലം