Cinema

അന്ന് അയാള്‍ എന്താണ് ചെയ്തതെന്ന് മനസിലായില്ല; മോശം അനുഭവത്തെ കുറിച്ച് പറഞ്ഞ് അനശ്വര
താന്‍ നേരിട്ട ദുരനുഭവത്തെ കുറിച്ച് പറഞ്ഞ് നടി അനശ്വര രാജന്‍. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ ബസില്‍ യാത്ര ചെയ്തപ്പോഴുണ്ടായ മോശം അനുഭവമാണ് അനശ്വര തുറന്നു പറഞ്ഞിരിക്കുന്നത്. ബസിലിരുന്ന് ഒരാള്‍ സ്വയംഭോഗം ചെയ്തു കൊണ്ട് തന്നെ വിളിക്കുകയായിരുന്നു എന്നാണ് നടി പറയുന്നത്. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് മോശം അനുഭവം ഉണ്ടാകുന്നത്. ബസില്‍ അധികം ആളുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. അതിനിടെ ഏതോ ഒരു പുള്ളി പുറകില്‍ വന്നിരുന്ന് പതിയെ വിളിക്കാന്‍ തുടങ്ങി. തനിക്ക് അറിയുന്ന ഒരു ചേച്ചിയും അപ്പുറത്ത് ഇരിപ്പുണ്ട്. തന്നെയാണോ ഇയാള്‍ വിളിക്കുന്നത് എന്നറിയില്ലായിരുന്നു. തിരിഞ്ഞു നോക്കുമ്പോള്‍ കാണുന്നത് അയാള്‍ സ്വയഭോഗം ചെയ്യുന്നതാണ്. അന്ന് പുള്ളി എന്താണ് ചെയ്യുന്നത് എന്നൊന്നും തനിക്ക് അറിയില്ലായിരുന്നു. അതിനു മുമ്പ് എന്താണ് ഗുഡ് ടച്ചെന്നും ബാഡ് ടച്ചെന്നുമൊക്കെ അമ്മ

More »

കോടികളുടെ ബാധ്യത എന്റെ തലയില്‍ ഇടാന്‍ ശ്രമിച്ചു, പടം ഇറങ്ങില്ലെന്ന് 100 ശതമാനം ഉറപ്പ് ഉണ്ടായിരുന്നു; നിര്‍മ്മാതാവിനെതിരെ നിവിന്‍
ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിലാണ് നിവിന്‍ പോളി രാജീവ് രവി ചിത്രം 'തുറമുഖം' റിലീസ് ചെയ്യുന്നത്. നേരത്തെ മൂന്നിലധികം തവണ ചിത്രത്തിന്റെ റിലീസ് മാറ്റി വച്ചിരുന്നു. ചിത്രത്തിന്റെ റിലീസ് ഇത്രയും നീളാന്‍ കാരണം നിര്‍മ്മാതാവിന്റെ പ്രശ്‌നമാണെന്ന് പറയുകയാണ് നിവിന്‍ പോളി. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു നിവിന്റെ പ്രതികരണം. കോടികളുടെ ബാധ്യത

More »

ഓകെ ആണെന്ന് പറയാന്‍ പറഞ്ഞു, ബാല പൂര്‍വ്വാധികം ശക്തിയോടെ തിരിച്ച് വരും'; എലിസബത്ത്
ആശുപത്രിയിലായ നടന്‍ ബാലയുടെ ആരോഗ്യ വിവരത്തെക്കുറിച്ച് എലിസബത്ത്. ബാല ഐസിയുവില്‍ തുടരുകയാണ് എന്നും താനിക്ക് കുഴപ്പമൊന്നുമില്ല എന്ന് എല്ലാവരേയും അറിയിക്കാന്‍ അദ്ദേഹം പറഞ്ഞു എന്നും എലിസബത്ത് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. ഐസിയുവിലാണ്.മൂന്ന്, നാല് വര്‍ഷങ്ങളായി ബാലയ്ക്ക് ഇതുപോലെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നും അതിനെയെല്ലാം അതിജീവിച്ചിട്ടുണ്ട് എന്നും

