UK News

എനര്‍ജി ബില്ലുകള്‍ കരയിക്കും, 2024 വരെ! ബില്ലുകള്‍ ഉയര്‍ന്ന തോതില്‍ തന്നെ തുടരും; ഈ വിന്ററില്‍ 3600 പൗണ്ട് വരെയെങ്കിലും കുതിച്ചുയരുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്
 എനര്‍ജി ബില്ലുകള്‍ 'കണ്ണ് നിറയ്ക്കുന്ന' തോതില്‍ ഉയര്‍ന്ന് നില്‍ക്കുന്നത് 2024 വരെയെങ്കിലും തുടരുമെന്ന് മുന്നറിയിപ്പ്. ഈ വിന്ററില്‍ വാര്‍ഷിക ബില്ലുകള്‍ 3600 പൗണ്ടിലേക്ക് കുതിച്ചുയരുമെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു.  ഒക്ടോബറില്‍ കുതിച്ചുചാടുന്ന പ്രൈസ് ക്യാപ് അടുത്ത 15 മാസവും 3000 പൗണ്ടിന് മുകളില്‍ നിലനില്‍ക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. നിലവിലെ വില നിലവാരം അനുസരിച്ച് ഓട്ടം സീസണില്‍ 3358 പൗണ്ടിലേക്ക് ക്യാപ് ഉയരും. ജനുവരിയില്‍ ഇത് വീണ്ടും 3615 പൗണ്ടായും വര്‍ദ്ധിക്കും. ഏപ്രിലോടെ ഇത് 3739 പൗണ്ടിലേക്കും കുതിക്കും. ഈ ഉയര്‍ന്ന നിരക്ക് 2023 വര്‍ഷത്തെ മുഴുവന്‍ മാസങ്ങളിലും നേരിടേണ്ടി വരുമെന്ന് വ്യക്തമാക്കുന്നു. 22 മില്ല്യണ്‍ ജനങ്ങള്‍ക്ക് ആശ്വാസമേകുന്ന ക്യാപ് ഇപ്പോള്‍ തന്നെ 700 പൗണ്ട് ഉയര്‍ന്ന് 1971 പൗണ്ടിലേക്ക് എത്തിയിട്ടുണ്ട്. ഈ പ്രവചനങ്ങള്‍

More »

തായ്‌വാനുള്ള യു.എസ് ഐക്യദാര്‍ഢ്യം നിലവില്‍ നിര്‍ണായകം, അതാണ് ഞങ്ങള്‍ ഇപ്പോള്‍ നല്‍കുന്ന സന്ദേശമെന്നും പെലോസി ; തായ് വാന്‍ ആകാശത്തേക്ക് പോര്‍ വിമാനങ്ങളുമായി ചൈന ; കടലില്‍ തയ്യാറായി അമേരിക്കന്‍ യുദ്ധക്കപ്പലുകളും
തായ്‌വാനുള്ള യു.എസ് ഐക്യദാര്‍ഢ്യം നിലവില്‍ നിര്‍ണായകമാണെന്നും, അതാണ് ഞങ്ങള്‍ ഇപ്പോള്‍ നല്‍കുന്ന സന്ദേശമെന്നും അമേരിക്കന്‍ ജനപ്രതിനിധിസഭാ സ്പീക്കര്‍ നാന്‍സി പെലോസി. തായ്‌വാന്‍ പാര്‍ലമെന്റില്‍ ഇന്ന് സംസാരിക്കുന്നതിനിടെയാണ് നാന്‍സി പെലോസി തായ്‌വാന്‍ സന്ദര്‍ശനത്തിന്റെ ലക്ഷ്യം വ്യക്തമാക്കിയത്.തായ്‌വാനൊപ്പം എപ്പോഴും ഉണ്ടാകുമെന്ന് 43 വര്‍ഷം മുമ്പ് തന്നെ യു.എസ്

More »

