UK News

ബ്രിട്ടണ്‍ യൂറോപ്പ് വിടണമെന്ന പ്രചാരണത്തിന് പിന്തുണ പ്രഖ്യാപിച്ച ബിസിനസ് പ്രമുഖര്‍ 250 വന്‍കിട വ്യവസായികള്‍ യൂണിയനില്‍ നിന്നുളള ബ്രിട്ടീഷ് പിന്‍മാറ്റത്തെ പിന്താങ്ങി
 ലണ്ടന്‍: ബ്രിട്ടന്റെ യൂറോപ്യന്‍ യൂണിയന്‍ പിന്‍മാറ്റത്തെ അനുകൂലിക്കുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. രാജ്യത്തെ വന്‍കിട വ്യവസായികള്‍ക്കും യൂണിയനില്‍ നിന്ന് പുറത്ത് കടക്കണമെന്നാണ് ആഗ്രഹം. രാജ്യത്തെ പ്രമുഖ ബാങ്കുകളാണ് യൂണിയനില്‍ നിന്ന് പിന്‍മാറണമെന്നതിന് അനുകൂലമായി വോട്ട് ലീവ് കാംപെയിന്‍ ഗ്രൂപ്പ് നടത്തുന്ന പ്രചാരണങ്ങള്‍ക്ക് പിന്തുണ

More »

ഗ്ലാസ്‌ഗോയില്‍ ക്രിസ്ത്യന്‍ സുഹൃത്തുക്കള്‍ക്ക് സമാധാനപൂര്‍ണമായ ഈസ്റ്റര്‍ ആശംസിച്ചതിന്റെ പേരില്‍ മുസ്ലീം കച്ചവടക്കാരനെ കുത്തിക്കൊന്നു,യേശുദേവന്റെ ജീവിത്തെയും തന്റെ പ്രിയ ക്രൈസ്തവ രാഷ്ട്രത്തെ വാഴ്ത്തുകയും ചെയ്തതിനാണ് ഷായ്ക്ക് മരണശിക്ഷ
 ലണ്ടന്‍: ക്രിസ്ത്യന്‍ സുഹൃത്തുക്കള്‍ക്ക് സമാധാനപൂര്‍ണമായ ഈസ്റ്റര്‍ ആശംസിച്ചതിന്റെ പേരില്‍ ഒരു മുസ്ലീം കൊല്ലപ്പെട്ടു. ഗ്ലാസ്‌ഗോയിലാണ് സംഭവം.നാല്‍പ്പതുകാരനായ അസദ് ഷാ

More »

യൂകെ മലയാളികള്‍ ആവേശത്തോടെ സ്വീകരിച്ച നിവിന്‍ പോളി ചിത്രം ആക്ഷന്‍ ഹീറോ ബിജു പ്രദര്‍ശനം വീണ്ടും വരുന്നു !
 യൂകെ മലയാളികള്‍ ആവേശത്തോടെ സ്വീകരിച്ച നിവിന്‍ പോളി ചിത്രം ആക്ഷന്‍ ഹീറോ ബിജു പ്രദര്‍ശനം നിര്‍ത്തിയിരുന്നെങ്കിലും പല സ്ഥലത്തും ഇനിയും ഈ സിനിമ കാണണമെന്ന്

More »

ഹോം സെക്രട്ടറി ആയിരക്കണക്കിന് വിദേശ വിദ്യാര്‍ത്ഥികളെ നാടുകടത്തിയതിന് തടയിട്ട് ട്രൈബ്യൂണല്‍ വിധി; ഹോം ഓഫീസ് നാടുകടത്തല്‍ നിര്‍വഹിച്ചത് തികച്ചും അശാസ്ത്രീയമായും ഗൂഢാലോചനയിലൂടെയും; പുറത്താക്കപ്പട്ട വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് മടങ്ങി വരാം
അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ച് ആയിരക്കണക്കിന് വിദേശ വിദ്യാര്‍ത്ഥികളെ യുകെയില്‍ നിന്ന് കെട്ട് കെട്ടിച്ച് ഹോം സെക്രട്ടറി തെരേസ മേയുടെ നടപടിയെ ചോദ്യം ചെയ്ത്

More »

യൂറോപ്യന്‍ യൂണിയന്‍ വിടുന്നത് ബ്രിട്ടനെ കൂടുതല്‍ സുരക്ഷിതമാക്കുമെന്ന് മുന്‍ എം16 മേധാവി സര്‍ റിച്ചാര്‍ഡ് ഡിയര്‍ ലവ്, പിന്‍മാറ്റം ഭീകരരെ നാടുകടത്താനും അതിര്‍ത്തി സംരക്ഷിക്കാനും ഗുണം ചെയ്യുമെന്ന് ഡിയര്‍ ലവ്
 ലണ്ടന്‍: രാജ്യത്തിന്റെ സുരക്ഷിതത്വത്തിനായി യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന വാദത്തെ ശക്തമായി നിരാകരിച്ച് കൊണ്ട് മുന്‍ എം16 മേധാവി രംഗത്ത്. യൂണിയനില്‍ നിന്ന് പുറത്ത്

