UK News

വിന്ററില്‍ 'ട്രിപ്പിള്‍' കൊടുങ്കാറ്റ് നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പുമായി പ്രധാനമന്ത്രി; തകര്‍ക്കുന്ന പണപ്പെരുപ്പം, നാശംവിതയ്ക്കുന്ന സമരങ്ങളും, സമ്മര്‍ദത്തില്‍ പൊറുതിമുട്ടിയ എന്‍എച്ച്എസ് സേവനങ്ങള്‍; രാജ്യത്തെ കാത്തിരിക്കുന്നത് ദുരിതങ്ങളെന്ന് ഋഷി
 പണപ്പെരുപ്പവും, സമരങ്ങളും, ദുരിതമയമായ എന്‍എച്ച്എസ് സേവനങ്ങളും ചേര്‍ന്ന് വിന്ററില്‍ ബ്രിട്ടനെ ദുരിതക്കയത്തിലേക്ക് തള്ളിവിടുമെന്ന് മുന്നറിയിപ്പ് നല്‍കി പ്രധാനമന്ത്രി ഋഷി സുനാക്. വരുന്ന മാസങ്ങള്‍ ദുരിതങ്ങളുടേതാകുമെന്ന് സൂചിപ്പിച്ച സുനാക്, ഇതിന് പ്രധാന കാരണമായി മഹാമാരിയുടെ പ്രത്യാഘാതങ്ങളും, ഉക്രെയിനിലെ സംഘര്‍ഷവുമാണെന്നും ചൂണ്ടിക്കാണിച്ചു.  ക്യാബിനറ്റ് യോഗത്തിലാണ് നിരാശാജനകമായ പ്രവചനങ്ങള്‍ നം.10 നല്‍കിയത്. 'ശൈത്യകാലത്തിലേക്ക് നോക്കുമ്പോള്‍ രാജ്യത്തിന് വെല്ലുവിളി നിറഞ്ഞ സമയമാകുമെന്നാണ് പ്രധാനമന്ത്രി ഉദ്ദേശിച്ചത്', നം.10 വിശദമാക്കി.  എന്‍എച്ച്എസ് ബാക്ക്‌ലോഗിന് പുറമെ നഴ്‌സുമാരുടേത് ഉള്‍പ്പെടെയുള്ള വിവിധ മേഖലകളിലെ സമരങ്ങള്‍, റെയില്‍ സമരം, 11 ശതമാനം വിലക്കയറ്റം എന്നിവ നേരിടാനുള്ള പദ്ധതികളാണ് മന്ത്രിമാര്‍ അണിയറയില്‍ തയ്യാറാക്കുന്നത്. വികസിത

More »

37 വര്‍ഷം മുന്‍പ് സ്ത്രീകളോട് ദുഷ്‌പെരുമാറ്റം, ബിഷപ്പിന്റെ തിരുവസ്ത്രം തിരിച്ചെടുത്തു! മ്യൂസിക് സ്‌കൂളിലെ ലൈംഗിക ചൂഷണങ്ങള്‍ മറച്ചുവെച്ചെന്ന് ആരോപണം നേരിടുന്ന 73-കാരന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തി ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്
 ലൈംഗിക ചൂഷണ ആരോപണങ്ങള്‍ നേരിടുന്ന മ്യൂസിക് സ്‌കൂളിലെ സംഭവങ്ങള്‍ മറച്ചുവെച്ചെന്ന് വിമര്‍ശിക്കപ്പെടുന്ന ബിഷപ്പ് ലൈംഗിക പീഡനങ്ങള്‍ സമ്മതിച്ചതിനെ തുടര്‍ന്ന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തി ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്.  37 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവങ്ങളുടെ പേരിലാണ് പീറ്റര്‍ ഹുള്ളായ്ക്ക് നാണംകെട്ട് പടിയിറങ്ങേണ്ടി വന്നത്. 1985, 1999 എന്നീ വര്‍ഷങ്ങളില്‍ സ്ത്രീകള്‍ക്ക്

More »

