UK News

അമേരിക്കയില്‍ അതി ശൈത്യം ; വിമാന സര്‍വീസുകള്‍ റദ്ദാക്കുന്നു ; അഞ്ചു ലക്ഷം വീടുകള്‍ ഇരുട്ടില്‍ ; ക്രിസ്മസ് ആഘോഷങ്ങളെ മങ്ങലേല്‍പ്പിച്ച് മഞ്ഞുവീഴ്ച ; രാജ്യത്തിന്റെ പല ഭാഗത്തും ജാഗ്രതാ നിര്‍ദ്ദേശം
അതിശൈത്യത്തില്‍ ശ്വാസം മുട്ടുകയാണ് അമേരിക്ക. ശൈത്യ കാറ്റും മഞ്ഞുവീഴ്ചയും ജനജീവിതത്തെ കാര്യമായി ബാധിച്ചു കഴിഞ്ഞു. നിരവധി വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. അഞ്ചു ലക്ഷം വീടുകളില്‍ വൈദ്യുതി പ്രതിസന്ധിയുണ്ട്.  ക്രിസ്മസ് ആഘോഷത്തിന് ഒരുങ്ങിയ രാജ്യത്തിന് തിരിച്ചടിയാണ് മഞ്ഞുപെയ്ത്. പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. ലക്ഷക്കണക്കിന് പേരുടെ ഒഴിവുകാല ആഘോഷമാണ് ഇല്ലാതായത്.  വിവിധ ഭാഗങ്ങളില്‍ മുന്നറിയിപ്പ് തുടരുകയാണ്. വിവിധ ഭാഗങ്ങളില്‍ വിന്റര്‍ വെതല്‍ അലര്‍ട്ടുണ്ട്. വിമാന സര്‍വീസുകള്‍ ഏറ്റവും തിരക്കേറിയ സമയത്ത് റദ്ദാക്കിയത് പലരേയും ദുരിതത്തിലാക്കി. വെള്ളിയാഴ്ച മാത്രം 3100 വിമാനങ്ങള്‍ റദ്ദു ചെയ്തു.പതിനായിരത്തിലേറെ വിമാന സര്‍വീസുകള്‍ വൈകി. കാറ്റ് അവസാനിച്ചെങ്കിലും പലയിടത്തും പ്രതിസന്ധി തുടരുകയാണ്. ഐസ് മൂടി കിടക്കുന്നതിനാല്‍ സിയാറ്റില്‍ ടാകോം

More »

ബ്രിട്ടന് വെല്ലുവിളി ഉയര്‍ത്തി കൂടുതല്‍ ആംബുലന്‍സ് സമരങ്ങള്‍ വരും; ജനുവരിയില്‍ രണ്ട് പണിമുടക്ക് തീയതികള്‍ കൂടി കുറിച്ചു; ശമ്പളവര്‍ദ്ധന വിഷയത്തില്‍ തര്‍ക്കം രൂക്ഷം
 ബ്രിട്ടനില്‍ കൂടുതല്‍ ആംബുലന്‍സ് സമരങ്ങള്‍ക്ക് വഴിയൊരുങ്ങുന്നു. ജോലിക്കാര്‍ കൂടുതല്‍ പണിമുടക്കുകള്‍ക്കുള്ള തയ്യാറെടുപ്പ് തുടങ്ങിയതോടെയാണ് കൂടുതല്‍ ബുദ്ധിമുട്ടേറിയ ദിനങ്ങളാണ് ബ്രിട്ടനെ കാത്തിരിക്കുന്നതെന്ന് വ്യക്തമായത്.  ശമ്പളവര്‍ദ്ധനയും, തൊഴില്‍സാഹചര്യവും മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് യുണീഷന്‍ യൂണിയനിലെ അംഗങ്ങളാണ് ജനുവരി 11, 23 തീയതികളില്‍ പണിമുടക്ക്

More »

