Obituary

ജാസ്മിന്‍ ഓലിയാനിക്കല്‍ (20) നിര്യാതയായി
ഷിക്കാഗോ: ജാസ്മിന്‍ ജോസ് (20) ഓലിയാനിക്കല്‍ നിര്യാതയായി. കരിങ്കുന്നം ഇടവകയില്‍ നിന്നും ഷിക്കാഗോയില്‍ സ്ഥിര താമസമാക്കിയിരുന്ന ഓലിയാനിക്കല്‍ ജോസ് & പൌളി ദമ്പതികളുടെ മകളാണ് പരേത. ജസ്റ്റിന്‍ ജോസ്വി ഏക സഹോദരനാണ്. കൂടുതല്‍ വിവരങ്ങള്‍ പിന്നീട്. പരേതയുടെ ആത്മശാന്തിക്ക് വേണ്ടി ഇന്ന്! വൈകുന്നേരം ( മാര്‍ച്ച് 28, തിങ്കള്‍ ) 7 മണിക്ക് സെന്റ് മേരീസ് ക്‌നാനായ ഇടവക

More »

സുസന്‍ ജേക്കബ് (വല്‍സ -63) നിര്യാതയായി
ലോവ: അമേരിക്കയിലെ ഡെസ് മോനീസില്‍  താമസിക്കുന്ന, പത്തനംതിട്ട  കോലത്ത് കവിനേടത്തു കൊച്ചുതുണ്ടിയില്‍  ശ്രി . ജേക്കബ് മാത്യു  (ബാബു) വിന്റെ  ഭാര്യ  സുസന്‍ ജേക്കബ്  ( വല്‍സ 63) 

More »

സുനില്‍ മഞ്ഞിനിക്കരയുടെ മാതാവ് മങ്ങാട്ടേത്ത് കുഞ്ഞുഞ്ഞുമ്മ കോശി നിര്യാതയായി
പത്തനംതിട്ട: മഞ്ഞിനിക്കര മങ്ങാട്ടേത്ത് ശ്രീമതി. കുഞ്ഞുഞ്ഞുമ്മ കോശി (71), മാര്‍ച്ച് 20-ന് ഞായറാഴ്ച നിര്യാതനായി. പരേതനായ  ശ്രീ കോശി തങ്കച്ചന്റെ ഭാര്യയാണ് . സംസ്‌ക്കാരം മാര്‍ച്ച്

More »

കുര്യാക്കോസ് കുര്യന്‍ മുളകുന്നത്ത് നിര്യാതനായി
ഉള്ളനാട്, പാലാ: കുര്യാക്കോസ് കുര്യന്‍ (70) മുളകുന്നത്ത് മാര്‍ച്ച് 16-നു ബുധനാഴ്ച രാവിലെ (ഇന്ത്യന്‍ സമയം) നിര്യാതനായി.  ഭാര്യ: എല്‍സമ്മ കുര്യാക്കോസ് മേരിലാന്റ് കുഴിഞ്ഞാലില്‍

More »

ഡറീന തോമസ് (14) അറ്റ്‌ലാന്റയില്‍ നിര്യാതയായി
അറ്റ്‌ലാന്റാ: അറ്റ്‌ലാന്റ സെയിന്റ് അല്‍ഫോന്‍സ സീറോമലബാര്‍ കാത്തോലിക് ചര്‍ച്ച്  ഇടവകാംഗങ്ങളായ മിറ്റത്താനിക്കല്‍ രാജു- ഡോണ ദമ്പതികളുടെ മകള്‍ ഡറീന തോമസ് (14) നിര്യാതയായി. ഡോണ

More »

ബ്രാഡ്‌ഫോഡ് മലയാളി രാജേഷ് വി. ജെ യുടെ അമ്മ കുട്ടിയമ്മ ജോസഫ് അന്തരിച്ചു
ബ്രാഡ്‌ഫോഡ് മലയാളി രാജേഷ് വി. ജെ യുടെ മാതാവ് (ബി.എം എ മുന്‍സെക്രട്ടറി ] കുട്ടിയമ്മ ജോസഫ് 6്ര4 വയസ് നാട്ടില്‍വച്ചു നിര്യയാതയായി ബ്രാഡ്‌ഫോഡ് . പുഞ്ഞാര്‍ വാണിയാപുരയില്‍ വി.ജെ

More »

പി. സി. മാത്യു (75) നിര്യാതനായി
ഫോര്‍ട്ട് മയേര്‌സ്: തിരുവല്ല മഞ്ഞാടി മിനി കോട്ടജില്‍ മാത്യു പുലിയപ്പാറ ചാക്കോ (75) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച 2 മണിക്ക് മീന്തലക്കര കറ്റോട്ട് സെന്റ് സ്ടീഫന്‍സ്

More »

ചെമ്മാരപ്പള്ളില്‍ ജോസഫ് തോമസ് (77) നിര്യാതനായി
ന്യൂജേഴ്‌സി: മണിമല കരിമ്പനക്കുളം  സേക്രഡ്  ഹാര്‍ട്ട് ഇടവകാംഗം ചെമ്മാരപ്പള്ളില്‍  ജോസഫ് തോമസ് (77) നിര്യാതനായി. ഭാര്യ എല്‍സമ്മ (തങ്കമ്മ) തോട്ടക്കാട്  അമ്പലത്തട്ടില്‍

