UK News

ആളുകള്‍ പണിയെടുത്ത് ജീവിക്കട്ടെ! സര്‍ക്കാര്‍ സൗജന്യം പറ്റുന്നവരുടെ എണ്ണം കുറയ്ക്കുന്നതിനെ പിന്തുണച്ച് ചാന്‍സലര്‍; ചില മേഖലകളില്‍ അഞ്ചിലൊന്ന് ആളുകള്‍ ബെനഫിറ്റുകള്‍ നേടുന്നു; ജനത്തിന് 'പണികൊടുക്കാന്‍' സുനാക്
 ബെനഫിറ്റുകള്‍ ലഭിക്കുന്നതിന്റെ സുഖത്തില്‍ ജോലിക്ക് പോകാന്‍ മെനക്കെടാത്ത ആളുകള്‍ ഒരു സര്‍ക്കാരിനെ സംബന്ധിച്ച് തലവേദനയാണ്. ബ്രിട്ടനില്‍ ഇത്തരത്തില്‍ സര്‍ക്കാര്‍ സൗജന്യം മാത്രം പറ്റി ജീവിക്കുന്ന വലിയൊരു വിഭാഗമുണ്ട്. ജോലി ചെയ്യേണ്ട പ്രായമായിരുന്നിട്ടും ബെനഫിറ്റിനെ ആശ്രയിക്കുന്ന ഇവരെ ഇതില്‍ നിന്നും നീക്കാന്‍ 'വര്‍ക്ക് കോച്ച്' മീറ്റിംഗുകളില്‍ പങ്കെടുപ്പിക്കാനാണ് ചാന്‍സലര്‍ ഋഷി സുനാകിന്റെ തീരുമാനം.  സര്‍ക്കാര്‍ ഡാറ്റ പ്രകാരം ചില മേഖലകളില്‍ അഞ്ചിലൊന്ന് ആളുകള്‍ ബെനഫിറ്റുകള്‍ കൈപ്പറ്റി ജീവിക്കുന്ന അവസ്ഥയാണ്. ജോലിയില്ലാത്ത ആളുകള്‍ വര്‍ക്ക് കോച്ചിനെ കാണുന്നത് വര്‍ദ്ധിപ്പിക്കാനാണ് സുനാകും, വര്‍ക്ക് & പെന്‍ഷന്‍സ് സെക്രട്ടറി തെരെസേ കോഫിയും ശ്രമിക്കുന്നത്.  ബ്ലാക്ക്പൂള്‍, മിഡില്‍സ്ബറോ, ഹാര്‍ട്ടില്‍പൂള്‍, ലിവര്‍പൂള്‍, ബര്‍മിംഗ്ഹാം

More »

ഷക്കീറയും, ഫുട്‌ബോളര്‍ ജെറാര്‍ഡ് പിക്വെയും വേര്‍പിരിഞ്ഞു; പ്രഖ്യാപനം നടത്തിയത് 45-കാരിയായ ഗായിക; 11 വര്‍ഷത്തെ ദാമ്പത്യത്തില്‍ രണ്ട് കുട്ടികള്‍; ബന്ധം പിരിയുന്നത് ഫുട്‌ബോള്‍ താരത്തിന്റെ 'വഞ്ചന' മൂലമെന്ന് സ്പാനിഷ് മാധ്യമങ്ങള്‍
 ലോകപ്രശസ്ത ഗായിക ഷാക്കീറയും, പങ്കാളിയും ഫുട്‌ബോളറുമായ ജെറാര്‍ഡ് പിക്വെയും വേര്‍പിരിഞ്ഞു. 45-കാരിയായ കൊളംബിയന്‍ ഗായികയാണ് താന്‍ ഫുട്‌ബോളര്‍ക്കൊപ്പമുള്ള വാസം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചത്. 11 വര്‍ഷക്കാലം നീണ്ട ബന്ധത്തിനിടെ ഇരുവര്‍ക്കും രണ്ട് കുട്ടികളും പിറന്നു.  35-കാരനായ പിക്വെ പോപ്പ് താരത്തെ വഞ്ചിച്ചതാണ് ബന്ധം വേര്‍പ്പെടുത്തുന്നതിലേക്ക് നയിച്ചതെന്നാണ് സ്പാനിഷ്

More »

