UK News

റഷ്യ അക്രമിക്കുന്നത് ഉക്രെയിനെ, തിരിച്ചടി നേരിടുന്നത് ബ്രിട്ടനില്‍ ഉള്‍പ്പെടെയുള്ള ജനങ്ങള്‍! പെട്രോള്‍, എനര്‍ജി ബില്ലുകള്‍ കുതിച്ചുയരും; ഹോള്‍സെയില്‍ ഗ്യാസ് വില കുതിക്കുന്നു, എണ്ണവില 100 ഡോളറില്‍; ജീവിതം വീണ്ടും ഞെരുക്കത്തിലേക്ക്
 പുടിന്‍ ഉക്രെയിനെതിരായ യുദ്ധം പ്രഖ്യാപിച്ചതോടെ ബ്രിട്ടനില്‍ ജനജീവിതം വീണ്ടും ദുസ്സഹമാകും. പെട്രോള്‍, എനര്‍ജി വിലകള്‍ കുതിച്ചുയരുമെന്ന ആശങ്ക വര്‍ദ്ധിപ്പിച്ച് കൊണ്ടാണ് യുദ്ധത്തിന്റെ അന്തരീക്ഷം ജീവിതങ്ങളില്‍ കാര്‍മേഘങ്ങള്‍ വീഴ്ത്തുന്നത്.  മാസങ്ങള്‍ നീണ്ട സംഘര്‍ഷഭരിതമായ അന്തരീക്ഷത്തിനൊടുവിലാണ് റഷ്യ ഉക്രെയിനില്‍ മിസൈല്‍ അക്രമണം ആരംഭിച്ചത്. അധിനിവേശത്തിന്റെ തിരിച്ചടിയെന്നോണം എണ്ണ വില ബാരലിന് 100 ഡോളറിന് മുകളിലെത്തി. ഹോള്‍സെയില്‍ ഗ്യാസ് വില 34% വര്‍ദ്ധിച്ചു. യുകെയിലെ സ്‌റ്റോക്ക് മാര്‍ക്കറ്റ് 3.88% താഴ്ന്നാണ് ക്ലോസ് ചെയ്തത്.  വില വര്‍ദ്ധനവ് ഇപ്പോള്‍ തന്നെ സമ്മര്‍ദത്തിലായ ജനങ്ങളുടെ കുടുംബ ബജറ്റിനെ ബാധിക്കും. കാറില്‍ ഇന്ധനം നിറയ്ക്കുന്നതില്‍ മുതല്‍ എനര്‍ജി ബില്ലുകളിലും, അവശ്യ സാധനങ്ങളുടെ വിലയിലും മാറ്റം പ്രകടമാകും. ലോകത്തിലെ ഏറ്റവും എണ്ണ

More »

ഡെവണ്‍ ഉള്‍പ്പെടെ തെക്കന്‍ ഇംഗ്ലണ്ടില്‍ മഞ്ഞുവീഴ്ച , പെരുമഴയും ;ഗ്ലാഡിസ് കൊടുങ്കാറ്റിനിടെ ബ്രിട്ടന്റെ പല ഭാഗത്തും ഇടിയോടുകൂടിയ മഴയും മഞ്ഞുവീഴ്ചയും ; യാത്രയ്ക്കിറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം
ബ്രിട്ടനില്‍ കാലാവസ്ഥ വ്യതിയാനം ജനജീവിതത്തെ മോശമായി ബാധിച്ചു കഴിഞ്ഞു.കൊടും തണുപ്പില്‍ വിറക്കുകയാണ് പല ഭാഗവും. ഗ്ലാഡിസ് കൊടുങ്കാറ്റ് പലയിടത്തും ആഞ്ഞടിക്കുന്നതിനിടെ ശക്തമായ മഴയും മഞ്ഞുവീഴ്ചയും കൂടിയെത്തുന്നതോടെ ഗതാഗത സംവിധാനങ്ങള്‍ പ്രതിസന്ധിയിലാകും. വാഹനവുമായി പുറത്തിറങ്ങുന്നവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശമുണ്ട്. സ്‌കോട്‌ലന്‍ഡിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും

More »