More »

പരിശീലനം സിദ്ധിച്ച 400 ഐസിസ് ഭീകരര്‍ യൂറോപ്പിലെത്തിയിട്ടുണ്ടെന്ന് സൂചന, ആക്രമണങ്ങള്‍ നടത്താന്‍ഉത്തരവിനായി കാത്തിരിക്കുന്നു, പരമാവധി നാശനഷ്ടങ്ങളുണ്ടാക്കുകയാണ് ലക്ഷ്യം
 ലണ്ടന്‍: യൂറോപ്പിലെമ്പാടും കടുത്ത ആക്രമണങ്ങള്‍ നടത്താന്‍ ഐസിസ് നാനൂറിലേറെ ഭീകരരെ പരിശീലനം നല്‍കി അയച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. ഇവര്‍ ആക്രമണത്തിന് പറ്റിയ

More »

എന്‍എച്ച്എസിലെ എ ആന്‍ഡ് ഇ ഡിപ്പാര്‍ട്ടുമെന്റുകളും അടച്ച് പൂട്ടിയുള്ള ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം ഏപ്രില്‍ 26നും 27നും; എന്‍എച്ച്എസിലെത്തുന്ന ഗുരുതര രോഗികള്‍ മരിച്ചു വീഴുമെന്നുറപ്പായി; കടുംപിടുത്തം വിടാതെ ഹെല്‍ത്ത് സെക്രട്ടറിയും ബിഎംഎയും
ഈ ഓഗസ്റ്റ് മുതല്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കായി നടപ്പിലാക്കുന്ന പുതിയ കോണ്‍ട്രാക്ടിനെ ചൊല്ലി ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ടും ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനും

More »

ഒഐസിസിയുകെ നാഷണല്‍ ഓര്‍ഗനൈസിംഗ് കമ്മറ്റിക്ക് കെപിസിസി പ്രസിഡന്റ്‌ വി എം സുധീരന്റെ അംഗീകാരം
 ലണ്ടന്‍ : ഓവര്‍സീസ്‌ ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഓര്‍ഗനൈസിംഗ് കമ്മറ്റിക്ക് കെപിസിസി പ്രസിഡന്റ്‌ വി എം സുധീരന്റെ അംഗീകാരം ലഭിച്ചു.2009 മുതല്‍ ശക്തമായ പ്രവര്‍ത്തനമാണ്

More »

[400][401][402][403][404]

ദുരിതബാധിതര്‍ക്ക് സ്‌നേഹസ്പര്‍ശവുമായി യുകെ മലയാളികള്‍; 25 ടണ്‍ അവശ്യ സാധനങ്ങളുമായി യുക്മ കേരളത്തിലേക്ക്

ലണ്ടൻ : യുക്മയുടെ ആഭിമുഖ്യത്തിൽ പ്രളയ ദുരിതം അനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങളെ സഹായിക്കുന്നതിനായി അവശ്യ വസ്തുക്കൾ യുകെയിൽ എല്ലാ സ്ഥലത്തുനിന്നും സമാഹരിച്ചുകൊണ്ട്‌ നാട്ടിലേക്ക്‌ കയറ്റി അയക്കുന്നു. 25 ടൺ സാധനങ്ങൾ അയക്കുവാനാണു ഇപ്പോൾ

ഇടുക്കി സ്വദേശി യു കെ മലയാളിയുടെ പിതാവിന്റെ ശവ സംസ്‌ക്കാരം ഞായറാഴ്ച നടന്നു

യു കെ യിലെ റെക്‌സാമില്‍ താമസിക്കുന്ന ഇടുക്കി എന്‍ ര്‍ സിറ്റി സ്വദേശി സന്ധൃ ഷിബു,വിന്റെ പിതാവ് പെരുമ്പെല്‍ വീട്ടില്‍ സൈമണ്‍ 62 (ചുമ്മാര്‍ )ന്റെ ശവസംകാരം ഞായറാഴ്ച നടന്നു. 11.30 നു രാജാക്കാട് എന്‍ ര്‍ സിറ്റി സൈന്റ്‌റ് മേരിസ് പള്ളിയില്‍ വച്ചായിരുന്നു സംസ്‌കാരം.കഴിഞ്ഞ വൃാഴാഴ്ച

യുകെയുടെ നാല് പടക്കപ്പലുകള്‍ രണ്ടാം ലോകമഹായുദ്ധകാലത്ത് കടല്‍ക്കൊള്ളക്കാര്‍ തകര്‍ത്തുവെന്ന് അഭ്യൂഹം; പുതിയ വെളിപ്പെടുത്തലിനെ കുറിച്ച് അന്വേഷിക്കുമെന്ന് ഡിഫെന്‍സ് സെക്രട്ടറി; 1942ല്‍ ഏഷ്യന്‍ തീരത്തിനടുത്ത് കപ്പലുകള്‍ തകര്‍ത്തത് ലോഹങ്ങള്‍ തട്ടാനെന്ന്‌

