UK News

പെട്രോളടിക്കാനും, കുട്ടികള്‍ക്ക് സ്‌കൂള്‍ യൂണിഫോം വാങ്ങാനും പറ്റാത്ത അവസ്ഥ; ഗവണ്‍മെന്റ് കേള്‍ക്കുന്നുണ്ടോ നഴ്‌സുമാരുടെ ഗതികേട്? ജീവിതച്ചെലവ് പ്രതിസന്ധിയില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുമ്പോള്‍ സമരത്തിന് ഇറങ്ങാതെ വഴിയില്ല
ചരിത്രത്തില്‍ ആദ്യമായി സമരത്തിന് ഇറങ്ങാന്‍ വോട്ട് ചെയ്യുന്ന എന്‍എച്ച്എസ് നഴ്‌സുമാര്‍ തങ്ങളുടെ ഗതികേട് വെളിപ്പെടുത്തുന്നു. ദശകങ്ങള്‍ക്കിടെ ആദ്യമായി ജീവനക്കാരുടെ വിശ്വാസം ഏറ്റവും മോശം അവസ്ഥയിലാണെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ജീവിതച്ചെലവ് ഉയരുമ്പോള്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുന്ന ഘട്ടത്തില്‍ ജോലിക്ക് പോകുമ്പോള്‍ വാഹനത്തിന് പെട്രോള്‍ നിറയ്ക്കാനോ, കുട്ടികളുടെ കാര്യങ്ങള്‍ നോക്കാനോ കഴിയാത്ത അവസ്ഥയാണെന്ന് നഴ്‌സുമാര്‍ പറയുന്നു.  മറ്റ് വഴികളില്ലാതെയാണ് നഴ്‌സുമാര്‍ സമരത്തെ അനുകൂലിക്കുന്നതെന്ന് നഴ്‌സുമാരായ 46-കാരി ഹിലാരി നെല്‍സണും, 51-കാരി ജൂലി ലാംബെര്‍ത്തും മെയിലിനോട് പറഞ്ഞു. കുട്ടിയുടെ സ്‌കൂള്‍ യൂണിഫോം വാങ്ങാന്‍ കഴിയാത്ത സഹജീവനക്കാരുടെ അവസ്ഥ മുതല്‍ ജീവനക്കാരുടെ ക്ഷാമം മൂലം ഷിഫ്റ്റുകളില്‍ കരഞ്ഞ് പോകുന്ന അവസ്ഥ വരെ നഴ്‌സുമാര്‍

More »

ബ്രിട്ടനില്‍ 'മെഴുകുതിരി' കച്ചവടം തുടങ്ങാന്‍ ഇതാണ് ബെസ്റ്റ് ടൈം! വിന്ററില്‍ 3 മണിക്കൂര്‍ കറണ്ട് പോകുമെന്ന് കേട്ടതോടെ ആളുകള്‍ വന്‍തോതില്‍ മെഴുകുതിരി വാങ്ങിക്കൂട്ടുന്നു; ഉയര്‍ന്ന നിര്‍മ്മാണ ചെലവ് മൂലം സ്‌റ്റോക്ക് കുറയുന്നു
 ബ്രിട്ടന്‍ ഒരു ധനിക രാജ്യമൊക്കെ തന്നെ. എന്നാല്‍ കറണ്ട് പോയാല്‍ ഇപ്പോഴും മെഴുകുതിരി വെളിച്ചത്തില്‍ ഇരിക്കേണ്ട അവസ്ഥ തന്നെയാണുള്ളത്. ഈ വിന്ററില്‍ കറണ്ട് കട്ട് യാഥാര്‍ത്ഥ്യമാകാന്‍ ഇടയുണ്ടെന്ന നാഷണല്‍ ഗ്രിഡ് മുന്നറിയിപ്പോടെ മെഴുകുതിരിക്ക് കൊണ്ടുപിടിച്ച കച്ചവടമാണ് രാജ്യത്ത് അരങ്ങേറുന്നത്.  ആളുകള്‍ വിന്റര്‍ ലക്ഷ്യമിട്ട് വന്‍തോതില്‍ മെഴുകുതിരികള്‍ വാങ്ങിക്കൂട്ടി

More »

