UK News

ബ്രിട്ടന്‍ ക്രിസ്ത്യന്‍ രാജ്യമാണെന്ന് പ്രഖ്യാപിക്കാനുള്ള ആത്മവിശ്വാസമുണ്ടെന്നും അതില്‍ അഭിമാനിക്കുന്നുവെന്നും കാമറോണ്‍; മുസ്ലീം തീവ്രവാദത്തിനെതിരെ ബ്രിട്ടീഷ് മൂല്യങ്ങളില്‍ അധിഷ്ഠിതമായി പോരാടണം; ഭീകരാക്രണങ്ങളില്‍ തളരാതെ ഒന്നിച്ച് നില്‍ക്കണം
ബ്രിട്ടന്‍ ക്രിസ്ത്യന്‍ രാജ്യമാണെന്ന് പ്രഖ്യാപിക്കുന്നതിനുള്ള ആത്മവിശ്വാസം ബ്രിട്ടീഷുകാര്‍ക്കുണ്ടെന്ന നിര്‍ണായകമായ പ്രസ്താവനയുമായി പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ രംഗത്തെത്തി. ഇതില്‍ തങ്ങള്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഈ ദ്രോഹപരമായ ആശയത്തെ ചെറുത്ത് തോല്‍പിക്കാന്‍ രാജ്യം സജ്ജമാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

More »

2.7 മില്യണ്‍ തൊഴിലാളികള്‍ക്ക് പ്രയോജനപ്പെടുന്ന വേതവര്‍ധന; നികുതിയിളവുകള്‍ 30 മില്യണ്‍ പേര്‍ക്ക് ഗുണകരം; നാഷണല്‍ ലിവിംഗ് വേജ് ഉയരുന്നു; പഴ്‌സണല്‍ അലവന്‍സും കൂടുന്നു; വാഗ്ദാനങ്ങള്‍ നടപ്പിലാക്കാനൊരുങ്ങി ചാന്‍സലര്‍
വാഗ്ദാനം ചെയ്തത്  പോലെ ബ്രിട്ടനിലെ ദശലക്ഷക്കണക്കിന് പേര്‍ക്ക് ഉപകാരപ്പെടുന്ന വിധം ഈസ്റ്റര്‍ ബൊണാന്‍സ ലഭ്യമാക്കാനുള്ള നടപടികളുമായി ചാന്‍സലര്‍ ജോര്‍ജ് ഒസ്‌ബോണ്‍ 

More »

യൂറോപ്പ് ആണവായുധാക്രമണ ഭീഷണില്‍, ഐസിസ് ആണവ നിലയങ്ങള്‍ ലക്ഷ്യമിട്ട് തുടങ്ങിയെന്ന് സൂചന, ബ്രസല്‍സില്‍ ആണവനിലയത്തിലെ ജീവനക്കാരന്‍ വെടിയേറ്റു മരിച്ചു, ഇയാളുടെ സുരക്ഷാ പാസും മോഷ്ടിക്കപ്പെട്ടെന്ന് പൊലീസ്‌
 ബ്രസല്‍സ്: ബെല്‍ജിയത്തിലെ ആണവപ്ലാന്റ്  ജീവനക്കാരനെ വെടിവച്ച് കൊന്നതായും അയാളുടെ സുരക്ഷാ പാസ് മോഷ്ടിക്കപ്പെട്ടതായും റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടയാളിന്റെ പേര്

More »

ഡോക്ടര്‍മാര്‍ക്ക് പിന്നാലെ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി ബ്രിട്ടനില്‍ അധ്യാപകരും സമരത്തിലേക്ക്, സ്‌കൂളുകളെ അക്കാഡമികളാക്കുന്നതില്‍ പ്രതിഷേധിച്ചാണ് സമരം,ബ്രൈറ്റനില്‍ നടന്ന സമ്മേളനം ഏകകണ്ഠമായാണ് തീരുമാനമെടുത്തത്.
 ലണ്ടന്‍: സ്‌കൂളുകള്‍ അക്കാഡമികളാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ അധ്യാപക സംഘടന. അക്കാഡമികളാക്കി സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കമാണ് സര്‍ക്കാരിന്റെ

