UK News

എന്‍എച്ച്എസ് ജീവനക്കാരില്‍ പകുതി പേര്‍ക്കും 'പണി മടുത്തു', മറ്റ് ജോലികള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതം; കോവിഡ് മഹാമാരിക്ക് ശേഷം എന്‍എച്ച്എസില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെട്ട് ജോലിക്കാര്‍; മാനസികമായി തകര്‍ന്ന നിലയില്‍ ഫ്രണ്ട്‌ലൈന്‍ ജോലിക്കാര്‍
എന്‍എച്ച്എസ് ജോലി മറ്റേതെങ്കിലും ജോലി പോലെയല്ല. അതൊരു ജോലിയുമാണ്, അതേ സമയം സേവനവുമാണ്. ആ മനസ്ഥിതി സര്‍ക്കാര്‍ മുതലെടുക്കാന്‍ തുടങ്ങിയതോടെ കനത്ത സമ്മര്‍ദത്തിലുള്ള ജോലിയും ഇതിന്റെ ഭാഗമാണെന്ന നില വന്നിരിക്കുന്നു. 2020-ലെ കോവിഡ് മഹാമാരിക്ക് ശേഷം ഉയര്‍ന്ന കനത്ത സമ്മര്‍ദം ജീവനക്കാരുടെ മാനസിക നിലയെ പോലും ബാധിക്കുകയാണ്.  ഇതോടെയാണ് പകുതിയോളം എന്‍എച്ച്എസ് ജീവനക്കാരും മറ്റ് ജോലികള്‍ക്കായി അന്വേഷിക്കുന്നതായി ബാത്ത് യൂണിവേഴ്‌സിറ്റിയുടെ ഗവേഷണം കണ്ടെത്തിയിരിക്കുന്നത്. ഫ്രണ്ട്‌ലൈന്‍ ജോലിക്കാര്‍ അക്ഷരാര്‍ത്ഥത്തില്‍ മാനസികമായി തകര്‍ന്ന നിലയിലാണെന്ന് പഠനത്തില്‍ പങ്കെടുത്തവര്‍ വ്യക്തമാക്കി.  എന്‍എച്ച്എസിനോടുള്ള ജീവനക്കാരുടെ ആത്മാര്‍ത്ഥത ദുര്‍ബലപ്പെട്ട് വരികയാണെന്ന് ലീഡ് റിസേര്‍ച്ചര്‍ പറയുന്നു. ഇക്കണോമിക് & റിസേര്‍ച്ച് കൗണ്‍സില്‍ കമ്മീഷന്‍

More »

ബര്‍മിംഗ്ഹാമില്‍ വഴിതെറ്റിയ യുവതിയെ പള്ളിയിലെ സഹായി ബലാത്സംഗത്തിന് ഇരയാക്കി; സുഹൃത്തിന്റെ വീട്ടിലെത്തിച്ച് ഇയാള്‍ക്കും അക്രമിക്കാന്‍ സഹായിച്ചു; ക്രൂരതയ്ക്ക് ശേഷം തെരുവില്‍ ഉപേക്ഷിച്ചു; കുറ്റവാളികള്‍ക്ക് 16, 15 വര്‍ഷം വീതം ജയില്‍
ബര്‍മിംഗ്ഹാമില്‍ വഴിതെറ്റിയ സ്ത്രീയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗത്തിന് ഇരയാക്കിയ പള്ളി സഹായി, സുഹൃത്തിന്റെ വീട്ടിലെത്തിച്ച് വീണ്ടും അക്രമിക്കാന്‍ വഴിയൊരുക്കി. 39-കാരനായ ഫാബ്രിസ് എംപാറ്റയാണ് ബര്‍മിംഗ്ഹാമിലെ വിന്‍സണ്‍ ഗ്രീന്‍ മേഖലയിലൂടെ ഡ്രൈവ് ചെയ്യുമ്പോള്‍ ആഫ്രിക്കക്കാരിയായ ഇര ഒറ്റപ്പെട്ട് സഹായം തേടിയത്.  ഇവര്‍ക്ക് ഇംഗ്ലീഷ് സംസാരിക്കാന്‍ കഴിയില്ലെന്നത് മനസ്സിലാക്കിയ

More »

പണപ്പെരുപ്പം 'പ്രതീക്ഷയ്‌ക്കൊത്ത്' കുറഞ്ഞില്ല? വിപണി പ്രതീക്ഷിച്ചില്ലെങ്കിലും തങ്ങളുടെ പ്രവചനങ്ങള്‍ കിറുകൃത്യമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍; അടുത്ത മാസം ലക്ഷ്യമിട്ട 2 ശതമാനത്തിലേക്ക് കുറഞ്ഞാല്‍ പണിതുടങ്ങും?
ബ്രിട്ടനില്‍ പലിശ നിരക്കുകള്‍ എപ്പോള്‍ കുറയ്ക്കും? മോര്‍ട്ട്‌ഗേജുകള്‍ എടുത്തിട്ടുള്ള സകല ആളുകളും ചോദിച്ച് കൊണ്ടിരിക്കുന്ന കാര്യമാണിത്. മാര്‍ച്ച് മാസത്തിലെ പണപ്പെരുപ്പ നിരക്ക് പുറത്തുവന്നതോടെ പെട്ടെന്നൊരു വെട്ടിക്കുറവ് പ്രതീക്ഷിക്കേണ്ടെന്ന നിലപാടിലാണ് സാമ്പത്തിക വിപണികള്‍.  എന്നാല്‍ വിപണി പ്രതീക്ഷിച്ച തോതില്‍ പണപ്പെരുപ്പം കുറഞ്ഞില്ലെന്നതില്‍ അത്ഭുതമൊന്നും

More »

പോലീസിനെ വിശ്വാസമില്ലാത്ത ജനം! ഇംഗ്ലണ്ടില്‍ പോലീസ് സേനയെ വിശ്വാസം കേവലം 40% ജനങ്ങള്‍ക്ക് മാത്രം; ലോകോത്തരമായ സ്‌കോട്ട്‌ലണ്ട് യാര്‍ഡിന്റെ മേലുള്ള വിശ്വാസത്തില്‍ റെക്കോര്‍ഡ് തകര്‍ച്ച; ബ്രിട്ടീഷ് പോലീസ് പരാജയമോ?
പോലീസ് ഒരു സമൂഹത്തെ സംബന്ധിച്ച് സുപ്രധാനമാണ്. നിയമപാലനം നടത്തുക മാത്രമല്ല, നിയമവിരുദ്ധ നീക്കങ്ങള്‍ നടത്താന്‍ ആഗ്രഹിക്കുന്ന മനസ്സുകളെ തടഞ്ഞ് നിര്‍ത്താനും സജീവമായി ഇടപെടുന്ന പോലീസ് സേനയ്ക്ക് സാധിക്കും. എന്നാല്‍ ഇക്കാര്യത്തില്‍ ബ്രിട്ടനിലെ പോലീസ് സേനകള്‍ എവിടെ നില്‍ക്കുന്നുവെന്നതിന്റെ ഉത്തരം കേട്ടാല്‍ ആരും അമ്പരക്കും.  ഇംഗ്ലണ്ടിലെ ജനങ്ങളില്‍ പത്തില്‍ നാല് പേര്‍ക്ക്

More »

ബ്രിട്ടന്റെ പണപ്പെരുപ്പം മൂന്ന് വര്‍ഷത്തെ താഴ്ന്ന നിലയില്‍; പണപ്പെരുപ്പം 3.2 ശതമാനത്തിലേക്ക് കുറഞ്ഞു; പലിശ നിരക്കുകള്‍ കുറയ്ക്കുന്നത് സംബന്ധിച്ച് സൂചനകളുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയാന്‍ ഇനിയെത്ര കാത്തിരിക്കണം?
ബ്രിട്ടന്റെ പണപ്പെരുപ്പത്തില്‍ കൂടുതല്‍ ആശ്വാസം രേഖപ്പെടുത്തി നിരക്കുകള്‍ മാര്‍ച്ച് വരെയുള്ള 12 മാസത്തിനിടെ 3.2 ശതമാനത്തിലേക്ക് കുറഞ്ഞു. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പുറത്തുവിട്ട കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മൂന്ന് വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് പണപ്പെരുപ്പം എത്തിച്ചേര്‍ന്നിരിക്കുന്നത്. യുകെ ആദ്യത്തെ പലിശ നിരക്ക്

More »