റഷ്യന്‍ ബാങ്കുകള്‍ക്ക് ട്രേഡിങ് വിലക്കേര്‍പ്പെടുത്തി യുകെ ; പുടിന്‍ ഉള്‍പ്പെടെ വിവിധ നേതാക്കള്‍ക്ക് വിലക്ക് ; യുക്രെയ്‌ന്റെ രക്തക്കറ പുടിന് മേല്‍ എന്നും കരിനിഴല്‍ വീഴ്ത്തും ; സാമ്പത്തിക വാണിജ്യ മേഖലകളില്‍ പ്രത്യാഘാതം വലുതായിരിക്കുമെന്ന് ബോറിസ്‌
യുക്രെയ്‌ന് നേര്‍ക്കുള്ള സൈനിക നീക്കത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയ്‌ക്കെതിരെ സമ്പൂര്‍ണ ഉപരോധമേര്‍പ്പെടുത്തി ബ്രിട്ടന്‍. നീതീകരിക്കാനാകാത്ത യുദ്ധമാണ് യുക്രെയ്‌നില്‍ നടക്കുന്നത്. റഷ്യയുടെ അധിനിവേശത്തിനെതിരെ ശക്തമായ ഉപരോധങ്ങളാണ് യൂറോപ്യന്‍ യൂണിയന്‍ പദ്ധതിയിടുന്നത്. റഷ്യയെ അനുകൂലിച്ച് ചൈന മാത്രമാണ് രംഗത്തുവന്നത്. എന്നാല്‍ തങ്ങള്‍ ഒറ്റപ്പെടുകയാണെന്നും യുഎസും

More »

കോവിഡ് നിയന്ത്രണങ്ങള്‍ അപ്പാടെ ഉപേക്ഷിച്ച് സ്വാതന്ത്ര്യത്തിലേക്ക് മടങ്ങി ഇംഗ്ലണ്ട്; സെല്‍ഫ് ഐസൊലേഷന്‍ ഇനിയൊരു നിയമമല്ല; വൈറസിനൊപ്പം ജീവിക്കാനുള്ള പദ്ധതികള്‍ക്ക് തുടക്കമായി; ഇംഗ്ലണ്ടിന്റെ വഴി പിന്തുടരാതെ സ്‌കോട്ട്‌ലണ്ടും, വെയില്‍സും
 കോവിഡില്‍ നിന്നും സ്വാതന്ത്ര്യം നേടാനുള്ള നടപടികളിലേക്ക് നീങ്ങി ബ്രിട്ടന്‍. കോവിഡ് നിയന്ത്രണങ്ങളില്‍ നിന്നും മോചനം നേടാനുള്ള ആദ്യ പടിയായി സെല്‍ഫ് ഐസൊലേഷന്‍ നിയമങ്ങളാണ് ഇംഗ്ലണ്ടില്‍ ഇല്ലാതായത്. ഇതോടെ വൈറസ് പോസിറ്റീവാകുന്നവരും നിര്‍ബന്ധമായി ഐസൊലേറ്റ് ചെയ്യണമെന്ന നിബന്ധനയും, ഇത് അനുസരിക്കാത്തവര്‍ക്ക് പിഴ ശിക്ഷ നല്‍കുമെന്ന നിയമവുമാണ് റദ്ദായത്.  ബ്രിട്ടനിലെ

More »

പുടിന്‍ തെരഞ്ഞെടുത്തിരിക്കുന്നത് രക്തച്ചൊരിച്ചിലിന്റെയും, നാശത്തിന്റെയും പാത! ഉക്രെയിന്‍ അധിനിവേശത്തെ അപലപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി; ഭീകരമായ അക്രമത്തില്‍ യുകെ പ്രതികരണം ചര്‍ച്ച ചെയ്യാന്‍ കോബ്രാ യോഗം വിളിച്ചു
 ഉക്രെയിനില്‍ രക്തച്ചൊരിച്ചിലും, നാശവും വിതയ്ക്കാനുള്ള പാതയാണ് റഷ്യ തെരഞ്ഞെടുത്തിരിക്കുന്നതെന്ന് പ്രഖ്യാപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. അയല്‍ക്കാര്‍ക്ക് നേരെ റഷ്യ ഭീകരമായ അക്രമം അഴിച്ചുവിട്ടതോടെ യൂറോപ്പ് ഉറക്കം ഉണര്‍ന്നത് യുദ്ധത്തിലേക്കാണ്.  അധിനിവേശം തുടങ്ങിയതിന് പിന്നാലെ പ്രധാനമന്ത്രി ഉക്രെയിന്‍ പ്രസിഡന്റ് സെലെന്‍സ്‌കിയെ ഫോണില്‍ വിളിച്ചു.

