Obituary

കൈപ്പുഴ: കുഴിപ്പറമ്പില്‍ മത്തായി
കൈപ്പുഴ: പാലത്തുരുത്ത് ഇടവക കുഴിപറമ്പില്‍ മത്തായി അന്തരിച്ചു. ഭാര്യ പരേതയായ മേരി കല്ലറ മറ്റത്തികുന്നേല്‍ കുടുംബാംഗമാണ്. സംസ്‌കാരം പിന്നീട്.   മക്കള്‍: ജെയിംസ് മാത്യു (സജി  ഡല്‍ഹി), ജോയീസ് മാത്യു (ജോമോന്‍ വിന്നിപെഗ്ഗ്, ക്യാനഡ), ജോസ് മാത്യു ( ബിജു  കൈപ്പുഴ സെന്റ് ജോര്‍ജ്ജ് വി എച് എച് എസ്), ഫാ. തോമസ് മാത്യു (ഫാ. സുനില്‍ കുഴിപറമ്പില്‍  ആഗ്രാ അതിരൂപത).   മരുമക്കള്‍: ആന്‍സി (കാരുത്തുരുത്തേല്‍  കല്ലറ പറവന്തുരുത്ത്), മേരി (ലക്ഷണത്തുപറമ്പില്‍  കല്ലറ), ബിനു (കാഞ്ഞിരപ്പറമ്പില്‍, കുറുമുളളൂര്‍ )  

More »

സേവ്യര്‍ (കുട്ടപ്പന്‍ 83) അരിസോണയില്‍ നിര്യാതനായി
 ഫീനിക്‌സ്, അരിസോണ: മാമ്മൂട് പാലാകുന്നേല്‍ നടക്കപാടത്ത് പരേതരായ ശൗര്യച്ചന്റേയും മാമിക്കുട്ടിയുടേയും മൂത്തമകന്‍ സേവ്യര്‍ (കുട്ടപ്പന്‍ 83) അരിസോണയില്‍ സെപ്റ്റംബര്‍ അഞ്ചിനു ബുധനാഴ്ച നിര്യാതനായി. സംസ്‌കാര ചടങ്ങുകള്‍ ഫീനിക്‌സ് അരിസോണയില്‍ സെപ്റ്റംബര്‍ 9, 10 (തിങ്കള്‍, ചൊവ്വ) ദിവസങ്ങളില്‍ നടത്തപ്പെടുന്നതാണ്.  ഭാര്യ: ശാന്തമ്മ. മകള്‍: ബെറ്റി, ഭര്‍ത്താവ്: ഷാജി.  സഹോദരങ്ങള്‍:

More »

ജോസഫ് എന്‍. ജോണ്‍ (79) ന്യുജെഴ്‌സിയില്‍ നിര്യാതനായി
പിസ്‌കാറ്റവേ, ന്യു ജെഴ്‌സി: കുമ്പനാട് നെല്ലിമല ജോസഫ് എന്‍. ജോണ്‍ (79)എഡിസണിലെ ജെ.എഫ്.കെ മെഡിക്കല്‍ സെന്ററില്‍ നിര്യാതനായി. സൗത്ത് പ്ലെയിന്‍ഫീല്‍ഡിലെ വുഡ്‌ലാന്‍ഡ് ജനസിസ് റിഹാബ്‌സെന്ററില്‍ ഉദ്യോഗസ്ഥനായിരുന്നു. ഇന്ത്യയില്‍ ഹെല്ത്ത് ഇന്‍സ്‌പെക്ടറായി പ്രവര്‍ത്തിച്ചു. ഫുട്‌ബോള്‍, വോള്‍ബോള്‍ കളിക്കാരനായിരുന്നു.   ഈസ്റ്റ് ബ്രണ്‍സ്വിക്കിലെ സെന്റ് സ്റ്റീഫന്‍സ്

More »

ജോസഫ് വി. ഏബ്രഹാം (80) ഫിലഡല്‍ഫിയയില്‍ നിര്യാതനായി
ഫിലഡല്‍ഫിയ: റാന്നി പൂവന്‍മല വരിക്കാനിക്കുഴിയില്‍ കുടുംബാംഗം ജോസഫ് വി. ഏബ്രഹാം (80) ഫിലഡല്‍ഫിയയില്‍ നിര്യാതനായി. ഫിലഡല്‍ഫിയ ബഥേല്‍ മാര്‍ത്തോമാ ദേവാലയത്തിലെ സജീവാംഗമായിരുന്നു. വരിക്കാനിക്കുഴിയില്‍ പരേതരായ ഏബ്രഹാം വി. തോമസിന്റേയും മറിയാമ്മ തോമസിന്റേയും പുത്രനായ പരേതന്റെ സഹധര്‍മ്മിണി അന്നമ്മ ജോസഫ് റാന്നി നെല്ലിക്കമണ്‍ അയന്തിയില്‍ കുടുംബാംഗമാണ്. ജെയ്‌സി, ജിന്‍സി, ജിനോ

More »

