Obituary

എബ്രഹാം ടി മാത്യു (91) ചിക്കാഗോയില്‍ അന്തരിച്ചു
ചിക്കാഗോ: വടശ്ശേരിക്കര തെക്കേകോലത്തു എബ്രഹാം ടി മാത്യു ചിക്കാഗോയില്‍ അന്തരിച്ചു . കോഴഞ്ചേരി ചെന്നരങ്ങില്‍ അന്നമ്മ എബ്രഹാം ആണ് ഭാര്യ. മക്കള്‍: ഡോ. എബ്രഹാം മാത്യു (എബി), തോമസ് എബ്രഹാം, ഷാനി എബ്രഹാം, ആനി എബ്രഹാം എന്നിവര്‍.   ഡോ. ജോളി എബ്രഹാം, പരേതയായ ജോളി, ആനി എബ്രഹാം എന്നിവര്‍ മരുമക്കളാണ്. റയന്‍, ബെഞ്ചി, ബെക്കി, ജോഷുവ, മേഗന്‍, ഷാന്‍ എന്നിവര്‍ കൊച്ചു മക്കളാണ്. പരേതന്‍ ഷിക്കാഗോ മാര്‍ തോമ പള്ളി ഇടവകാംഗമാണ്. ശവസംസ്‌കാരം പിന്നീട്.   റിപ്പോര്‍ട്ട്: ജോര്‍ജ് വര്‍ഗീസ്  

More »

സൗത്താംപ്ടനില്‍ താമസിക്കുന്ന ഷെബി പുന്നേലിപറമ്പിലിന്റെ പിതാവ് പുന്നേലിപറമ്പില്‍ ദേവസ്സി വറീത് നാട്ടില്‍ നിര്യാതനായി
സൗത്താംപ്ടനില്‍ താമസിക്കുന്ന ഷെബി പുന്നേലിപറമ്പിലിന്റെ പിതാവ് പുന്നേലിപറമ്പില്‍ ദേവസ്സി വറീത് (89) നാട്ടില്‍ (കൊമ്പൊടിഞാമക്കല്‍  ചാലക്കുടി) 19/10/2021 ചൊവ്വാഴ്ച രാവിലെ 6:45ന് നിര്യാതനായി. കുഴിക്കാട്ടുശ്ശേരി st. മേരീസ് പള്ളിയില്‍ ശവസംസ്‌കാരം നടത്തി. ഷെബിയും ഭാര്യ ബിന്ദുവും മക്കള്‍ ഓസ്റ്റിനും ബാസ്റ്റിനും പിതാവിനെ ശൃഷൂഷിക്കാന്‍ നാട്ടിലുണ്ടായിരുന്നു. Contact info:  Shebi Punneliparambil. 0044 7988112590 WhatsApp 0091 99 46498637

More »

റോസി ജോസഫിന് വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ആദരാഞ്ജലികള്‍
ലണ്ടന്‍ : വേള്‍ഡ് മലയാളി കൌണ്‍സില്‍ യുകെ പ്രസിഡന്റ് സൈബിന്‍ പാലാട്ടിയുടെ മാതാവ് എലിഞ്ഞിപ്ര പരേതനായ പാലാട്ടി ജോസഫിന്റെ ഭാര്യ റോസി ജോസഫ് (80)അന്തരിച്ചു. അങ്കമാലി പടയാട്ടില്‍ കുടുബാ0ഗാമാണ് പരേത. സംസ്‌കാരം സെപ്റ്റംബര്‍ 28ചൊവ്വാഴ്ച വൈകുന്നേരം 3മണിക്ക് സ്വഭവനത്തില്‍ നിന്നും ആരംഭിക്കുകയും എലിഞ്ഞിപ്ര സെയ്ന്റ് ഫ്രാന്‍സിസ് അസ്സിസി ആശ്രമദേവാലയ സെമിത്തെരിയില്‍ കുടുംബ കല്ലറയില്‍

More »

കെന്റിലെ ചാത്തം സ്വദേശിനി വിജയമ്മ പിള്ള അന്തരിച്ചു
ചാത്തം (കെന്റ്) Aug 28: ലൂട്ടണ്‍ റോഡ് ചാത്തം കെന്റ് ME4 5BH ല്‍ താമസിക്കുന്ന വിജയമ്മ പിള്ള (76) 2021 ആഗസ്റ്റ് 28 ന് കെന്റിലെ മെഡ്‌വേ ആശുപത്രിയില്‍ വച്ച് അന്തരിച്ചു. ശ്രീമതി വിജയമ്മ പിള്ള മൂത്ത മകള്‍ അനിതാ ബാലഗോപാലിനൊപ്പമായിരുന്നു താമസം. വിജയമ്മ പിള്ളയുടെ മക്കള്‍ അനിതാ ബാലഗോപാല്‍, റീന പ്രേംകുമാര്‍; മരുമക്കള്‍  ബാലഗോപാല്‍, പ്രേംകുമാര്‍;  പേരക്കുട്ടിക്കള്‍  അഖില്‍ ബാലഗോപാല്‍, ലക്ഷ്മി