സൂപ്രീംകോടതിയും കൈവിട്ടു; 12-കാരന്റെ 'മരണവിധി' ഡോക്ടര്‍മാര്‍ കുറിയ്ക്കും; എന്‍എച്ച്എസ് ആശുപത്രി നല്‍കുന്ന ചികിത്സ അവസാനിപ്പിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി; മനസ്സില്ലാമനസ്സോടെ യാത്രപറയാന്‍ മാതാപിതാക്കള്‍
 ആര്‍ച്ചി ബാറ്റേഴ്‌സ്ബീയുടെ ജീവിതത്തിന് ഇന്ന് കര്‍ട്ടണ്‍ വീഴ്ത്താന്‍ എന്‍എച്ച്എസ് ഡോക്ടര്‍മാര്‍. മാതാപിതാക്കളുടെ ആഗ്രഹത്തിന് വിരുദ്ധമായി കുട്ടിയുടെ അവസ്ഥയില്‍ ഡോക്ടര്‍മാരുടെ തീരുമാനമാണ് ശരിയെന്ന് കോടതികള്‍ വിധിച്ചതോടെയാണ് 12-കാരന് നല്‍കിവന്നിരുന്ന ജീവന്‍രക്ഷാ ഉപകരണങ്ങളുടെ പിന്തുണ അവസാനിപ്പിക്കുന്നത്.  സൂപ്രീംകോടതി പോരാട്ടത്തിന്റെ കച്ചിത്തുരുമ്പില്‍

More »

ബ്രിട്ടനെ വെറുക്കുന്നവരെ തീവ്രവാദികളാക്കും; തന്നെ പ്രധാനമന്ത്രിയാക്കിയാല്‍ ഇസ്ലാമിക തീവ്രവാദത്തെ അടിച്ചമര്‍ത്തുമെന്ന് ഋഷി സുനാക്; രാജ്യം നേരിടുന്ന സുപ്രധാന വിഷയത്തില്‍ വമ്പന്‍ പ്രഖ്യാപനം; ലീഡ് നിലനിര്‍ത്തി ട്രസ്
 ബ്രിട്ടനെ വെറുക്കുന്നവര്‍ ബ്രിട്ടനില്‍ തന്നെ താമസിക്കുന്ന വിരോധാഭാസം തന്റെ ഗവണ്‍മെന്റ് നിലവില്‍ വന്നാല്‍ അനുവദിക്കില്ലെന്ന് സൂചിപ്പിച്ച് ഋഷി സുനാക്. ഇത്തരത്തില്‍ രാജ്യത്തെ വെറുക്കുന്നവരെ യാഥാസ്ഥിതിക തീവ്രവാദികളായി കണക്കാക്കി അടിച്ചമര്‍ത്തുമെന്ന് ടോറി നേതൃ മത്സരാര്‍ത്ഥി പറഞ്ഞു.  ഇസ്ലാമിക തീവ്രവാദത്തെ അടിച്ചമര്‍ത്തുമെന്നും ഋഷി സുനാക് പ്രഖ്യാപിച്ചു. യുകെ നേരിടുന്ന

More »

പെട്രോള്‍ പമ്പുകള്‍ക്ക് ഇതെന്ത് പറ്റി? ആസ്ദ ഇന്ധനവില കുറച്ചതിന് പിന്നാലെ വെട്ടിക്കുറവ് വരുത്തി ടെസ്‌കോയും; സൂപ്പര്‍മാര്‍ക്കറ്റുകള്‍ തമ്മില്‍ വിലയുദ്ധം കൊഴുത്താല്‍ ജനം രക്ഷപ്പെടും
 ഇന്ധനവിപണിയില്‍ വിലയുദ്ധത്തിന് തുടക്കം കുറിച്ച് ആസ്ദ. വെള്ളിയാഴ്ച പെട്രോള്‍ ലിറ്ററിന് 5 പെന്‍സും, ഡീസലിന് 3 പെന്‍സുമാണ് ആസ്ദ കുറച്ചത്. ഇതിന് പിന്നാലെ ടെസ്‌കോ പെട്രോള്‍ വിലയില്‍ 6.5 പെന്‍സും, ഡീസലിന് 4.5 പെന്‍സുമാണ് കുറവ് വരുത്തിയിരിക്കുന്നത്.  സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഫോര്‍കോര്‍ട്ട് വില യുദ്ധത്തിന് തുടക്കമായത് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കും. വീക്കെന്‍ഡ്

More »

