UK News

യുകെയിലെ ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിനിന് ആര്‍ക്കൊക്കെ അപേക്ഷിക്കാം; എത്രവര്‍ഷം ഇവിടെ ചെലവഴിക്കണം; ഏതൊക്കെ വിസകളിലുള്ളവര്‍ക്ക് അര്‍ഹതയുണ്ട്; ഐഎല്‍ആര്‍ നിയമങ്ങളെക്കുറിച്ച് അറിയേണ്ടതെല്ലാം
ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ (ഐഎല്‍ആര്‍)അഥവാ സെറ്റില്‍മെന്റ് എന്നത് യുകെയില്‍ കുടിയേറ്റക്കാര്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയൊരു നേട്ടമാണ്. ഇതിലൂടെ കുടിയേറ്റക്കാര്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ള കാലത്തോളം യുകെയില്‍  ജോലി ചെയ്തും പഠിച്ചും ജീവിക്കാനുള്ള അവകാശം ലഭിക്കും. ഇതിന് പുറമെ ഇത്തരക്കാര്‍ക്ക് അര്‍ഹമാണെങ്കില്‍ ഇവിടെ ബെനഫിറ്റുകള്‍ക്കായി അപേക്ഷിക്കാനും സാധിക്കും.ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ സ്റ്റാറ്റസ് ലഭിക്കുന്നവര്‍ക്ക് ഇതിലൂടെ യുകെയിലെ പൗരത്വത്തിനായി അപേക്ഷിക്കാനും സാധിക്കും. നിങ്ങള്‍ യുകെയില്‍ കുടിയേറിയവരാണെങ്കില്‍ നിങ്ങളുടെ ഓരോരുത്തരുടെയും സാഹചര്യങ്ങളെ അടിസ്ഥാനമാക്കി ഓരോരുത്തര്‍ക്കും ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിനിന് അപേക്ഷിക്കാന്‍ സാധിക്കും. ഇതിനായി അപേക്ഷിക്കുന്നതിനുള്ള അടിസ്ഥാന മാനദണ്ഡം നിങ്ങള്‍ യുകെയില്‍

More »

പുതിയ ഓണ്‍ലൈന്‍ സേഫ്റ്റി ബില്ലുമായി ഒത്തുപോകാനാകാതെ വാട്‌സ് ആപ്പ് ; യുകെ സര്‍ക്കാരിന്റെ നിയമത്തില്‍ മുന്നോട്ട് പോകാനാകില്ലെന്ന് വാട്‌സ് ആപ്പ് ; നിയന്ത്രണം വന്നാല്‍ സൗജന്യ ഫോണ്‍വിളി അവസാനിക്കും ?
വാട്‌സ്ആപ് വന്നതോടെ വലിയൊരു ആശ്വാസമായിരുന്നു ഏവര്‍ക്കും. ഇന്റര്‍നെറ്റുണ്ടെങ്കില്‍ എത്ര നേരം വേണമെങ്കിലും ഫ്രീ ആയി സംസാരിക്കാമായിരുന്നു. എന്നാല്‍ വാട്‌സ്ആപ് പ്രവര്‍ത്തനം യുകെയില്‍ അവസാനിക്കാന്‍ സാധ്യതയുണ്ട്. സര്‍ക്കാരിന്റെ സേഫ്റ്റി ബില്ലുമായി ഒത്തുപോകാന്‍ സാധിക്കില്ലെന്ന നിലപാടിലാണ് വാട്‌സ്ആപ് തലവന്‍ കാത് കാര്‍ട്ട്. പാശ്ചാത്യ ലോകത്ത് ചര്‍ച്ച ചെയ്യപ്പെട്ട

More »

