Cinema

എസ്എംഎസ് ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെ ഒരു ലക്ഷം രൂപ നഷ്ടമായി; പരാതിയുമായി നഗ്മ
സൈബര്‍ തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടതായി നടി നഗ്മ. ഒരു ലക്ഷം രൂപയാണ് താരത്തിന് നഷ്ടമായിരിക്കുന്നത്. മൊബൈലില്‍ വന്ന എസ്എംഎസ് ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെയാണ് നഗ്മയ്ക്ക് പണം നഷ്ടമായത്. പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് നഗ്മ ഇപ്പോള്‍. ബാങ്കുകള്‍ അയക്കുന്നതിന് സമാനമായ സന്ദേശമാണ് തനിക്ക് ലഭിച്ചത് എന്നാണ് നഗ്മ പറയുന്നത്. ലിങ്കില്‍ ക്ലിക്ക് ചെയ്തയുടന്‍ ഒരാള്‍ തന്നെ വിളിച്ചു. കെവൈസി അപ്‌ഡേറ്റ് പൂര്‍ത്തിയാക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞാണ് ഇയാള്‍ വിളിച്ചത്. എന്നാല്‍ താന്‍ യാതൊരു വിവരങ്ങളും ലിങ്കില്‍ പങ്കുവച്ചില്ല. തനിക്ക് ഒന്നിലധികം ഒടിപികള്‍ ലഭിച്ചു, ഭാഗ്യവശാല്‍, വലിയ തുക നഷ്ടമായില്ല എന്നാണ് നഗ്മ മാധ്യമങ്ങളോട് പറഞ്ഞത്. നഗ്മയെ കൂടാതെ അവതാരക ശ്വേതാ മേമന്‍ ഉള്‍പ്പടെ 80ഓളം പേരാണ് കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടയില്‍ സൈബര്‍ തട്ടിപ്പിന്

More »

അന്ന് അയാള്‍ എന്താണ് ചെയ്തതെന്ന് മനസിലായില്ല; മോശം അനുഭവത്തെ കുറിച്ച് പറഞ്ഞ് അനശ്വര
താന്‍ നേരിട്ട ദുരനുഭവത്തെ കുറിച്ച് പറഞ്ഞ് നടി അനശ്വര രാജന്‍. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ ബസില്‍ യാത്ര ചെയ്തപ്പോഴുണ്ടായ മോശം അനുഭവമാണ് അനശ്വര തുറന്നു പറഞ്ഞിരിക്കുന്നത്. ബസിലിരുന്ന് ഒരാള്‍ സ്വയംഭോഗം ചെയ്തു കൊണ്ട് തന്നെ വിളിക്കുകയായിരുന്നു എന്നാണ് നടി പറയുന്നത്. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് മോശം അനുഭവം ഉണ്ടാകുന്നത്. ബസില്‍ അധികം ആളുകള്‍ ഒന്നും ഉണ്ടായിരുന്നില്ല.

More »

കോടികളുടെ ബാധ്യത എന്റെ തലയില്‍ ഇടാന്‍ ശ്രമിച്ചു, പടം ഇറങ്ങില്ലെന്ന് 100 ശതമാനം ഉറപ്പ് ഉണ്ടായിരുന്നു; നിര്‍മ്മാതാവിനെതിരെ നിവിന്‍
ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിലാണ് നിവിന്‍ പോളി രാജീവ് രവി ചിത്രം 'തുറമുഖം' റിലീസ് ചെയ്യുന്നത്. നേരത്തെ മൂന്നിലധികം തവണ ചിത്രത്തിന്റെ റിലീസ് മാറ്റി വച്ചിരുന്നു. ചിത്രത്തിന്റെ റിലീസ് ഇത്രയും നീളാന്‍ കാരണം നിര്‍മ്മാതാവിന്റെ പ്രശ്‌നമാണെന്ന് പറയുകയാണ് നിവിന്‍ പോളി. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു നിവിന്റെ പ്രതികരണം. കോടികളുടെ ബാധ്യത

More »