ചര്‍ച്ചകള്‍ക്ക് നല്‍കിയ സമയം ഇന്നവസാനിക്കും; അനക്കമില്ലാതെ ബ്രിട്ടീഷ് ഗവണ്‍മെന്റ്; ഡിസംബറില്‍ സമരം നടത്തുന്ന തീയതികള്‍ പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതമായി ആര്‍സിഎന്‍; സമരം ഒഴിവാക്കാന്‍ സ്‌കോട്ട്‌ലണ്ടില്‍ ചര്‍ച്ചകള്‍
 ശമ്പളക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്താന്‍ നഴ്‌സുമാര്‍ മുന്നോട്ട് വെച്ച അഞ്ച് ദിവസത്തെ സമയപരിധി ഇന്ന് അവസാനിക്കും. ഇതിന് തയ്യാറായില്ലെങ്കില്‍ ഡിസംബറിലെ സമരതീയതികള്‍ പ്രഖ്യാപിക്കുമെന്നാണ് ആര്‍സിഎന്‍ അറിയിച്ചിരുന്നത്. ബ്രിട്ടീഷ് ഗവണ്‍മെന്റ് അനുകൂല നിലപാട് സ്വീകരിക്കാതെ വന്നതോടെ സമരത്തിലേക്ക് നീങ്ങാന്‍ നഴ്‌സുമാര്‍ നിര്‍ബന്ധിതമാകുകയാണ്.  അടുത്ത രണ്ട്

More »

ജോര്‍ജ് പോളിന് വിട നല്‍കി മാഞ്ചസ്റ്റര്‍ മലയാളികള്‍ ; ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് വേദനയോടെ തങ്ങളുടെ പ്രിയപ്പെട്ട ജോര്‍ജേട്ടനെ യാത്രയാക്കി
ഏറെ കാലത്തെ പ്രവാസ ജീവിതത്തിലൂടെ ഏവര്‍ക്കും പ്രിയങ്കരനായി മാറിയ ജോര്‍ജ് പോള്‍ കഴിഞ്ഞ 27നാണ് അന്തരിച്ചത്. മാഞ്ചസ്റ്റര്‍ മലയാളികള്‍ വേദനയോടെ അദ്ദേഹത്തിന് വിടനല്‍കി. ഒട്ടേറെ സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും വീട്ടുകാരും വേദനയോടെ ആ ചടങ്ങുകള്‍ പൂര്‍ത്തീകരിച്ചത്. രാവിലെ 9.30ഓടെ വീട്ടിലെത്തിച്ച മൃതദേഹത്തില്‍ കുടുംബാംഗങ്ങള്‍ അന്ത്യോപചാരം അര്‍പ്പിച്ചു. ഇടവക വികാരി ഫാ ജോസ്

More »

ലേബര്‍ നേതാവ് കീര്‍ സ്റ്റാര്‍മര്‍ പ്രധാനമന്ത്രി പദത്തിലെത്തിയാല്‍ കുടിയേറ്റക്കാര്‍ക്ക് 'പാരയാകും'! ചെലവ് കുറഞ്ഞ വിദേശ ജോലിക്കാരെ ജോലിക്ക് കിട്ടുമെന്ന് പ്രതീക്ഷ വേണ്ടെന്ന് മുന്നറിയിപ്പുമായി സ്റ്റാര്‍മര്‍; ബ്രിട്ടന്റെ വളര്‍ച്ചയ്ക്ക് സ്വദേശികള്‍ മതി?
 ലേബര്‍ ഗവണ്‍മെന്റ് ഭരണത്തിലെത്തിയാല്‍ കുടിയേറ്റക്കാര്‍ക്ക് ആശ്വാസമേകുന്ന നടപടികള്‍ ഉണ്ടാകുമെന്നതാണ് ഇതുവരെയുള്ള അനുഭവം. അതുകൊണ്ട് തന്നെയാണ് ലേബര്‍ പാര്‍ട്ടിയെ ഇന്ത്യന്‍ കുടിയേറ്റക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ തെരഞ്ഞെടുപ്പുകളില്‍ അനുകൂലിക്കുന്നത്. എന്നാല്‍ ലേബര്‍ പാര്‍ട്ടിയുടെ ഈ 'കുടിയേറ്റ പ്രേമം' അവസാനിപ്പിക്കുമെന്നാണ് നേതാവ് കീര്‍ സ്റ്റാര്‍മറുടെ

