UK News

എന്‍എച്ച്എസ് ഇംഗ്ലണ്ട് വക രാജ്യമാകമാനം ഗര്‍ഭിണികള്‍ക്കായി പുതിയ സ്‌പെഷ്യലിസ്റ്റ് ട്രീറ്റ്‌മെന്റ് സെന്ററുകള്‍; ലക്ഷ്യം 2025 ഓടെ മെറ്റേണല്‍ മോര്‍ട്ടാലിറ്റി നിരക്ക് പകുതിയായി കുറയ്ക്കല്‍; പുതിയ സെന്ററുകളിലൂടെ വിദഗ്ധടീമിന്റെ പിന്തുണ
ഗര്‍ഭകാലത്ത് ഗുരുതരമായ മെഡിക്കല്‍ പ്രോബ്ലങ്ങള്‍ നേരിടുന്ന ഗര്‍ഭിണികള്‍ക്കായി എന്‍എച്ച്എസ് ഇംഗ്ലണ്ട് പുതിയ സ്‌പെഷ്യലിസ്റ്റ് ട്രീറ്റ്‌മെന്റ് സെന്ററുകള്‍ രാജ്യമാകമാനം ആരംഭിക്കുന്നു. പുതിയ നീക്കത്തിന്റെ ഭാഗമായി 17 സെന്റേര്‍സ് ഓഫ് എക്‌സലന്‍സാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. നേരത്തെയുള്ള ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ക്ക് അല്ലെങ്കില്‍ ഗര്‍ഭകാലത്ത് ആരോഗ്യ പ്രശ്‌നങ്ങള്‍ ആരംഭിച്ചവര്‍ക്കും ഈ സെന്ററുകളിലൂടെ എക്‌സ്ട്രാ കെയര്‍ ലഭിക്കുന്നതായിരിക്കും. 2025 ഓടെ മെറ്റേണല്‍ മോര്‍ട്ടാലിറ്റി നിരക്ക് പകുതിയായി കുറയ്ക്കുകയെന്ന എന്‍എച്ച്എസിന്റെ പ്രഖ്യാപിത ലക്ഷ്യം നടപ്പിലാക്കാനാണ് പുതിയ സെന്ററുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഗര്‍ഭകാലത്തിന് മുമ്പും ഗര്‍ഭകാലത്തും അതിന് ശേഷവും സെപ്ഷ്യലിസ്റ്റ് വൈദ്യോപദേശവും പുതിയ നീക്കത്തിന്റെ ഭാഗമായി

More »

യുകെയിലെ വീട് വിലകളില്‍ 2023 ജനുവരി വരെയുള്ള ഒരു വര്‍ഷത്തിനിടെ 6.3 ശതമാനം വര്‍ധനവ്; ഡിസംബര്‍ വരെയുള്ള ഒരു വര്‍ഷത്തിനിടെ 9.3 ശതമാനം വര്‍ധവുണ്ടായതില്‍ നിന്ന് ഇടിവ്; ജീവിതച്ചെലവേറിയത് വീട് വിലകളെ ബാധിച്ചു
യുകെയിലെ വീട് വിലകളില്‍ 2023ജനുവരി വരെയുള്ള ഒരു വര്‍ഷത്തിനിടെ  6.3 ശതമാനം വര്‍ധനവുണ്ടായെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. എച്ച്എം ലാന്‍ഡ് രജിസ്ട്രിയുടെ ഏറ്റവും പുതിയ ഹൗസ് പ്രൈസ് ഇന്‍ഡക്‌സാണ്  ഈ കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഡിസംബര്‍ വരെയുള്ള ഒരു വര്‍ഷത്തിനിടെ 9.3 ശതമാനം വാര്‍ഷിക വര്‍ധനവ് രേഖപ്പെടുത്തിയതില്‍ നിന്നുള്ള താഴ്ചയാണിത്. നിലവില്‍

More »