More »

കീരിക്കാട്ടില്‍ കെ.യു. മാണിയുടെ സഹധര്‍മ്മിണി സാറാമ്മ മാണി(93) നിര്യാതയായി
വടവുകോട്: കീരിക്കാട്ടില്‍ പരേതനായ കെ.യു. മാണിയുടെ സഹധര്‍മ്മിണി  സാറാമ്മ മാണി(93) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച 12 മണിക്ക്  വടവുകോട് സെന്റ് മേരീസ് യാക്കോബായ സുറിയാനി

More »

[35][36][37][38][39]

കുഞ്ഞമ്മ പാപ്പി (77) വിര്‍ജീനിയയില്‍ നിര്യാതയായി

വിര്‍ജീനിയ: ഇമ്മാനുവേല്‍ മാര്‍ത്തോമാ ചര്‍ച്ച് വിര്‍ജീനിയ ഇടവകാംഗവും സി.ജി. പാപ്പിയുടെ ഭാര്യയുമായ കുഞ്ഞമ്മ പാപ്പി (77) ജനുവരി 13നു വിര്‍ജീനിയയില്‍ നിര്യാതയായി. മക്കള്‍: ഡേവിഡ് പാപ്പി (വിര്‍ജീനിയ, യു.എസ്.എ), ഡോ. സാലി (ന്യൂയോര്‍ക്ക്). പരേതയായ കുഞ്ഞമ്മ പാപ്പി വിര്‍ജീനിയ ഇടവകയുടെ

ബസ്‌കീമോ ഓമന വര്‍ക്കി (66) നിര്യാതയായി

കൊച്ചി: യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭ കൊച്ചി ഭദ്രാസനത്തിലെ സീനിയര്‍ വൈദീകനായ വെണ്ണിക്കുളം തുര്‍ക്കട പാറേക്കുഴി റവ.ഫാ. പി.എം. വര്‍ക്കിയുടെ സഹധര്‍മ്മിണി ഓമന വര്‍ക്കി (66) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് വെണ്ണിക്കുളം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി

ഫാ. എം.റ്റി തോമസ് ഹൂസ്റ്റണില്‍ നിര്യാതനായി

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സീനിയര്‍ വൈദീകനും ഹൂസ്റ്റണ്‍ സെന്റ്.തോമസ് ഇന്ത്യന്‍ ഓര്‍ത്തോഡോക്‌സ് കത്തീഡ്രല്‍ ഇടവക അംഗവുമായ ബഹു.എം.റ്റി തോമസ് കശീശ്ശാ അമേരിക്കയിലെ ഹൂസ്റ്റണില്‍ നിര്യാതനായി. സംസ്‌ക്കര ശുശ്രൂഷകള്‍ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രപൊലീത്ത അഭിവന്ദ്യ

ഏബ്രഹാം ചിറക്കല്‍ (84) നിര്യാതനായി

കുറുപ്പംപടി: പരേതരായ സി.വി. പൈലിയുടേയും, ഏലിയാമ്മയുടേയും പുത്രന്‍ ഏബ്രഹാം ചിറക്കല്‍ (84) നിര്യാതനായി. ജനുവരി നാലാം തീയതി വൈകിട്ട് ആറു മണിയോടെയായിരുന്നു അന്ത്യം. ഇന്ത്യന്‍ ആര്‍മിയില്‍ നിന്നു വിരമിച്ചശേഷം അമേരിക്കയിലെത്തി മക്കളോടൊപ്പം വളരെ നാള്‍ താമസിച്ചശേഷം തിരിച്ച്

ലില്ലി അലക്‌സാണ്ടര്‍ മണ്ണംപ്ലാക്കലിന്റെ സംസ്‌കാരം ജനുവരി 3ന്

മയാമി: മണ്ണംപ്ലാക്കല്‍ ബെന്നി അലക്‌സാണ്ടറുടെ (കളത്തൂക്കടവ്) ഭാര്യ ലില്ലി അലക്‌സാണ്ടര്‍ (59) ഫ്‌ളോറിഡയിലെ മയാമിയില്‍ നിര്യാതയായി. വര്‍ഷങ്ങളായി മയാമി ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ ആര്‍.എന്‍ ആയി സേവനം അനുഷ്ഠിച്ചുവരികയായിരുന്നു. പരേത പൂഞ്ഞാര്‍ കിടങ്ങത്താഴെ കുടുംബാംഗമാണ്.

തോമസ് മാത്യു (87) ന്യുയോര്‍ക്കില്‍ നിര്യാതനായി

ന്യുയോര്‍ക്ക്: കുറിയന്നൂര്‍ വടക്കേത്ത് തോമസ് മാത്യു (87) ന്യുയോര്‍ക്കില്‍ നിര്യാതനായി. 40 വര്‍ഷത്തോളം ടാന്‍സാനിയയിലും സാംബിയയിലും അധ്യാപകനായിരുന്നു. തിരുവനതപുരം കവടിയാറില്‍ ആയിരുന്നു താമസം. ഭാര്യ അന്നമ്മ കഴ്ഞ്ഞ വര്‍ഷം നിര്യാതയായി. മക്കള്‍: പ്രീത, പ്രഭ, പ്രെറ്റ, പ്രെജു.