More »

ബ്രിട്ടനില്‍ സമ്മര്‍ െൈടം തുടങ്ങുന്നു, ഈസ്റ്റര്‍ ഞായറില്‍ ക്ലോക്കുകള്‍ ഒരു മണിക്കൂര്‍ മുന്നിലേക്ക് ആക്കാന്‍ മറക്കരുത്, ബ്രിട്ടീഷ് സമ്മര്‍ടൈമിനെക്കുറിച്ച് അറിയേണ്ടതെല്ലാം
 ലണ്ടന്‍: ശൈത്യകാലത്തില്‍ നിന്ന് വേനല്‍ക്കാലത്തേക്ക് കടക്കുമ്പോള്‍ രാജ്യത്തെ സമയം ഒരു മണിക്കൂര്‍ മുന്നിലാകുന്നു. ഇത്തവണത്തെ വേനല്‍ മാര്‍ച്ച് മാസത്തില്‍ തന്നെയെത്തി

More »

ടയര്‍2 കാറ്റഗറിയിലുള്ള ശമ്പള പരിധി ഈ വര്‍ഷം 25,000 പൗണ്ട് 2017ല്‍ 30,000പൗണ്ട്; ടയര്‍4ല്‍ നിന്നും ടയര്‍ 2 വിലേക്ക് മാറുമ്പോള്‍ ആര്‍എല്‍എംടിയില്ല; ഇന്‍ട്രാകമ്പനി ട്രാന്‍സഫറിനുള്ള മിനിമം ശമ്പളം 41,500 പൗണ്ട്; കുടിയേറ്റ നിയമത്തിലെ മാറ്റങ്ങള്‍
വര്‍ഷങ്ങളായി യുകെയില്‍ ചില പ്രത്യേക പ്രഫഷനുകളില്‍ അഭ്യന്തര തലത്തില്‍ പറ്റിയ തൊഴിലാളികളെ ലഭിക്കാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. കുറച്ച് മുമ്പ് വരെ വിദേശത്ത്

More »

ഓ.ഐ. സി.സി (യു.കെ) പ്രവര്‍ത്തക സമിതി അംഗം അല്‌സഹാറിന്റെ മാതാവ് ക്രോയ്‌ഡോണില്‍ അന്തരിച്ചു
 ക്രോയ്‌ഡോണ്‍:ഓ.ഐ.സി.സി(യു.കെ) യുടെ പ്രവര്‍ത്തക സമിതി അംഗവും , സാംസ്‌കാരിക പ്രവര്‍ത്തകനുമായ ശ്രീ:അല്‌സഹാറിന്റെ അഭിവന്ദ്യ മാതാവ് ശ്രീമതി:നബീസ ബീവി നൂഹുക്കണ്ണ് വാര്‍ദ്ധക്യ

More »

മലയാളി നഴ്‌സുമാര്‍ക്ക് സന്തോഷ വാര്‍ത്ത; അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ യൂറോപ്പിന് പുറത്തുള്ള 14,000 നഴ്‌സുമാരെ നിയമിക്കാന്‍ സാധ്യത ; റിക്രൂട്ടിംഗ് നയത്തെ വിമര്‍ശിച്ച് മാക്; നഴ്‌സുമാരെ ഷോര്‍ട്ടേജ് ഒക്യുപേഷന്‍ ലിസ്റ്റില്‍ നിലനിര്‍ത്തണമെന്ന് ശുപാര്‍ശ
എന്‍എച്ച്എസ് ബോസുമാര്‍  യൂറോപ്പിന് പുറത്ത് നിന്നുമുള്ള ആയിരക്കണക്കിന് നഴ്‌സുമാരെ നിയമിക്കുന്നത് തുടരുമെന്നാണ് ഏറ്റവും പുതിയ  റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