ചാനല്‍ കുടിയേറ്റ പ്രതിസന്ധി നേരിടാന്‍ ഫ്രാന്‍സിന് ബ്രിട്ടന്റെ വക 478 മില്ല്യണ്‍ സംഭാവന; പുതിയ ഡിറ്റന്‍ഷന്‍ സെന്ററും, നൂറുകണക്കിന് ഓഫീസര്‍മാരെയും നിയോഗിച്ചാല്‍ അനധികൃത കുടിയേറ്റത്തിന് പരിഹാരമാകുമോ? വിമര്‍ശനവുമായി ടോറികള്‍
 ഭൂഖണ്ഡത്തില്‍ പുതിയ ഡിറ്റന്‍ഷന്‍ സെന്റര്‍ നിര്‍മ്മിക്കാനും, നൂറുകണക്കിന് ഫ്രഞ്ച് ഉദ്യോഗസ്ഥരെ നിയോഗിക്കാനുമായി ബ്രിട്ടന്‍ ഫ്രാന്‍സിന് 478 മില്ല്യണ്‍ പൗണ്ട് നല്‍കുന്നു. പാരീസിലെത്തി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെ കണ്ടതിന് ശേഷമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക് ഈ പ്രഖ്യാപനം നടത്തിയത്.  മുന്‍ പ്രധാനമന്ത്രിമാരായ ബോറിസ് ജോണ്‍സണ്‍, ലിസ് ട്രസ്

More »

ബിബിസിയില്‍ ബോയ്‌കോട്ട്! നാസി ട്വീറ്റിന്റെ പേരില്‍ ഗാരി ലിനേകറെ പുറത്തിരുത്തി; മാച്ച് ഓഫ് ദി ഡേ റിപ്പോര്‍ട്ട് ചെയ്യല്‍ ബഹിഷ്‌കരിച്ച് കമന്റേറ്റര്‍മാരും, താരങ്ങളും; 59 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യ സംഭവം; കോര്‍പ്പറേഷന്‍ പ്രതിസന്ധിയില്‍
 ബ്രിട്ടന്റെ പുതിയ ഇമിഗ്രേഷന്‍ നിയമത്തെ നാസി ജര്‍മ്മനിയോട് ഉപമിച്ചതിന്റെ പേരിലുള്ള വടംവലി കൈവിടുന്നു. ഗാരി ലിനേകറെ ലൈവില്‍ നിന്നും നീക്കം ചെയ്യാനുള്ള ബിബിസിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് മറ്റ് അവതാരകരും, പണ്ഡിതന്‍മാരും, കമന്റേറ്റര്‍മാരും 'മാച്ച് ഓഫ് ദി ഡേ' റിപ്പോര്‍ട്ടിംഗില്‍ നിന്നും വിട്ടുനിന്നു. 59 വര്‍ഷത്തെ കോര്‍പ്പറേഷന്‍ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു

More »

ഗാറ്റ്വിക്കില്‍ നിന്നും കൊച്ചിയിലേക്കും തിരിച്ചും നേരിട്ട് വിമാനസര്‍വീസുകളുമായി എയര്‍ ഇന്ത്യ; മാര്‍ച്ച് 26 മുതല്‍ ഒക്ടോബര്‍ 28 വരെ സമ്മര്‍ സര്‍വീസ്; ആഴ്ചയില്‍ മൂന്ന് സര്‍വീസുകള്‍; യുകെ മലയാളികള്‍ക്ക് പോക്കുവരവ് എളുപ്പമാകും
യുകെയില്‍ നിന്ന് കേരളത്തിലേക്ക് നേരിട്ട് വിമാനം കയറിപ്പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കൊരു സന്തോഷവാര്‍ത്ത. ഈ വരുന്ന മാര്‍ച്ച് 26 മുതല്‍ ഗാറ്റ്വിക്കില്‍ നിന്ന് കൊച്ചിയിലേക്ക് വിമാനസര്‍വീസ് ആരംഭിക്കുന്നുവെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് പ്രസിദ്ധീകരിച്ച തങ്ങളുടെ സമ്മര്‍ ഷെഡ്യൂള്‍ പ്രകാരമാണ് മാര്‍ച്ച് 26 മുതല്‍

More »