കെയറര്‍ കാലാവധി കഴിയുന്നതിന് മുമ്പ് ജോലി മാറിയാല്‍ ലക്ഷങ്ങള്‍ നഷ്ടപരിഹാരം നല്‍കേണ്ടിവരുന്ന വിദേശ നഴ്‌സുമാരുടെ ദുരവസ്ഥയ്ക്ക് പരിഹാരമുണ്ടായേക്കും ; എംപ്ലോയ്‌മെന്റ് കോണ്‍ട്രാക്ടിനെതിരെ എംപിമാര്‍
കെയറര്‍ കാലാവധി കഴിയുന്നതിന് മുമ്പ് ജോലി മാറിയാല്‍ ലക്ഷങ്ങള്‍ നഷ്ടപരിഹാരം നല്‍കേണ്ടിവരുന്ന വിദേശ നഴ്‌സുമാര്‍ക്ക് ആശ്വാസകരമായി എംപിമാര്‍ രംഗത്ത്. ജനപ്രതിനിധി സഭയിലെ ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കമ്മറ്റി അംഗങ്ങളാണ് വിദേശ നഴ്‌സുമാരുടെ അവസ്ഥയില്‍ പ്രതികരിച്ചിരിക്കുന്നത്. ഈ കരാര്‍ സോഷ്യല്‍ വര്‍ക്കര്‍മാര്‍ക്കുണ്ടാക്കുന്നത് ആയിരക്കണക്കിന് പൗണ്ടിന്റെ നഷ്ടമാണെന്ന്

More »

യൂറോ കപ്പ് നേട്ടം കൊയ്ത പെണ്‍സിംഹങ്ങള്‍ക്ക് നം.10-ല്‍ വരവേല്‍പ്പില്ല; ചരിത്ര നേട്ടത്തിന് സാക്ഷിയാകാന്‍ ബോറിസ് വെംബ്ലിയിലും എത്തിയില്ല; കഴിഞ്ഞ വര്‍ഷം പുരുഷ ഫൈനല്‍ കാണാനെത്തിയ പ്രധാനമന്ത്രിക്ക് പെണ്ണുങ്ങളെ പുച്ഛമോ?
 യൂറോ 2022 വനിതാ ഫൈനലില്‍ ഇംഗ്ലീഷ് ടീമിന്റെ വിജയത്തിന് സാക്ഷ്യം വഹിക്കാന്‍ എത്തിച്ചേരാതെ പോയ ബോറിസ് ജോണ്‍സണ്‍ വനിതാ ഫുട്‌ബോളിന് പിന്തുണ നല്‍കുന്നുണ്ടെന്ന് വാദിച്ച് ഡൗണിംഗ് സ്ട്രീറ്റ്. യൂറോ കപ്പ് നേടിയ വനിതാ ടീമിന് നം.10 വീരോജിത വരവേല്‍പ്പ് നല്‍കിയില്ലെന്നതും വിവാദത്തിന് ഇടയാക്കുന്നുണ്ട്.  കഴിഞ്ഞ വര്‍ഷം പുരുഷ ഫൈനല്‍ കാണാന്‍ സ്റ്റേഡിയത്തില്‍ നേരിട്ടെത്തിയ ബോറിസ് ഇക്കുറി

More »

കഴിഞ്ഞ ആഴ്ച വരെ ശത്രു, ഇപ്പോള്‍ മിത്രം! ലിസ് ട്രസിനെ പുകഴ്ത്തിയിട്ടും മതിവരാതെ പെന്നി മോര്‍ഡന്റ്; എതിരാളിയുടെ പിന്തുണ ഉറപ്പാക്കി ട്രസിന് മുന്നേറ്റം; നം.10-ന്റെ താക്കോല്‍സ്ഥാനം കിട്ടാനുള്ള മോഹം ഋഷി മാറ്റിവെയ്‌ക്കേണ്ടി വരുമോ?
 ടോറി ലീഡര്‍ഷിപ്പ് പോരാട്ടത്തിന്റെ തന്റെ സുപ്രധാന എതിരാളിയുടെ പിന്തുണ കരസ്ഥമാക്കി ലിസ് ട്രസ്. ഫോറിന്‍ സെക്രട്ടറിക്ക് ഈ പിന്തുണ വമ്പന്‍ വിജയമായി മാറുകയാണ്. നം. 10 താക്കോല്‍ കരസ്ഥമാക്കാനുള്ള പോരാട്ടത്തില്‍ ഋഷി സുനാകിന്റെ അവസ്ഥ കൂടുതല്‍ പരിതാപകരമാക്കി കൊണ്ടാണ് പെന്നി മോര്‍ഡന്റ് ട്രസിന് പിന്നില്‍ അണിനിരന്നത്.  മത്സരത്തില്‍ തോറ്റ് പുറത്തായ പെന്നി മോര്‍ഡന്റാണ്