ഓകെ ആണെന്ന് പറയാന്‍ പറഞ്ഞു, ബാല പൂര്‍വ്വാധികം ശക്തിയോടെ തിരിച്ച് വരും'; എലിസബത്ത്
ആശുപത്രിയിലായ നടന്‍ ബാലയുടെ ആരോഗ്യ വിവരത്തെക്കുറിച്ച് എലിസബത്ത്. ബാല ഐസിയുവില്‍ തുടരുകയാണ് എന്നും താനിക്ക് കുഴപ്പമൊന്നുമില്ല എന്ന് എല്ലാവരേയും അറിയിക്കാന്‍ അദ്ദേഹം പറഞ്ഞു എന്നും എലിസബത്ത് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. ഐസിയുവിലാണ്.മൂന്ന്, നാല് വര്‍ഷങ്ങളായി ബാലയ്ക്ക് ഇതുപോലെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നും അതിനെയെല്ലാം അതിജീവിച്ചിട്ടുണ്ട് എന്നും

More »

ചേട്ടന്‍ ചെയ്ത സഹായം തിരികെ ചോദിക്കാന്‍ ഞങ്ങള്‍ വീട്ടുകാര്‍ ഹൃദയമില്ലാത്തവരല്ല ; കലാഭവന്‍ മണിയുടെ സഹോദരന്‍
കലാഭവന്‍ മണി വാങ്ങി നല്‍കിയ ഓട്ടോറിക്ഷ താരത്തിന്റെ വീട്ടുകാര്‍ തിരികെ വാങ്ങി എന്ന വാര്‍ത്ത തെറ്റാണെന്ന് മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍. രേവദ് ബാബു എന്നയാള്‍ക്കാണ് മണി ഓട്ടോറിക്ഷ വാങ്ങി നല്‍കിയത്. മണി ചെയ്ത സഹായങ്ങള്‍ തിരികെ വാങ്ങാന്‍ മാത്രം ഹൃദയമില്ലാത്തവരല്ല തങ്ങള്‍ എന്നാണ് രാമകൃഷ്ണന്‍ പറയുന്നത്. ആര്‍എല്‍വി രാമകൃഷ്ണന്റെ വാക്കുകള്‍: മണി ചേട്ടന്‍ വാങ്ങി

More »

'എന്നെ ഒരുപാട് പേര്‍ ചീത്ത പറഞ്ഞു, ഒടുവില്‍ പ്രാങ്ക് വീഡിയോയ്ക്ക് വിശദീകരണവുമായി നസീര്‍ സംക്രാന്തി
നടനും മിനിസ്‌ക്രീന്‍ താരവുമായ നസീര്‍ സംക്രാന്തിയുടെ അഭിമുഖത്തിനായി വന്ന അവതാരകയോട് നടന്‍ ദേഷ്യപ്പെടുന്ന വീഡിയോ വലിയ ചര്‍ച്ചയായിരുന്നു. നസീര്‍ അവരോട് വളരെ മോശമായി പെരുമാറിയെന്നാണ് എല്ലാവരും കുറ്റപ്പെടുത്തിയത്. ഇപ്പോഴിതാ ഈ സംഭവത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നസീര്‍ സംക്രാന്തി. പ്രാങ്ക് വീഡിയോ വൈറലായപ്പോള്‍ നിരവധി പേര്‍ നസീര്‍ സംക്രാന്തിയെ

More »

വിജയുടെ ഭാവിയെക്കുറിച്ച് എന്തിനാ എന്നോട് ചോദിക്കുന്നേ, നേരിട്ട് പോയി തിരക്ക്; മാധ്യമങ്ങളോട് തട്ടിക്കയറി പിതാവ് ചന്ദ്രശേഖര്‍
നടന്‍ വിജയിയുടെ കാര്യം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് പിതാവ് എസ്. എ ചന്ദ്രശേഖര്‍ രോഷാകുലനായിട്ടാണ് പ്രതികരിച്ചത്. തിരുവണ്ണാമല ജില്ലയിലെ അരാനിയിലെ ശ്രീ പുത്രകാമേശ്വര എന്ന ക്ഷേത്രത്തില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനായി എസ്.എ ചന്ദ്രശേഖര്‍ എത്തിയപ്പോഴാണ് വിജയിയെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ അദ്ദേഹത്തോട് ആരാഞ്ഞത്. ദര്‍ശനം നടത്തിയതിന് ശേഷം ക്ഷേത്രത്തില്‍ നിന്ന്

More »

