Obituary

മേരി ഇട്ടിച്ചെറിയ (81) ന്യൂയോര്‍ക്കില്‍ നിര്യാതയായി
ന്യുയോര്‍ക്ക്: മല്ലപ്പള്ളി  കിഴക്കേല്‍ പരേതനായ സി.എ. ഇട്ടിച്ചെറിയയുടെ (റോബി) ഭാര്യ മേരി ഇട്ടിച്ചെറിയ (81) ഓഗസ്റ്റ് 17നു ന്യൂയോര്‍ക്കില്‍ നിര്യാതയായി.   മക്കള്‍: ബെറ്റ്‌സി, ബെന്നി. മരുമക്കള്‍: ലാല്‍ ജേക്കബ്, എലിസബത്ത് ബെന്നി (ഷീല) കൊച്ചുമക്കള്‍: ജിമ്മി, റൂബന്‍.   പൊതുദര്‍ശനം: ഓഗസ്റ്റ് 19 തിങ്കള്‍ 5 മുതല്‍ 9 വരെ: സി.എസ്.ഐ. സീഫോര്‍ഡ്, 3833 ജറുസലെം അവന്യു, സീഫോര്‍ഡ്, ന്യുയോര്‍ക്ക് 11783.   സംസ്‌കാര ശുശ്രൂഷ ഓഗസ്റ്റ് 20 ചൊവ്വ: സി.എസ്.ഐ. സീഫോര്‍ഡ്.   സംസ്‌കാരം പൈന്‍ലോണ്‍ മെമ്മോറിയല്‍ പാര്‍ക്ക്, 2030 വെല്‍ വുഡ് അവന്യു, ഫാര്‍മിംഗ്‌ഡേല്‍, ന്യു യോര്‍ക്ക് 11735      

More »

അന്ന മാത്യു ഓരത്തേല്‍ നിര്യാതയായി
കുറുപ്പന്തറ: മണ്ണാറപ്പാറ സെന്റ് സേവ്യേഴ്‌സ് പള്ളി ഇടവകാംഗമായ പരേതനായ വി.എ മാത്യു ഓരത്തേലിന്റെ ഭാര്യ അന്ന മാത്യു ഓരത്തേല്‍ (95) നിര്യാതയായി. പരേതരായ വടയാര്‍ മാലിയേല്‍ വര്‍ഗീസ്  ഏലീശാ ദമ്പതികളുടെ മൂത്ത പുത്രിയാണ് പരേത. ഏക സഹോദരി രജനി പരേല്‍ക്കര്‍ (റിട്ടയേര്‍ഡ് നഴ്‌സ്, കെ.ഇ.എം ഹോസ്പിറ്റല്‍ മുംബൈ).    മക്കള്‍: വര്‍ക്കി മാത്യു (ന്യൂയോര്‍ക്ക്), സിസിലി കൂവള്ളൂര്‍ (ന്യൂയോര്‍ക്ക്),

More »

ഏലിയാമ്മ വര്‍ഗീസ് (72) ന്യൂയോര്‍ക്കില്‍ നിര്യാതയായി
സ്റ്റാറ്റന്‍ഐലന്റ്, ന്യൂയോര്‍ക്ക്: തികഞ്ഞ മനുഷ്യസ്‌നേഹിയും ആത്മീയവും, സാമൂഹികവുമായ മേഖലകളില്‍ നിറസാന്നിധ്യവുമായിരുന്ന ഏലിയാമ്മ വര്‍ഗീസ് (കുഞ്ഞമ്മ, 72) ന്യൂജഴ്‌സിയില്‍ നിര്യാതയായി. കുഴിമറ്റം മാമ്മൂട്ടില്‍ കുടുംബാംഗമാണ്.    ജൂലൈ 25 വെള്ളിയാഴ്ച സ്റ്റാറ്റന്‍ഐലന്റ് മോര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച് ഓഫ് ഇന്ത്യയില്‍ വച്ചു സംസ്‌കാര ശുശ്രൂഷകള്‍

More »

പാലക്കാടന്‍ പി. കെ. വര്‍ഗീസ് (82) നിര്യാതനായി
കോതമംഗലം : പാലക്കാടന്‍ പി. കെ. വര്‍ഗീസ് 82 വയസ് നിര്യാതനായി. എച്ച്.എം.റ്റി. റിട്ട. ഉദ്യോഗസ്ഥന്‍  ആയിരുന്നു. സംസ്‌കാരം  ബുധനാഴ്ച്ച രാവിലെ 10.30ന് വസതിയിലെ ശുശ്രൂഷക്കു  ശേഷം കോതമംഗലം മാര്‍തോമ ചെറിയപള്ളിയില്‍ .    ന്യൂജേഴ്‌സി വാണാക്യു സെന്റ് ജെയിംസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളി വൈസ് പ്രസിഡന്റ് എല്‍ദോ വറുഗീസിന്റെ പിതാവാണ് പരേതന്‍ .ഇടവക വികാരി ഫാ . ജെറി ജേക്കബിന്റെ 