മകന്റെ കുടുംബത്തോടൊപ്പം താമസിക്കാന്‍ സന്ദര്‍ശക വീസയില്‍ യുകെയിലെത്തിയ പിതാവ് അന്തരിച്ചു
മകനേയും കുടുംബത്തേയും കാണാന്‍ വിസിറ്റിങ് വീസയില്‍ യുകെയിലെത്തിയ പിതാവ് അന്തരിച്ചു. കാസര്‍കോട് കല്ലാര്‍ സ്വദേശിയായ നീലാറ്റുപാറ മുത്തച്ചന്‍ (71) ആണ് അന്തരിച്ചത്. ലങ്കാഷെയറില്‍ താമസിക്കുന്ന ഡിബിന്റെ പിതാവാണ്. മൂന്നു വര്‍ഷം മുമ്പാണ് ഡിബിനും കുടുംബവും യുകെയിലെത്തിയത്. അവധിക്കാലം ചെലവഴിക്കാന്‍ ഒരു മാസം മുമ്പാണ് മാത്തച്ചനും ഭാര്യയുമെത്തിയത്. കഴിഞ്ഞ ഞായറാഴ്ച വയറുവേദനയെ

More »

പാലെന്ന പേരില്‍ കൊക്കെയിന്‍ കടത്ത്; കൊളംബിയയില്‍ നിന്നും ലണ്ടനിലേക്ക് വിമാനത്തില്‍ പറക്കാന്‍ ശ്രമിക്കവെ 25-കാരനായ ബ്രിട്ടീഷ് വിദ്യാര്‍ത്ഥി അറസ്റ്റിലായി; അന്താരാഷ്ട്ര കണ്ണിയുടെ ഭാഗമെന്ന് സംശയിച്ച് പോലീസ്
പാല്‍ പൊടിയെന്ന പേരില്‍ തികച്ചും നിരുപദ്രവപരമായി നാല് പാക്കറ്റും ബാഗിലാക്കി വിമാനത്താവളത്തിലെത്തിയ ബ്രിട്ടീഷ് വിദ്യാര്‍ത്ഥിയെ കുരുക്കി പരിശോധന. കൊളംബിയയില്‍ നിന്നും ലണ്ടനിലേക്ക് വിമാനത്തില്‍ കയറാനെത്തിയ 25-കാരന്റെ കൈയിലുണ്ടായിരുന്ന പാല്‍ പരിശോധിച്ചപ്പോള്‍ അസല്‍ കൊക്കെയിന്‍ ആണെന്ന് തിരിച്ചറിയുകയായിരുന്നു.  കൊക്കെയിന്‍ കള്ളക്കടത്ത് നടത്താന്‍ ശ്രമിച്ച കുറ്റത്തിനാണ്

More »

താല്‍ക്കാലിക ഡോക്ടര്‍ക്ക് ഷിഫ്റ്റിന് 850 പൗണ്ട് വരെ ചാര്‍ജ്ജ്; ലോക്കം ഡോക്ടര്‍മാരെ അമിതമായി ആശ്രയിച്ച് എന്‍എച്ച്എസ് ആശുപത്രികള്‍; പ്രോട്ടോകോളും, പ്രൊസീജ്യറുകളും പരിചിതമല്ലാത്തത് രോഗികളുടെ സുരക്ഷ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്
താല്‍ക്കാലിക ഡോക്ടര്‍മാരെ അമിതമായി ആശ്രയിക്കുന്ന ആശുപത്രികള്‍ രോഗികളുടെ സുരക്ഷയെ അപകടത്തിലാക്കുകയാണെന്ന് എന്‍എച്ച്എസ് പ്രാക്ടീസ് നടത്തിയ പഠനം കണ്ടെത്തി. ജോലിക്കാരുടെ ക്ഷാമം പരിഹരിക്കാന്‍ താല്‍ക്കാലിക ജീവനക്കാര്‍ സുപ്രധാന ശ്രോതസ്സുകളായി മാറുന്നുണ്ടെങ്കിലും, പ്രോട്ടോകോളും, പ്രൊസീജ്യറുകളും പരിചിതമല്ലെന്നത് രോഗികളുടെ സുരക്ഷയ്ക്ക് സുപ്രധാന വെല്ലുവിളിയാണ്

More »