ബ്രിട്ടനിലെ താപനില ഇനിയും കുറയും ; ഡിസംബര്‍ 26 മുതല്‍ തുടങ്ങുന്ന മഞ്ഞുവീഴ്ച ന്യൂ ഇയര്‍ നാളുകളിലും തുടരും ; പലയിടത്തും മൈനസ് 11 ഡിഗ്രിവരെയാകുമെന്ന് മുന്നറിയിപ്പ്
അതിശൈത്യം ബ്രിട്ടനെ കാര്യമായി ബാധിച്ചുകഴിഞ്ഞു. ശീതകാറ്റും മഞ്ഞുവീഴ്ചയും ക്രിസ്മസ് നാളുകളെ ബാധിച്ചു കഴിഞ്ഞു. ക്രിസ്മസിന് അടുത്ത ദിവസം മുതല്‍ പുതിയ വര്‍ഷത്തിലേക്കു നീളുന്ന നീണ്ട മഞ്ഞുവീഴ്ച ദിവസങ്ങളാണ് വരാനിരിക്കുന്നത്. മഞ്ഞുവീഴ്ചയും ശീത കാറ്റും ജനുവരി 4 വരെ തുടരുമെന്നാണ് മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പ്. മൈനസ് 11 ഡിഗ്രിവരെയാകും ചില ഭാഗങ്ങളില്‍ താപനില.വാരാന്ത്യം കാലാവസ്ഥ മോശമാകും,

More »

ചികിത്സയിലെത്തുന്നവരുടെ എണ്ണമേറുന്നു ; സ്‌ട്രെപ് എ ബാധിച്ച് അഞ്ചു കുട്ടികള്‍ കൂടി മരിച്ചതോടെ ആകെ മരണം 24 ആയി ; തണുപ്പേറിയതിനാല്‍ പനിയും ജലദോഷവും പടര്‍ന്നുപിടിക്കുന്നതോടെ ആശങ്ക
ശൈത്യകാലം തുടങ്ങിയതോടെ ജനജീവിതം പ്രതിസന്ധിയിലായി. ഫ്‌ളൂ ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ 60 മടങ്ങാണ് വര്‍ധന. കഴിഞ്ഞാഴ്ച ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്തത് 1939 കേസുകളാണ്. മുന്‍ ആഴ്ചയേക്കാള്‍ 67 ശതമാനം വര്‍ധിച്ചു. 2021 ല്‍ രേഖപ്പെടുത്തിയതു വച്ചു നോക്കിയാല്‍ 57 ഇരട്ടിയായി. ഫ്‌ളൂ ലക്ഷണങ്ങളുള്ളവരുടെ എണ്ണമേറുന്നത് വലിയ ആശങ്കയാകുകയാണ്. രോഗ ബാധിതരായി

More »

കോവിഡിന്റെ 'ആണവായുധം' നേരിട്ട് ചൈന; വൈറസ് ഒരു മില്ല്യണ്‍ ജനങ്ങളെ കൊല്ലുമെന്ന് മുന്നറിയിപ്പ്; രോഗികളെ കൊണ്ട് നിറഞ്ഞ് ആശുപത്രികള്‍, മോര്‍ച്ചറികള്‍ക്ക് പുറത്തും നിരത്തിയിട്ട മൃതദേഹങ്ങള്‍; മഹാമാരി വീണ്ടുമൊരു സുനാമിയാകുമെന്ന് വിദഗ്ധര്‍
 ദീര്‍ഘകാലം രാജ്യത്തെ അടച്ചിട്ട് പരീക്ഷിച്ച ചൈനയ്ക്ക് കനത്ത തിരിച്ചടി. 'തെര്‍മോന്യൂക്ലിയര്‍' കോവിഡ് തരംഗമാണ് കനത്ത നിയന്ത്രണങ്ങള്‍ നീക്കിയതോടെ ചൈന അഭിമുഖീകരിക്കുന്നതെന്ന് വ്യക്തമാക്കിയ വിദഗ്ധര്‍ ഒരു മില്ല്യണ്‍ ജനങ്ങളെങ്കിലും മരിക്കുമെന്നാണ് പ്രവചിക്കുന്നത്.  സീറോ കോവിഡ് നിലപാടുമായി പിടിവാശി പിടിച്ചുനിന്ന ബീജിംഗ് പെട്ടെന്ന് ഇത് അവസാനിപ്പിച്ചതോടെയാണ് കോവിഡ്

More »