More »

ജൈനമ്മ അലക്‌സാണ്ടര്‍ പ്ലാവിളയില്‍ ചിക്കാഗോയില്‍ നിര്യാതയായി
ചിക്കാഗോ: അടൂര്‍ പ്ലാവിളയില്‍ അലക്‌സാണ്ടര്‍ വി. ചാക്കോയുടെ സഹധര്‍മ്മിണി ജൈനമ്മ അലക്‌സാണ്ടര്‍  ചിക്കാഗോയില്‍ നിര്യാതയായി. പ്രിന്‍സ് അലക്‌സാണ്ടര്‍, രാജി അലക്‌സാണ്ടര്‍, ജൂലി അലക്‌സാണ്ടര്‍ എന്നിവര്‍ മക്കളും, മെര്‍ഡിത്ത് റോസന്‍, ബര്‍ഗ് അലക്‌സാണ്ടര്‍, എയ്മി അലക്‌സാണ്ടര്‍ എന്നിവര്‍ മരുമക്കളുമാണ്.    ഭൗതീകശരീരം ജൂലൈ 21 ഞായറാഴ്ച വൈകുന്നേരം 4 മണി മുതല്‍ വൈകിട്ട് 8 മണി

More »

എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികനായ റവ.ഫാ.കുര്യാക്കോസ് ചെറുവള്ളില്‍ നിര്യാതനായി. സംസ്‌കാര ശുശ്രൂഷകള്‍ നാളെ...
ആമ്പല്ലൂര്‍ ചെറുവള്ളില്‍ പരേതരായ ചാണ്ടിയുടെയും അന്നമ്മ ചാണ്ടിയുടെയും മകനും എറണാകുളം അങ്കമാലി അതിരൂപതാ വൈദികനുമായിരുന്ന  റവ. ഫാ.കുര്യാക്കോസ് ചെറുവള്ളില്‍  നിര്യാതനായി.   അച്ചന്‍ എറണാകുളം അതിരൂപതയിലെ അങ്കമാലി, പാലൂത്തറ, പൊതിയക്കര, വളമംഗലം, പുഷ്പഗിരി, ഐമുറി, കൊരട്ടി ഫൊറോനാ, എഴുപുന്ന, ചേരാനല്ലൂര്‍, വരാപ്പുഴ, വല്ലകം, വാഴക്കാല, തലയോലപ്പറമ്പ്, ആലുവ പെരിയാര്‍ മുഖം, ചേര്‍ത്തല,

More »

ഗീവര്‍ഗീസ് സക്കറിയാ (തങ്കച്ചന്‍, 77) ഒക്കലഹോമയില്‍ നിര്യാതനായി
പത്തനംതിട്ട, ഇടയില്‍ വീട്ടില്‍ പരേതനായ ഇ.കെ സക്കറിയായുടെയും  സാറാമ്മ സക്കറിയായുടെയും മകന്‍   ഗീവര്‍ഗീസ്  സക്കറിയാ (തങ്കച്ചന്‍ 77)  ജൂലൈ 7  ന് ഒക്കലഹോമയില്‍ വച്ച്   നിര്യാതനായി . റാന്നി  മഠത്തില്‍ വീട്ടില്‍ രാജമ്മയാണ് ഭാര്യ. സുജിത് ,  സജിനി, സന്ധ്യ  എന്നിവര്‍ മക്കളും ജെയ്‌സണ്‍ മരുമകനും,  ഒലിവിയ, മിഖായേല്‍  എന്നിവര്‍ കൊച്ചുമക്കളുമാണ് .   പരേതനന്റെ വ്യൂയിങ്ങും 

More »

യുകെ സൗത്താംപ്ടണ്‍ മലയാളി ജില്‍സിന്റെ പിതാവ് നിര്യാതനായി
യുകെ സൗത്താംപ്ടണ്‍ മലയാളി ജില്‍സിന്റെ പിതാവ് വാഴക്കുളം അരിക്കുഴ  തരണിയില്‍ ജോര്‍ജ് റ്റി. എ  നിര്യാതനായി.    സംസ്‌ക്കാരം 03 /07/2019 ബുധനാഴ്ച 2 മണിക്ക്  വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം അരിക്കുഴ സെന്റ് സെബാസ്‌ററ്യന്‍സ്  പള്ളിയില്‍.   മക്കള്‍ ജെയ്‌മോന്‍ (ഖത്തര്‍ ), ഷിബു (കുവൈറ്റ്), ജില്‍സ് (സൗത്താംപ്ടണ്‍, യുകെ). മരുമക്കള്‍: മഞ്ജു, ഷിലി,

More »