പണപ്പെരുപ്പം കുറയും, പലിശ നിരക്കുകള്‍ താഴും, യുകെ സമ്പദ് വ്യവസ്ഥ തിരിച്ചുവരും; ആത്മവിശ്വാസത്തില്‍ ചാന്‍സലര്‍ ജെറമി ഹണ്ട്; ബ്രിട്ടന്റെ ഇക്കോണമി വളര്‍ത്തുന്നത് കുടിയേറ്റമെന്ന് ഐഎംഎഫ്; വിദേശ ജോലിക്കാരുടെ എണ്ണമേറുന്നത് ഗുണം
യുകെയുടെ സാമ്പത്തിക വളര്‍ച്ചയെ കുറിച്ച് അത്ര സുഖകരമായ പ്രവചനങ്ങളല്ല ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് നടത്താറുള്ളത്. ഇതില്‍ ഭൂരിഭാഗം പ്രവചനങ്ങളും അട്ടിമറിച്ച് രാജ്യം മുന്നേറുന്ന കാഴ്ചയും പതിവാണ്. 2024-ല്‍ യുകെ ജിഡിപി കേവലം 0.5% വളര്‍ച്ച മാത്രമാണ് നേടുകയെന്നാണ് ഐഎംഎഫിന്റെ പുതിയ പ്രവചനം. സമ്പദ്ഘടനയുടെ മികവിന് പകരം ഉയരുന്ന ജനസംഖ്യയാണ് ഇതിന് ഊര്‍ജ്ജം പകരുകയെന്നും ഐഎംഎഫ്

More »

എന്‍എച്ച്എസ് ജീവനക്കാരില്‍ പകുതി പേര്‍ക്കും 'പണി മടുത്തു', മറ്റ് ജോലികള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതം; കോവിഡ് മഹാമാരിക്ക് ശേഷം എന്‍എച്ച്എസില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെട്ട് ജോലിക്കാര്‍; മാനസികമായി തകര്‍ന്ന നിലയില്‍ ഫ്രണ്ട്‌ലൈന്‍ ജോലിക്കാര്‍

എന്‍എച്ച്എസ് ജോലി മറ്റേതെങ്കിലും ജോലി പോലെയല്ല. അതൊരു ജോലിയുമാണ്, അതേ സമയം സേവനവുമാണ്. ആ മനസ്ഥിതി സര്‍ക്കാര്‍ മുതലെടുക്കാന്‍ തുടങ്ങിയതോടെ കനത്ത സമ്മര്‍ദത്തിലുള്ള ജോലിയും ഇതിന്റെ ഭാഗമാണെന്ന നില വന്നിരിക്കുന്നു. 2020-ലെ കോവിഡ് മഹാമാരിക്ക് ശേഷം ഉയര്‍ന്ന കനത്ത സമ്മര്‍ദം ജീവനക്കാരുടെ മാനസിക

ബര്‍മിംഗ്ഹാമില്‍ വഴിതെറ്റിയ യുവതിയെ പള്ളിയിലെ സഹായി ബലാത്സംഗത്തിന് ഇരയാക്കി; സുഹൃത്തിന്റെ വീട്ടിലെത്തിച്ച് ഇയാള്‍ക്കും അക്രമിക്കാന്‍ സഹായിച്ചു; ക്രൂരതയ്ക്ക് ശേഷം തെരുവില്‍ ഉപേക്ഷിച്ചു; കുറ്റവാളികള്‍ക്ക് 16, 15 വര്‍ഷം വീതം ജയില്‍

ബര്‍മിംഗ്ഹാമില്‍ വഴിതെറ്റിയ സ്ത്രീയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗത്തിന് ഇരയാക്കിയ പള്ളി സഹായി, സുഹൃത്തിന്റെ വീട്ടിലെത്തിച്ച് വീണ്ടും അക്രമിക്കാന്‍ വഴിയൊരുക്കി. 39-കാരനായ ഫാബ്രിസ് എംപാറ്റയാണ് ബര്‍മിംഗ്ഹാമിലെ വിന്‍സണ്‍ ഗ്രീന്‍ മേഖലയിലൂടെ ഡ്രൈവ് ചെയ്യുമ്പോള്‍ ആഫ്രിക്കക്കാരിയായ ഇര

പണപ്പെരുപ്പം 'പ്രതീക്ഷയ്‌ക്കൊത്ത്' കുറഞ്ഞില്ല? വിപണി പ്രതീക്ഷിച്ചില്ലെങ്കിലും തങ്ങളുടെ പ്രവചനങ്ങള്‍ കിറുകൃത്യമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍; അടുത്ത മാസം ലക്ഷ്യമിട്ട 2 ശതമാനത്തിലേക്ക് കുറഞ്ഞാല്‍ പണിതുടങ്ങും?