ബ്രിട്ടനിലേക്ക് 'മഞ്ഞ്' വരുന്നു; ഒരാഴ്ച കനത്ത മഴ പെയ്യുമ്പോള്‍ വെള്ളപ്പൊക്ക സാധ്യതയെന്ന് മുന്നറിയിപ്പ്; സ്‌കോട്ട്‌ലണ്ടിലെ മലനിരകളില്‍ മഞ്ഞുവീഴ്ച തുടങ്ങും; ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി താപനില പൂജ്യത്തിലേക്ക്
 ബ്രിട്ടന്‍ കനത്ത മഴയും, കാറ്റും, മാറിമറിയുന്ന കാലാവസ്ഥ നേരിടുന്നതിനിടെ മഞ്ഞ് തേടിയെത്തുമെന്ന് മുന്നറിയിപ്പ്. ഇതോടെ ചില ഭാഗങ്ങളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പുകളും പുറപ്പെടുവിച്ചു. തണുപ്പേറിയ വിന്ററാണ് ഇക്കുറി നേരിടേണ്ടി വരികയെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പ്രവചിക്കുന്നു.  സ്‌കോട്ട്‌ലണ്ടില്‍ മലനിരകളിലാണ് ആദ്യമായി മഞ്ഞുവീണ് തുടങ്ങുകയെന്ന് മെറ്റ് ഓഫീസ് റിപ്പോര്‍ട്ട്

More »

ബ്രിട്ടനിലെത്തുന്ന അണ്‍സ്‌കില്‍ഡ് വിദേശ ജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍ ഹോം സെക്രട്ടറി; ഇമിഗ്രേഷന്‍ നിയമങ്ങളില്‍ ഇളവ് നല്‍കുമെന്ന് ക്യാബിനറ്റിലെ എതിരാളികള്‍; ലിസ് ട്രസിന് പുതിയ തലവേദനയുമായി ബ്രക്‌സിറ്റ് വിസാ സ്വാതന്ത്ര്യങ്ങള്‍
 ഇമിഗ്രേഷന്‍ വെട്ടിക്കുറയ്ക്കാന്‍ നടപടികളുമായി മുന്നോട്ട് പോകുമെന്ന ഹോം സെക്രട്ടറി സുവെല്ലാ ബ്രാവര്‍മാന്റെ പ്രഖ്യാപനം ലിസ് ട്രസ് ക്യാബിനറ്റില്‍ പുതിയ വെടിപൊട്ടിച്ചു. സ്വന്തം ക്യാബിനറ്റില്‍ നിന്ന് തന്നെ ഇതിനെതിരെ ട്രസിന് പ്രതിരോധം നേരിടേണ്ട അവസ്ഥയാണ്.  യൂറോപ്യന്‍ യൂണിയനില്‍ നിന്നും പിന്‍വാങ്ങിയതിലൂടെ കൈവന്ന അധികാരങ്ങള്‍ ഉപയോഗിച്ച് അണ്‍സ്‌കില്‍ഡ് വിദേശ

More »

രണ്ട് അപ്പോയിന്റ്‌മെന്റുകള്‍ നഷ്ടപ്പെടുത്തിയാല്‍ എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റില്‍ നിന്നും രോഗികളെ നീക്കും? 'ക്യൂവിന്റെ' നീളം കുറയ്ക്കാന്‍ തന്ത്രങ്ങള്‍ പയറ്റുന്നെന്ന് വിദഗ്ധര്‍; റെക്കോര്‍ഡ് കാത്തിരിപ്പ് വെട്ടിച്ചുരുക്കാന്‍ എന്‍എച്ച്എസ് നിര്‍ദ്ദേശം
 ചികിത്സയ്ക്കായി അപ്പോയിന്റ്‌മെന്റ് ലഭിച്ച് ഒന്നിലേറെ തവണ ഹാജരാകാതിരുന്നാല്‍ എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റില്‍ നിന്നും രോഗികളെ നീക്കം ചെയ്യാന്‍ പുതിയ ആഭ്യന്തര നിര്‍ദ്ദേശം. പതിവ് ചികിത്സകള്‍ക്കായി കാത്തിരിക്കുന്ന രോഗികളുടെ എണ്ണം 6.8 മില്ല്യണ്‍ എന്ന റെക്കോര്‍ഡ് നിലയിലെത്തിയിരിക്കുന്ന ഘട്ടത്തിലാണ് ഈ തന്ത്രം.  വെയ്റ്റിംഗ് ലിസ്റ്റിന്റെ നീളം കുറയ്ക്കാനുള്ള

More »