More »

തോറ്റിട്ടും വിജയിച്ച് ഇറാന്‍ ടീം; സ്വന്തം ദേശീയ ഗാനത്തിന് 'കൂക്കിവിളിച്ച്' ഇറാന്‍ ആരാധകര്‍; ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് മുന്‍പ് നാട്ടിലെ പ്രതിഷേധക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച താരങ്ങള്‍ പാടാന്‍ വിസമ്മതിച്ചു; പ്രതിഷേധം മൈതാനത്ത്
 ഇംഗ്ലണ്ടിന് എതിരായ ആദ്യ ലോകകപ്പ് മത്സരത്തില്‍ 6-2ന്റെ വമ്പന്‍ പരാജയം ഏറ്റുവാങ്ങിയ ഇറാന്‍ ഫുട്‌ബോള്‍ ടീമിന് തലകുനിക്കാതെ മടങ്ങാം. മത്സരത്തില്‍ സര്‍വ്വാധിപത്യം സ്ഥാപിക്കാന്‍ ശ്രമിച്ച ഇംഗ്ലണ്ടിനായി ആദ്യ പകുതിയില്‍ തന്നെ മൂന്ന് ഗോളുകള്‍ വീഴ്ത്തിയ താരങ്ങള്‍ രണ്ടാം പകുതിയില്‍ വീണ്ടും മൂന്ന് ഗോളുകള്‍ നിറച്ച് സ്‌കോര്‍ബോര്‍ഡില്‍ ആറ് ഗോളുകളുടെ കണക്കൊപ്പിക്കാന്‍

More »

ജയില്‍പുള്ളിയ്‌ക്കൊപ്പം പ്രണയം, സെക്‌സ്, ഒടുവില്‍ പ്രസവം! വനിതാ ജയില്‍ ഓഫീസര്‍ക്ക് ജയില്‍ശിക്ഷ; പിടിക്കപ്പെട്ടത് കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റില്‍ കവര്‍ച്ചക്കാരന്റെ പേര് കണ്ടെത്തിയതോടെ
 ജയില്‍പുള്ളിയുമായി ഒരു വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവില്‍ കുഞ്ഞിന് ജന്മം നല്‍കിയ വനിതാ ജയില്‍ ഓഫീസര്‍ ജയിലിലായി! ആദ്യ ഘട്ടത്തില്‍ താന് കുറ്റം ചെയ്തിട്ടില്ലെന്ന് അവകാശപ്പെട്ട 29-കാരി കോറിന്‍ റെഡ്‌ഹെഡ് കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റില്‍ തടവുകാരന്‍ റോബര്‍ട്ട് ഒ'കോണറുടെ പേര് നല്‍കിയതായി കണ്ടെത്തിയതോടെയാണ് കുരുങ്ങിയത്.  പ്രൊഫഷണല്‍ ഡ്യൂട്ടിയില്‍ ഗുരുതരമായ ലംഘനം

More »

യൂറോപ്യന്‍ യൂണിയനുമായി പിരിഞ്ഞെങ്കിലും ബിസിനസിനായി തുറന്ന സഹകരണത്തിന് വഴികള്‍ തേടി സര്‍ക്കാര്‍ ; സ്വിറ്റ്‌സര്‍ലന്‍ഡ് മോഡല്‍ സഹകരണത്തിന് സാധ്യത ; ബ്രക്‌സിറ്റ് പ്രതിസന്ധിയില്‍ കരകയറാന്‍ ശ്രമങ്ങള്‍ തുടരുന്നു
ബ്രക്‌സിറ്റിന് പിന്നാലെ രാജ്യത്തെ പ്രതിസന്ധി പരിഹാരങ്ങള്‍ക്ക് വഴി തേടുകയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍. ഇതിനായി ചില നീക്കങ്ങള്‍ പ്രധാനമന്ത്രി ഋഷി സുനകിന്റെയും ജെറമി ഹണ്ടിന്റെയും പേരില്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. യൂണിയനില്‍ അംഗത്വമില്ലാതെ സ്വിസ് മാതൃകയില്‍ യൂറോപ്പുമായി തുറന്ന വ്യാപാര ബന്ധം സ്ഥാപിക്കാന്‍ പ്രധാനമന്ത്രിയും ചാന്‍സലറും ശ്രമിക്കുന്നുവെന്ന്