ബ്രിട്ടനില്‍ കാറിടിച്ചു മരിച്ച മലയാളി വിദ്യാര്‍ത്ഥിനി ആതിരയുടെ മൃതദേഹം ഞായറാഴ്ച നാട്ടിലെത്തിക്കും
ബ്രിട്ടനിലെ ലീഡ്‌സില്‍ ബസ് കാത്തു നില്‍ക്കേ കാറിടിച്ചു മരിച്ച മലയാളി വിദ്യാര്‍ത്ഥി ആതിരയുടെ (25) മൃതദേഹം ഇന്നു രാവിലെ നാട്ടിലേക്ക് കൊണ്ടുപോകും. ഞായറാഴ്ച രാവിലെ നാട്ടിലെത്തിക്കുന്ന മൃതദേഹം അന്നു തന്നെ സംസ്‌കരിക്കും. ഇന്നു രാവിലെ ലണ്ടനില്‍ നിന്നു പുറപ്പെടുന്ന എമിറേറ്റ്‌സ് വിമാനത്തിലാണ് മൃതദേഹം കൊണ്ടുപോകുന്നത്.  ദുബായില്‍ 21 മണിക്കൂര്‍ ട്രാന്‍സിറ്റ് ഉള്ളതിനാല്‍ ഞായറാഴ്ച

More »

രാജസിംഹാസനത്തിലേക്ക് കാത്തുനില്‍ക്കുന്നവരുടെ പട്ടിക അപ്‌ഡേറ്റ് ചെയ്ത് കൊട്ടാരം; ആര്‍ച്ചിയും, ലിലിയും രാജകുമാരനും, രാജകുമാരിയുമായി പട്ടികയില്‍; ഹാരിയും, മെഗാനും ചാള്‍സ് രാജാവിന്റെ കിരീടധാരണത്തില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷ
 ചാള്‍സ് രാജാവിന്റെ കിരീടധാരണത്തില്‍ ഹാരി രാജകുമാരനും, ഭാര്യ മെഗാന്‍ മാര്‍ക്കിളും പങ്കെടുക്കാന്‍ വഴിയൊരുക്കി ബക്കിംഗ്ഹാം കൊട്ടാരം. ഇവരുടെ മക്കളായ ആര്‍ച്ചിയും, ലിലിബെറ്റും രാജകുമാരനും, രാജകുമാരിയുമാണെന്ന് കൊട്ടാരം സ്ഥിരീകരിച്ചതോടെയാണ് ദമ്പതികള്‍ ചടങ്ങിലേക്ക് എത്തിച്ചേരാനുള്ള സാധ്യത തെളിഞ്ഞത്.  ബക്കിംഗ്ഹാം കൊട്ടാരം സസെക്‌സ് ദമ്പതികളുടെ വരവിനായി ഒരുക്കം

More »

പ്രൊഫഷണലുകള്‍ നേരത്തെ വിരമിക്കുന്നതിന് തടയിടാന്‍ പെന്‍ഷന്‍ ക്യാപ്പ് ഉയര്‍ത്തും; മിഡില്‍ ക്ലാസ് ജോലിക്കാര്‍ക്ക് ഉത്തേജനം നല്‍കാന്‍ ചാന്‍സലറുടെ പദ്ധതി; 1 മില്ല്യണ്‍ ടാക്‌സ് ഫ്രീ പെന്‍ഷന്‍ സേവിംഗ്‌സില്‍ സുപ്രധാന വര്‍ദ്ധനവുമായി ജെറമി ഹണ്ട്
 ബ്രിട്ടനിലെ സമ്പദ് വ്യവസ്ഥയ്ക്ക് ഏറ്റവും കൂടുതല്‍ ആവശ്യമുള്ളത് ജോലിക്കാരെയാണ്. ആളുകള്‍ വന്‍തോതില്‍ ജോലി ഉപേക്ഷിച്ച് പോകുന്നത് സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത തിരിച്ചടിയാണ്. ഈ ഘട്ടത്തിലാണ് പ്രൊഫഷണലുകളെ അവരുടെ കരിയറുകളില്‍ കൂടുതല്‍ കാലം പിടിച്ചുനില്‍ക്കാന്‍ പ്രേരിപ്പിക്കുന്ന പദ്ധതിയുമായി ചാന്‍സലര്‍ ജെറമി ഹണ്ട് ഒരുങ്ങുന്നത്.  തന്റെ ബജറ്റ് പ്രഖ്യാപനങ്ങളിലൂടെ മിഡില്‍