വൈദ്യുതി ഉപയോഗം കുറക്കാന്‍ സ്മാര്‍ട്ട് മീറ്ററുകള്‍ ഉപയോഗിക്കുന്ന കുടുംബങ്ങള്‍ക്ക് ദിവസേന പത്തു പൗണ്ട് നല്‍കുമെന്ന് പ്രധാന മന്ത്രി ലിസ് ട്രസ് ; പുതിയ പ്രഖ്യാപനവും വിവാദത്തില്‍ ; മൂന്നു മണിക്കൂര്‍ പവര്‍കട്ട് അത്ര സുഖകരമാകില്ല
ശൈത്യകാലം എത്തുന്നതോടെ വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. വൈദ്യുതി ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ' പീക്ക് ' സമയങ്ങളില്‍ ഇവ ഉപയോഗിക്കാതിരിക്കാന്‍ പ്രതിദിനം പത്തു പൗണ്ടുവീതം നല്‍കാമെന്നാണ് പ്രധാനമന്ത്രി ലിസ് ട്രസിന്റെ വാഗ്ദാനം. പദ്ധതി സ്മാര്‍ട്ട് മീറ്ററുകള്‍ ഉള്ളവര്‍ക്കാണ് ലഭിക്കുക. ഗ്യാസ് ക്ഷാമം നേരിടുന്നതോടെ

More »

ബ്രിട്ടനില്‍ നഴ്‌സുമാരുടെ സമരം തടയാന്‍ ഒരേയൊരു മാര്‍ഗ്ഗം, 'മാന്യമായ വേതനം'; 106 വര്‍ഷത്തെ ചരിത്രത്തിനിടെ ആദ്യമായി പണിമുടക്കിന് ഒരുങ്ങി ആര്‍സിഎന്‍; നഴ്‌സുമാര്‍ക്കായി ആവശ്യപ്പെടുന്ന 17 ശതമാനം ശമ്പള വര്‍ദ്ധന; അനങ്ങാതെ ഗവണ്‍മെന്റ്
 ബ്രിട്ടനിലെ നഴ്‌സുമാര്‍ക്ക് 1.4 ബില്ല്യണ്‍ പൗണ്ട് അധികമായി നല്‍കാത്ത പക്ഷം സമരത്തിന് ഇറങ്ങുമെന്ന നിലപാടിലുറച്ച് നം.10ന് എതിരെ പോര്‍വിളിയുമായി നഴ്‌സിംഗ് യൂണിയന്‍. തങ്ങളുടെ 300,000 അംഗങ്ങള്‍ക്ക് സമരത്തില്‍ നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ട് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് ബാലറ്റ് അയച്ച് കഴിഞ്ഞു.  106 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ആര്‍സിഎന്‍ സമരത്തെ കുറിച്ച് പോലും

More »

ഇന്ത്യന്‍ വംശജനായ സിഖ് പുരോഹിതനെ അക്രമിച്ച 28-കാരന് മൂന്ന് വര്‍ഷം ജയില്‍ശിക്ഷ; നടന്നുപോകവെ പങ്കാളിയെ തൊട്ടെന്ന് ആരോപിച്ച് അക്രമി സമ്മാനിച്ചത് തലച്ചോറിന് ക്ഷതങ്ങള്‍; മുറിവേറ്റത് ഹൃദയത്തിനെന്ന് കുടുംബാംഗങ്ങള്‍
 സിഖ് നേതാവിനെ പട്ടാപ്പകല്‍ അക്രമിച്ച് തലച്ചോറിന് ക്ഷതം സമ്മാനിച്ച അക്രമിച്ച് മൂന്ന് വര്‍ഷത്തെ ജയില്‍ശിക്ഷ വിധിച്ച് കോടതി. 28-കാരന്‍ ക്ലോഡിയോ കാംപോസിനാണ് ശിക്ഷ. ജൂണ്‍ 23ന് മാഞ്ചസ്റ്ററിലെ നോര്‍ത്തേണ്‍ ക്വാര്‍ട്ടറില്‍ വെച്ചാണ് 62-കാരനായ അവതാര്‍ സിംഗിന് നേരെ ക്രൂരമായ മര്‍ദ്ദനം അരങ്ങേറിയത്.  പ്രതിയും, ഇയാളുടെ പോളിഷ് കാമുകിയും നടന്ന് പോകവെ സിംഗ് ഇവരെ മറികടന്ന് പോയതിന്റെ

More »

