Obituary
ന്യൂജേഴ്‌സി: പാലായില്‍ കളപ്പുരക്കല്‍ പരേതനായ കെ.കെ ജോസഫിന്റെ ഭാര്യ ആനിയമ്മ ജോസഫ് കളപ്പുരക്കല്‍ (86) തൊടുപുഴയില്‍ നിര്യാതയായി. പരേത തീക്കോയി മുതുകാട്ടില്‍ കുടുബാംഗമാണ്. മക്കള്‍: ജെയിംസ് ജോസഫ് (ഷാജി) (ന്യൂജേഴ്‌സി), മോളി നെല്ലിക്കുന്നേല്‍ (ന്യൂജേഴ്‌സി), ജോണ്‍ ജോസഫ് (പാലാ),ജോസഫ് കളപ്പുര (സിബിച്ചന്‍) (ന്യൂജേഴ്‌സി), ജൂലി ടോം പുല്‍പ്പറമ്പില്‍ (തൊടുപുഴ). മരുമക്കള്‍: മേഴ്‌സി ജെയിംസ് , കുര്യന്‍ നെല്ലിക്കുന്നേല്‍, സിനി ജോസഫ്, ലീമ ജോണ്‍, ടോം പുല്‍പ്പറമ്പില്‍. കൊച്ചു മക്കള്‍: ജോസ്, റ്റോമി, ജോര്‍ജ്, ജോണി, ബെന്‍, മെറിന്‍, ജോണ്‍,അംഗിത, മെറീജ, ജോസ്. സംസ്‌കാര ശുശ്രൂഷകള്‍ പാലാ സെന്റ് തോമസ് കത്തീണ്ട്രല്‍ ദേവാലയ സെമിത്തേരിയില്‍ നടത്തപ്പെടും. സെബാസ്റ്റ്യന്‍ ആന്റണി
ഫിലഡല്ഫിയ: കൂത്താട്ടുകുളം മരങ്ങോലി വടയാറ്റുകുഴി പരേതനായ ലൂയിസിന്റെ മകനും മുന്‍ ഇന്ത്യന്‍ നേവി ഉദ്യോഗസ്ഥനുമായ ജോര്‍ജ് ലൂയിസ് (ജിയോ53) ഫിലഡല്ഫിയയില് നിര്യാതനായി. ഭാര്യ സിസി വാകക്കാട് താഴത്തേല്‍ കുടുംബാംഗം. മക്കള്‍: സ്റ്റീവന്‍, ജോനഥന്‍. സഹോദരങ്ങള്‍: റാണി തോമസ്, രാമപുരം (കാനഡ), നൈനാ ജോസ്, കാഞ്ഞിരംകാല (കാനഡ), ജോസ് ലൂയിസ് വടയാറ്റുകുഴി (ഇംഗ്ലണ്ട്). പൊതുദര്‍ശനം: ജൂണ്‍ 26 ബുധന്‍
ചങ്ങനാശേരി: കല്ലൂപ്പാറ കാക്കനാട്ടില്‍ പരേതനായ കെ.എ. കുര്യന്റെ മകന്‍ രാജു (67) നിര്യാതനായി. പരേതന്‍ വെസ്റ്റ് ജര്‍മ്മനി സ്വിസ് ബാങ്ക് റിട്ട. ഉദ്യോഗസ്ഥനും, പത്തനംതിട്ട ടി.വി.എസ് മുന്‍ ഡീലറുമായിരുന്നു. സംസ്‌കാരം ജൂണ്‍ 20നു വ്യാഴാഴ്ച 1.30നു ഭവനത്തിലെ ശുശ്രൂഷകള്‍ക്കുശേഷം ഉച്ചകഴിഞ്ഞ് 3 മണിക്ക് കടമാന്‍കുളം തിരുഹൃദയ മലങ്കര കത്തോലിക്കാ പള്ളിയില്‍. മൂവാറ്റുപുഴ രൂപതാ മുന്‍ അധ്യക്ഷന്‍ ഡോ.