More »

56 വര്‍ഷത്തെ കാത്തിരിപ്പിന് അന്ത്യം കുറിയ്ക്കും; പ്രഖ്യാപനവുമായി ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയിന്‍; സ്വവര്‍ഗ്ഗപ്രേമികളെ പിന്തുണയ്ക്കുന്ന ആംബാന്‍ഡ് മഞ്ഞക്കാര്‍ഡിന് ഇടയാക്കുമെന്ന് ആശങ്ക; ഫിഫ വിലക്ക് കാര്യമാക്കില്ലെന്ന് ക്യാപ്റ്റന്‍
 നീണ്ട 56 വര്‍ഷമായി തുടരുന്ന ലോകകപ്പ് വരള്‍ച്ചയ്ക്ക് ഇക്കുറി ഹാരി കെയിന്റെ നേതൃത്വത്തിലുള്ള ഇംഗ്ലീഷ് ടീം അന്ത്യം കുറയ്ക്കുമോ? ഖത്തര്‍ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇറാനെ നേരിടാനൊരുങ്ങുന്ന ക്യാപ്റ്റന്‍ ഹാരി കെയിന്റെ വാക്കുകള്‍ ഈ വിധത്തില്‍ പ്രതീക്ഷ നല്‍കുന്നതാണ്.  ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ സിംഹങ്ങളെ വിജയത്തിലേക്ക് നയിക്കുമെന്നാണ് സ്‌ട്രൈക്കറുടെ

More »

ഇന്ത്യക്കാര്‍ വിദേശ പഠനം നടത്താന്‍ ആഗ്രഹിക്കുന്ന 'പ്രിയപ്പെട്ട രാജ്യം' ഏതാണ്? അത് യുകെയും, കാനഡയുമല്ല; 69% ഇന്ത്യക്കാരും വിദേശ പഠനത്തില്‍ ലക്ഷ്യമിടുന്നത് യുഎസിലേക്ക് പറക്കാന്‍

താങ്ങാന്‍ കഴിയാത്ത ഫീസ്, സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ എന്നിവയ്ക്കിടയിലും വിദേശ പഠനത്തിന് പദ്ധതിയുള്ള 69 ശതമാനം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും ലക്ഷ്യകേന്ദ്രമായി കാണുന്നത് യുഎസ്. ഓക്‌സ്‌ഫോര്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് ഗ്ലോബല്‍ മൊബിലിറ്റി ഇന്‍ഡെക്‌സാണ് ഇക്കാര്യം

അവിഹിത ബന്ധം പുലര്‍ത്തിയ യുവതിക്ക് പുതിയ കാമുകനെ കിട്ടിയതില്‍ രോഷം; 21-കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; കേസിലെ പ്രതി വിചാരണയുടെ രണ്ടാം ദിനം വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍

വനിതാ ഷോജംബറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിട്ട കുതിരയോട്ട പരിശീലകന്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷം ആത്മഹത്യ ചെയ്തു. 21-കാരി കാറ്റി സിംപ്‌സണനെ കൊലപ്പെടുത്തിയതും, ബലാത്സംഗം ചെയ്തതുമായ കുറ്റങ്ങള്‍ നിഷേധിക്കുന്ന 36-കാരന്‍ ജോന്നാഥന്‍ ക്രൂസ്വെല്ലാണ്

വെയില്‍സിലെ സ്‌കൂള്‍ പ്ലേഗ്രൗണ്ടില്‍ വിദ്യാര്‍ത്ഥിനിയുടെ കത്തിക്കുത്ത്; സ്‌പെഷ്യല്‍ നീഡ്‌സ് ടീച്ചര്‍ക്കും, ഹെഡ് ഓഫ് ഇയറിനും കുത്തേറ്റു; സഹജീവനക്കാരന്‍ ഓടിയെത്തി വിദ്യാര്‍ത്ഥിനിയെ നിരായുധയാക്കി; ഭയചകിതരായി കുട്ടികള്‍