മോര്‍ട്ട്‌ഗേജ് ചെലവുകള്‍ 14 വര്‍ഷത്തിനിടെ ഉയര്‍ന്ന നിലയില്‍; പ്രതിസന്ധി ചര്‍ച്ചകള്‍ക്ക് ബാങ്ക് മേധാവികളെ ക്ഷണിച്ച് ചാന്‍സലര്‍; രണ്ട് വര്‍ഷത്തെ ഫിക്‌സഡ് മോര്‍ട്ട്‌ഗേജുകള്‍ക്ക് 6.07 ശതമാനം വരെ ശരാശരി നിരക്ക്
 മോര്‍ട്ട്‌ഗേജ് വിപണിയില്‍ പ്രതിസന്ധി ചുവടുറപ്പിക്കുന്ന ഘട്ടത്തില്‍ ഹൈസ്ട്രീറ്റ് ബാങ്ക് മേധാവികളെ ചര്‍ച്ചയ്ക്ക് വിളിച്ച് ചാന്‍സലര്‍ ക്വാസി ക്വാര്‍ട്ടെംഗ്. 14 വര്‍ഷത്തിനിടെ മോര്‍ട്ട്‌ഗേജ് നിരക്കുകളില്‍ ഏറ്റവും വലിയ വര്‍ദ്ധനവാണ് ഭവന ഉടമകള്‍ നേരിടുന്നത്.  നിലവില്‍ രണ്ട് വര്‍ഷത്തെ ഫിക്‌സഡ് മോര്‍ട്ട്‌ഗേജുകള്‍ 6.07 ശതമാനത്തില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. 2008ല്‍

More »

എന്‍എച്ച്എസ് ജീവനക്കാരില്‍ പകുതി പേര്‍ക്കും 'പണി മടുത്തു', മറ്റ് ജോലികള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതം; കോവിഡ് മഹാമാരിക്ക് ശേഷം എന്‍എച്ച്എസില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെട്ട് ജോലിക്കാര്‍; മാനസികമായി തകര്‍ന്ന നിലയില്‍ ഫ്രണ്ട്‌ലൈന്‍ ജോലിക്കാര്‍

എന്‍എച്ച്എസ് ജോലി മറ്റേതെങ്കിലും ജോലി പോലെയല്ല. അതൊരു ജോലിയുമാണ്, അതേ സമയം സേവനവുമാണ്. ആ മനസ്ഥിതി സര്‍ക്കാര്‍ മുതലെടുക്കാന്‍ തുടങ്ങിയതോടെ കനത്ത സമ്മര്‍ദത്തിലുള്ള ജോലിയും ഇതിന്റെ ഭാഗമാണെന്ന നില വന്നിരിക്കുന്നു. 2020-ലെ കോവിഡ് മഹാമാരിക്ക് ശേഷം ഉയര്‍ന്ന കനത്ത സമ്മര്‍ദം ജീവനക്കാരുടെ മാനസിക

ബര്‍മിംഗ്ഹാമില്‍ വഴിതെറ്റിയ യുവതിയെ പള്ളിയിലെ സഹായി ബലാത്സംഗത്തിന് ഇരയാക്കി; സുഹൃത്തിന്റെ വീട്ടിലെത്തിച്ച് ഇയാള്‍ക്കും അക്രമിക്കാന്‍ സഹായിച്ചു; ക്രൂരതയ്ക്ക് ശേഷം തെരുവില്‍ ഉപേക്ഷിച്ചു; കുറ്റവാളികള്‍ക്ക് 16, 15 വര്‍ഷം വീതം ജയില്‍

ബര്‍മിംഗ്ഹാമില്‍ വഴിതെറ്റിയ സ്ത്രീയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗത്തിന് ഇരയാക്കിയ പള്ളി സഹായി, സുഹൃത്തിന്റെ വീട്ടിലെത്തിച്ച് വീണ്ടും അക്രമിക്കാന്‍ വഴിയൊരുക്കി. 39-കാരനായ ഫാബ്രിസ് എംപാറ്റയാണ് ബര്‍മിംഗ്ഹാമിലെ വിന്‍സണ്‍ ഗ്രീന്‍ മേഖലയിലൂടെ ഡ്രൈവ് ചെയ്യുമ്പോള്‍ ആഫ്രിക്കക്കാരിയായ ഇര

പണപ്പെരുപ്പം 'പ്രതീക്ഷയ്‌ക്കൊത്ത്' കുറഞ്ഞില്ല? വിപണി പ്രതീക്ഷിച്ചില്ലെങ്കിലും തങ്ങളുടെ പ്രവചനങ്ങള്‍ കിറുകൃത്യമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍; അടുത്ത മാസം ലക്ഷ്യമിട്ട 2 ശതമാനത്തിലേക്ക് കുറഞ്ഞാല്‍ പണിതുടങ്ങും?

