UK News

ചോദ്യ പേപ്പര്‍ കണ്ട കുട്ടികള്‍ ഞെട്ടി, വായിച്ച അധ്യാപകരും ; കുട്ടികള്‍ക്ക് പഠിക്കാന്‍ നല്‍കിയ പുസ്തകങ്ങളിലെ ചോദ്യങ്ങളില്ല ; എല്‍ ലെവല്‍ പരീക്ഷയിലെ ചോദ്യങ്ങള്‍ ടെക്‌സിറ്റിലില്ലാത്തവ
എ ലെവല്‍ പരീക്ഷയെഴുതാനെത്തിയ കുട്ടികളെ അങ്കലാപ്പിലാക്കി ചോദ്യ പേപ്പര്‍. ഷേപ്‌സ്പിയറിന്റെ നാടകങ്ങള്‍ പഠിച്ചുപോയ കുട്ടികളും അധ്യാപകരും ചോദ്യ പേപ്പര്‍ കണ്ടപ്പോള്‍ ഞെട്ടി. പഠിപ്പിച്ച ഭാഗങ്ങള്‍ തന്നെ മാറിപോയെന്ന ചിന്തയിലായിരുന്നു അധ്യാപകര്‍. ആകെ അകപ്പെട്ട അവസ്ഥയില്‍ വിദ്യാര്‍ത്ഥികളും. രണ്ടു വര്‍ഷമായി പഠിക്കുന്ന ടെസ്റ്റ് ബുക്കിലെ ചോദ്യമേയല്ല ചോദിച്ചത്. ഫലത്തെ കുറിച്ചുള്ള ആശങ്കയിലാണ് വിദ്യാര്‍ത്ഥികള്‍. ദി ടെമ്പസ്റ്റ്, ഒഥെല്ലോ, മച്ച് അഡോ എബൗട്ട് നത്തിങ് എന്നീ നാടകങ്ങളായിരുന്നു കുട്ടികള്‍ക്കു പഠിക്കാനുണ്ടായിരുന്നത്. പരീക്ഷ നടത്തിപ്പുകാരായ വെല്‍ഷ് ജോയിന്റ് എഡ്യുക്കേഷന്‍ കമ്മറ്റിക്ക് തെറ്റുപറ്റിയതായിരുന്നു. മൂന്നു വിദ്യാഭ്യാസ വര്‍ഷങ്ങളെ കോവിഡ് താറുമാറാക്കിയിരുന്നു. പിന്നീട് നടന്ന പരീക്ഷയില്‍ ചോദ്യ പേപ്പര്‍ കൃത്യമായി തയ്യാറാക്കാതെ

More »

റുവാന്‍ഡ വിമാനം നിലത്തിറക്കാന്‍ ലക്ഷ്യമിട്ട് അഭിഭാഷകര്‍; നയത്തില്‍ ജുഡീഷ്യല്‍ റിവ്യൂ ആവശ്യപ്പെട്ട് നാടുകടത്തല്‍ പദ്ധതി അട്ടിമറിക്കാന്‍ ഇടത് ആക്ടിവിസ്റ്റുകള്‍; പ്രൊസസിംഗ് സെന്ററാകാന്‍ തയ്യാറായി സാംബിയയും രംഗത്ത്
 അനധികൃത കുടിയേറ്റക്കാരെ റുവാന്‍ഡയിലേക്ക് അയയ്ക്കാനുള്ള പ്രീതി പട്ടേലിന്റെ പദ്ധതി അനിശ്ചിതാവസ്ഥയില്‍. ആദ്യ വിമാനം പറക്കാന്‍ ഒരുങ്ങവെയാണ് ഇതിനെതിരെ നിയമനടപടികളുമായി ഇടത് ആക്ടിവിസ്റ്റുകള്‍ രംഗത്തെത്തിയത്. ചാരിറ്റികളും, ബോര്‍ഡര്‍ ഫോഴ്‌സ് സ്റ്റാഫിനെ പ്രതിനിധീകരിക്കുക ട്രേഡ് യൂണിയനും ഉള്‍പ്പെടെയാണ് ചൊവ്വാഴ്ചത്തെ ഓപ്പറേഷന്‍ തടയണമെന്ന് ആവശ്യപ്പെട്ട് കോടതിയെ

More »