More »

കള്‍ച്ചറില്ലാതെ കള്‍ച്ചര്‍ സെക്രട്ടറി! ജൂലിയസ് സീസറിന്റെ കത്തിക്കുത്ത് അനുസ്മരിപ്പിച്ച് സുനാകിനെ അക്രമിച്ച് നാദീന്‍ ഡോറീസ്; ലിസ് ട്രസ് പ്രേമം അതിരുകടക്കുമ്പോള്‍ കള്‍ച്ചര്‍ സെക്രട്ടറിയുടെ അധിക്ഷേപത്തെ വിമര്‍ശിച്ച് ടോറി എംപിമാര്‍
 ഋഷി സുനാകിനെ ഇഷ്ടമില്ലാത്ത ഒരു വിഭാഗം ടോറി പാര്‍ട്ടിയില്‍ ശക്തമാണ്. ബോറിസ് ജോണ്‍സന്റെ പിന്നില്‍ അണിനിരന്ന് വിശ്വസ്തത പ്രകടിപ്പിച്ചാണ് ഇവര്‍ സുനാകിനെ അക്രമിക്കുന്നത്. ലിസ് ട്രസിനെ ഏത് വിധേനയും പ്രധാനമന്ത്രി പദത്തിലെത്തിക്കാനുള്ള ശ്രമവും ഇതിന് പിന്നിലുണ്ട്.  കള്‍ച്ചര്‍ സെക്രട്ടറി നാദീന്‍ ഡോറീസാണ് ഇക്കാര്യത്തില്‍ മറയില്ലാതെ നില്‍ക്കുന്ന ഒരു പ്രമുഖ. കത്തിയുമായി

More »

ബ്രിട്ടന്റെ പണപ്പെരുപ്പം മൂന്ന് വര്‍ഷത്തെ താഴ്ന്ന നിലയില്‍; പണപ്പെരുപ്പം 3.2 ശതമാനത്തിലേക്ക് കുറഞ്ഞു; പലിശ നിരക്കുകള്‍ കുറയ്ക്കുന്നത് സംബന്ധിച്ച് സൂചനകളുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയാന്‍ ഇനിയെത്ര കാത്തിരിക്കണം?

ബ്രിട്ടന്റെ പണപ്പെരുപ്പത്തില്‍ കൂടുതല്‍ ആശ്വാസം രേഖപ്പെടുത്തി നിരക്കുകള്‍ മാര്‍ച്ച് വരെയുള്ള 12 മാസത്തിനിടെ 3.2 ശതമാനത്തിലേക്ക് കുറഞ്ഞു. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പുറത്തുവിട്ട കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മൂന്ന് വര്‍ഷത്തിനിടെ ഏറ്റവും

മകന്റെ കുടുംബത്തോടൊപ്പം താമസിക്കാന്‍ സന്ദര്‍ശക വീസയില്‍ യുകെയിലെത്തിയ പിതാവ് അന്തരിച്ചു

മകനേയും കുടുംബത്തേയും കാണാന്‍ വിസിറ്റിങ് വീസയില്‍ യുകെയിലെത്തിയ പിതാവ് അന്തരിച്ചു. കാസര്‍കോട് കല്ലാര്‍ സ്വദേശിയായ നീലാറ്റുപാറ മുത്തച്ചന്‍ (71) ആണ് അന്തരിച്ചത്. ലങ്കാഷെയറില്‍ താമസിക്കുന്ന ഡിബിന്റെ പിതാവാണ്. മൂന്നു വര്‍ഷം മുമ്പാണ് ഡിബിനും കുടുംബവും യുകെയിലെത്തിയത്. അവധിക്കാലം

പാലെന്ന പേരില്‍ കൊക്കെയിന്‍ കടത്ത്; കൊളംബിയയില്‍ നിന്നും ലണ്ടനിലേക്ക് വിമാനത്തില്‍ പറക്കാന്‍ ശ്രമിക്കവെ 25-കാരനായ ബ്രിട്ടീഷ് വിദ്യാര്‍ത്ഥി അറസ്റ്റിലായി; അന്താരാഷ്ട്ര കണ്ണിയുടെ ഭാഗമെന്ന് സംശയിച്ച് പോലീസ്