ആഘോഷം മൂന്നാം ദിവസം; ആവേശം കുറയാതെ രാത്രിയാഘോഷം; രാജ്ഞിയുടെ കുട്ടികളും, പേരക്കുട്ടികളും, അവരുടെ കുട്ടികളും ഒരുമിച്ചെത്തി; മകള്‍ ലിലിബെറ്റിന്റെ ബര്‍ത്ത്‌ഡേ ആഘോഷിച്ച് വീട്ടില്‍ ഒതുങ്ങി ഹാരിയും, മെഗാനും; രാജ്ഞി എവിടെ?
 ബക്കിംഗ്ഹാം കൊട്ടാരത്തില്‍ രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലി പാര്‍ട്ടിയ്ക്ക് നേതൃത്വം നല്‍കി കേംബ്രിഡ്ജ് ഡ്യൂക്കും, ഡച്ചസും, മക്കളായ ജോര്‍ജ്ജ് രാജകുമാരനും, ഷാര്‍ലെറ്റ് രാജകുമാരിയും. ലണ്ടനില്‍ നടന്ന ചരിത്രപ്രാധാന്യമുള്ള കണ്‍സേര്‍ട്ടിലേക്ക് 39-കാരന്‍ വില്ല്യമും, ഭാര്യ 40-കാരി കെയ്റ്റ് മിഡില്‍ടണും രണ്ട് മൂത്ത കുട്ടികളെ എത്തിച്ചു.  ചാള്‍സ് രാജകുമാരനും, കോണ്‍വാള്‍ ഡച്ചസും,

More »

70 വര്‍ഷത്തിന് 007-ന്റെ ആശംസ! ബ്രിട്ടീഷ് രാജ്ഞിയെ 'ഫോളോ' ചെയ്യും; അത്യപൂര്‍വ്വ പരാമര്‍ശവുമായി ജെയിംസ് ബോണ്ട്; പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്കിടെ ആദരവ് അര്‍പ്പിച്ച് ഡാനിയേല്‍ ക്രെയ്ഗ്
 ബ്രിട്ടീഷ് രാജകസേരയില്‍ 70 വര്‍ഷങ്ങള്‍ ആഘോഷിക്കുന്ന രാജ്ഞിക്ക് ജെയിംസ് ബോണ്ടിന്റെ ആശംസ. 2012 ഒളിംപിക്‌സ് സ്‌കെച്ചിനെ അനുസ്മരിപ്പിച്ചാണ് ഡാനിയേല്‍ ക്രെയ്ഗ് രാജ്ഞിക്ക് ആദരവ് അര്‍പ്പിച്ചത്.  രാജ്ഞിക്കും, രാജ്യത്തിന് 70 വര്‍ഷത്തോളം നല്‍കിയ സേവനങ്ങള്‍ക്കും നന്ദി പറയാനാണ് 54-കാരനായ താരത്തിന്റെ പ്രീ-റെക്കോര്‍ഡ് സന്ദേശം വേദിയില്‍ പ്രദര്‍ശിപ്പിച്ചത്. 'ഞങ്ങളുടെ ജീവിതങ്ങളില്‍

More »

ഒരു വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ എലിസബത്ത് രാജ്ഞി കൊച്ചുമകള്‍ ലിലി ബെറ്റിനെ കണ്ടു ; ജൂബിലി ആഘോഷത്തിനിടെ കൊട്ടാരത്തില്‍ വൈകാരിക നിമിഷങ്ങളും
എലിസബത്ത് രാജ്ഞി ഹാരിയുടെ മകളെ ആദ്യമായി കണ്ടു. വിന്‍ഡ്‌സറിലെ ഒരു സ്വകാര്യ മീറ്റിംഗില്‍ ആണ് രാജ്ഞി ലിലിബെറ്റിനെ കണ്ടത്. ഹാരിയും മേഗനും ബുധനാഴ്ച സ്വകാര്യ ജെറ്റില്‍ കുടുംബത്തിനൊപ്പം യുകെയിലെത്തിയത്. ഒടുവില്‍ വൈകാരികമായ ആ കുടുംബ സംഗമം നടന്നു. ഏതാനും മാസങ്ങള്‍ മാത്രം പ്രായമുള്ളപ്പോഴാണ് ഹാരിയുടെ മൂത്തമകന്‍ ആര്‍ച്ചിയെ രാജ്ഞി കണ്ടത്. അതിനു ശേഷം ഇപ്പോഴാണ് ചെറുമകനെ കണ്ടത്.  ഹാരിയും