More »

ബ്രിട്ടനില്‍ ഹിമപാതം; മഞ്ഞുവീഴ്ചയില്‍ പൊറുതിമുട്ടി റോഡുകളില്‍ കാര്‍ ഉപേക്ഷിച്ച് ജനം; ഞായറാഴ്ച വരെ അവസാനമില്ലെന്ന് മുന്നറിയിപ്പ്; -16 സെല്‍ഷ്യസിലേക്ക് കൈപിടിച്ച് നടത്തിയ കാലാവസ്ഥയില്‍ 50 എംപിഎച്ച് കൊടുങ്കാറ്റ്, 15 ഇഞ്ച് മഞ്ഞുവീഴ്ചയും
 ബ്രിട്ടനെ ആശങ്കയിലേക്ക് കൈപിടിച്ച് നടത്തി കൊടുങ്കാറ്റ്. കാലാവസ്ഥ രൂക്ഷമായി മാറിയതോടെ നിരത്തുകളില്‍ കാറുകള്‍ ഉപേക്ഷിക്കേണ്ടി വരുന്ന ഗതികേടിലാണ് ജനം. കൊടുംതണുപ്പിലേക്ക് താപനില താഴ്ന്നതോടെ പല മേഖലകളിലും പവര്‍കട്ടും വ്യാപകമായി.  അടുത്ത മൂന്ന് ദിവസങ്ങള്‍ കൂടി ഈ ദുരിതം തുടരുമെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി. ഞായറാഴ്ച വരെ മോശം കാലാവസ്ഥ തുടരുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.

More »

ഇന്ത്യക്കാര്‍ വിദേശ പഠനം നടത്താന്‍ ആഗ്രഹിക്കുന്ന 'പ്രിയപ്പെട്ട രാജ്യം' ഏതാണ്? അത് യുകെയും, കാനഡയുമല്ല; 69% ഇന്ത്യക്കാരും വിദേശ പഠനത്തില്‍ ലക്ഷ്യമിടുന്നത് യുഎസിലേക്ക് പറക്കാന്‍

താങ്ങാന്‍ കഴിയാത്ത ഫീസ്, സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ എന്നിവയ്ക്കിടയിലും വിദേശ പഠനത്തിന് പദ്ധതിയുള്ള 69 ശതമാനം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും ലക്ഷ്യകേന്ദ്രമായി കാണുന്നത് യുഎസ്. ഓക്‌സ്‌ഫോര്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് ഗ്ലോബല്‍ മൊബിലിറ്റി ഇന്‍ഡെക്‌സാണ് ഇക്കാര്യം

അവിഹിത ബന്ധം പുലര്‍ത്തിയ യുവതിക്ക് പുതിയ കാമുകനെ കിട്ടിയതില്‍ രോഷം; 21-കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; കേസിലെ പ്രതി വിചാരണയുടെ രണ്ടാം ദിനം വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍

വനിതാ ഷോജംബറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിട്ട കുതിരയോട്ട പരിശീലകന്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷം ആത്മഹത്യ ചെയ്തു. 21-കാരി കാറ്റി സിംപ്‌സണനെ കൊലപ്പെടുത്തിയതും, ബലാത്സംഗം ചെയ്തതുമായ കുറ്റങ്ങള്‍ നിഷേധിക്കുന്ന 36-കാരന്‍ ജോന്നാഥന്‍ ക്രൂസ്വെല്ലാണ്

വെയില്‍സിലെ സ്‌കൂള്‍ പ്ലേഗ്രൗണ്ടില്‍ വിദ്യാര്‍ത്ഥിനിയുടെ കത്തിക്കുത്ത്; സ്‌പെഷ്യല്‍ നീഡ്‌സ് ടീച്ചര്‍ക്കും, ഹെഡ് ഓഫ് ഇയറിനും കുത്തേറ്റു; സഹജീവനക്കാരന്‍ ഓടിയെത്തി വിദ്യാര്‍ത്ഥിനിയെ നിരായുധയാക്കി; ഭയചകിതരായി കുട്ടികള്‍