More »

മോളി ജോസഫ് നിര്യാതയായി
മെല്‍ബണ്‍ (ഓസ്‌ട്രേലിയ): മോളി ജോസഫ് (65) ഓഗസ്റ്റ് 22നു നിര്യാതയായി. എറണാകുളം ജില്ലയിലെ ഊന്നുകല്‍ നടയ്ക്കല്‍ വീട്ടില്‍ പരേതരായ ജോര്‍ജ് വര്‍ഗീസിന്റേയും സാറാമ്മയുടേയും മകളാണ്. പോത്താനിക്കാട് കീപ്പനശേരില്‍ ജോസഫ് കുര്യാക്കോസാണ് (ഐപ്പച്ചന്‍) ഭര്‍ത്താവ്. സംസ്‌കാര ശുശ്രൂഷകള്‍ ഓഗസ്റ്റ് 25നു ബുധനാഴ്ച രാവിലെ 9,.30ന് മെല്‍ബണ്‍ സെന്റ് ജോര്‍ജ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ്

More »

പ്രൊഫസര്‍ സണ്ണി സഖറിയ ടെക്‌സസില്‍ നിര്യാതനായി
ഡാലസ്: ആദ്യകാല കുടിയേറ്റക്കാരിലൊരാളായ റിട്ട. പ്രൊഫസര്‍ സണ്ണി സഖറിയ, 74, ജൂണ്‍ 11നു ടെകസസില്‍ നിര്യാതനായി. പരേതരായ ഇ.ജി. സഖറിയമറിയാമ്മ ദമ്പതികളുടെ പുത്രനാണ്. സംസ്‌കാരം ചൊവ്വാഴ്ച ഡാലസില്‍ നടന്നു.   കോട്ടയം കുമരകം ഇടവന്നലശേരി കുടുംബാംഗം ലീലാമ്മ സഖറിയ (റിട്ട. ആര്‍.എന്‍) ആണു ഭാര്യ. നിഷ ഹോള്‍ട്ട്, ഷോണ്‍ സഖറിയ എന്നിവര്‍ മക്കള്‍. ക്രിസ് ഹോള്‍ട്ട്, ബബിത സഖറിയ എന്നിവരാണ് മരുമക്കള്‍. നെയ്ഡ,

More »

യുകെ മലയാളിയും ബ്രിസ്‌ക മുന്‍ പ്രസിഡന്റുമായ മാനുവല്‍ മാത്യുവിന്റെ മാതാവ് നാട്ടില്‍ നിര്യാതയായി
യുകെ മലയാളിയും ബ്രിസ്‌ക മുന്‍ പ്രസിഡന്റുമായ മാനുവല്‍ മാത്യുവിന്റെ മാതാവും കെ എം മാത്യുവിന്റെ ഭാര്യയുമായ അന്നമ്മ മാത്യു കുറിച്ചിയേല്‍ നിര്യാതയായി. 81 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖം മൂലമാണ് മരണം. സംസ്‌കാരം ഇന്ന് മൂന്നു മണിയ്ക്ക് കൂടല്ലൂര്‍ സെന്റ് ജോസഫ് ദേവാലയത്തില്‍ വച്ച് നടത്തും. പരേത അതിരമ്പുഴ പെരുന്തുരുത്തില്‍ കുടുംബാംഗമാണ്. മക്കള്‍ ജിജി മാത്യു (മുന്‍ സീനിയര്‍

More »

ലിവര്‍പൂള്‍ മലയാളിയുടെ പിതാവ് നാട്ടില്‍ നിര്യാതനായി ; ലിമയുടെ ആദരാജ്ഞലികള്‍
ലിവര്‍പൂള്‍ വിസ്റ്റണില്‍ താമസിക്കുന്ന ഫിലിപ്പ് മാത്യുവിന്റെ ഭാര്യ ജൂലി ഫിലിപ്പിന്റെ പിതാവ്   ആന്റണി ചാക്കോ  80 വയസു   നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു ,പരേതന്‍  വടക്കാഞ്ചേരി കണ്ണങ്കര സൈന്റ്‌റ് ജോസഫ് പള്ളി ഇടവക അംഗമാണ് ,        ആന്റണി ചാക്കോയുടെ   ദേഹവിയോഗത്തില്‍ ദുഃഖിക്കുന്ന  എല്ലാകുടുംബാംഗങ്ങളോടും സുഹൃര്തുക്കള്‍ക്കും ഒപ്പം ലിവര്‍പൂള്‍ മലയാളി

More »

കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യുണിറ്റി മുന്‍ പ്രസിഡന്റ് ബെന്നി വര്‍ഗ്ഗീസിന്റെ പിതാവ് നിര്യാതനായി
യുകെ: കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി സ്ഥാപക പ്രസിഡന്റ് ബെന്നി വര്‍ഗ്ഗീസിന്റെ പിതാവ് നാട്ടില്‍ നിര്യാതനായി.പത്തനംതിട്ട ജില്ലയിലെ ഇലന്തൂര്‍ സ്വദേശിയും കൊട്ടുപ്പള്ളില്‍ കുടുംബാഗവുമായ കെ വി കൊച്ചുകുട്ടി (ബാബു) 77 വയസ്ഇന്ന് രാവിലെ ഇന്ത്യന്‍ സമയം 09:15 വാര്‍ദ്ധക്യ സഹചമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണമടഞ്ഞത്. മൂത്ത മകനായ ബെന്നി ഏതാനൂം മാസങ്ങള്‍ പിതാവിനെ ശുശ്രൂഷിക്കുവാനായി

More »

കെ ജി ജനാര്‍ദ്ദനന്‍ അന്തരിച്ചു

ന്യൂയോര്‍ക്ക്: ഹരിപ്പാട് സ്വദേശിയും അമേരിക്കയിലെ ആദ്യകാല മലയാളിയും, സാമൂഹ്യസാംസ്‌ക്കാരിക മേഖലകളില്‍ നിറസാന്നിധ്യവുമായിരുന്ന കെ ജി ജനാര്‍ദ്ദനന്‍ സെപ്തംബര്‍ 27ന് അന്തരിച്ചു. വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്റെ സ്ഥാപക അംഗവും പിന്നീട് പ്രസിഡന്റും മറ്റു നിരവധി

പ്രതിഭയുടെ വേര്‍പാട് തീരാനഷ്ടം : കൈരളി യുകെ

കൈരളി യുകെ ദേശിയ സമിതി അംഗവും കേംബ്രിഡ്ജ് യൂണിറ്റ് പ്രസിഡന്റുമായ പ്രതിഭ കേശവന്‍ അന്തരിച്ചു. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി ഹോസ്പ്പിറ്റലില്‍ നേഴ്‌സ് ആയി ജോലി ചെയ്തിരുന്ന പ്രതിഭയ്ക്ക് ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത് എന്നതായിരുന്നു വൈദ്യപരിശോധനയിലെ കണ്ടെത്തല്‍ വളരെ

എം.ജെ. ഉമ്മന്‍ ഹൂസ്റ്റണില്‍ നിര്യാതനായി

കോഴഞ്ചേരി മണപ്പുറത്ത് ജോണ്‍ ഉമ്മന്‍ (88 ) റിട്ടയേര്‍ഡ് ചീഫ് അക്കൗണ്ടന്റ്, ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ്, തിരുവല്ല ) ഹൂസ്റ്റണില്‍ നിര്യാതനായി സഹധര്‍മ്മിണി പരേതയായ അമ്മിണി ഉമ്മന്‍ കോഴഞ്ചേരി ചെമ്മരിക്കാട് ഇടത്തില്‍ വടക്കേതില്‍ കുടുംബാഗമാണ്. മക്കള്‍: ജോണ്‍സണ്‍

ജോസഫ് മാത്യു വഞ്ചിത്താനത്ത് നിര്യാതനായി

പരേതരായ മാത്യു വഞ്ചിത്താനത്തിന്റെയും അന്നമ്മയുടെയും മകന്‍ ജോസഫ് മാത്യു വഞ്ചിത്താനത്ത് നിര്യാതനായി. ഭാര്യ: ചേച്ചമ്മ (കിടങ്ങൂര്‍ തേക്കുംകാട്ടില്‍ കുടുംബാംഗം) മക്കളും മരുമക്കളും: സോജി&സീന

സൗത്താംപ്ടണ്‍ മലയാളി റാണി റോബിന്റെ മാതാവ് നിര്യാതയായി

യുകെ: സൗത്താംപ്ടണ്‍ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് റോബിന്റെ ഭാര്യ റാണിയുടെ മാതാവ് പുതുശ്ശേരി ഇരണക്കല്‍ പരേതനായ ഉമ്മന്‍ മാത്യുവിന്റെ ഭാര്യ മറിയാമ്മ ഉമ്മന്‍ (79) നിര്യാതയായി. സംസ്‌ക്കാരം 14/3/2023 ചൊവ്വ വൈകിട്ട് 4 മണിക്ക് തുരുത്തിക്കാട് സെയിന്റ് ജോണ്‍സ് ക്‌നാനായ

എന്‍.ബി.എ. മുന്‍ പ്രസിഡന്റ് കെ ചന്ദ്രശേഖരന്‍ നായര്‍ നിര്യാതനായി

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നായര്‍ ബനവലന്റ് അസോസിയേഷന്റെ മുന്‍ പ്രസിഡന്റ് കെ ചന്ദ്രശേഖരന്‍ നായര്‍ (84) കേരളത്തില്‍ വെച്ച് നിര്യാതനായി. അസ്സോയിയേഷന്റെ ആരംഭകാലം മുതല്‍ സജീവ പ്രവര്‍ത്തകനും വിവിധ പദവികളും