More »

എന്‍എച്ച്എസ് ജീവനക്കാര്‍ തയ്യാറായിരിക്കണം വംശീയ അതിക്രമങ്ങള്‍ നേരിടാന്‍; അതിക്രമങ്ങള്‍ വര്‍ദ്ധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി ബിഎംഎ; നഴ്‌സുമാരും, ഡോക്ടര്‍മാരും വിവേചനങ്ങള്‍ നേരിടേണ്ടി വരും?
 എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് നേരെ നടക്കുന്ന വംശീയ അതിക്രമങ്ങളും, വിവേചനങ്ങളും ഇരട്ടിയായി ഉയരുമെന്ന് മുന്നറിയിപ്പ് നല്‍കി ഡോക്ടര്‍മാര്‍. കഴിഞ്ഞ മാസങ്ങളിലായി ജീവനക്കാര്‍ക്ക് നേരെ നടന്ന അതിക്രമങ്ങളില്‍ കര്‍ശന നടപടി വേണമെന്ന് ട്രസ്റ്റ് നേതാക്കളോടും, കെയര്‍ ക്വാളിറ്റി കമ്മീഷനോടും ഹെല്‍ത്ത് പ്രൊഫഷണലുകള്‍ ആവശ്യപ്പെട്ടിരുന്നു.  ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍

More »

വില വര്‍ദ്ധനവിന്റെ ചിറകിലേറി ഖജനാവിലേക്ക് ദിവസേന ഒഴുകുന്നത് 24 മില്ല്യണ്‍ പൗണ്ട്; വാറ്റ് ഇനത്തില്‍ 422 മില്ല്യണ്‍ പൗണ്ടും; നികുതി വെട്ടിക്കുറച്ച് ജനങ്ങള്‍ക്ക് ആശ്വാസമേകാന്‍ ഇതിലും വലിയ അവസരമുണ്ടോ?
 നികുതി വെട്ടിക്കുറച്ച് ജനങ്ങള്‍ക്ക് ആശ്വാസമേകാന്‍ ചാന്‍സലര്‍ ഋഷി സുനാകിന് മുന്നിലുള്ളത് മികച്ച അവസരമെന്ന് അവകാശവാദം. കുതിച്ചുയരുന്ന വിലകള്‍ മൂലം ദിവസേന ട്രഷറിയിലേക്ക് അധികമായി ഒഴുകുന്നത് 24 മില്ല്യണ്‍ പൗണ്ടാണെന്നാണ് കണ്ടെത്തല്‍.  ജനങ്ങളുടെ ബുദ്ധിമുട്ടില്‍ നിന്നും പണം പിടുങ്ങുകയാണ് ചാന്‍സലര്‍ ചെയ്യുന്നതെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. പണപ്പെരുപ്പം ഒന്‍പത്

More »

ഈ സഹോദരങ്ങള്‍ ഇത്രയേറെ അകന്നോ? സെന്റ് പോള്‍സ് കത്തീഡ്രലില്‍ ജൂബിലി സര്‍വ്വീസ് അരങ്ങേറുമ്പോള്‍ എതിര്‍ഭാഗങ്ങളില്‍ ഇരുന്ന് ഹാരിയും, വില്ല്യമും; പരസ്പരം ഒന്ന് നോക്കാന്‍ പോലും കഴിയാതെ പ്രിയപ്പെട്ടവര്‍?
 ഏറ്റവും സ്‌നേഹത്തില്‍ കഴിഞ്ഞവര്‍ ശത്രുക്കളായി മാറിയാല്‍ ഇതാണ് ലോകത്തിലെ ഏറ്റവും വലിയ ശത്രുത എന്ന് പഴമക്കാര്‍ പറയാറുണ്ട്. ഇത് അക്ഷരാര്‍ത്ഥത്തില്‍ ശരിയെന്ന് തെളിയിക്കുകയാണ് ബ്രിട്ടീഷ് രാജകുടുംബത്തിലെ സഹോദരങ്ങളായ ഹാരി, വില്ല്യം രാജകുമാരന്‍മാരുടെ ബന്ധത്തിലെ അവസ്ഥ. രാജ്ഞിയുടെ ജൂബിലി ആഘോഷങ്ങള്‍ കുടുംബത്തിലെ മുഴുവന്‍ ആളുകളും ഒരുമിച്ചെത്താന്‍ രാജ്ഞി ഉത്തരവിട്ടെങ്കിലും

