UK News

നഴ്‌സായ മലയാളി യുവാവ് യുകെയില്‍ മരിച്ച നിലയില്‍ ; മരിച്ചത് ഹാല്‍ലോ പ്രിന്‍സ് അലക്‌സാണ്ട്ര ഹോസ്പിറ്റലില്‍ നഴ്‌സായ അരുണ്‍
ഈ അടുത്തകാലത്ത് എത്തിയ മലയാളി കുടുംബത്തിലെ യുവാവ് ഇന്നലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹാല്‍ലോ പ്രിന്‍സ് അലക്‌സാണ്ട്ര ഹോസ്പിറ്റലില്‍ നഴ്‌സായ അരുണ്‍ എന്‍ കെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.  ഇന്നലെ വൈകുന്നേരത്തോടെ യുവാവിന്റെ സഹപാഠികളുടെ നേഴ്‌സിങ് ഗ്രൂപ്പിലാണ് മരണ വിവരം ആദ്യം പുറത്തുവന്നത്. കോട്ടയം സ്വദേശിയായ യുവാവ് ഒരു വര്‍ഷത്തിലേറെ മാത്രമേ ആയിട്ടുള്ളൂ യുകെയില്‍ എത്തിയിട്ട്. ലണ്ടനിലെ പ്രിന്‍സ് അലക്‌സന്ദ്ര ഹോസ്പിറ്റലില്‍ നേഴ്‌സ് ആയി ജോലി നോക്കുകയാണ്. ഏതാനും മാസം മുന്‍പാണ് ഭാര്യയും യുകെ ജീവിതത്തിലേക്ക് എത്തുന്നത്. ദമ്പതികള്‍ക്ക് രണ്ടു കൊച്ചു കുട്ടികളാണുള്ളത്. യുവാവ് ജോലി ചെയുന്ന ആശുപത്രിയിലേക്ക് തന്നെയാണ് മൃതദേഹം മാറ്റിയിരിക്കുന്നത്. ഭാര്യ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. കുട്ടികളെ താല്‍ക്കാലികമായി കുടുംബ സുഹൃത്തുക്കള്‍

More »

സാധാരണ ടെന്‍ഷനും പെരുപ്പിച്ച് കാണിക്കരുത്! ബ്രിട്ടന്റെ 'സിക്ക് നോട്ട്' സംസ്‌കാരത്തിനെതിരെ സുനാകിന്റെ പടയൊരുക്കം; ഫിറ്റ് നോട്ട് നല്‍കാനുള്ള ജിപിമാരുടെ അവകാശം പിന്‍വലിക്കും; സ്‌പെഷ്യല്‍ ടീം അവലോകനം ചെയ്യും
ബ്രിട്ടനില്‍ സിക്ക് നോട്ടുകളുടെ ബലത്തില്‍ ജോലിക്ക് പോകാതിരിക്കുന്നത് ലക്ഷങ്ങളാണ്. ഇവര്‍ രാജ്യത്തിന് സൃഷ്ടിക്കുന്ന സാമ്പത്തിക ഭാരവും ചെറുതല്ല. ഈ ഘട്ടത്തിലാണ് സിക്ക് നോട്ട് സംസ്‌കാരത്തിന് എതിരെ പടപൊരുതാന്‍ ഉറച്ച് പ്രധാനമന്ത്രി ഋഷി സുനാക് രംഗത്തിറങ്ങുന്നത്.  സാധാരണ ആശങ്കകളെയും വലിയ പ്രശ്‌നമായി ഊതിപ്പെരുപ്പിച്ച് മാനസിക ആരോഗ്യ അവസ്ഥയായി കാണുന്നത് അപകടമാണെന്ന് അദ്ദേഹം

More »