More »

[412][413][414][415][416]

യുകെയെ വട്ടം കറക്കാന്‍ അലി കൊടുങ്കാറ്റെത്തുന്നു; നോര്‍ത്തേണ്‍ അയര്‍ലണ്ട്, സ്‌കോട്ട്‌ലന്‍ഡ്, നോര്‍ത്തേണ്‍ ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ ഇന്ന് ആംബര്‍ വാണിംഗ്; കെട്ടിടങ്ങള്‍ക്ക് നാശനഷ്ടമുണ്ടാകും; ഗതാഗതം തടസപ്പെടും; വൈദ്യതിയില്ലാതാവും

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ യുകെയിലെ ചില ഭാഗങ്ങളില്‍ വീശിയടിച്ച ഹെലെന്‍ കൊടുങ്കാറ്റ് ഉണ്ടാക്കിയ നാശനഷ്ടങ്ങളില്‍ നിന്നും രാജ്യം കരകയറുന്നതിന് മുമ്പിതാ അലി എന്ന മറ്റൊരു ശക്തമായ കാറ്റ് കൂടി രാജ്യത്ത് ദുരിതം വിതയ്ക്കാനെത്തുന്നു. ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നാശം വിതച്ച് കൊണ്ട

സൗത്ത് ലണ്ടനിലെ യുവതിയെ കന്യകാത്വപരിശോധനയ്ക്ക് പിടിച്ച് വലിച്ച് കൊണ്ട് പോയ മാതാപിതാക്കളെ പോലീസ് പൊക്കി; പുത്രിയെ കാമുകനൊപ്പം കണ്ടതിന്റെ പേരില്‍ ഇരുവരെയും കൊല്ലുമെന്ന് ഭീഷണി മുഴക്കിയ ഇറാനിയന്‍ ദമ്പതികള്‍ക്ക് തടവ് ശിക്ഷ വിധിച്ചേക്കാം

മകളെ കാമുകനൊപ്പം വീട്ടില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അവര്‍ ഇരുവരെയും വധിക്കുമെന്ന് ഭീഷണി മുഴക്കിയ സൗത്ത് ലണ്ടനിലെ ഇറാനിയന്‍ ദമ്പതികളെ പോലീസ് മകളുടെ പരാതിയില്‍ പൊക്കി. വധഭീഷണി മുഴക്കിയതിന് പുറമെ മകളെയും കൂട്ടി ഇവര്‍ ആശുപത്രിയിലെത്തുകയും ബലം പ്രയോഗിച്ച് മകളുടെ കന്യകാത്വപരിശോധന

ഇംഗ്ലണ്ടില്‍ അഫോര്‍ഡബിളായ സോഷ്യല്‍ ഹൗസിംഗിനായി രണ്ട് ബില്യണ്‍ പൗണ്ട് കൂടി വാഗ്ദാനം ചെയ്ത് തെരേസ മേയ്; 2021ന് ശേഷം പണിയാരംഭിക്കുന്ന പ്രൊജക്ടുകള്‍ക്ക് ഇതില്‍ നിന്നും സഹായം; ലക്ഷ്യം സോഷ്യല്‍ ഹൗസിംഗ് രംഗത്തെ പ്രശ്‌നങ്ങളില്ലാതാക്കല്‍

ഇംഗ്ലണ്ടില്‍ സോഷ്യല്‍ ഹൗസിംഗിനായി രണ്ട് ബില്യണ്‍ പൗണ്ട് വകയിരുത്തുമെന്ന ഉറപ്പുമായി പ്രധാനമന്ത്രി തെരേസ മേയ് രംഗത്തെത്തി. ഇതിലൂടെ വീട് വാങ്ങാനാഗ്രഹിക്കുന്ന മിക്കവര്‍ക്കും അഫോര്‍ഡബിള്‍ ആയ സോഷ്യല്‍ ഹൗസിംഗ് ആയിരിക്കും യാഥാര്‍ത്ഥ്യമാക്കുന്നത്. 2021ന് ശേഷം പണിയാരംഭിക്കാനിരിക്കുന്ന