ചികിത്സ ലഭിക്കാന്‍ 13 മണിക്കൂര്‍ കാത്തിരിക്കണം! ജിപിമാര്‍ കൈവിട്ട രോഗികള്‍ എ&ഇയിലേക്ക് ഒഴുകുന്നു; രോഗികളെ മുഖാമുഖം കാണാതെ ഫാമിലി ഡോക്ടര്‍മാര്‍; മറ്റ് വഴികളില്ലാതെ ജനം ആശുപത്രിയിലേക്ക്; ഇംഗ്ലണ്ടില്‍ സ്ഥിതി സ്‌ഫോടനാത്മകം
 രാജ്യത്തെ എ&ഇ യൂണിറ്റുകളില്‍ പ്രതിസന്ധി രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്. എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ രോഗികള്‍ 13 മണിക്കൂര്‍ വരെ കാത്തിരിക്കേണ്ടി വരുമെന്ന് നഴ്‌സ് പ്രഖ്യാപിക്കുന്ന വീഡിയോ പുറത്തുവന്നതോടെയാണ് യഥാര്‍ത്ഥ ചിത്രം വ്യക്തമായത്. ജിപിമാരെ നേരില്‍ കാണാന്‍ സാധിക്കാതെ വരുന്ന രോഗികള്‍ ആശുപത്രിയിലേക്ക് ഒഴുകുന്നതാണ് എ&ഇ യൂണിറ്റുകളെ

More »

കേംബ്രിഡ്ജില്‍ പാലക്കാട് സ്വദേശി മരിച്ച നിലയില്‍ കണ്ടെത്തി ; ഹാവെര്‍ ഹില്‍ പാലത്തിന് മുകളില്‍ നിന്ന് വീണതായി റിപ്പോര്‍ട്ട് ; അഞ്ചു ദിവസത്തിനുള്ളില്‍ യുകെ മലയാളികള്‍ക്ക് നഷ്ടമായത് മൂന്നു പ്രിയപ്പെട്ടവരെ
യുകെയില്‍ മറ്റൊരു മരണം കൂടി. ക്രോയ്‌ഡോണ്‍ മലയാളി സുഭാഷിന്റെയും ഈസ്റ്റ്ഹാം മലയാളി ഹെലന്‍ ബാബുവിന്റെയും മരണ വാര്‍ത്തയ്ക്ക് പിന്നാലെയാണ് പാലക്കാട് സ്വദേശി ജയനും(41) ജീവന്‍ നഷ്ടമായിരിക്കുന്നത്. കേംബ്രിഡ്ജില്‍ പാലക്കാട് സ്വദേശിയായ ജയന്‍ കരുമത്തലാണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. ഹാവെര്‍ ഹില്‍ പാലത്തിന് മുകളില്‍ നിന്ന് വീണാണ്

More »

രണ്ട് വര്‍ഷത്തെ റെക്കോര്‍ഡ് കുതിപ്പിന് ശേഷം ഹൗസിംഗ് വിപണിയില്‍ കിതപ്പ്! ഭവന വില വര്‍ദ്ധന മെയ് മാസത്തില്‍ 11.2 ശതമാനമായി; വീടുകള്‍ക്ക് ചോദിക്കുന്ന വില കുറയ്ക്കുന്നതായി കണ്ടെത്തല്‍; ഹൗസിംഗ് ബബ്ബിള്‍ പൊട്ടുമോ?
 ബ്രിട്ടനിലെ ഹൗസിംഗ് വിപണി രണ്ട് വര്‍ഷത്തെ കുതിപ്പിന് ശേഷം തണുക്കുന്നു. രണ്ട് വര്‍ഷത്തോളം പ്രോപ്പര്‍ട്ടി വിലകള്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തതിന് ശേഷം ജീവിതച്ചെലവുകള്‍ കുതിച്ചുയരുമ്പോഴും പുതിയ ഭവനങ്ങള്‍ വാങ്ങുന്നതില്‍ നിന്നും ജനം പിന്തിരിഞ്ഞില്ല. എന്നാല്‍ ഈ ബബ്ബിള്‍ പൊട്ടുന്നതിന് അരികിലേക്ക് നീങ്ങുന്നതായാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.  മെയ് മാസത്തില്‍ വാര്‍ഷിക

More »