ഇനി ഞാനൊരു അമേരിക്കന്‍! യുഎസ് ഇനി സ്വദേശമെന്ന് സ്ഥിരീകരിച്ച് ഹാരി രാജകുമാരന്‍; അമേരിക്കയിലെ സ്ഥിരതാമസം ഉറപ്പിച്ചെന്ന് വ്യക്തമാക്കുന്ന രേഖകള്‍ ബ്രിട്ടീഷ് അധികൃതര്‍ക്ക് കൈമാറി; ഇനിയൊരു മടക്കമില്ല?
മെഗാന്‍ മാര്‍ക്കിള്‍ തനിനിറം കാണിക്കും, ഹാരി രാജകുമാരന്‍ തോറ്റ് തുന്നം പാടി, പെട്ടിയും കിടക്കയുമായി ബ്രിട്ടനിലേക്ക് മടങ്ങും! ഹാരി വിരുദ്ധ മാധ്യമങ്ങള്‍ പാടിനടന്ന ഈ കഥ ഇനി നടക്കില്ലെന്ന് ഉറപ്പായി. ബ്രിട്ടനല്ല, ഇനി യുഎസാണ് തന്റെ താമസസ്ഥലമെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കുന്ന രേഖകള്‍ ബ്രിട്ടീഷ് അധികൃതര്‍ക്ക് കൈമാറിയതോടെയാണ് ഇക്കാര്യം ഉറപ്പായത്.  താന്‍ യുഎസിലെ

More »

പ്രിയപ്പെട്ടവരെ പരിചരിക്കുന്നതും ബ്രിട്ടനില്‍ ഒരു 'ജോലി' തന്നെ; രോഗം ബാധിച്ചവരെയും, പ്രായമായവരെയും, അംഗവൈകല്യം വന്നവരെയും പരിചരിക്കേണ്ടി വന്നാല്‍ പ്രതിവര്‍ഷം 4200 പൗണ്ട് കെയറര്‍ അലവന്‍സ് കൈപ്പറ്റാം
കുടുംബത്തില്‍ ഒരാള്‍ക്ക് രോഗം ബാധിക്കുകയോ, അംഗവൈകല്യം സംഭവിക്കുകയോ ചെയ്താല്‍ ഇവരെ പരിപാലിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. എന്നാല്‍ ഇത് ചെയ്യാന്‍ നിര്‍ബന്ധിതമാകുമ്പോള്‍ നമുക്ക് പതിവ് ജോലികള്‍ക്ക് പോകാന്‍ സാധിക്കാത്ത അവസ്ഥയും വന്നുചേരും. അതുകൊണ്ട് തന്നെയാണ് യുകെയില്‍ ഇത്തരം ഉത്തരവദിത്വം വഹിക്കുന്നവര്‍ക്ക് കെയറര്‍ അലവന്‍സ് ലഭ്യമാക്കുന്നത്.  എന്നാല്‍ അര

More »

എന്‍എച്ച്എസ് ജീവനക്കാരില്‍ പകുതി പേര്‍ക്കും 'പണി മടുത്തു', മറ്റ് ജോലികള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതം; കോവിഡ് മഹാമാരിക്ക് ശേഷം എന്‍എച്ച്എസില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെട്ട് ജോലിക്കാര്‍; മാനസികമായി തകര്‍ന്ന നിലയില്‍ ഫ്രണ്ട്‌ലൈന്‍ ജോലിക്കാര്‍
എന്‍എച്ച്എസ് ജോലി മറ്റേതെങ്കിലും ജോലി പോലെയല്ല. അതൊരു ജോലിയുമാണ്, അതേ സമയം സേവനവുമാണ്. ആ മനസ്ഥിതി സര്‍ക്കാര്‍ മുതലെടുക്കാന്‍ തുടങ്ങിയതോടെ കനത്ത സമ്മര്‍ദത്തിലുള്ള ജോലിയും ഇതിന്റെ ഭാഗമാണെന്ന നില വന്നിരിക്കുന്നു. 2020-ലെ കോവിഡ് മഹാമാരിക്ക് ശേഷം ഉയര്‍ന്ന കനത്ത സമ്മര്‍ദം ജീവനക്കാരുടെ മാനസിക നിലയെ പോലും ബാധിക്കുകയാണ്.  ഇതോടെയാണ് പകുതിയോളം എന്‍എച്ച്എസ് ജീവനക്കാരും മറ്റ്

More »