യുകെ കാലാവസ്ഥ; 12 വര്‍ഷത്തിനിടെ കാണാത്ത തോതില്‍ രാജ്യത്ത് ശക്തമായ മഞ്ഞ് പെയ്യും; ക്രിസ്മസിന് ശേഷം കാലാവസ്ഥ വീണ്ടും കടുപ്പമായി മാറുമെന്ന് മുന്നറിയിപ്പ്; ജനുവരി വരെ കൊടുംതണുപ്പ്
 12 വര്‍ഷത്തിനിടെ യുകെയില്‍ ഏറ്റവും കൂടുതല്‍ മഞ്ഞുപെയ്യുന്ന ദിനങ്ങള്‍ വരുന്നു. മറ്റൊരു ആര്‍ട്ടിക് ബ്ലാസ്റ്റിന്റെ ബലത്തിലാണ് കനത്ത മഞ്ഞും, ഐസും, തണുത്തുറഞ്ഞ താപനിലയും രൂപപ്പെടുന്നത്. ക്രിസ്മസിന് ശേഷമാണ് കാലാവസ്ഥ വീണ്ടും മാറിമറിയുകയെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.  -11 സെല്‍ഷ്യസ് വരെ തണുപ്പുള്ള കാറ്റാണ് ആര്‍ട്ടിക്കില്‍ നിന്നും വീശുകയെന്ന് കാലാവസ്ഥാ നിരീക്ഷകര്‍

More »

അഞ്ജുവിനേയും കുട്ടികളേയും കൊലപ്പെടുത്തിയത് പെട്ടെന്നുള്ള പ്രകോപനമല്ലെന്നും മുന്നൊരുക്കത്തോടെയുള്ള കൊലപാതകമെന്നും സൂചന ; പ്രതി സാജു വിചാരണ തീരും വരെ ജയിലില്‍ തുടരണം ; കേസില്‍ വിചാരണ ജൂണില്‍ നടന്നേക്കും
മലയാളി സമൂഹത്തെ ആകെ ഞെട്ടിച്ച സംഭവമായിരുന്നു യുകെയിലെ മലയാളി നഴ്‌സിന്റെ കൊലപാതകം. ഭര്‍ത്താവ് പ്രതിയായ കേസില്‍ വിചാരണ തുടരുകയാണ്. ഭര്‍ത്താവ് സാജു ചെലവേല്‍ വിചാരണ പൂര്‍ത്തിയാകും വരെ ജയിലില്‍ തുടരണം. കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയതും മൂന്നു പേരുടെ മരണത്തിന് ഇടയാക്കിയതുമായ കാര്യങ്ങള്‍ പരിഗണിച്ചാണ് പ്രതിയെ ജയിലിലേക്ക് അയച്ചിരിക്കുന്നത്.മാര്‍ച്ച് 24ന് കേസ് വീണ്ടും പരിഗണിക്കും വരെ

More »

ആംബുലന്‍സുകാരുടെ പണിമുടക്ക് തടയാന്‍ കര്‍ശന നിയമം വരുന്നു; നയം പ്രാബല്യത്തില്‍ വന്നാല്‍ സമരം ചെയ്യുന്ന ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് ഹൃദയാഘാതവും, സ്‌ട്രോക്കും നേരിട്ട രോഗികളെ ആശുപത്രിയിലെത്തിക്കേണ്ടി വരും; പാരാമെഡിക്കുകള്‍ പണിമുടക്കി
 സമരത്തിനിറങ്ങുന്ന ആംബുലന്‍സ് ഡ്രൈവര്‍മാര്‍ 999 കോളുകള്‍ക്ക് പ്രതികരിക്കാന്‍ നിര്‍ബന്ധിക്കുന്ന നിയമം വരുന്നു. ഹൃദയാഘാതവും, സ്‌ട്രോക്കും ബാധിച്ച രോഗികള്‍ക്ക് അരികിലേക്ക് സമരദിനങ്ങളിലും പാഞ്ഞെത്താന്‍ നിര്‍ബന്ധിക്കുന്നതാണ് നിയമം.  പാരാമെഡിക്കുകള്‍ നടത്തിയ ആദ്യ പണിമുടക്ക് ഇന്നലെ പൂര്‍ത്തിയായിരുന്നു. ഇതോടെയാണ് സമരങ്ങള്‍ക്കിടയിലും മിനിമം ലെവല്‍ സേവനം ഉറപ്പാക്കാന്‍

More »