നോര്‍ത്താംപ്ടണില്‍ പെണ്‍സുഹൃത്തിനൊപ്പം നടന്നുപോകുകയായിരുന്ന 16 കാരനെ കുത്തി കൊലപ്പെടുത്തി ; 16ഉം 14ഉം വയസ്സുള്ള കൗമാരക്കാര്‍ അറസ്റ്റില്‍
കൗമാരക്കാര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന വാര്‍ത്ത ഞെട്ടലോടെയാണ് ഏവരും കേള്‍ക്കുന്നത്. തീര്‍ത്തും അപ്രതീക്ഷിതമായി തെരുവില്‍ ക്രൂര കൊലപാതകങ്ങള്‍ നടത്തുന്നവരുടെ പ്രായം കേട്ട് ഞെട്ടുകയാണ് ഏവരും. ലണ്ടനില്‍ യുകെ മലയാളി മര്‍ദ്ദനമേറ്റ് പിന്നീട് മരണത്തിന് കീഴടങ്ങിയ കേസിലും പ്രതികള്‍ ചെറിയ പ്രായക്കാരാണ്. നോര്‍ത്താംപ്റ്റണില്‍ ബുധനാഴ്ച 16 കാരന്‍ കൊല്ലപ്പെട്ടു. ഫ്രൈഡ്

More »

ഹീത്രൂവില്‍ 10 ദിവസം പണിമുടക്ക്; ഈസ്റ്റര്‍ ഹോളിഡേയില്‍ നാട്ടിലേക്ക് യാത്ര പുറപ്പെടുന്നവര്‍ക്ക് കുരുക്ക്; ശമ്പളവര്‍ദ്ധന ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ സുരക്ഷാ ഗാര്‍ഡുമാര്‍ സമരത്തിന്; മാര്‍ച്ച് 31ന് തുടങ്ങുന്ന തലവേദന നേരിടാന്‍ തയ്യാറെന്ന് എയര്‍പോര്‍ട്ട്
 ഈസ്റ്റര്‍ ഹോളിഡേയില്‍ 10 ദിവസം നീളുന്ന പണിമുടക്ക് പ്രഖ്യാപിച്ച് ഹീത്രൂ എയര്‍പോര്‍ട്ട് സുരക്ഷാ ഗാര്‍ഡുകള്‍. എയര്‍പോര്‍ട്ട് മേധാവികളുമായി ശമ്പളവര്‍ദ്ധന വിഷയത്തില്‍ നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെയാണ് പ്രഖ്യാപനം. മാര്‍ച്ച് 31 വെള്ളിയാഴ്ച മുതല്‍ ഏപ്രില്‍ 9 ശനിയാഴ്ച വരെ നീളുന്ന യുണൈറ്റ് അംഗങ്ങളുടെ സമരങ്ങള്‍ നേരിടാന്‍ അടിയന്തര പദ്ധതി തയ്യാറാണെന്ന് എയര്‍പോര്‍ട്ട്

More »

ബ്രിട്ടനില്‍ വീണ്ടും കോവിഡ് കുതിപ്പ്; ഒരാഴ്ചയ്ക്കിടെ രോഗികളുടെ എണ്ണത്തില്‍ 14% വര്‍ദ്ധന; ഇന്‍ഫെക്ഷന്‍ വ്യാപകമായ മേഖലകളില്‍ 17-ല്‍ ഒരാള്‍ക്ക് വീതം വൈറസ് ബാധ; കഴിഞ്ഞ ആഴ്ചയില്‍1.73 മില്ല്യണ്‍ ബ്രിട്ടീഷുകാര്‍ക്ക് കൊറോണ പിടിപെട്ടു?
 ഇംഗ്ലണ്ടില്‍ കോവിഡ് വീണ്ടും തിരിച്ചുവരവ് നടത്തുന്നു. വര്‍ഷത്തിന്റെ ആരംഭത്തിന് ശേഷം ആദ്യമായി കോവിഡ് കേസുകള്‍ ഏറ്റവും വലിയ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് 40 പേരില്‍ ഒരാള്‍ക്ക് വീതം വൈറസ് ബാധിച്ചതായി നിരീക്ഷണ ഡാറ്റ വ്യക്തമാക്കി. എന്നാല്‍ വ്യാപനം വ്യാപകമായ മേഖലകളില്‍ 17-ല്‍ ഒരാള്‍ക്ക് വീതം ഇന്‍ഫെക്ഷന്‍ പിടിപെട്ടിട്ടുണ്ടെന്നാണ് കരുതുന്നത്.  മാര്‍ച്ച്

More »