ബ്രിട്ടനില്‍ പലിശ നിരക്കുകള്‍ എപ്പോള്‍ കുറയ്ക്കും? മോര്‍ട്ട്‌ഗേജുകള്‍ എടുത്തിട്ടുള്ള സകല ആളുകളും ചോദിച്ച് കൊണ്ടിരിക്കുന്ന കാര്യമാണിത്. മാര്‍ച്ച് മാസത്തിലെ പണപ്പെരുപ്പ നിരക്ക് പുറത്തുവന്നതോടെ പെട്ടെന്നൊരു വെട്ടിക്കുറവ് പ്രതീക്ഷിക്കേണ്ടെന്ന നിലപാടിലാണ് സാമ്പത്തിക

പോലീസിനെ വിശ്വാസമില്ലാത്ത ജനം! ഇംഗ്ലണ്ടില്‍ പോലീസ് സേനയെ വിശ്വാസം കേവലം 40% ജനങ്ങള്‍ക്ക് മാത്രം; ലോകോത്തരമായ സ്‌കോട്ട്‌ലണ്ട് യാര്‍ഡിന്റെ മേലുള്ള വിശ്വാസത്തില്‍ റെക്കോര്‍ഡ് തകര്‍ച്ച; ബ്രിട്ടീഷ് പോലീസ് പരാജയമോ?

പോലീസ് ഒരു സമൂഹത്തെ സംബന്ധിച്ച് സുപ്രധാനമാണ്. നിയമപാലനം നടത്തുക മാത്രമല്ല, നിയമവിരുദ്ധ നീക്കങ്ങള്‍ നടത്താന്‍ ആഗ്രഹിക്കുന്ന മനസ്സുകളെ തടഞ്ഞ് നിര്‍ത്താനും സജീവമായി ഇടപെടുന്ന പോലീസ് സേനയ്ക്ക് സാധിക്കും. എന്നാല്‍ ഇക്കാര്യത്തില്‍ ബ്രിട്ടനിലെ പോലീസ് സേനകള്‍ എവിടെ

ബ്രിട്ടന്റെ പണപ്പെരുപ്പം മൂന്ന് വര്‍ഷത്തെ താഴ്ന്ന നിലയില്‍; പണപ്പെരുപ്പം 3.2 ശതമാനത്തിലേക്ക് കുറഞ്ഞു; പലിശ നിരക്കുകള്‍ കുറയ്ക്കുന്നത് സംബന്ധിച്ച് സൂചനകളുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയാന്‍ ഇനിയെത്ര കാത്തിരിക്കണം?

ബ്രിട്ടന്റെ പണപ്പെരുപ്പത്തില്‍ കൂടുതല്‍ ആശ്വാസം രേഖപ്പെടുത്തി നിരക്കുകള്‍ മാര്‍ച്ച് വരെയുള്ള 12 മാസത്തിനിടെ 3.2 ശതമാനത്തിലേക്ക് കുറഞ്ഞു. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പുറത്തുവിട്ട കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മൂന്ന് വര്‍ഷത്തിനിടെ ഏറ്റവും

മകന്റെ കുടുംബത്തോടൊപ്പം താമസിക്കാന്‍ സന്ദര്‍ശക വീസയില്‍ യുകെയിലെത്തിയ പിതാവ് അന്തരിച്ചു

മകനേയും കുടുംബത്തേയും കാണാന്‍ വിസിറ്റിങ് വീസയില്‍ യുകെയിലെത്തിയ പിതാവ് അന്തരിച്ചു. കാസര്‍കോട് കല്ലാര്‍ സ്വദേശിയായ നീലാറ്റുപാറ മുത്തച്ചന്‍ (71) ആണ് അന്തരിച്ചത്. ലങ്കാഷെയറില്‍ താമസിക്കുന്ന ഡിബിന്റെ പിതാവാണ്. മൂന്നു വര്‍ഷം മുമ്പാണ് ഡിബിനും കുടുംബവും യുകെയിലെത്തിയത്. അവധിക്കാലം