റുവാന്‍ഡയിലേക്ക് നാടുകടത്താനുള്ള പദ്ധതിക്ക് അനധികൃത കുടിയേറ്റക്കാരുടെ വക നിയമപ്രതിരോധം; വിമാനങ്ങളില്‍ കയറ്റാന്‍ ദിവസങ്ങള്‍ ശേഷിക്കവെ അഭയാര്‍ത്ഥികള്‍ നിയമനടപടിക്ക്; പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് ഹോം ഓഫീസ്
 ബ്രിട്ടനിലേക്ക് കടക്കുന്ന അനധികൃത കുടിയേറ്റക്കാരെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ റുവാന്‍ഡയിലേക്ക് അയയ്ക്കാനുള്ള പദ്ധതികള്‍ക്ക് തുടക്കം കുറിയ്ക്കാന്‍ ഇരിക്കവെ നിയമനടപടി. വിമാനത്തില്‍ കയറ്റുമെന്ന് അറിയിപ്പ് ലഭിച്ച കുടിയേറ്റക്കാരില്‍ പകുതിയോളം പേരാണ് നിയമനടപടികള്‍ ആരംഭിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.  അടുത്ത ചൊവ്വാഴ്ചയാണ് ഈസ്റ്റ് ആഫ്രിക്കന്‍

More »

ജീവിക്കാന്‍ പാടുപെടുന്നതിന് ഇടയില്‍ വരുന്നു റെയില്‍ സമരം; ട്രെയിന്‍, ട്യൂബ് സര്‍വ്വീസുകളിലെ 50,000 ജീവനക്കാര്‍ അഞ്ച് ദിവസം പണിമുടക്കും; ഉപതെരഞ്ഞെടുപ്പ് മുതല്‍ ജിസിഎസ്ഇ എക്‌സാമുകളെ വരെ ബാധിക്കും; കര്‍ശന നിലപാടുമായി ഇടത് ട്രെയിന്‍ യൂണിയനുകള്‍
 ജൂണ്‍ മാസത്തിന്റെ അവസാന പാദത്തില്‍ ട്രെയിന്‍, ട്യൂബ് ജീവനക്കാര്‍ സമരത്തിന് ഇറങ്ങുമെന്ന് ഭീഷണി. രാജ്യത്ത് ഉപതെരഞ്ഞെടുപ്പുകളും, ജിസിഎസ്ഇ പരീക്ഷകളും, സമ്മര്‍ സംഗീതനിശകളുമായി ജനം തിരക്കുപിടിച്ച ജീവിതത്തിലേക്ക് കടക്കുമ്പോഴാണ് ഇതിന് പ്രതിബന്ധമായി റെയില്‍ യൂണിയനുകള്‍ പണിമുടക്ക് പ്രഖ്യാപനം നടത്തിയിരിക്കുന്നത്.  തീവ്ര ഇടത് യൂണിയനായ റെയില്‍, മാറിടൈം & ട്രാന്‍സ്‌പോര്‍ട്ട്

More »

ഒന്നാം പിറന്നാള്‍ ആഘോഷിച്ച ലിലിബെറ്റിന്റെ ചിത്രം പുറത്തുവിട്ട് ഹാരിയും, മെഗാനും; രാജ്ഞി ആദ്യമായി കുഞ്ഞിനെ കാണുന്ന ചിത്രം പകര്‍ത്താന്‍ അനുവദിച്ചില്ല; ആഘോഷങ്ങളില്‍ ആഘോഷങ്ങളില്ലാതെ സസെക്‌സ് ദമ്പതികള്‍
'വന്നു, കണ്ടു, മടങ്ങി'- രാജ്ഞിയുടെ ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എത്തിയ ഹാരിയ്ക്കും, മെഗാനും ഇതില്‍ ഒതുങ്ങുന്ന റോള്‍ മാത്രമാണ് നല്‍കിയത്. കുഞ്ഞ് ലിലിബെറ്റ് ഒന്നാം പിറന്നാള്‍ ആഘോഷിക്കാന്‍ തൊട്ടടുത്ത് ഉണ്ടായിട്ടും രാജ്ഞി ഇതിനായി മെനക്കെട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.  ഇപ്പോള്‍ യുഎസില്‍ മടങ്ങിയെത്തിയ ദമ്പതികള്‍ ജന്മദിനം ആഘോഷിച്ച മകളുടെ ആദ്യത്തെ ചിത്രം

More »