More »

വര്‍ഷങ്ങള്‍ നീണ്ട കാന്‍സര്‍ പോരാട്ടം അവസാനിപ്പിച്ച് കോട്ടയം സ്വദേശിയായ നഴ്‌സ് ഷിജി മരണത്തിന് കീഴടങ്ങി ; ബ്ലാക് ബേണിലെ മലയാളി സമൂഹത്തിന് വേദനയായി വിയോഗം ; മൂന്നു മക്കളുള്‍പ്പെടെ കുടുംബത്തെ ആശ്വസിപ്പിക്കാനാകാതെ പ്രിയപ്പെട്ടവര്‍
ബ്ലാക്ക് ബേണ്‍ മലയാളികള്‍ക്ക് പ്രിയങ്കരിയായ കോട്ടയം സ്വദേശിയായ മലയാളി നഴ്‌സ് ഷിജി ഒടുവില്‍ മരണത്തിന് കീഴടങ്ങി. നാലു വര്‍ഷമായി കാന്‍സര്‍ ബാധിതയായിരുന്നു. രോഗം ഭേദമായി ആശ്വാസത്തിലിരിക്കേ വീണ്ടും രോഗം പിടിമുറുക്കുകയായിരുന്നു.  ബ്ലാക്ക് ബേണ്‍ ആശുപത്രിയിലെ നഴ്‌സ് കൂടിയായ ഷിജിയുടെ വിയോഗം പ്രിയപ്പെട്ടവര്‍ക്കും വേദനയാകുകയാണ്. പെന്തക്കോസ്ത് വിശ്വാസികളായ കുടുംബം

More »

യൂണിവേഴ്‌സിറ്റി ഗ്രാജുവേറ്റ്‌സിന്റെ ശമ്പളം 25,000 പൗണ്ടിലെത്തിയാല്‍ സ്റ്റുഡന്റ് ലോണ്‍ റീപേയ്‌മെന്റ് തുടങ്ങണം; നിലവിലെ 27,000 പൗണ്ടില്‍ നിന്നും നിരക്ക് മാറ്റുന്നു; തിരിച്ചടവ് കാലാവധി 30ല്‍ നിന്നും 40 വര്‍ഷമായി വര്‍ദ്ധിപ്പിക്കും
 യൂണിവേഴ്‌സിറ്റി ഗ്രാജുവേറ്റ്‌സിന് ശമ്പളം 25,000 പൗണ്ടില്‍ തൊട്ടാല്‍ സ്റ്റുഡന്റ് ലോണുകള്‍ തിരിച്ചടയ്ക്കാന്‍ തുടങ്ങണം. നിലവിലെ ശമ്പള പരിധിയായ 27,295 പൗണ്ടില്‍ നിന്നുമാണ് സര്‍ക്കാര്‍ പരിധി താഴ്ത്താന്‍ ഒരുങ്ങുന്നതെന്ന് ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.  അതേസമയം കടം വാങ്ങിയ പണം ഗ്രാജുവേറ്റ്‌സിന് തിരിച്ചടയ്ക്കാനുള്ള സമയപരിധി വര്‍ദ്ധിപ്പിച്ച് 40 വര്‍ഷമാക്കി മാറ്റാനും സര്‍ക്കാര്‍

More »

ട്യൂബിലും, ട്രെയിനിലും, ബസിലും മാസ്‌ക് നിബന്ധന ഇന്ന് അവസാനിക്കും; പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടില്‍ നിര്‍ബന്ധിത മാസ്‌ക് റദ്ദാക്കി ടിഎഫ്എല്‍; മാസ്‌ക് ധരിക്കുന്നത് തുടരണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത് ലണ്ടന്‍ മേയര്‍
 ലണ്ടനിലെ ട്യൂബുകളിലും, ബസുകളിലും ഇന്ന് മുതല്‍ മാസ്‌കുകള്‍ നിര്‍ബന്ധമാകില്ല. എന്നാല്‍ സഹയാത്രികരോട് ബഹുമാനം കാണിക്കാന്‍ യാത്രക്കാര്‍ മാസ്‌ക് ധരിക്കുന്നത് തുടരാനാണ് ലണ്ടനിലെ ജനങ്ങള്‍ക്ക് നല്‍കുന്ന നിര്‍ദ്ദേശം. തങ്ങളുടെ സേവനങ്ങളില്‍ യാത്ര ചെയ്യാന്‍ മാസ്‌ക് ഇനിയൊരു നിബന്ധനയാകില്ലെന്ന് ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന്‍ വ്യക്തമാക്കി. ഇംഗ്ലണ്ടില്‍

More »