ബര്‍മിംഗ്ഹാമില്‍ വഴിതെറ്റിയ യുവതിയെ പള്ളിയിലെ സഹായി ബലാത്സംഗത്തിന് ഇരയാക്കി; സുഹൃത്തിന്റെ വീട്ടിലെത്തിച്ച് ഇയാള്‍ക്കും അക്രമിക്കാന്‍ സഹായിച്ചു; ക്രൂരതയ്ക്ക് ശേഷം തെരുവില്‍ ഉപേക്ഷിച്ചു; കുറ്റവാളികള്‍ക്ക് 16, 15 വര്‍ഷം വീതം ജയില്‍
ബര്‍മിംഗ്ഹാമില്‍ വഴിതെറ്റിയ സ്ത്രീയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗത്തിന് ഇരയാക്കിയ പള്ളി സഹായി, സുഹൃത്തിന്റെ വീട്ടിലെത്തിച്ച് വീണ്ടും അക്രമിക്കാന്‍ വഴിയൊരുക്കി. 39-കാരനായ ഫാബ്രിസ് എംപാറ്റയാണ് ബര്‍മിംഗ്ഹാമിലെ വിന്‍സണ്‍ ഗ്രീന്‍ മേഖലയിലൂടെ ഡ്രൈവ് ചെയ്യുമ്പോള്‍ ആഫ്രിക്കക്കാരിയായ ഇര ഒറ്റപ്പെട്ട് സഹായം തേടിയത്.  ഇവര്‍ക്ക് ഇംഗ്ലീഷ് സംസാരിക്കാന്‍ കഴിയില്ലെന്നത് മനസ്സിലാക്കിയ

More »

പണപ്പെരുപ്പം 'പ്രതീക്ഷയ്‌ക്കൊത്ത്' കുറഞ്ഞില്ല? വിപണി പ്രതീക്ഷിച്ചില്ലെങ്കിലും തങ്ങളുടെ പ്രവചനങ്ങള്‍ കിറുകൃത്യമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍; അടുത്ത മാസം ലക്ഷ്യമിട്ട 2 ശതമാനത്തിലേക്ക് കുറഞ്ഞാല്‍ പണിതുടങ്ങും?
ബ്രിട്ടനില്‍ പലിശ നിരക്കുകള്‍ എപ്പോള്‍ കുറയ്ക്കും? മോര്‍ട്ട്‌ഗേജുകള്‍ എടുത്തിട്ടുള്ള സകല ആളുകളും ചോദിച്ച് കൊണ്ടിരിക്കുന്ന കാര്യമാണിത്. മാര്‍ച്ച് മാസത്തിലെ പണപ്പെരുപ്പ നിരക്ക് പുറത്തുവന്നതോടെ പെട്ടെന്നൊരു വെട്ടിക്കുറവ് പ്രതീക്ഷിക്കേണ്ടെന്ന നിലപാടിലാണ് സാമ്പത്തിക വിപണികള്‍.  എന്നാല്‍ വിപണി പ്രതീക്ഷിച്ച തോതില്‍ പണപ്പെരുപ്പം കുറഞ്ഞില്ലെന്നതില്‍ അത്ഭുതമൊന്നും

More »

പോലീസിനെ വിശ്വാസമില്ലാത്ത ജനം! ഇംഗ്ലണ്ടില്‍ പോലീസ് സേനയെ വിശ്വാസം കേവലം 40% ജനങ്ങള്‍ക്ക് മാത്രം; ലോകോത്തരമായ സ്‌കോട്ട്‌ലണ്ട് യാര്‍ഡിന്റെ മേലുള്ള വിശ്വാസത്തില്‍ റെക്കോര്‍ഡ് തകര്‍ച്ച; ബ്രിട്ടീഷ് പോലീസ് പരാജയമോ?
പോലീസ് ഒരു സമൂഹത്തെ സംബന്ധിച്ച് സുപ്രധാനമാണ്. നിയമപാലനം നടത്തുക മാത്രമല്ല, നിയമവിരുദ്ധ നീക്കങ്ങള്‍ നടത്താന്‍ ആഗ്രഹിക്കുന്ന മനസ്സുകളെ തടഞ്ഞ് നിര്‍ത്താനും സജീവമായി ഇടപെടുന്ന പോലീസ് സേനയ്ക്ക് സാധിക്കും. എന്നാല്‍ ഇക്കാര്യത്തില്‍ ബ്രിട്ടനിലെ പോലീസ് സേനകള്‍ എവിടെ നില്‍ക്കുന്നുവെന്നതിന്റെ ഉത്തരം കേട്ടാല്‍ ആരും അമ്പരക്കും.  ഇംഗ്ലണ്ടിലെ ജനങ്ങളില്‍ പത്തില്‍ നാല് പേര്‍ക്ക്