രാജ്യത്തെ ആശങ്കയിലാഴ്ത്തി മങ്കി പോക്‌സ് കേസുകള്‍ ; ലോകം മുഴുവന്‍ പടരുന്ന രോഗം പിടിച്ചുകെട്ടാന്‍ ഒരു വര്‍ഷമെങ്കിലും വേണം ; രാജ്യത്ത് 77 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു
ബ്രിട്ടനില്‍ മങ്കിപോക്‌സ് രോഗികളുടെ എണ്ണം ഉയരുകയാണ്. 77 പേര്‍ക്ക് കൂടി ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ബ്രിട്ടനില്‍ രോഗം പിടിപെട്ടവരുടെ എണ്ണം 302 ആയി.കൂടുതല്‍ പേരും ഇംഗ്ലണ്ടിലുള്ളവരുമാണ്. സ്‌കോട്‌ലന്‍ഡിലും വെയില്‍സിലും രണ്ടു പേര്‍ക്ക് വീതം രോഗം സ്ഥിരീകരിച്ചതായി യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി അറിയിച്ചു. പുതിയ രോഗികളെ സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്

More »

മുന്‍ കാമുകനില്‍ നിന്നും കടം വാങ്ങിയ 1000 പൗണ്ട് തിരികെ കൊടുക്കാന്‍ കഴിഞ്ഞില്ല; യുവാവിനെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് വിളിച്ചുവരുത്തി പുതിയ കാമുകനെ ഉപയോഗിച്ച് ക്രൂരമായി കൊലപ്പെടുത്തി കൗമാരക്കാരി; കൊലയാളികള്‍ക്ക് ജീവപര്യന്തം ശിക്ഷ

മുന്‍ കാമുകനെ കൊലപ്പെടുത്താന്‍ കൗമാരക്കാരിയായ പെണ്‍കുട്ടി നടത്തിയ ഗൂഢാലോചനയുടെ വിശദവിവരങ്ങള്‍ പുറത്തുവിട്ട് ഡോക്യുമെന്ററി. 2018-ലാണ് സ്‌കോട്ട്‌ലണ്ടിലെ ഒറ്റപ്പെട്ട സംരക്ഷിത പ്രകൃതി മേഖലയില്‍ വെച്ച് 27-കാരനായ സ്റ്റീവെന്‍ ഡൊണാള്‍ഡ്‌സണ്‍ കൊല്ലപ്പെടുത്തുന്നത്. 26 തവണയാണ് ഇയാള്‍ക്ക്

പ്രതിരോധ ചിലവുകള്‍ക്കായി കൂടുതല്‍ തുക വകയിരുത്തി ; 2030 ഓടെ പ്രതിരോധ ചിലവ് പ്രതിവര്‍ഷം 87 ബില്യണ്‍ പൗണ്ടായി ഉയരും

പ്രതിരോധം ശക്തമാക്കേണ്ട അവസ്ഥയില്‍ കൂടുതല്‍ തുക നീക്കിവച്ച് യുകെ ജിഡിപിയുടെ 2.5 ശതമാനം പ്രതിരോധ ചിലവുകള്‍ക്കായി നീക്കിവയ്ക്കുമെന്ന് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു ഇതനുസരിച്ച് 2030 ഓടെ യുകെയുടെ പ്രതിവര്‍ഷം പ്രതിരോധ ചിലവ് 87 മില്യണ്‍ പൗണ്ടായി ഉയരും പ്രതിരോധ ചിലവ് ഉയര്‍ത്തണമെന്നതില്‍

20 പേര്‍ക്കുള്ള ബോട്ടില്‍ 112 പേര്‍; ഇംഗ്ലീഷ് ചാനലില്‍ അഞ്ച് കുടിയേറ്റക്കാര്‍ മരിച്ചത് തിരക്ക് കൂടി ഉണ്ടായ അപകടത്തിലെന്ന് ഫ്രഞ്ച് അന്വേഷണ ഉദ്യോഗസ്ഥര്‍; ചിലര്‍ ശ്വാസം മുട്ടി മരിച്ചു, മറ്റുള്ളവര്‍ മുങ്ങിയും; ആളുകള്‍ മരിച്ചുവീണപ്പോഴും ബോട്ട് മുന്നോട്ട്