രണ്ടാം ലോകമഹായുദ്ധ കാലത്ത് മലേഷ്യന്‍ തീരത്തിനടുത്തും ഇന്തോനേഷ്യന്‍ തീരത്തിനടുത്തും ബ്രിട്ടന്റെ നാല് പടക്കപ്പലുകള്‍ അപകടത്തില്‍ പെട്ടതല്ലെന്നും മറിച്ച് കടല്‍ക്കൊള്ളക്കാരാല്‍ തകര്‍ക്കപ്പെട്ടതാണെന്നുമുള്ള ആശങ്ക നിറഞ്ഞ വെളിപ്പെടുത്തലുകളെ പറ്റി അന്വേഷിക്കുമെന്ന് വ്യക്തമാക്കി

ബോളിവുഡ് താരമായ പ്രിയങ്ക ചോപ്രയും ഹോളിവുഡ് നടനും ഗായകനുമായ നിക്ക് ജോനാസും തമ്മില്‍ എന്‍ഗേജ്‌മെന്റ് കഴിഞ്ഞു;ഇരുവരും ഒന്നിക്കാന്‍ ഔദ്യോഗികമായി തീരുമാനിച്ചത് ശനിയാഴ്ച മുംബൈയില്‍ നടന്ന ചടങ്ങില്‍; ഉടന്‍ തന്നെ വിവാഹം കഴിഞ്ഞേക്കുമെന്ന് സൂചന

ബോളിവുഡ് താരമായ പ്രിയങ്ക ചോപ്രയും ഹോളിവുഡ് നടനും ഗായകനുമായ നിക്ക് ജോനാസും തമ്മില്‍ എന്‍ഗേജ്‌മെന്റ് കഴിഞ്ഞുവെന്ന കാര്യം സ്ഥിരീകരിക്കപ്പെട്ടു. ഇരു താരങ്ങളും നേരിട്ടാണിത് സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇരുവരും ഒരുമിച്ചായിരുന്നു കഴിഞ്ഞ് വരുന്നതെന്നും

യുകെയില്‍ രണ്ടാമതൊരു ബ്രെക്‌സിറ്റ് റഫറണ്ടം നടത്തുന്നതിനായി ഒരു മില്യണ്‍ പൗണ്ട് നല്‍കി ഫാഷന്‍ ലേബല്‍ ബ്രാന്‍ഡായ സൂപ്പര്‍ഡ്രൈ കോ-ഫൗണ്ടര്‍;പുതിയ റഫറണ്ടത്തിലൂടെ കൂടുതല്‍ പേര്‍ക്ക് ജനാധിപത്യപരമായ അവകാശം ലഭിക്കുമെന്ന് ഡന്‍കെര്‍ടന്‍

മറ്റൊരു യൂറോപ്യന്‍ യൂണിയന്‍ റഫറണ്ടം യുകെയില്‍ നടത്തുന്നതിനായി ഫാഷന്‍ ലേബല്‍ ബ്രാന്‍ഡായ സൂപ്പര്‍ഡ്രൈ കോ-ഫൗണ്ടര്‍മാരിലൊരാളായ ജൂലിയന്‍ ഡന്‍കെര്‍ടന്‍ ഒരു മില്യണ്‍ പൗണ്ട് നല്‍കി രംഗത്തെത്തി. ബ്രെക്‌സിറ്റ് വിഷയത്തില്‍ അന്തിമമായി തീരുമാനമെടുക്കുന്നതിന് ഒരു അവസരം കൂടി

യുകെയില്‍ സിംഗിള്‍ യൂസ് പ്ലാസ്റ്റിക്കിന്റെ ഉപയോഗത്തെ നിയന്ത്രിക്കുന്നതിന് കടുത്ത നികുതി; കണ്‍സള്‍ട്ടേഷനില്‍ വന്‍ ജനപിന്തുണ; പ്ലാസ്റ്റിക് ഉല്‍പാദകര്‍ക്ക് മേലും ഡിസ്‌പോസല്‍ പ്ലാസ്റ്റിക് പ്രൊഡക്ടുകള്‍ക്ക് മേലും ലെവി ഏര്‍പ്പെടുത്തിയേക്കും

സിംഗിള്‍ യൂസ് പ്ലാസ്റ്റിക്കിന്റെ ഉപയോഗത്തെ നിയന്ത്രിക്കുന്നതിന് കടുത്ത നികുതി ഏര്‍പ്പെടുത്തുന്നതിന് ജനങ്ങളുടെ ഭാഗത്ത് നിന്നും ശക്തമായ പിന്തുണ. ഇത്തരം പ്ലാസ്റ്റിക്ക് മാലിന്യം കുറയ്ക്കുന്നതിനെ ഈ വിധത്തില്‍ നിയന്ത്രിക്കുന്നതിനെ ജനം ശക്തമായി പിന്തുണക്കുന്നുവെന്നാണ് ഇതിലൂടെ