More »

ബ്രിട്ടന്റെ പണപ്പെരുപ്പം മൂന്ന് വര്‍ഷത്തെ താഴ്ന്ന നിലയില്‍; പണപ്പെരുപ്പം 3.2 ശതമാനത്തിലേക്ക് കുറഞ്ഞു; പലിശ നിരക്കുകള്‍ കുറയ്ക്കുന്നത് സംബന്ധിച്ച് സൂചനകളുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയാന്‍ ഇനിയെത്ര കാത്തിരിക്കണം?
ബ്രിട്ടന്റെ പണപ്പെരുപ്പത്തില്‍ കൂടുതല്‍ ആശ്വാസം രേഖപ്പെടുത്തി നിരക്കുകള്‍ മാര്‍ച്ച് വരെയുള്ള 12 മാസത്തിനിടെ 3.2 ശതമാനത്തിലേക്ക് കുറഞ്ഞു. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പുറത്തുവിട്ട കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മൂന്ന് വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് പണപ്പെരുപ്പം എത്തിച്ചേര്‍ന്നിരിക്കുന്നത്. യുകെ ആദ്യത്തെ പലിശ നിരക്ക്

More »

നഴ്‌സായ മലയാളി യുവാവ് യുകെയില്‍ മരിച്ച നിലയില്‍ ; മരിച്ചത് ഹാല്‍ലോ പ്രിന്‍സ് അലക്‌സാണ്ട്ര ഹോസ്പിറ്റലില്‍ നഴ്‌സായ അരുണ്‍

ഈ അടുത്തകാലത്ത് എത്തിയ മലയാളി കുടുംബത്തിലെ യുവാവ് ഇന്നലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹാല്‍ലോ പ്രിന്‍സ് അലക്‌സാണ്ട്ര ഹോസ്പിറ്റലില്‍ നഴ്‌സായ അരുണ്‍ എന്‍ കെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരത്തോടെ യുവാവിന്റെ സഹപാഠികളുടെ നേഴ്‌സിങ് ഗ്രൂപ്പിലാണ് മരണ

സാധാരണ ടെന്‍ഷനും പെരുപ്പിച്ച് കാണിക്കരുത്! ബ്രിട്ടന്റെ 'സിക്ക് നോട്ട്' സംസ്‌കാരത്തിനെതിരെ സുനാകിന്റെ പടയൊരുക്കം; ഫിറ്റ് നോട്ട് നല്‍കാനുള്ള ജിപിമാരുടെ അവകാശം പിന്‍വലിക്കും; സ്‌പെഷ്യല്‍ ടീം അവലോകനം ചെയ്യും

ബ്രിട്ടനില്‍ സിക്ക് നോട്ടുകളുടെ ബലത്തില്‍ ജോലിക്ക് പോകാതിരിക്കുന്നത് ലക്ഷങ്ങളാണ്. ഇവര്‍ രാജ്യത്തിന് സൃഷ്ടിക്കുന്ന സാമ്പത്തിക ഭാരവും ചെറുതല്ല. ഈ ഘട്ടത്തിലാണ് സിക്ക് നോട്ട് സംസ്‌കാരത്തിന് എതിരെ പടപൊരുതാന്‍ ഉറച്ച് പ്രധാനമന്ത്രി ഋഷി സുനാക് രംഗത്തിറങ്ങുന്നത്. സാധാരണ ആശങ്കകളെയും

ഇനി ഞാനൊരു അമേരിക്കന്‍! യുഎസ് ഇനി സ്വദേശമെന്ന് സ്ഥിരീകരിച്ച് ഹാരി രാജകുമാരന്‍; അമേരിക്കയിലെ സ്ഥിരതാമസം ഉറപ്പിച്ചെന്ന് വ്യക്തമാക്കുന്ന രേഖകള്‍ ബ്രിട്ടീഷ് അധികൃതര്‍ക്ക് കൈമാറി; ഇനിയൊരു മടക്കമില്ല?