കൊലപാതകം തെളിയിച്ച് 'അലക്‌സ'! ഭാര്യയെ ഗാര്‍ഹിക പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ പ്രതിക്ക് ചുരുങ്ങിയത് 20 വര്‍ഷം ജയില്‍ശിക്ഷ; ആമസോണ്‍ ഡിവൈസിലെ വോയ്‌സ് റെക്കോര്‍ഡിംഗ് കുറ്റവാളിയെ നിയമത്തിന് മുന്നിലെത്തിച്ചു
 ടെക്‌നോളജികള്‍ വാങ്ങിക്കൂട്ടാന്‍ നമുക്ക് ഏറെ ഉത്സാഹമാണ്. എന്നാല്‍ ഈ ടെക്‌നോളജി പലപ്പോഴും മനുഷ്യന് എതിരെ തിരിയുന്ന സാഹചര്യങ്ങള്‍ വരും. അപ്പോള്‍ അമ്പരന്ന് നില്‍ക്കാനെ സാധിക്കൂ. എന്നാല്‍ തന്നെ ആരും പിടികൂടില്ലെന്ന് കരുതി ചെയ്ത കുറ്റകൃത്യങ്ങളില്‍ സുപ്രധാന തെളിവുകള്‍ നല്‍കാന്‍ പുതിയ സാങ്കേതികവിദ്യകള്‍ക്ക് സാധിക്കുന്നുണ്ട്. ഭാര്യയെ ശ്വാസം മുട്ടിച്ച്

More »

യുകെയില്‍ നോര്‍ത്ത് വെയില്‍സില്‍ താമസിച്ചിരുന്ന വയനാട് സ്വദേശിയായ വൈദീകന്‍ ഫാ ഷാജി പുന്നാട്ട് മരിച്ച നിലയില്‍ ; മലയാളി സമൂഹത്തിന് വേദനയായി വിയോഗം
വൈദീകന്റെ വിയോഗ വാര്‍ത്തയില്‍ വേദനയോടെ മലയാളി സമൂഹം. വയനാടു സ്വദേശിയായ ഫാ  ഷാജി പുന്നാട്ടിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.യുകെയില്‍ ഇംഗ്ലീഷ് സഭയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുവരികയായിരുന്നെങ്കിലും മലയാളി സമൂഹത്തിന്റെ പരിപാടികളിലും സജീവ സാന്നിധ്യമായിരുന്നു. റെക്‌സാം രൂപതയിലാണ് ഫാദര്‍ ശുശ്രൂഷ ചെയ്തിരുന്നത്.  നോര്‍ത്ത് വെയില്‍സിലെ അബ്രിസ്വിത്തിലായിരുന്നു

More »

യുകെയില്‍ വീട് വാടക്കക്ക് കൊടുക്കുന്നവര്‍ റൈറ്റ് ടു റെന്റ് ചെക്ക് നടത്തിയിയില്ലെങ്കില്‍ കുടുങ്ങും; താമസക്കാര്‍ക്ക് മതിയായ രേഖയില്ലെങ്കില്‍ വീട്ടുടമസ്ഥന് അഞ്ച് വര്‍ഷം തടവും കടുത്ത പിഴയും; പുതുക്കിയ ചട്ടങ്ങള്‍ പുറത്തിറക്കി സര്‍ക്കാര്‍
യുകെയില്‍ വീട് വാടക്കക്ക് കൊടുക്കുകയെന്നത് മോശമല്ലാത്തൊരു വരുമാനമാര്‍ഗമാണ്. എന്നാല്‍ നിയമാനുസൃതമല്ലാതെയാണ് ഈ ബിസിനസിനിറങ്ങുന്നതെങ്കില്‍ നിങ്ങള്‍ പെടുമെന്നുറപ്പാണ്. അതായത്  യുകെ ഗവണ്‍മെന്റ് ഇന്നലെ ലാന്‍ഡ്‌ലോര്‍ഡുമാര്‍ക്കായി ഒരു പുതുക്കിയ ഗൈഡ് പുറത്തിറക്കിയിട്ടുണ്ട്.  ഇത് പ്രകാരം സ്വകാര്യ ഉടമസ്ഥതയിലുള്ള ഒരു റെന്റഡ് അക്കൊമഡേഷന്‍ വാടകക്ക് കൊടുക്കും മുമ്പ് ഒരു

More »