സമരം ചെയ്യുന്ന എന്‍എച്ച്എസ് നഴ്‌സുമാര്‍ക്ക് ആവശ്യത്തിന് പണം കണ്ടെത്താന്‍ ആശുപത്രികള്‍ക്ക് സാധിക്കുമെന്ന് കണക്കുകള്‍; 150 ബില്ല്യണ്‍ പൗണ്ട് എവിടെ പോകുന്നു? പാരാസെറ്റാമോള്‍ പ്രിസ്‌ക്രിപ്ഷനും, ഇമെയില്‍ സിസ്റ്റത്തിനുമായി അനാവശ്യ ചെലവുകള്‍ നിര്‍ത്തണം
 എന്‍എച്ച്എസ് നഴ്‌സുമാരുടെ സമരം ആദ്യ ഘട്ടം പിന്നിട്ടു കഴിഞ്ഞു. എന്നാല്‍ ശമ്പളവര്‍ദ്ധനവ് സംബന്ധിച്ച് ചര്‍ച്ചകള്‍ക്കോ, എന്തെങ്കിലും തീരുമാനത്തിലേക്കോ കാര്യങ്ങള്‍ എത്തിയിട്ടില്ല. ഈ ഘട്ടത്തില്‍ പുതുവര്‍ഷത്തില്‍ കൂടുതല്‍ നഴ്‌സിംഗ് സമരങ്ങള്‍ ഉണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.  എന്നാല്‍ നഴ്‌സുമാര്‍ക്ക് ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ എന്‍എച്ച്എസ്

More »

ബ്രിട്ടന്റെ പല മേഖലകളിലും മഞ്ഞുപുതച്ചു; ഈസ്റ്റര്‍ വരെ നാട്ടുകാരെ കുളിപ്പിക്കാന്‍ മഴയും; വീക്കെന്‍ഡിലേക്ക് പോകുമ്പോള്‍ ശൈത്യകാല മഴയ്ക്ക് മുന്നറിയിപ്പ് നല്‍കി മെറ്റ് ഓഫീസ്; മഴ ശക്തമാകുമ്പോള്‍ യാത്രാ തടസ്സത്തിനും സാധ്യത

സ്പ്രിംഗ് സീസണിലേക്ക് പ്രവേശിച്ചതിന് പിന്നാലെ ബ്രിട്ടനെ അതിശയിപ്പിച്ച് കാലാവസ്ഥ മോശമാകുന്നു. ഈസ്റ്റര്‍ വരെയുള്ള വീക്കെന്‍ഡില്‍ മഴയില്‍ കുളിക്കുമെന്നാണ് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ശൈത്യകാല മഴ പെയ്തിറങ്ങുന്നതിന് പുറമെ പല ഭാഗത്തും ശക്തമായ കാറ്റും നേരിടണമെന്ന്

ഋഷി സുനാകിന് പുതിയ തെരഞ്ഞെടുപ്പ് ആശങ്ക! വെയില്‍സില്‍ ടോറികളുടെ വോട്ട് വിഹിതം ഏറ്റവും താഴേക്ക്; കണ്‍സര്‍വേറ്റീവുകള്‍ രാഷ്ട്രീയ രംഗത്തെ 'ബേബിയായ' റിഫോം യുകെയ്ക്ക് ഒരു പോയിന്റ് മാത്രം മുന്നില്‍

അടുത്തിടെ മാത്രം രൂപപ്പെട്ട ഒരു രാഷ്ട്രീയ പാര്‍ട്ടിയെ അപേക്ഷിച്ച് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള പാര്‍ട്ടിക്ക് പല മേധാവിത്വങ്ങളും അവകാശപ്പെടാന്‍ കഴിയും. എന്നാല്‍ ഈ മേധാവിത്വം വോട്ടര്‍മാര്‍ അംഗീകരിക്കാത്ത അവസ്ഥ വന്നാല്‍ എത്ര പാരമ്പര്യം പ്രസംഗിച്ചിട്ടും

വാടക വര്‍ദ്ധിപ്പിക്കാന്‍ ലാന്‍ഡ്‌ലോര്‍ഡ്‌സിന് വിലക്ക്; വളര്‍ത്തുമൃഗങ്ങളെ പാര്‍പ്പിക്കുന്നത് നിയമപരമായ അവകാശമാകും; വാടക വീടുകള്‍ പുനരലങ്കരിക്കാം; വാടകക്കാര്‍ക്ക് ശക്തമായ അവകാശങ്ങള്‍ കൈമാറാന്‍ എസ്എന്‍പി ഗവണ്‍മെന്റ്