മെഗാന്‍ മാര്‍ക്കിള്‍ തനിനിറം കാണിക്കും, ഹാരി രാജകുമാരന്‍ തോറ്റ് തുന്നം പാടി, പെട്ടിയും കിടക്കയുമായി ബ്രിട്ടനിലേക്ക് മടങ്ങും! ഹാരി വിരുദ്ധ മാധ്യമങ്ങള്‍ പാടിനടന്ന ഈ കഥ ഇനി നടക്കില്ലെന്ന് ഉറപ്പായി. ബ്രിട്ടനല്ല, ഇനി യുഎസാണ് തന്റെ താമസസ്ഥലമെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കുന്ന രേഖകള്‍

പ്രിയപ്പെട്ടവരെ പരിചരിക്കുന്നതും ബ്രിട്ടനില്‍ ഒരു 'ജോലി' തന്നെ; രോഗം ബാധിച്ചവരെയും, പ്രായമായവരെയും, അംഗവൈകല്യം വന്നവരെയും പരിചരിക്കേണ്ടി വന്നാല്‍ പ്രതിവര്‍ഷം 4200 പൗണ്ട് കെയറര്‍ അലവന്‍സ് കൈപ്പറ്റാം

കുടുംബത്തില്‍ ഒരാള്‍ക്ക് രോഗം ബാധിക്കുകയോ, അംഗവൈകല്യം സംഭവിക്കുകയോ ചെയ്താല്‍ ഇവരെ പരിപാലിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. എന്നാല്‍ ഇത് ചെയ്യാന്‍ നിര്‍ബന്ധിതമാകുമ്പോള്‍ നമുക്ക് പതിവ് ജോലികള്‍ക്ക് പോകാന്‍ സാധിക്കാത്ത അവസ്ഥയും വന്നുചേരും. അതുകൊണ്ട് തന്നെയാണ് യുകെയില്‍ ഇത്തരം

എന്‍എച്ച്എസ് ജീവനക്കാരില്‍ പകുതി പേര്‍ക്കും 'പണി മടുത്തു', മറ്റ് ജോലികള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതം; കോവിഡ് മഹാമാരിക്ക് ശേഷം എന്‍എച്ച്എസില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെട്ട് ജോലിക്കാര്‍; മാനസികമായി തകര്‍ന്ന നിലയില്‍ ഫ്രണ്ട്‌ലൈന്‍ ജോലിക്കാര്‍

എന്‍എച്ച്എസ് ജോലി മറ്റേതെങ്കിലും ജോലി പോലെയല്ല. അതൊരു ജോലിയുമാണ്, അതേ സമയം സേവനവുമാണ്. ആ മനസ്ഥിതി സര്‍ക്കാര്‍ മുതലെടുക്കാന്‍ തുടങ്ങിയതോടെ കനത്ത സമ്മര്‍ദത്തിലുള്ള ജോലിയും ഇതിന്റെ ഭാഗമാണെന്ന നില വന്നിരിക്കുന്നു. 2020-ലെ കോവിഡ് മഹാമാരിക്ക് ശേഷം ഉയര്‍ന്ന കനത്ത സമ്മര്‍ദം ജീവനക്കാരുടെ മാനസിക

ബര്‍മിംഗ്ഹാമില്‍ വഴിതെറ്റിയ യുവതിയെ പള്ളിയിലെ സഹായി ബലാത്സംഗത്തിന് ഇരയാക്കി; സുഹൃത്തിന്റെ വീട്ടിലെത്തിച്ച് ഇയാള്‍ക്കും അക്രമിക്കാന്‍ സഹായിച്ചു; ക്രൂരതയ്ക്ക് ശേഷം തെരുവില്‍ ഉപേക്ഷിച്ചു; കുറ്റവാളികള്‍ക്ക് 16, 15 വര്‍ഷം വീതം ജയില്‍

ബര്‍മിംഗ്ഹാമില്‍ വഴിതെറ്റിയ സ്ത്രീയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗത്തിന് ഇരയാക്കിയ പള്ളി സഹായി, സുഹൃത്തിന്റെ വീട്ടിലെത്തിച്ച് വീണ്ടും അക്രമിക്കാന്‍ വഴിയൊരുക്കി. 39-കാരനായ ഫാബ്രിസ് എംപാറ്റയാണ് ബര്‍മിംഗ്ഹാമിലെ വിന്‍സണ്‍ ഗ്രീന്‍ മേഖലയിലൂടെ ഡ്രൈവ് ചെയ്യുമ്പോള്‍ ആഫ്രിക്കക്കാരിയായ ഇര