യുകെയില്‍ മില്യണ്‍ കണക്കിന് പേരില്‍ നിന്നും മൊബൈല്‍ കോണ്‍ട്രാക്ടുകള്‍ക്കായി അധിക ചാര്‍ജീടാക്കുന്നു; വന്‍കിട കമ്പനികള്‍ പ്രതിക്കൂട്ടില്‍; വര്‍ഷത്തില്‍ വാങ്ങുന്നത് 500 മില്യണ്‍ പൗണ്ട് വരെ; ഡിവൈസിന് മാസത്തില്‍ ശരാശരി 22 പൗണ്ട് വരെ അധികമായി നല്‍കുന്നു

യുകെയില്‍ മില്യണ്‍ കണക്കിന് പേര്‍ തങ്ങളുടെ മൊബൈല്‍ കോണ്‍ട്രാക്ടുകള്‍ക്കായി അധിക ചാര്‍ജ് കൊടുക്കേണ്ടി വരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. ഇത് പ്രകാരം വര്‍ഷത്തില്‍ 500മില്യണ്‍ പൗണ്ടാണ് ഇത്തരത്തില്‍ അമിതമായി ഈടാക്കപ്പെടുന്നതെന്നും സിറ്റിസണ്‍സ്

ഇംഗ്ലണ്ടില്‍ അസാധാരണ ഉഷ്ണതരംഗങ്ങള്‍; സ്പ്രിംഗിലും സമ്മറിലുമായി അധിക മരണങ്ങളേറെ; രണ്ട് ഹീറ്റ് വേവുകളിലും കൂടി പൊലിഞ്ഞത് 382 പേര്‍; ഹൃദ്രോഗവുമായി ബന്ധപ്പെട്ട മരണങ്ങള്‍ പെരുകി; കാലാവസ്ഥാ മാറ്റങ്ങള്‍ തുടര്‍ന്നാല്‍ ചൂട് മരണങ്ങള്‍ ഇനിയുമേറും

ഇംഗ്ലണ്ടില്‍ കടുത്ത ഉഷ്ണതരംഗം ഈ സമ്മറില്‍ നൂറ് കണക്കിന് അധിക മരണങ്ങള്‍ക്ക് വഴിയൊരുക്കിയെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു.സ്പ്രിംഗിലും സമ്മറിന്റെ തുടക്കത്തിലുമുണ്ടായ രണ്ട് ഉഷ്ണതരംഗങ്ങള്‍ മൂലം മൊത്തം 625 പേരാണ് അധികമായി മരിച്ചിരിക്കുന്നത്.ഈ അവസരത്തില്‍

എന്‍എച്ച്എസില്‍ നിന്നാണെങ്കിലും ലിക്യുഡ് രൂപത്തിലാണെങ്കിലും കുട്ടികള്‍ക്ക് പാരസെറ്റമോള്‍ കൊടുക്കരുതേ...; വളരെ ചെറിയ കുരുന്നുകളില്‍ പാരസെറ്റമോള്‍ ആസ്ത്മയ്ക്ക് വഴിയൊരുക്കും; കടുത്ത മുന്നറിയിപ്പുമായി പുതിയ പഠനം

ചെറിയ കുഞ്ഞുങ്ങള്‍ക്ക് പൊലും എന്‍എച്ച്എസില്‍ പോയാല്‍ വളരെ ചെറിയ ജലദോഷത്തിന് പോലും ലിക്യുഡ് രൂപത്തിലുള്ള പാരസെറ്റമോള്‍ നല്‍കുന്നത് പതിവാണ്. ഇത് കൊണ്ട് രോഗം വേഗം മാറുമെന്ന് മാത്രമല്ല ഇത് കൊണ്ട് കാര്യമായ പ്രത്യാഘാതങ്ങളൊന്നുമുണ്ടാകില്ലെന്നുമാണ് ഭൂരിഭാഗം