ഇംഗ്ലണ്ടില്‍ കെയര്‍ ഹോം സന്ദര്‍ശനത്തിന് ഇനി പണം ചെലവാകും; കോവിഡ് ടെസ്റ്റുകളുടെ ചെലവ് സന്ദര്‍ശകര്‍ വഹിക്കണം; എന്‍എച്ച്എസ്, കെയര്‍ ജീവനക്കാര്‍ക്ക് ടെസ്റ്റ് സൗജന്യമാക്കാന്‍ ലക്ഷണങ്ങള്‍ വേണം
 ഏപ്രില്‍ മുതല്‍ ഇംഗ്ലണ്ടിലെ കെയര്‍ ഹോമുകളില്‍ സന്ദര്‍ശനത്തിന് എത്തുന്നവര്‍ കോവിഡ് ടെസ്റ്റിനുള്ള ചെലവ് വഹിക്കണമെന്ന് ഡൗണിംഗ് സ്ട്രീറ്റ്. ഓരോ മൂന്ന് ദിവസത്തിലും ഒരു പാക്ക് മാത്രമാണ് ഓര്‍ഡര്‍ ചെയ്യാന്‍ കഴിയുക. കിറ്റുകള്‍ വാങ്ങിക്കൂട്ടുന്നത് ഒഴിവാക്കാനാണ് ഈ നീക്കം.  ഏപ്രില്‍ 1 മുതല്‍ ചാര്‍ജ്ജ് ഈടാക്കുന്നതിന് മുന്‍പായി ലാറ്ററല്‍ ഫ്‌ളോ ടെസ്റ്റുകള്‍ നടത്താനുള്ള

More »

ഇന്ത്യക്കാരനെ തല്ലിക്കൊന്ന ഇന്ത്യക്കാരെ കാത്തിരിക്കുന്നത് ജീവപര്യന്തം; കോടാലിയും, ഗോള്‍ഫ് ക്ലബും, ഹോക്കി സ്റ്റിക്കും, ഇരുമ്പ് ദണ്ഡും ഉപയോഗിച്ച് 23-കാരനായ ഡെലിവെറി ഡ്രൈവറെ തല്ലിയും, വെട്ടിയും കൊന്നു; എന്തിന് ചെയ്‌തെന്ന് തെളിവില്ല?

പഞ്ചാബില്‍ നിന്നുള്ള സിഖുകാര്‍ സൃഷ്ടിക്കുന്ന തലവേദനകള്‍ യുകെയിലും വ്യാപകമാണ്. ഖലിസ്ഥാന്‍ വാദം ഉള്‍പ്പെടെ പ്രശ്‌നങ്ങള്‍ പലപ്പോഴും അവിടുത്തെ ഗവണ്‍മെന്റിനും പാരയാകുന്നുണ്ട്. ഇതിനിടെയാണ് ഒരു തെമ്മാടി സംഘം ഡെലിവെറി ഡ്രൈവറെ വെട്ടിയും, തല്ലിയും കൊലപ്പെടുത്തിയത്. ഈ ഗുണ്ടാ സംഘത്തെ

100 വര്‍ഷത്തെ നിരോധനത്തിന് അവസാനം; ബ്രിട്ടീഷ് സൈനികര്‍ക്കും, ഓഫീസര്‍മാരും പൂര്‍ണ്ണമായി താടി വളര്‍ത്താനുള്ള അംഗീകാരം നല്‍കി രാജാവ്; ബ്രിട്ടീഷ് സേനയില്‍ ഇനി താടി അനുവദിക്കും

ലോകത്തെ ഷേവിംഗ് കമ്പനികള്‍ വലിയ പ്രതിസന്ധിയിലാണ്. കാരണം താടിക്കാരുടെ എണ്ണം കൂടുന്നത് തന്നെ. കോര്‍പറേറ്റ് ലോകത്ത് പോലും ഇപ്പോള്‍ താടി വളര്‍ത്തുന്നതില്‍ പ്രശ്‌നങ്ങളില്ല. ഇതോടെ ഷേവിംഗ് സെറ്റ് പോലുള്ളവ നിര്‍മ്മിച്ചിരുന്ന കമ്പനികള്‍ക്ക് വില്‍പ്പന കുറഞ്ഞു. ഈ മാറ്റം

മരണത്തിലേക്ക് അംഗത്വം എടുക്കുന്നവര്‍! ബ്രിട്ടീഷ് ഡിഗ്നിറ്റാസ് അംഗത്വം 24% കുതിച്ചുയര്‍ന്നു; ദയാവധം നിയമപരമാക്കുന്ന ആദ്യത്തെ യുകെ നേഷനായി മാറാന്‍ സ്‌കോട്ട്‌ലണ്ട്; നിയമം നടപ്പാകുന്നതിന് അരികില്‍