ലാന്‍ഡ്‌ലോര്‍ഡ്‌സിന് എതിരെ കര്‍ശനമായ നിലപാടുമായി വാടകക്കാര്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ കൈമാറാന്‍ സ്‌കോട്ട്‌ലണ്ട് ഗവണ്‍മെന്റ്. ചെലവേറിയ മേഖലയില്‍ വാടകയ്ക്ക് കഴിയുന്നതും കടുപ്പമായി മാറുന്ന കാലത്താണ് എസ്എന്‍പി ഈ നടപടി സ്വീകരിക്കുന്നത്. വാടകക്കാര്‍ക്ക് വളര്‍ത്തുമൃഗങ്ങളെ

വേതനം നല്‍കാന്‍ തൊഴിലുടമ മടിച്ചാല്‍ ക്രിമിനല്‍ കുറ്റം ; കഴിഞ്ഞ വര്‍ഷം പിഴ ചുമത്തിയത് 7 മില്യണ്‍ പൗണ്ടോളം ; ദേശീയ മിനിമം വേതനം ഏപ്രില്‍ ആദ്യം മുതല്‍ നടപ്പാക്കുന്നു, ലഭിച്ചില്ലെങ്കില്‍ പരാതി നല്‍കാം

തൊഴിലുടമ വേതനം കൃത്യമായി നല്‍കിയില്ലെങ്കില്‍ അത് ക്രിമിനല്‍ കുറ്റമാണ്. യുകെയിലെ ദേശീയ മിനിമം വേതനം നല്‍കാന്‍ പരാജയപ്പെട്ടാല്‍ പരാതി നല്‍കാവുന്നതാണ്. എച്ച്എം ആര്‍സി വെബ്‌സൈറ്റില്‍ പരാതി നല്‍കാം. ജൂണ്‍ വരെ 200 ലധികം സ്ഥാപനങ്ങള്‍ക്ക് കൃത്യമായ വേതനം നല്‍കാത്തതിന്റെ പേരില്‍ 7

ഇംഗ്ലണ്ടിലെ ജനസംഖ്യയില്‍ 7.5 ശതമാനത്തിന്റെ വര്‍ദ്ധന ; കുടിയേറ്റം ജന സംഖ്യാ വര്‍ദ്ധനവിന്റെ പ്രധാന കാരണമാകുന്നു ; പത്തുവര്‍ഷത്തിനിടെ ഇംഗ്ലണ്ടില്‍ ജന സംഖ്യ 40 ലക്ഷത്തോളം വര്‍ദ്ധിച്ചതായി കണക്കുകള്‍

ഇംഗ്ലണ്ടിലെ ജനസംഖ്യയില്‍ 7.5 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു.ജനസംഖ്യയില്‍ ഉണ്ടായ വര്‍ദ്ധനവിന് പ്രധാന കാരണം കുടിയേറ്റം തന്നെയാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഇംഗ്ലണ്ടിലെ ജനസംഖ്യ 40 ലക്ഷത്തോളം വര്‍ദ്ധിച്ചുവെന്നാണ് കണക്കുകള്‍ പറയുന്നത്. 2022

ഒക്യുപേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റ് കള്ളത്തരത്തില്‍ പാസായ 148 നഴ്‌സുമാര്‍ക്ക് പണികിട്ടി ; രണ്ടാഴ്ചക്കുള്ളില്‍ വിശദീകരണം നല്‍കാന്‍ എന്‍എംസിയുടെ നിര്‍ദ്ദേശം ; തട്ടിപ്പ് നടത്തിയതില്‍ അധികവും മലയാളികളെന്ന് സൂചന

മലയാളി നഴ്‌സുമാര്‍ എന്നും എന്‍എച്ച്എസിന് അഭിമാനമായിരുന്നു. ജോലിയിലെ ആത്മാര്‍ത്ഥതയും അര്‍പ്പണ മനോഭാവവുമാണ് കാരണം. അതിനിടയില്‍ കല്ലുകടിയായി പുതിയ റിപ്പോര്‍ട്ടു പുറത്തുവന്നിരിക്കുകയാണ്. ഒക്യുപേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റ് (ഒഒടി) പരീക്ഷയില്‍ തട്ടിപ്പ് നടത്തി പാസായി ബ്രിട്ടനിലെത്തിയ