സാറാമ്മ കുര്യന്റെ (66) സംസ്‌കാരം ഓഗസ്റ്റ് 29 ബുധനാഴ്ച
ന്യുയോര്‍ക്ക്: റോക്ക് ലാന്‍ഡില്‍ നിര്യാതയായ സാറാമ്മ കുര്യന്റെ (66) സംസ്‌കാരം ഓഗസ്റ്റ് 29 ബുധനാഴ്ച നടത്തും. പൊതുദര്‍ശനം: ഓഗസ്റ്റ് 28 ചൊവ്വ, 4 മുതല്‍ 9 വരെ: മൈക്കല്‍ ഹിഗ്ഗിന്‍സ് ഫ്യൂണറല്‍ സര്‍വീസ്, 321 സൗത്ത് മെയിന്‍ സ്ട്രീറ്റ്, ന്യുസിറ്റി, ന്യുയോര്‍ക്ക് 10956. സംസ്‌കാര ശുശ്രൂഷ ബുധന്‍ രാവിലെ 9 മണി: സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ന്യു ഹെമ്പ്‌സ്‌റ്റെഡ്

More »

പൗലോസ് വടക്കുംചേരി കാലടിയില്‍ നിര്യാതനായി
കാലടി: പൗലോസ് വടക്കുംചേരി (92 വയസ്സ്) കാലടിയില്‍ നിര്യാതനായി .മക്കള്‍ സിസ്റ്റര്‍ മേരി, ത്രേസ്യാമ്മ യു.എസ്.എ ,സിസ്റ്റര്‍ റോസീന, പരേതനായ ബേബി . ഡെയ്‌സി , ജോസ് , വില്‍സണ്‍ ,സോഫി ( എല്ലാവരും യു.എസ്.എ).    

More »

സാറാമ്മ കുര്യന്‍ (66) റോക്ക്‌ലാന്‍ഡില്‍ നിര്യാതയായി
ന്യുയോര്‍ക്ക്: കോട്ടയം മുട്ടത്തില്‍ കുടുംബാംഗം കുര്യന്‍ ടി. കുര്യന്റെ ഭാര്യ സാറാമ്മ കുര്യന്‍ (66) റോക്ക്‌ലാന്‍ഡില്‍ നിര്യാതയായി. തെങ്ങോട് മഴുവഞ്ചേരില്‍ കുടുംബാംഗമാണ്. പൊമോണയിലെ കൗണ്ടി ഹെല്ത്ത് സെന്ററില്‍ ആര്‍.എന്‍. ആയിരുന്നു. 1977ല്‍ അമേരിക്കയിലെത്തി. ന്യു സിറ്റി സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് അംഗമാണ്. ബറ്റ്‌സി കുര്യന്‍, ടോണി കുര്യന്‍ എന്നിവാരാണു മക്കള്‍. സഹോദരര്‍:

More »

മനോജ് ജോണിനു കണ്ണീരില്‍കുതിര്‍ന്ന യാത്രാമൊഴി
ന്യൂജേഴ്‌സി: കഴിഞ്ഞ വെള്ളിയാഴ്ച ന്യൂജേഴ്‌സിയിലെ വെസ്റ്റ് ഓറഞ്ചില്‍ നിര്യാതനായ കോട്ടയം വടവാതൂര്‍ അമ്പലത്തിങ്കല്‍ മനോജ് ജോണിനു (49) സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ഉള്‍പ്പെട്ട വന്‍ ജനാവലി കണ്ണീരില്‍കുതിര്‍ന്ന യാത്രാമൊഴി നല്‍കി. തിങ്കളാഴ്ച നടന്ന വേയ്ക്ക് സര്‍വീസിലും ചൊവ്വാഴ്ച നടന്ന സംസ്‌കാര ശുശ്രൂഷയിലും സമൂഹത്തിന്റെ നാനാതുറയില്‍പ്പെട്ട നിരവധിയാളുകള്‍ അന്തിമോപചാരം

More »

ഡോ. ഏബ്രഹാം വി. ഈശോ (തങ്കച്ചന്‍77) ന്യു ജെഴ്‌സിയില്‍ നിര്യാതനായി
ന്യു ജെഴ്‌സി: ഡോ. ഏബ്രഹാം വി. ഈശോ (തങ്കച്ചന്‍77) ന്യു ജെഴ്‌സിയില്‍ നിര്യാതനായി. പൂവത്തൂര്‍ കയ്യാലക്കകത്ത് വെള്ളുവനാലില്‍ കെ.വി. ഈശോയുടെയും ഏലിയമ്മ ഈശോയുടെയും പുത്രനാണ്.   ഇന്ത്യന്‍ എയര്‍ ഫോഴ്‌സില്‍ 1959 മുതല്‍ 1972 വരെ പ്രവര്‍ത്തിച്ചു. 1973ല്‍ അമേരിക്കയിലെത്തി. ന്യു യോര്‍ക്ക് സ്റ്റാറ്റന്‍ ഐലന്‍ഡില്‍ ആര്‍.എന്‍. ആയാണു ജോലി തുടങ്ങിയത്. പിന്നീട് ന്യു യോര്‍ക്ക് കൈറോപ്രാക്ടിക്