ബ്രിട്ടനില്‍ പലിശ നിരക്കുകള്‍ എപ്പോള്‍ കുറയ്ക്കും? മോര്‍ട്ട്‌ഗേജുകള്‍ എടുത്തിട്ടുള്ള സകല ആളുകളും ചോദിച്ച് കൊണ്ടിരിക്കുന്ന കാര്യമാണിത്. മാര്‍ച്ച് മാസത്തിലെ പണപ്പെരുപ്പ നിരക്ക് പുറത്തുവന്നതോടെ പെട്ടെന്നൊരു വെട്ടിക്കുറവ് പ്രതീക്ഷിക്കേണ്ടെന്ന നിലപാടിലാണ് സാമ്പത്തിക

പോലീസിനെ വിശ്വാസമില്ലാത്ത ജനം! ഇംഗ്ലണ്ടില്‍ പോലീസ് സേനയെ വിശ്വാസം കേവലം 40% ജനങ്ങള്‍ക്ക് മാത്രം; ലോകോത്തരമായ സ്‌കോട്ട്‌ലണ്ട് യാര്‍ഡിന്റെ മേലുള്ള വിശ്വാസത്തില്‍ റെക്കോര്‍ഡ് തകര്‍ച്ച; ബ്രിട്ടീഷ് പോലീസ് പരാജയമോ?

പോലീസ് ഒരു സമൂഹത്തെ സംബന്ധിച്ച് സുപ്രധാനമാണ്. നിയമപാലനം നടത്തുക മാത്രമല്ല, നിയമവിരുദ്ധ നീക്കങ്ങള്‍ നടത്താന്‍ ആഗ്രഹിക്കുന്ന മനസ്സുകളെ തടഞ്ഞ് നിര്‍ത്താനും സജീവമായി ഇടപെടുന്ന പോലീസ് സേനയ്ക്ക് സാധിക്കും. എന്നാല്‍ ഇക്കാര്യത്തില്‍ ബ്രിട്ടനിലെ പോലീസ് സേനകള്‍ എവിടെ

ബ്രിട്ടന്റെ പണപ്പെരുപ്പം മൂന്ന് വര്‍ഷത്തെ താഴ്ന്ന നിലയില്‍; പണപ്പെരുപ്പം 3.2 ശതമാനത്തിലേക്ക് കുറഞ്ഞു; പലിശ നിരക്കുകള്‍ കുറയ്ക്കുന്നത് സംബന്ധിച്ച് സൂചനകളുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയാന്‍ ഇനിയെത്ര കാത്തിരിക്കണം?

ബ്രിട്ടന്റെ പണപ്പെരുപ്പത്തില്‍ കൂടുതല്‍ ആശ്വാസം രേഖപ്പെടുത്തി നിരക്കുകള്‍ മാര്‍ച്ച് വരെയുള്ള 12 മാസത്തിനിടെ 3.2 ശതമാനത്തിലേക്ക് കുറഞ്ഞു. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പുറത്തുവിട്ട കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മൂന്ന് വര്‍ഷത്തിനിടെ ഏറ്റവും

മകന്റെ കുടുംബത്തോടൊപ്പം താമസിക്കാന്‍ സന്ദര്‍ശക വീസയില്‍ യുകെയിലെത്തിയ പിതാവ് അന്തരിച്ചു

മകനേയും കുടുംബത്തേയും കാണാന്‍ വിസിറ്റിങ് വീസയില്‍ യുകെയിലെത്തിയ പിതാവ് അന്തരിച്ചു. കാസര്‍കോട് കല്ലാര്‍ സ്വദേശിയായ നീലാറ്റുപാറ മുത്തച്ചന്‍ (71) ആണ് അന്തരിച്ചത്. ലങ്കാഷെയറില്‍ താമസിക്കുന്ന ഡിബിന്റെ പിതാവാണ്. മൂന്നു വര്‍ഷം മുമ്പാണ് ഡിബിനും കുടുംബവും യുകെയിലെത്തിയത്. അവധിക്കാലം