More »

ചേട്ടന്‍ ചെയ്ത സഹായം തിരികെ ചോദിക്കാന്‍ ഞങ്ങള്‍ വീട്ടുകാര്‍ ഹൃദയമില്ലാത്തവരല്ല ; കലാഭവന്‍ മണിയുടെ സഹോദരന്‍
കലാഭവന്‍ മണി വാങ്ങി നല്‍കിയ ഓട്ടോറിക്ഷ താരത്തിന്റെ വീട്ടുകാര്‍ തിരികെ വാങ്ങി എന്ന വാര്‍ത്ത തെറ്റാണെന്ന് മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍. രേവദ് ബാബു എന്നയാള്‍ക്കാണ് മണി ഓട്ടോറിക്ഷ വാങ്ങി നല്‍കിയത്. മണി ചെയ്ത സഹായങ്ങള്‍ തിരികെ വാങ്ങാന്‍ മാത്രം ഹൃദയമില്ലാത്തവരല്ല തങ്ങള്‍ എന്നാണ് രാമകൃഷ്ണന്‍ പറയുന്നത്. ആര്‍എല്‍വി രാമകൃഷ്ണന്റെ വാക്കുകള്‍: മണി ചേട്ടന്‍ വാങ്ങി

More »

'എന്നെ ഒരുപാട് പേര്‍ ചീത്ത പറഞ്ഞു, ഒടുവില്‍ പ്രാങ്ക് വീഡിയോയ്ക്ക് വിശദീകരണവുമായി നസീര്‍ സംക്രാന്തി
നടനും മിനിസ്‌ക്രീന്‍ താരവുമായ നസീര്‍ സംക്രാന്തിയുടെ അഭിമുഖത്തിനായി വന്ന അവതാരകയോട് നടന്‍ ദേഷ്യപ്പെടുന്ന വീഡിയോ വലിയ ചര്‍ച്ചയായിരുന്നു. നസീര്‍ അവരോട് വളരെ മോശമായി പെരുമാറിയെന്നാണ് എല്ലാവരും കുറ്റപ്പെടുത്തിയത്. ഇപ്പോഴിതാ ഈ സംഭവത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നസീര്‍ സംക്രാന്തി. പ്രാങ്ക് വീഡിയോ വൈറലായപ്പോള്‍ നിരവധി പേര്‍ നസീര്‍ സംക്രാന്തിയെ

More »

വിജയുടെ ഭാവിയെക്കുറിച്ച് എന്തിനാ എന്നോട് ചോദിക്കുന്നേ, നേരിട്ട് പോയി തിരക്ക്; മാധ്യമങ്ങളോട് തട്ടിക്കയറി പിതാവ് ചന്ദ്രശേഖര്‍
നടന്‍ വിജയിയുടെ കാര്യം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് പിതാവ് എസ്. എ ചന്ദ്രശേഖര്‍ രോഷാകുലനായിട്ടാണ് പ്രതികരിച്ചത്. തിരുവണ്ണാമല ജില്ലയിലെ അരാനിയിലെ ശ്രീ പുത്രകാമേശ്വര എന്ന ക്ഷേത്രത്തില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനായി എസ്.എ ചന്ദ്രശേഖര്‍ എത്തിയപ്പോഴാണ് വിജയിയെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ അദ്ദേഹത്തോട് ആരാഞ്ഞത്. ദര്‍ശനം നടത്തിയതിന് ശേഷം ക്ഷേത്രത്തില്‍ നിന്ന്

More »