More »

[3][4][5][6][7]

റവ .ഫാ .ഹാപ്പി ജേക്കബിന്റെ ഭാര്യാ പിതാവ് മേജര്‍ :കെ .ഓ എബ്രഹാം നിര്യാതനായി

ലണ്ടന്‍ :മലങ്കര ഓര്‍ത്തഡോക്‌സ് സഭ Uk , Europe & Africa ഭദ്രാസന സെക്രട്ടറി റവ . ഫാ . ഹാപ്പി ജേക്കബിന്റെ ഭാര്യാ പിതാവ് ആയൂര്‍ കമ്പംകോട് കണ്ടതില്‍ സീനായ് വീട്ടില്‍ മേജര്‍ :കെ . ഓ.എബ്രഹാം( 79) നിര്യാതനായി .സംസ്‌കാരം 27ഞായര്‍ ആയൂര്‍ കമ്പംകോട് ഓള്‍ സെയിന്റ്‌സ് ( AllSAINTS)മാര്‍ത്തോമാ പള്ളിയില്‍. ആയൂര്‍

കുഞ്ഞമ്മ പാപ്പി (77) വിര്‍ജീനിയയില്‍ നിര്യാതയായി

വിര്‍ജീനിയ: ഇമ്മാനുവേല്‍ മാര്‍ത്തോമാ ചര്‍ച്ച് വിര്‍ജീനിയ ഇടവകാംഗവും സി.ജി. പാപ്പിയുടെ ഭാര്യയുമായ കുഞ്ഞമ്മ പാപ്പി (77) ജനുവരി 13നു വിര്‍ജീനിയയില്‍ നിര്യാതയായി. മക്കള്‍: ഡേവിഡ് പാപ്പി (വിര്‍ജീനിയ, യു.എസ്.എ), ഡോ. സാലി (ന്യൂയോര്‍ക്ക്). പരേതയായ കുഞ്ഞമ്മ പാപ്പി വിര്‍ജീനിയ ഇടവകയുടെ

ബസ്‌കീമോ ഓമന വര്‍ക്കി (66) നിര്യാതയായി

കൊച്ചി: യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭ കൊച്ചി ഭദ്രാസനത്തിലെ സീനിയര്‍ വൈദീകനായ വെണ്ണിക്കുളം തുര്‍ക്കട പാറേക്കുഴി റവ.ഫാ. പി.എം. വര്‍ക്കിയുടെ സഹധര്‍മ്മിണി ഓമന വര്‍ക്കി (66) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് വെണ്ണിക്കുളം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി

ഫാ. എം.റ്റി തോമസ് ഹൂസ്റ്റണില്‍ നിര്യാതനായി

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സീനിയര്‍ വൈദീകനും ഹൂസ്റ്റണ്‍ സെന്റ്.തോമസ് ഇന്ത്യന്‍ ഓര്‍ത്തോഡോക്‌സ് കത്തീഡ്രല്‍ ഇടവക അംഗവുമായ ബഹു.എം.റ്റി തോമസ് കശീശ്ശാ അമേരിക്കയിലെ ഹൂസ്റ്റണില്‍ നിര്യാതനായി. സംസ്‌ക്കര ശുശ്രൂഷകള്‍ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രപൊലീത്ത അഭിവന്ദ്യ

ഏബ്രഹാം ചിറക്കല്‍ (84) നിര്യാതനായി

കുറുപ്പംപടി: പരേതരായ സി.വി. പൈലിയുടേയും, ഏലിയാമ്മയുടേയും പുത്രന്‍ ഏബ്രഹാം ചിറക്കല്‍ (84) നിര്യാതനായി. ജനുവരി നാലാം തീയതി വൈകിട്ട് ആറു മണിയോടെയായിരുന്നു അന്ത്യം. ഇന്ത്യന്‍ ആര്‍മിയില്‍ നിന്നു വിരമിച്ചശേഷം അമേരിക്കയിലെത്തി മക്കളോടൊപ്പം വളരെ നാള്‍ താമസിച്ചശേഷം തിരിച്ച്

ലില്ലി അലക്‌സാണ്ടര്‍ മണ്ണംപ്ലാക്കലിന്റെ സംസ്‌കാരം ജനുവരി 3ന്

മയാമി: മണ്ണംപ്ലാക്കല്‍ ബെന്നി അലക്‌സാണ്ടറുടെ (കളത്തൂക്കടവ്) ഭാര്യ ലില്ലി അലക്‌സാണ്ടര്‍ (59) ഫ്‌ളോറിഡയിലെ മയാമിയില്‍ നിര്യാതയായി. വര്‍ഷങ്ങളായി മയാമി ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ ആര്‍.എന്‍ ആയി സേവനം അനുഷ്ഠിച്ചുവരികയായിരുന്നു. പരേത പൂഞ്ഞാര്‍ കിടങ്ങത്താഴെ കുടുംബാംഗമാണ്.