സ്‌കൂളിലെ പ്ലേഗ്രൗണ്ടില്‍ ചോരവീഴ്ത്തി വിദ്യാര്‍ത്ഥിനിയുടെ കത്തിക്കുത്ത്. സ്‌പെഷ്യല്‍ നീഡ്‌സ് അധ്യാപികയ്ക്കും, ഹെഡ് ഓഫ് ഇയറിനുമാണ് കുത്തേറ്റത്. ഓടിയെത്തിയ സഹജീവനക്കാരന്‍ ബലംപ്രയോഗിച്ച് വിദ്യാര്‍ത്ഥിനിയെ നിരായുധയാക്കിയതോടെയാണ് അക്രമത്തിന്

റെന്റേഴ്‌സ് റിഫോം ബില്ലിന് എംപിമാരുടെ അംഗീകാരം; കാരണമില്ലാതെ പുറത്താക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്താനുള്ള നയം അനിശ്ചിതമായി നീളും; വാടകക്കാര്‍ക്ക് സമാധാനമായി കഴിയാനുള്ള അവകാശം മന്ത്രിമാര്‍ നിഷേധിക്കുന്നുവെന്ന് വിമര്‍ശനം

ഗവണ്‍മെന്റിന്റെ റെന്റേഴ്‌സ് റിഫോം ബില്ലിന് അനുകൂലമായി വിധിയെഴുതി എംപിമാര്‍. അകാരണമായി പുറത്താക്കുന്നത് നിരോധിക്കാനുള്ള നയം നടപ്പാക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നതാണ് കല്ലുകടിയായി മാറുന്നത്. സെക്ഷന്‍ 21 പ്രകാരമുള്ള കാരണം കാണിക്കാതെയുള്ള പുറത്താക്കല്‍

മുന്‍ കാമുകനില്‍ നിന്നും കടം വാങ്ങിയ 1000 പൗണ്ട് തിരികെ കൊടുക്കാന്‍ കഴിഞ്ഞില്ല; യുവാവിനെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് വിളിച്ചുവരുത്തി പുതിയ കാമുകനെ ഉപയോഗിച്ച് ക്രൂരമായി കൊലപ്പെടുത്തി കൗമാരക്കാരി; കൊലയാളികള്‍ക്ക് ജീവപര്യന്തം ശിക്ഷ

മുന്‍ കാമുകനെ കൊലപ്പെടുത്താന്‍ കൗമാരക്കാരിയായ പെണ്‍കുട്ടി നടത്തിയ ഗൂഢാലോചനയുടെ വിശദവിവരങ്ങള്‍ പുറത്തുവിട്ട് ഡോക്യുമെന്ററി. 2018-ലാണ് സ്‌കോട്ട്‌ലണ്ടിലെ ഒറ്റപ്പെട്ട സംരക്ഷിത പ്രകൃതി മേഖലയില്‍ വെച്ച് 27-കാരനായ സ്റ്റീവെന്‍ ഡൊണാള്‍ഡ്‌സണ്‍ കൊല്ലപ്പെടുത്തുന്നത്. 26 തവണയാണ് ഇയാള്‍ക്ക്

പ്രതിരോധ ചിലവുകള്‍ക്കായി കൂടുതല്‍ തുക വകയിരുത്തി ; 2030 ഓടെ പ്രതിരോധ ചിലവ് പ്രതിവര്‍ഷം 87 ബില്യണ്‍ പൗണ്ടായി ഉയരും

പ്രതിരോധം ശക്തമാക്കേണ്ട അവസ്ഥയില്‍ കൂടുതല്‍ തുക നീക്കിവച്ച് യുകെ ജിഡിപിയുടെ 2.5 ശതമാനം പ്രതിരോധ ചിലവുകള്‍ക്കായി നീക്കിവയ്ക്കുമെന്ന് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു ഇതനുസരിച്ച് 2030 ഓടെ യുകെയുടെ പ്രതിവര്‍ഷം പ്രതിരോധ ചിലവ് 87 മില്യണ്‍ പൗണ്ടായി ഉയരും പ്രതിരോധ ചിലവ് ഉയര്‍ത്തണമെന്നതില്‍