പാല്‍ പൊടിയെന്ന പേരില്‍ തികച്ചും നിരുപദ്രവപരമായി നാല് പാക്കറ്റും ബാഗിലാക്കി വിമാനത്താവളത്തിലെത്തിയ ബ്രിട്ടീഷ് വിദ്യാര്‍ത്ഥിയെ കുരുക്കി പരിശോധന. കൊളംബിയയില്‍ നിന്നും ലണ്ടനിലേക്ക് വിമാനത്തില്‍ കയറാനെത്തിയ 25-കാരന്റെ കൈയിലുണ്ടായിരുന്ന പാല്‍ പരിശോധിച്ചപ്പോള്‍ അസല്‍ കൊക്കെയിന്‍

താല്‍ക്കാലിക ഡോക്ടര്‍ക്ക് ഷിഫ്റ്റിന് 850 പൗണ്ട് വരെ ചാര്‍ജ്ജ്; ലോക്കം ഡോക്ടര്‍മാരെ അമിതമായി ആശ്രയിച്ച് എന്‍എച്ച്എസ് ആശുപത്രികള്‍; പ്രോട്ടോകോളും, പ്രൊസീജ്യറുകളും പരിചിതമല്ലാത്തത് രോഗികളുടെ സുരക്ഷ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്

താല്‍ക്കാലിക ഡോക്ടര്‍മാരെ അമിതമായി ആശ്രയിക്കുന്ന ആശുപത്രികള്‍ രോഗികളുടെ സുരക്ഷയെ അപകടത്തിലാക്കുകയാണെന്ന് എന്‍എച്ച്എസ് പ്രാക്ടീസ് നടത്തിയ പഠനം കണ്ടെത്തി. ജോലിക്കാരുടെ ക്ഷാമം പരിഹരിക്കാന്‍ താല്‍ക്കാലിക ജീവനക്കാര്‍ സുപ്രധാന ശ്രോതസ്സുകളായി മാറുന്നുണ്ടെങ്കിലും, പ്രോട്ടോകോളും,

പണപ്പെരുപ്പം കുറയും, പലിശ നിരക്കുകള്‍ താഴും, യുകെ സമ്പദ് വ്യവസ്ഥ തിരിച്ചുവരും; ആത്മവിശ്വാസത്തില്‍ ചാന്‍സലര്‍ ജെറമി ഹണ്ട്; ബ്രിട്ടന്റെ ഇക്കോണമി വളര്‍ത്തുന്നത് കുടിയേറ്റമെന്ന് ഐഎംഎഫ്; വിദേശ ജോലിക്കാരുടെ എണ്ണമേറുന്നത് ഗുണം

യുകെയുടെ സാമ്പത്തിക വളര്‍ച്ചയെ കുറിച്ച് അത്ര സുഖകരമായ പ്രവചനങ്ങളല്ല ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് നടത്താറുള്ളത്. ഇതില്‍ ഭൂരിഭാഗം പ്രവചനങ്ങളും അട്ടിമറിച്ച് രാജ്യം മുന്നേറുന്ന കാഴ്ചയും പതിവാണ്. 2024-ല്‍ യുകെ ജിഡിപി കേവലം 0.5% വളര്‍ച്ച മാത്രമാണ് നേടുകയെന്നാണ് ഐഎംഎഫിന്റെ പുതിയ പ്രവചനം.

ഓണ്‍ ഡ്യൂട്ടിയില്‍ ജൂനിയര്‍ ഓഫീസറുമായി സെക്‌സില്‍ ഏര്‍പ്പെട്ടു, ദൃശ്യങ്ങള്‍ ചിത്രീകരിച്ചു; വിവാഹിതനായ 46-കാരന്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ കോടതി കയറിയിറങ്ങുന്നു; വിചാരണ നേരിടുന്നതിനിടെ സസെക്‌സ് പോലീസിലെ ജോലി രാജിവെച്ചു

ബുദ്ധിമുട്ട് അനുഭവിക്കുന്ന ജൂനിയര്‍ ഓഫീസറുമായി ഡ്യൂട്ടിക്കിടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും, ഇതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്ത കേസില്‍ കോടതി വിചാരണ നേരിട്ട് വിവാഹിതനായ ഡിറ്റക്ടീവ് ചീഫ് ഇന്‍സ്‌പെക്ടര്‍. തന്റെ സീനിയര്‍ പദവി ദുരുപയോഗം ചെയ്താല്‍ ഡിറ്റക്ടീവ്