സ്‌കൂളിലെ പ്ലേഗ്രൗണ്ടില്‍ ചോരവീഴ്ത്തി വിദ്യാര്‍ത്ഥിനിയുടെ കത്തിക്കുത്ത്. സ്‌പെഷ്യല്‍ നീഡ്‌സ് അധ്യാപികയ്ക്കും, ഹെഡ് ഓഫ് ഇയറിനുമാണ് കുത്തേറ്റത്. ഓടിയെത്തിയ സഹജീവനക്കാരന്‍ ബലംപ്രയോഗിച്ച് വിദ്യാര്‍ത്ഥിനിയെ നിരായുധയാക്കിയതോടെയാണ് അക്രമത്തിന്

റെന്റേഴ്‌സ് റിഫോം ബില്ലിന് എംപിമാരുടെ അംഗീകാരം; കാരണമില്ലാതെ പുറത്താക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്താനുള്ള നയം അനിശ്ചിതമായി നീളും; വാടകക്കാര്‍ക്ക് സമാധാനമായി കഴിയാനുള്ള അവകാശം മന്ത്രിമാര്‍ നിഷേധിക്കുന്നുവെന്ന് വിമര്‍ശനം

ഗവണ്‍മെന്റിന്റെ റെന്റേഴ്‌സ് റിഫോം ബില്ലിന് അനുകൂലമായി വിധിയെഴുതി എംപിമാര്‍. അകാരണമായി പുറത്താക്കുന്നത് നിരോധിക്കാനുള്ള നയം നടപ്പാക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നതാണ് കല്ലുകടിയായി മാറുന്നത്. സെക്ഷന്‍ 21 പ്രകാരമുള്ള കാരണം കാണിക്കാതെയുള്ള പുറത്താക്കല്‍

മുന്‍ കാമുകനില്‍ നിന്നും കടം വാങ്ങിയ 1000 പൗണ്ട് തിരികെ കൊടുക്കാന്‍ കഴിഞ്ഞില്ല; യുവാവിനെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് വിളിച്ചുവരുത്തി പുതിയ കാമുകനെ ഉപയോഗിച്ച് ക്രൂരമായി കൊലപ്പെടുത്തി കൗമാരക്കാരി; കൊലയാളികള്‍ക്ക് ജീവപര്യന്തം ശിക്ഷ

മുന്‍ കാമുകനെ കൊലപ്പെടുത്താന്‍ കൗമാരക്കാരിയായ പെണ്‍കുട്ടി നടത്തിയ ഗൂഢാലോചനയുടെ വിശദവിവരങ്ങള്‍ പുറത്തുവിട്ട് ഡോക്യുമെന്ററി. 2018-ലാണ് സ്‌കോട്ട്‌ലണ്ടിലെ ഒറ്റപ്പെട്ട സംരക്ഷിത പ്രകൃതി മേഖലയില്‍ വെച്ച് 27-കാരനായ സ്റ്റീവെന്‍ ഡൊണാള്‍ഡ്‌സണ്‍ കൊല്ലപ്പെടുത്തുന്നത്. 26 തവണയാണ് ഇയാള്‍ക്ക്

പ്രതിരോധ ചിലവുകള്‍ക്കായി കൂടുതല്‍ തുക വകയിരുത്തി ; 2030 ഓടെ പ്രതിരോധ ചിലവ് പ്രതിവര്‍ഷം 87 ബില്യണ്‍ പൗണ്ടായി ഉയരും

പ്രതിരോധം ശക്തമാക്കേണ്ട അവസ്ഥയില്‍ കൂടുതല്‍ തുക നീക്കിവച്ച് യുകെ ജിഡിപിയുടെ 2.5 ശതമാനം പ്രതിരോധ ചിലവുകള്‍ക്കായി നീക്കിവയ്ക്കുമെന്ന് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു ഇതനുസരിച്ച് 2030 ഓടെ യുകെയുടെ പ്രതിവര്‍ഷം പ്രതിരോധ ചിലവ് 87 മില്യണ്‍ പൗണ്ടായി ഉയരും പ്രതിരോധ ചിലവ് ഉയര്‍ത്തണമെന്നതില്‍