More »

യുകെയ്ക്കും, അയര്‍ലണ്ടിനും കൂടുതല്‍ നഴ്‌സുമാരെ വേണം; നഴ്‌സുമാരുടെ ക്ഷാമം പരിഹരിക്കാന്‍ വിദേശ നഴ്‌സുമാര്‍ തന്നെ ആശ്രയം; നഴ്‌സുമാര്‍ വന്‍തോതില്‍ റിട്ടയറായി പോകുന്നുവെന്ന് മുന്നറിയിപ്പ്
 കോവിഡ്-19 മഹാമാരിയാണ് ആഗോള തലത്തില്‍ നഴ്‌സുമാരുടെ പ്രാധാന്യം ഒരുവട്ടം കൂടി ഓര്‍മ്മിപ്പിച്ചത്. ആരോഗ്യ മേഖല പിടിച്ചുനില്‍ക്കാന്‍ യോഗ്യരായ ഡോക്ടര്‍മാര്‍ മാത്രമല്ല, യോഗ്യതയും അനുഭവപരിചയവുമുള്ള നഴ്‌സുമാരും വേണമെന്ന് ലോകം മനസ്സിലാക്കി. എന്‍എച്ച്എസും ഈ പ്രാധാന്യം തിരിച്ചറിഞ്ഞതോടെ വിദേശ നഴ്‌സുമാരെ ഉള്‍പ്പെടെ ആകര്‍ഷിക്കാന്‍ പദ്ധതികള്‍ക്ക്

More »

എന്‍എച്ച്എസ് ജീവനക്കാരില്‍ പകുതി പേര്‍ക്കും 'പണി മടുത്തു', മറ്റ് ജോലികള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതം; കോവിഡ് മഹാമാരിക്ക് ശേഷം എന്‍എച്ച്എസില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെട്ട് ജോലിക്കാര്‍; മാനസികമായി തകര്‍ന്ന നിലയില്‍ ഫ്രണ്ട്‌ലൈന്‍ ജോലിക്കാര്‍

എന്‍എച്ച്എസ് ജോലി മറ്റേതെങ്കിലും ജോലി പോലെയല്ല. അതൊരു ജോലിയുമാണ്, അതേ സമയം സേവനവുമാണ്. ആ മനസ്ഥിതി സര്‍ക്കാര്‍ മുതലെടുക്കാന്‍ തുടങ്ങിയതോടെ കനത്ത സമ്മര്‍ദത്തിലുള്ള ജോലിയും ഇതിന്റെ ഭാഗമാണെന്ന നില വന്നിരിക്കുന്നു. 2020-ലെ കോവിഡ് മഹാമാരിക്ക് ശേഷം ഉയര്‍ന്ന കനത്ത സമ്മര്‍ദം ജീവനക്കാരുടെ മാനസിക

ബര്‍മിംഗ്ഹാമില്‍ വഴിതെറ്റിയ യുവതിയെ പള്ളിയിലെ സഹായി ബലാത്സംഗത്തിന് ഇരയാക്കി; സുഹൃത്തിന്റെ വീട്ടിലെത്തിച്ച് ഇയാള്‍ക്കും അക്രമിക്കാന്‍ സഹായിച്ചു; ക്രൂരതയ്ക്ക് ശേഷം തെരുവില്‍ ഉപേക്ഷിച്ചു; കുറ്റവാളികള്‍ക്ക് 16, 15 വര്‍ഷം വീതം ജയില്‍

ബര്‍മിംഗ്ഹാമില്‍ വഴിതെറ്റിയ സ്ത്രീയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗത്തിന് ഇരയാക്കിയ പള്ളി സഹായി, സുഹൃത്തിന്റെ വീട്ടിലെത്തിച്ച് വീണ്ടും അക്രമിക്കാന്‍ വഴിയൊരുക്കി. 39-കാരനായ ഫാബ്രിസ് എംപാറ്റയാണ് ബര്‍മിംഗ്ഹാമിലെ വിന്‍സണ്‍ ഗ്രീന്‍ മേഖലയിലൂടെ ഡ്രൈവ് ചെയ്യുമ്പോള്‍ ആഫ്രിക്കക്കാരിയായ ഇര

പണപ്പെരുപ്പം 'പ്രതീക്ഷയ്‌ക്കൊത്ത്' കുറഞ്ഞില്ല? വിപണി പ്രതീക്ഷിച്ചില്ലെങ്കിലും തങ്ങളുടെ പ്രവചനങ്ങള്‍ കിറുകൃത്യമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍; അടുത്ത മാസം ലക്ഷ്യമിട്ട 2 ശതമാനത്തിലേക്ക് കുറഞ്ഞാല്‍ പണിതുടങ്ങും?