മരണം സ്വാഭാവികമായി തേടിയെത്തേണ്ട കാര്യമാണ്. എന്നാല്‍ ചില ഘട്ടങ്ങളില്‍ മനുഷ്യര്‍ക്ക് മരണം ഒരു അനുഗ്രഹമായി മാറുന്ന സാഹചര്യങ്ങളുണ്ട്. ഈ ഘട്ടങ്ങളില്‍ വിധി കനിയാതെ വരുമ്പോള്‍ സ്വയം ആ വഴി തെരഞ്ഞെടുക്കാന്‍ ചിലര്‍ നിര്‍ബന്ധിതമാകും. ദയാവധത്തിന്റെ പ്രാധാന്യം വര്‍ദ്ധിച്ച് വരുന്നതിനിടെയാണ്

വാടകക്കാര്‍ക്ക്‌ അധികാരം നല്‍കാനുള്ള ബില്ലില്‍ വെള്ളം ചേര്‍ത്തു; കാരണമില്ലാതെ പുറത്താക്കുന്നത് നിരോധിക്കാനുള്ള നീക്കം വൈകും; മന്ത്രിമാരുടെ പിന്‍വാങ്ങല്‍ ടോറി ബാക്ക്‌ബെഞ്ച് എംപിമാരുടെയും, ലാന്‍ഡ്‌ലോര്‍ഡ്‌സിന്റെയും സമ്മര്‍ദത്തിന് വഴങ്ങി

കാരണമില്ലാതെ വാടകക്കാരെ പുറത്താക്കുന്ന രീതിക്ക് അന്ത്യം കുറിയ്ക്കാനുള്ള സുപ്രധാന നിയമനിര്‍മ്മാണത്തില്‍ പിന്നോട്ട് നീങ്ങി ഗവണ്‍മെന്റ്. വാടകക്കാരുടെ അവകാശങ്ങള്‍ ശക്തിപ്പെടുത്താനുള്ള നീക്കങ്ങളിലും വെള്ളം ചേര്‍ത്തിട്ടുണ്ട്. ടോറി ബാക്ക്‌ബെഞ്ച് എംപിമാരും, ലാന്‍ഡ്‌ലോര്‍ഡ്‌സും

ബ്രിട്ടന്റെ പല മേഖലകളിലും മഞ്ഞുപുതച്ചു; ഈസ്റ്റര്‍ വരെ നാട്ടുകാരെ കുളിപ്പിക്കാന്‍ മഴയും; വീക്കെന്‍ഡിലേക്ക് പോകുമ്പോള്‍ ശൈത്യകാല മഴയ്ക്ക് മുന്നറിയിപ്പ് നല്‍കി മെറ്റ് ഓഫീസ്; മഴ ശക്തമാകുമ്പോള്‍ യാത്രാ തടസ്സത്തിനും സാധ്യത

സ്പ്രിംഗ് സീസണിലേക്ക് പ്രവേശിച്ചതിന് പിന്നാലെ ബ്രിട്ടനെ അതിശയിപ്പിച്ച് കാലാവസ്ഥ മോശമാകുന്നു. ഈസ്റ്റര്‍ വരെയുള്ള വീക്കെന്‍ഡില്‍ മഴയില്‍ കുളിക്കുമെന്നാണ് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ശൈത്യകാല മഴ പെയ്തിറങ്ങുന്നതിന് പുറമെ പല ഭാഗത്തും ശക്തമായ കാറ്റും നേരിടണമെന്ന്

ഋഷി സുനാകിന് പുതിയ തെരഞ്ഞെടുപ്പ് ആശങ്ക! വെയില്‍സില്‍ ടോറികളുടെ വോട്ട് വിഹിതം ഏറ്റവും താഴേക്ക്; കണ്‍സര്‍വേറ്റീവുകള്‍ രാഷ്ട്രീയ രംഗത്തെ 'ബേബിയായ' റിഫോം യുകെയ്ക്ക് ഒരു പോയിന്റ് മാത്രം മുന്നില്‍

അടുത്തിടെ മാത്രം രൂപപ്പെട്ട ഒരു രാഷ്ട്രീയ പാര്‍ട്ടിയെ അപേക്ഷിച്ച് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള പാര്‍ട്ടിക്ക് പല മേധാവിത്വങ്ങളും അവകാശപ്പെടാന്‍ കഴിയും. എന്നാല്‍ ഈ മേധാവിത്വം വോട്ടര്‍മാര്‍ അംഗീകരിക്കാത്ത അവസ്ഥ വന്നാല്‍ എത്ര പാരമ്പര്യം പ്രസംഗിച്ചിട്ടും