കേരളം നേരിടുന്ന ആഭ്യന്തരപ്രശ്‌നമാണോ ഞങ്ങളുടെ ദാമ്പത്യം, നിങ്ങളേക്കാള്‍ അന്തസ് തെരുവുനായ്ക്കള്‍ക്കുണ്ട്; വ്യാജ വാര്‍ത്തകള്‍ക്കെതിരെ മഞ്ജു
ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ തനിക്കെതിരെ നടക്കുന്ന വ്യാജപ്രചരണങ്ങളില്‍ പ്രതികരിച്ച് നടി മഞ്ജു പത്രോസ്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് മഞ്ജുവിന്റെ ഗൃഹപ്രവേശം. വിദേശത്തുള്ള മഞ്ജുവിന്റെ ഭര്‍ത്താവ് സുനിച്ചന്‍ ചടങ്ങിനെത്തിയിരുന്നില്ല. തുടര്‍ന്ന് മഞ്ജു വിവാഹമോചിതയായെന്ന തരത്തില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വ്യാജ വാര്‍ത്ത നല്‍കി. അതിനെതിരേ രംഗത്ത് വന്നിരിക്കുകയാണ്

More »

ചേച്ചി ഹോസ്പിറ്റലില്‍ ബാല ചേട്ടനൊപ്പം ഉണ്ട്..നിലവില്‍ വേറെ പ്രശ്‌നങ്ങളൊന്നുമില്ല ; ബാലയുടെ ആരോഗ്യത്തെ കുറിച്ച് അഭിരാമി
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബാലയെ കണ്ട് മുന്‍ ഭാര്യ അമൃത സുരേഷും മകളും. കൊച്ചിയിലെ അമൃത ആശുപത്രിയില്‍ കുടുംബ സമേതമാണ് അമൃത ആശുപത്രിയില്‍ എത്തിയത്. അമൃത ആശുപത്രിയില്‍ തുടരുകയാണെന്ന് സഹോദരി അഭിരാമി സുരേഷ് അറിയിച്ചു. 'ബാല ചേട്ടന്റെ അടുത്തു ഞങ്ങള്‍ കുടുംബസമേതം എത്തി .. പാപ്പുവും ചേച്ചിയും കണ്ടു, സംസാരിച്ചു .. ചേച്ചി ഹോസ്പിറ്റലില്‍ ബാല ചേട്ടനൊപ്പം ഉണ്ട്..

More »

നിനക്കായി ഏതറ്റംവരെയും പോകും... ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് ഹോളി ആശംസകള്‍ നേര്‍ന്ന് കത്തുമായി സുകേഷ് ചന്ദ്രശേഖര്‍
ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് ഹോളി ആശംസകള്‍ നേര്‍ന്ന് കത്തുമായി തട്ടിപ്പുകേസിലെ പ്രതി സുകേഷ് ചന്ദ്രശേഖര്‍. ഡല്‍ഹിയിലെ മണ്ഡോലി ജയിലില്‍ നിന്നും മാദ്ധ്യമപ്രവര്‍ത്തകരെയുള്‍പ്പെടെ അഭിസംബോധന ചെയ്ത് അയച്ച കത്തിലാണ് സുകാഷ് ബോളിവുഡ് താരം ജാക്വിലിന്‍ ഫെര്‍ണാണ്ടസിനുള്ള സന്ദേശവും എഴുതിയത് തന്റെ ഭാഗത്ത്‌നിന്ന് വാര്‍ത്ത കൃത്യമായി പ്രസിദ്ധീകരിക്കുന്നതിന് എല്ലാ മാധ്യമങ്ങളോടും

More »

ഈശ്വരന് നന്ദി, ബ്ലെസ്സിക്കും ബെന്യാമിനും നന്ദി; വൈകാരിക കുറിപ്പുമായി മല്ലിക സുകുമാരന്‍

കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് 'ആടുജീവിതം' തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ബ്ലെസ്സിയുടെയും പൃഥ്വിരാജിന്റെയും പതിനാറ് വര്‍ഷത്തെ പ്രയത്‌നങ്ങള്‍ക്കുള്ള ഫലം കൂടിയാണ് ചിത്രത്തിന് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്ന പോസറ്റീവ് റെസ്‌പോണ്‍സ്. ആദ്യ ദിനം വേള്‍ഡ് വൈഡ്