ബ്രിട്ടനില്‍ പലിശ നിരക്കുകള്‍ എപ്പോള്‍ കുറയ്ക്കും? മോര്‍ട്ട്‌ഗേജുകള്‍ എടുത്തിട്ടുള്ള സകല ആളുകളും ചോദിച്ച് കൊണ്ടിരിക്കുന്ന കാര്യമാണിത്. മാര്‍ച്ച് മാസത്തിലെ പണപ്പെരുപ്പ നിരക്ക് പുറത്തുവന്നതോടെ പെട്ടെന്നൊരു വെട്ടിക്കുറവ് പ്രതീക്ഷിക്കേണ്ടെന്ന നിലപാടിലാണ് സാമ്പത്തിക

പോലീസിനെ വിശ്വാസമില്ലാത്ത ജനം! ഇംഗ്ലണ്ടില്‍ പോലീസ് സേനയെ വിശ്വാസം കേവലം 40% ജനങ്ങള്‍ക്ക് മാത്രം; ലോകോത്തരമായ സ്‌കോട്ട്‌ലണ്ട് യാര്‍ഡിന്റെ മേലുള്ള വിശ്വാസത്തില്‍ റെക്കോര്‍ഡ് തകര്‍ച്ച; ബ്രിട്ടീഷ് പോലീസ് പരാജയമോ?

പോലീസ് ഒരു സമൂഹത്തെ സംബന്ധിച്ച് സുപ്രധാനമാണ്. നിയമപാലനം നടത്തുക മാത്രമല്ല, നിയമവിരുദ്ധ നീക്കങ്ങള്‍ നടത്താന്‍ ആഗ്രഹിക്കുന്ന മനസ്സുകളെ തടഞ്ഞ് നിര്‍ത്താനും സജീവമായി ഇടപെടുന്ന പോലീസ് സേനയ്ക്ക് സാധിക്കും. എന്നാല്‍ ഇക്കാര്യത്തില്‍ ബ്രിട്ടനിലെ പോലീസ് സേനകള്‍ എവിടെ

ബ്രിട്ടന്റെ പണപ്പെരുപ്പം മൂന്ന് വര്‍ഷത്തെ താഴ്ന്ന നിലയില്‍; പണപ്പെരുപ്പം 3.2 ശതമാനത്തിലേക്ക് കുറഞ്ഞു; പലിശ നിരക്കുകള്‍ കുറയ്ക്കുന്നത് സംബന്ധിച്ച് സൂചനകളുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയാന്‍ ഇനിയെത്ര കാത്തിരിക്കണം?

ബ്രിട്ടന്റെ പണപ്പെരുപ്പത്തില്‍ കൂടുതല്‍ ആശ്വാസം രേഖപ്പെടുത്തി നിരക്കുകള്‍ മാര്‍ച്ച് വരെയുള്ള 12 മാസത്തിനിടെ 3.2 ശതമാനത്തിലേക്ക് കുറഞ്ഞു. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പുറത്തുവിട്ട കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മൂന്ന് വര്‍ഷത്തിനിടെ ഏറ്റവും

മകന്റെ കുടുംബത്തോടൊപ്പം താമസിക്കാന്‍ സന്ദര്‍ശക വീസയില്‍ യുകെയിലെത്തിയ പിതാവ് അന്തരിച്ചു

മകനേയും കുടുംബത്തേയും കാണാന്‍ വിസിറ്റിങ് വീസയില്‍ യുകെയിലെത്തിയ പിതാവ് അന്തരിച്ചു. കാസര്‍കോട് കല്ലാര്‍ സ്വദേശിയായ നീലാറ്റുപാറ മുത്തച്ചന്‍ (71) ആണ് അന്തരിച്ചത്. ലങ്കാഷെയറില്‍ താമസിക്കുന്ന ഡിബിന്റെ പിതാവാണ്. മൂന്നു വര്‍ഷം മുമ്പാണ് ഡിബിനും കുടുംബവും യുകെയിലെത്തിയത്. അവധിക്കാലം