യുകെയിലെ പൗരത്വത്തിന് അപേക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍; ഇന്‍ഡെഫനിററ് ലീവ് ടു റിമെയിന്‍ അല്ലെങ്കില്‍ സെറ്റില്‍ഡ് സ്റ്റാറ്റസിലുള്ളവര്‍ക്ക് ഇവിടുത്തെ പൗരത്വത്തിനായി അപേക്ഷിക്കാം
യുകെയിലെ പൗരത്വം കൊതിക്കാത്തവര്‍ ആരാണുള്ളത്?. യുകെയില്‍ ഇന്‍ഡെഫനിററ് ലീവ് ടു റിമെയിന്‍ അല്ലെങ്കില്‍ സെറ്റില്‍ഡ് സ്റ്റാറ്റസിലുള്ളവര്‍ക്ക് ഇവിടുത്തെ പൗരത്വത്തിനായി അപേക്ഷിക്കാന്‍ സാധിക്കും. ഇതുമായി ബന്ധപ്പെട്ട നിര്‍ണായക കാര്യങ്ങളാണ് ഇവിടെ വിവരിക്കുന്നത്. അര്‍ഹതയുള്ളരും ഫീസും .നിങ്ങള്‍ യുകെയില്‍ അഞ്ച് വര്‍ഷം ജീവിക്കാനെത്തിയവരും താഴെപ്പറയുന്ന ഒരു അവസ്ഥയില്‍ 12

More »

സിടി, എംആര്‍ഐ ഫലങ്ങള്‍ക്കായി ആയിരക്കണക്കിന് എന്‍എച്ച്എസ് രോഗികള്‍ക്ക് കാത്തിരിക്കേണ്ടി വരുന്നത് 28 ദിവസം! 7 ലക്ഷത്തിലേറെ പരിശോധനാ ഫലങ്ങള്‍ ലഭിക്കാന്‍ നാല് ആഴ്ചയിലേറെ കാത്തിരിപ്പെന്നും കണക്കുകള്‍

ചികിത്സകള്‍ ആരംഭിക്കാന്‍ ടെസ്റ്റ് ഫലങ്ങള്‍ ലഭിക്കേണ്ടത് സുപ്രധാനമാണ്. എന്നാല്‍ എന്‍എച്ച്എസില്‍ രോഗികള്‍ക്ക് ടെസ്റ്റുകള്‍ നടത്തിയാല്‍ ഫലം ലഭിക്കാന്‍ ആഴ്ചകളുടെ കാത്തിരിപ്പ് വേണ്ടിവരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. എംആര്‍ഐ പോലുള്ള സുപ്രധാന പരിശോധനകള്‍ക്ക് വിധേയമായ

ബ്രിട്ടനിലെ ഡ്രൈവര്‍മാര്‍ ജീവിതത്തിലെ 175 ദിനങ്ങള്‍ ചെലവഴിക്കുന്നത് ട്രാഫിക് ജാമില്‍; വര്‍ഷത്തില്‍ 84 മണിക്കൂര്‍ ക്യൂവില്‍ ചെലവഴിക്കാന്‍ നിര്‍ബന്ധിതരായി വാഹന ഡ്രൈവര്‍മാര്‍; ഏറ്റവും ദുരിതം ലണ്ടനില്‍, പിന്നാലെ ബ്രിസ്റ്റോള്‍

തിരക്കേറിയ ഒരു ദിവസം വാഹനവുമായി പുറത്തിറങ്ങുന്നത് ശ്വാസം മുട്ടിക്കുന്ന പരിപാടിയാണ്. എന്നാല്‍ ബ്രിട്ടനില്‍ ദിവസേന ഈ അവസ്ഥ നേരിടുന്നവരാണ് പൊതുവെയുള്ള ഡ്രൈവര്‍മാര്‍. ഇതിന്റെ ഫലമായി ജീവിതത്തിലെ 175 ദിവസങ്ങളാണ് ഡ്രൈവര്‍മാര്‍ ട്രാഫിക് ജാമുകളില്‍ ചെലവഴിക്കുന്നതെന്നാണ്

ഉറങ്ങുകയായിരുന്ന യാത്രക്കാരിയുടെ ഫോട്ടോകള്‍ എടുത്ത ട്രെയിന്‍ ഡ്രൈവര്‍ക്ക് ജയില്‍ശിക്ഷ ; സ്വകാര്യതയെ ലംഘിക്കുന്നതെന്ന് റിപ്പോര്‍ട്ട്