ന്യൂയോര്‍ക്ക്: കഴിഞ്ഞ ദിവസം നിര്യാതനായ ജേക്കബ് ചാക്കോ ഊരാളിലിന്റെ, 85, പൊതുദര്‍ശനം വെള്ളിയാഴ്ച നടത്തും. പൊതുദര്‍ശനം: ജൂണ്‍ 14 വെള്ളി 5 മുതല്‍ 9 വരെ: പാര്‍ക്ക് ഫ്യൂണറല്‍ചാപ്പല്‍സ്, 2175 ജെറിക്കോ ടേണ്‍പൈക്ക്, ന്യു ഹൈഡ് പാര്‍ക്ക്, ന്യു യോര്‍ക്ക്11040 സംസ്‌കാര ശുശ്രൂഷ: ജൂണ്‍ 15 ശനിയാഴ്ച രാവിലെ 9:30 സെന്റ് ബോണിഫസ് റോമന്‍ കാത്തലിക്ക് ചര്‍ച്ച്, 631 എല്‌മോണ്ട് റോഡ്, എല്‌മോണ്ട് ന്യു
ഹൂസ്റ്റണ്‍: ചെങ്ങന്നൂര്‍ ഓതറ, മംഗലം, Retd. Hon.Lt റ്റി.സി. ചെറിയാന്‍ (കുഞ്ഞ്, 88) നിര്യാതനായി. സംസ്‌ക്കാരം ബുധനാഴ്ച 3.00ന്. ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം മംഗലം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടന്നു. ഭാര്യ ആലീസ് ചെറിയാന്‍ (തോനയ്ക്കാട്, കൊല്ലംപറമ്പില്‍ കുടുംബാംഗം) മക്കള്‍: അനില്‍ ചെറിയാന്‍ (കുവൈറ്റ്), സുനില്‍ ചെറിയാന്‍ (ഹൂസ്റ്റണ്‍). മരുമക്കള്‍: നീതാ അനില്‍
ന്യൂജേഴ്‌സി: പ്രവിത്താനം ഓലിക്കല്‍ സാവിയോ തോമസ് (55 ) ന്യൂജേഴ്‌സിയില്‍ സ്വവസതിയില്‍ നിര്യാതനായി. പരേതനായ പ്രവിത്താനം ഓലിക്കല്‍ ജോസഫ് തോമസിന്റെയും, പരേതയായ രാമപുരം ചിറയില്‍ അച്ചാമ്മ തോമസിന്റെയും പുത്രനാണ്. പരേതന്‍ സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തോലിക് ഫൊറാന പള്ളി ഇടവകാംഗമാണ്. ഭാര്യ പോളിന്‍. ഷെറിന്‍, സ്‌റ്റെഫി എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍: ലിസി
ന്യു സിറ്റി, ന്യു യോര്‍ക്ക്: ഡമോക്രാറ്റിക് പാര്‍ട്ടി നേതാവും മുന്‍ സി.എസ്.ഇ.എ. പ്രസിഡന്റുമായിരുന്നടോം നൈനാന്റെ പിതാവ് തോമസ് സി. നൈനാന്‍ (84) റോക്ക്‌ലാന്‍ഡില്‍ നിര്യാതനായി. കോഴഞ്ചേരി കുറിയന്നൂര്‍ ചക്കനാട്ട് കുടുംബാംഗമാണ്. കുറിയന്നൂര്‍ ചക്കംവേലി കുടൂംബാംഗം അന്നമ്മ നൈനാണു ഭാര്യ. 53 വര്‍ഷമായി വിവാഹിതരായിട്ട്.ലാസ് വേഗസിലുള്ള മാത്യൂസ് നൈനാന്‍, ന്യു സിറ്റിയിലുള്ള റോസമ്മ സേവിയര്‍
ന്യു യോര്‍ക്ക്: ശനിയാഴ്ച നിര്യാതനായ ഐവന്‍ വര്‍ഗീസിന്റെ (25) പൊതുദര്‍ശനം മെയ് 22 ബുധനാഴ്ചയും സംസ്‌കാരം മെയ് 23 വ്യാഴാഴ്ചയും നടത്തും. പൊതുദര്‍ശനം: മെയ് 22 ബുധന്‍, 5 മുതല്‍ 9 വരെ: ലോയ്ഡ് മാക്‌സി ഫ്യൂണറല്‍ ഹോം, 16 ഷെയ പ്ലേയ്‌സ്, ന്യു റോഷല്‍, ന്യു യോര്‍ക്ക് (16 Shea Place, New Rochelle, NY) വ്യാഴാഴ്ച രാവിലെ 9 മണിക്ക് പോര്‍ട്ട്‌ചെസ്റ്റര്‍ എബനേസര്‍ മാര്‍ത്തോമ്മാ പള്ളിയില്‍ പൊതുദര്‍ശനം. തുടര്‍ന്ന്
കൂടല്ലൂര്‍: കുളഞ്ഞിയില്‍ പരേതനായ ചാക്കോച്ചന്റെ ഭാര്യ മറിയാമ്മ (99) നിര്യാതയായി. പരേത കട്ടച്ചിറ മുളഞ്ചിറ കുടുംബാംഗമാണ്. സംസ്‌കാരം മെയ് 19 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് കൂടല്ലൂര്‍ സെന്റ് മേരീസ് ക്‌നാനായ ദൈവാലയ സെമിത്തേരിയില്‍. മക്കള്‍: പരേതയായ അച്ചുകുട്ടി (ചാമക്കാലാ, കൈപ്പുഴ), അന്നമ്മ (പൂവത്തിങ്കല്‍, പൈങ്ങളം ചെറുകര), ഏലിയാമ്മ (വട്ടുകുളങ്ങര, പുന്നത്തുറ), മേരി (