ആടുജീവിതം സ്‌ക്രീനിലെത്തുമ്പോള്‍ ഉള്ളുരുകും വേദനയില്‍ യഥാര്‍ഥ നജീബ്; പേരക്കുട്ടിയുടെ അകാല വിയോഗത്തിന്റെ ഞെട്ടലില്‍ കുടുംബം

മണലാരണ്യം തനിക്ക് സമ്മാനിച്ച മറക്കാത്ത മുറിപ്പാടുകളുടെ ഓര്‍മ്മയായി ആടുജീവിതം ഇന്ന് തിയ്യേറ്ററിലെത്തുമ്പോള്‍ ആ കാഴ്ച കാണാന്‍ കാത്തിരുന്ന യഥാര്‍ഥ നജീബ്, ആറാട്ടുപുഴ പത്തിശ്ശേരില്‍ തറയില്‍വീട്ടില്‍ നജീബ് ഉള്ളുരുകും വേദനയിലാണ്. വീട്ടുമുറ്റത്ത് കളിചിരികളുമായി ഓടി നടന്ന തന്റെ

ചാക്കോച്ചന്‍ കമന്റ് ചെയ്താല്‍... റീല്‍ ട്രെന്‍ഡ് പരീക്ഷിച്ച് രമേശ് പിഷാരടി

ഇന്‍സ്റ്റഗ്രാം റീല്‍ ട്രെന്‍ഡിന്റെ പിന്നാലെ രമേശ് പിഷാരടിയും. 'അനിയത്തിപ്രാവ്' തിയേറ്ററില്‍ എത്തിയിട്ട് 27 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ കുഞ്ചാക്കോ ബോബന് വ്യത്യസ്തമായ ആശംസയുമായാണ് പിഷാരടി എത്തിയത്. കുഞ്ചാക്കോ ബോബനൊപ്പമുള്ള ചിത്രം പങ്കുവച്ച് അതിന് നല്‍കിയ ക്യാപ്ഷന്‍ ആണ്

നിങ്ങള്‍ കാണിക്കുന്ന സമര്‍പ്പണം സമാനതകളില്ലാത്തതാണ്.. ; പൃഥ്വിയെ കുറിച്ച് സുപ്രിയ

ആടുജീവിതത്തിനായി പൃഥ്വിരാജ് നടത്തിയ യാത്രയെ കുറിച്ച് സുപ്രിയ ... ഒട്ടനവധി സിനിമകളില്‍ പൃഥ്വിയെ കണ്ടിട്ടുണ്ടെങ്കിലും ആടുജീവിതം പോലൊരു സിനിമ ഇതുവരെയും സംഭവിച്ചിട്ടില്ലെന്നും സുപ്രിയ കുറിക്കുന്നു. ആടുജീവിതം സെറ്റില്‍ നിന്നുമുള്ള ഫോട്ടോകളും ഇവര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. 'ഇന്ന്

ബ്ലെസ്സിയുടെ ആടുജീവിതം ഇന്നു മുതല്‍ തിയേറ്ററുകളില്‍

ആടുജീവിതം തിയേറ്ററുകളിലെത്താന്‍ മണിക്കൂറുകള്‍ മാത്രം. കേരളത്തില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുന്ന തിയേറ്ററുകളുടെ ലിസ്റ്റുകള്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. 300 ല്‍ അധികം തിയേറ്ററുകളില്‍ ചിത്രം ഇന്ന് റിലീസ് ചെയ്യും. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ

അഡ്വാന്‍സ് ബുക്കിങ്ങില്‍ പുതുചരിത്രവുമായി ആടുജീവിതം

മലയാള സിനിമാപ്രേമികള്‍ 2024ല്‍ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ബ്ലെസ്സിയുടെ ആടുജീവിതം. റിലീസ് ചെയ്യാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കിയാകുമ്പോള്‍ പ്രേക്ഷകരുടെ ആവേശവും വര്‍ധിച്ചിരിക്കുകയാണ്. കഴിഞ്ഞ ഒരു മണിക്കൂറില്‍ ബുക്ക് മൈ ഷോയില്‍ നിന്ന് വിറ്റുപോയ