ട്രെയിന്‍ യാത്രയില്‍ ഉറങ്ങുകയായിരുന്ന യാത്രക്കാരിയുടെ മോശം ഫോട്ടോകള്‍ എടുത്ത ട്രെയ്ന്‍ ഡ്രൈവര്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. 2022 സെപ്തംബറില്‍ തന്റെ ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ട്രെയിന്‍ ഡ്രൈവര്‍ ആയ പൗലോ ബറോളാണ് പ്രതി. ലണ്ടന്‍ ബ്ലാക്ക്ഫ്രിയേഴ്‌സില്‍

ജോലി കണ്ടെത്തൂ, അല്ലെങ്കില്‍ ബെനഫിറ്റുകള്‍ നഷ്ടപ്പെടാന്‍ തയ്യാറായിക്കൊള്ളൂ! സിക്ക് നോട്ട് സംസ്‌കാരത്തിനെതിരെ വാളെടുത്ത് ഋഷി; കഴിഞ്ഞ വര്‍ഷം ജിപിമാര്‍ നല്‍കിയത് 11 മില്ല്യണ്‍ സിക്ക് നോട്ടുകള്‍; പണിയെടുക്കാത്തവരെ പണം കൊടുത്ത് വളര്‍ത്തില്ല?

ജോലി കണ്ടെത്താന്‍ തയ്യാറാകാത്തവരുടെ ബെനഫിറ്റുകള്‍ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ് നല്‍കി പ്രധാനമന്ത്രി. ഗവണ്‍മെന്റ് ധനസഹായം നല്‍കുന്നതില്‍ കര്‍ശനമായ നിയന്ത്രണങ്ങളും, സിക്ക് നോട്ട് സംസ്‌കാരത്തിനെതിരെ നിലപാടുകളും പ്രഖ്യാപിക്കുകയായിരുന്നു ഋഷി സുനാക്. ബെനഫിറ്റ് സിസ്റ്റം

നഴ്‌സായ മലയാളി യുവാവ് യുകെയില്‍ മരിച്ച നിലയില്‍ ; മരിച്ചത് ഹാല്‍ലോ പ്രിന്‍സ് അലക്‌സാണ്ട്ര ഹോസ്പിറ്റലില്‍ നഴ്‌സായ അരുണ്‍

ഈ അടുത്തകാലത്ത് എത്തിയ മലയാളി കുടുംബത്തിലെ യുവാവ് ഇന്നലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹാല്‍ലോ പ്രിന്‍സ് അലക്‌സാണ്ട്ര ഹോസ്പിറ്റലില്‍ നഴ്‌സായ അരുണ്‍ എന്‍ കെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരത്തോടെ യുവാവിന്റെ സഹപാഠികളുടെ നേഴ്‌സിങ് ഗ്രൂപ്പിലാണ് മരണ

സാധാരണ ടെന്‍ഷനും പെരുപ്പിച്ച് കാണിക്കരുത്! ബ്രിട്ടന്റെ 'സിക്ക് നോട്ട്' സംസ്‌കാരത്തിനെതിരെ സുനാകിന്റെ പടയൊരുക്കം; ഫിറ്റ് നോട്ട് നല്‍കാനുള്ള ജിപിമാരുടെ അവകാശം പിന്‍വലിക്കും; സ്‌പെഷ്യല്‍ ടീം അവലോകനം ചെയ്യും

ബ്രിട്ടനില്‍ സിക്ക് നോട്ടുകളുടെ ബലത്തില്‍ ജോലിക്ക് പോകാതിരിക്കുന്നത് ലക്ഷങ്ങളാണ്. ഇവര്‍ രാജ്യത്തിന് സൃഷ്ടിക്കുന്ന സാമ്പത്തിക ഭാരവും ചെറുതല്ല. ഈ ഘട്ടത്തിലാണ് സിക്ക് നോട്ട് സംസ്‌കാരത്തിന് എതിരെ പടപൊരുതാന്‍ ഉറച്ച് പ്രധാനമന്ത്രി ഋഷി സുനാക് രംഗത്തിറങ്ങുന്നത്. സാധാരണ ആശങ്കകളെയും