ബ്രിട്ടനില്‍ അനധികൃത കുടിയേറ്റം തടയാനുള്ള റുവാന്‍ഡ ബില്‍ പാസായ ദിവസം തന്നെ ഇംഗ്ലീഷ് ചാനല്‍ കടക്കാനുള്ള ശ്രമത്തില്‍ അഞ്ച് കുടിയേറ്റക്കാര്‍ കൊല്ലപ്പെട്ടിരുന്നു. ചെറുബോട്ടില്‍ തിങ്ങിഞെരുങ്ങിയതിനെ തുടര്‍ന്നാണ് പലരും ശ്വാസംമുട്ടി മരിച്ചതെന്നാണ് ഇപ്പോള്‍ ഫ്രഞ്ച് അന്വേഷണ

ചത്താലും ആംബുലന്‍സ് കിട്ടില്ല! ഹൃദയാഘാതവും, സ്‌ട്രോക്കും നേരിട്ടാല്‍ രോഗികളുടെ അരികിലെത്താന്‍ എന്‍എച്ച്എസ് ആംബുലന്‍സുകള്‍ക്ക് സമയമേറെ വേണം; ഇംഗ്ലണ്ടിലെ ഒരൊറ്റ മേഖലയില്‍ ഒഴികെയുള്ളവയുടെ പ്രതികരണം മെല്ലെപ്പോക്കില്‍

ആംബുലന്‍സ് സേവനം അതിവേഗം ലഭിക്കേണ്ട ഒന്നാണ്. അടിയന്തര ആവശ്യങ്ങള്‍ നേരിടുമ്പോഴാണ് പലപ്പോഴും ആംബുലന്‍സ് സേവനം തേടുന്നത്. ഹൃദയാഘാതം, സ്‌ട്രോക്ക് പോലുള്ള അത്യാഹിതങ്ങള്‍ സംഭവിക്കുമ്പോള്‍ പ്രതികരണം അതിവേഗത്തില്‍ ഉണ്ടായില്ലെങ്കില്‍ രോഗികളുടെ അവസ്ഥ മാരകമായി മാറും. എന്നാല്‍

യുകെ റോഡുകളുടെ സ്ഥിതി 'ശോകം'; ഗട്ടറുകളില്‍ വീണ് ബ്രേക്ക് ഡൗണാകുന്ന വാഹനങ്ങളുടെ എണ്ണം കുതിച്ചുയര്‍ന്നു; കാലാവസ്ഥ മെച്ചപ്പെട്ടതിന്റെ അനുഗ്രഹത്തില്‍ ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങളില്‍ കുഴി സംബന്ധമായ വിളി കുറഞ്ഞു

യുകെ റോഡുകളുടെ അവസ്ഥ മോശമായി തുടരുന്നുവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം വഴിയിലെ കുണ്ടിലും കുഴിയിലും പെട്ട് വാഹനങ്ങളുടെ ബ്രേക്ക് ഡൗണ്‍ 9 ശതമാനം വര്‍ദ്ധിച്ചതായി പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. മാര്‍ച്ച് അവസാനം വരെയുള്ള വര്‍ഷത്തില്‍ മോശം റോഡ് പ്രതലങ്ങള്‍ മൂലം 27,205 ബ്രേക്ക്ഡൗണ്‍

കാമുകിക്കൊപ്പം അവധി ആഘോഷിക്കാന്‍ തുര്‍ക്കിയിലെത്തിയ 21 കാരനായ ബ്രിട്ടീഷ് യുവാവിന് ദാരുണാന്ത്യം ; അഞ്ചാം നിലയില്‍ നിന്ന് താഴേക്ക് വീണ് മരണം

തുര്‍ക്കിയിലെ ഹോട്ടലിലെ 5ാം നിലയില്‍ നിന്ന് താഴെ വീണ് ബ്രിട്ടീഷുകാരനായ ടൂറിസ്റ്റിന് ദാരുണാന്ത്യം. ഏപ്രില്‍ 18 ന് പുലര്‍ച്ചെ അന്റാലിയ്ക്ക് സമീപമുള്ള ഹോട്ടലില്‍ താമസിക്കുമ്പോഴാണ് 21 കാരനായ ആന്റണി മാക്‌സ്വെല്‍ ദാരുണമായി മരിച്ചത്. പുറത്തേക്കു സിഗരറ്റ് മേടിക്കാന്‍ ഇറങ്ങിയ ആന്റണി