റവ.ഫാ.കെ.പി.പീറ്റര്‍ കൈപ്പിള്ളിക്കുഴിയില്‍ (85) ദിവംഗതനായി
ന്യൂയോര്‍ക്ക് : മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയിലെ അറിയപ്പെടുന്ന സുവിശേഷ പ്രസംഗകനും കണ്ടനാട് ഭദ്രാസനത്തിലെ സീനിയര്‍ വൈദികനുമായ കെ.പി.പീറ്റര്‍ കൈപ്പള്ളിക്കുഴിയില്‍ കശ്ശീശ(85) ഇക്കഴിഞ്ഞ ശനിയാഴ്ച കര്‍ത്താവില്‍ നിദ്രപ്രാപിച്ചു. ഏതാനും വര്‍ഷങ്ങളായി വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. അമേരിക്കന്‍ ആര്‍ച്ച് ഡയോസിസിലെ വൈദീകനും, മുന്‍ വൈദീക സെക്രട്ടറിയുമായ

More »

കെ ജി ജനാര്‍ദ്ദനന്‍ അന്തരിച്ചു

ന്യൂയോര്‍ക്ക്: ഹരിപ്പാട് സ്വദേശിയും അമേരിക്കയിലെ ആദ്യകാല മലയാളിയും, സാമൂഹ്യസാംസ്‌ക്കാരിക മേഖലകളില്‍ നിറസാന്നിധ്യവുമായിരുന്ന കെ ജി ജനാര്‍ദ്ദനന്‍ സെപ്തംബര്‍ 27ന് അന്തരിച്ചു. വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്റെ സ്ഥാപക അംഗവും പിന്നീട് പ്രസിഡന്റും മറ്റു നിരവധി

പ്രതിഭയുടെ വേര്‍പാട് തീരാനഷ്ടം : കൈരളി യുകെ

കൈരളി യുകെ ദേശിയ സമിതി അംഗവും കേംബ്രിഡ്ജ് യൂണിറ്റ് പ്രസിഡന്റുമായ പ്രതിഭ കേശവന്‍ അന്തരിച്ചു. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി ഹോസ്പ്പിറ്റലില്‍ നേഴ്‌സ് ആയി ജോലി ചെയ്തിരുന്ന പ്രതിഭയ്ക്ക് ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത് എന്നതായിരുന്നു വൈദ്യപരിശോധനയിലെ കണ്ടെത്തല്‍ വളരെ

എം.ജെ. ഉമ്മന്‍ ഹൂസ്റ്റണില്‍ നിര്യാതനായി

കോഴഞ്ചേരി മണപ്പുറത്ത് ജോണ്‍ ഉമ്മന്‍ (88 ) റിട്ടയേര്‍ഡ് ചീഫ് അക്കൗണ്ടന്റ്, ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ്, തിരുവല്ല ) ഹൂസ്റ്റണില്‍ നിര്യാതനായി സഹധര്‍മ്മിണി പരേതയായ അമ്മിണി ഉമ്മന്‍ കോഴഞ്ചേരി ചെമ്മരിക്കാട് ഇടത്തില്‍ വടക്കേതില്‍ കുടുംബാഗമാണ്. മക്കള്‍: ജോണ്‍സണ്‍

ജോസഫ് മാത്യു വഞ്ചിത്താനത്ത് നിര്യാതനായി

പരേതരായ മാത്യു വഞ്ചിത്താനത്തിന്റെയും അന്നമ്മയുടെയും മകന്‍ ജോസഫ് മാത്യു വഞ്ചിത്താനത്ത് നിര്യാതനായി. ഭാര്യ: ചേച്ചമ്മ (കിടങ്ങൂര്‍ തേക്കുംകാട്ടില്‍ കുടുംബാംഗം) മക്കളും മരുമക്കളും: സോജി&സീന

സൗത്താംപ്ടണ്‍ മലയാളി റാണി റോബിന്റെ മാതാവ് നിര്യാതയായി

യുകെ: സൗത്താംപ്ടണ്‍ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് റോബിന്റെ ഭാര്യ റാണിയുടെ മാതാവ് പുതുശ്ശേരി ഇരണക്കല്‍ പരേതനായ ഉമ്മന്‍ മാത്യുവിന്റെ ഭാര്യ മറിയാമ്മ ഉമ്മന്‍ (79) നിര്യാതയായി. സംസ്‌ക്കാരം 14/3/2023 ചൊവ്വ വൈകിട്ട് 4 മണിക്ക് തുരുത്തിക്കാട് സെയിന്റ് ജോണ്‍സ് ക്‌നാനായ

എന്‍.ബി.എ. മുന്‍ പ്രസിഡന്റ് കെ ചന്ദ്രശേഖരന്‍ നായര്‍ നിര്യാതനായി

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നായര്‍ ബനവലന്റ് അസോസിയേഷന്റെ മുന്‍ പ്രസിഡന്റ് കെ ചന്ദ്രശേഖരന്‍ നായര്‍ (84) കേരളത്തില്‍ വെച്ച് നിര്യാതനായി. അസ്സോയിയേഷന്റെ ആരംഭകാലം മുതല്‍ സജീവ പ്രവര്‍ത്തകനും വിവിധ പദവികളും