കേരളം നേരിടുന്ന ആഭ്യന്തരപ്രശ്‌നമാണോ ഞങ്ങളുടെ ദാമ്പത്യം, നിങ്ങളേക്കാള്‍ അന്തസ് തെരുവുനായ്ക്കള്‍ക്കുണ്ട്; വ്യാജ വാര്‍ത്തകള്‍ക്കെതിരെ മഞ്ജു
ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ തനിക്കെതിരെ നടക്കുന്ന വ്യാജപ്രചരണങ്ങളില്‍ പ്രതികരിച്ച് നടി മഞ്ജു പത്രോസ്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് മഞ്ജുവിന്റെ ഗൃഹപ്രവേശം. വിദേശത്തുള്ള മഞ്ജുവിന്റെ ഭര്‍ത്താവ് സുനിച്ചന്‍ ചടങ്ങിനെത്തിയിരുന്നില്ല. തുടര്‍ന്ന് മഞ്ജു വിവാഹമോചിതയായെന്ന തരത്തില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വ്യാജ വാര്‍ത്ത നല്‍കി. അതിനെതിരേ രംഗത്ത് വന്നിരിക്കുകയാണ്

More »

ചേച്ചി ഹോസ്പിറ്റലില്‍ ബാല ചേട്ടനൊപ്പം ഉണ്ട്..നിലവില്‍ വേറെ പ്രശ്‌നങ്ങളൊന്നുമില്ല ; ബാലയുടെ ആരോഗ്യത്തെ കുറിച്ച് അഭിരാമി
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബാലയെ കണ്ട് മുന്‍ ഭാര്യ അമൃത സുരേഷും മകളും. കൊച്ചിയിലെ അമൃത ആശുപത്രിയില്‍ കുടുംബ സമേതമാണ് അമൃത ആശുപത്രിയില്‍ എത്തിയത്. അമൃത ആശുപത്രിയില്‍ തുടരുകയാണെന്ന് സഹോദരി അഭിരാമി സുരേഷ് അറിയിച്ചു. 'ബാല ചേട്ടന്റെ അടുത്തു ഞങ്ങള്‍ കുടുംബസമേതം എത്തി .. പാപ്പുവും ചേച്ചിയും കണ്ടു, സംസാരിച്ചു .. ചേച്ചി ഹോസ്പിറ്റലില്‍ ബാല ചേട്ടനൊപ്പം ഉണ്ട്..

More »

തുടര്‍ച്ചയായി ഫ്‌ളോപ്പുകള്‍.. നിങ്ങളെ ചിരിപ്പിക്കുന്ന ഞാന്‍ കഴിഞ്ഞ കുറേ കാലമായി കരഞ്ഞു കൊണ്ടിരിക്കുകയാണ്: ദിലീപ്

വര്‍ഷങ്ങളായി പ്രേക്ഷകരെ ചിരിപ്പിച്ചു കൊണ്ടിരിക്കുന്ന താന്‍ കുറച്ച് കാലമായി കരയുകയാണെന്ന് നടന്‍ ദിലീപ്. 'പവി കെയര്‍ ടേക്കര്‍' എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് ദിലീപ് വൈകാരികമായി പ്രതികരിച്ചത്. തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് ആദ്യമായി വിതരണത്തിന് എത്തിക്കുന്ന ചിത്രമാണ് പവി

ശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവിന്റെയും 97 കോടിയുടെ സ്വത്ത് പിടിച്ചെടുത്ത് ഇഡി

ബിറ്റ്‌കോയിന്‍ തട്ടിപ്പ് കേസില്‍ ബോളിവുഡ് താരം ശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവ് രാജ് കുന്ദ്രയുടെയും സ്വത്ത് ഇഡി പിടിച്ചെടുത്തു. 97.79 കോടി രൂപ വില മതിക്കുന്ന സ്വത്ത് ആണ് ഇഡി പിടിച്ചെടുത്തത്. ബിറ്റ് കോയിന്‍ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിലാണ് നടപടി. ശില്‍പ്പയുടെ

ഷോയ്ക്കില്ല 16 കിലോ ഭാരം വര്‍ദ്ധിപ്പിച്ചു ; വെളിപ്പെടുത്തി പരിനീതി ചോപ്ര

വിവാഹത്തിന് ശേഷം അടുത്തിടെയായി നടി പരിനീതി ചോപ്ര പൊതു പരിപാടികളിലോ റെഡ് കാര്‍പറ്റുകളിലോ പ്രത്യക്ഷപ്പെടാറില്ല. ബ്രാന്‍ഡ് ഷൂട്ടുകളും താരം നിര്‍ത്തി വച്ചിരുന്നു. ഇതിന് പിന്നിലെ കാരണത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടി ഇപ്പോള്‍. പുതിയ ചിത്രത്തിന്റെ ഭാഗമായാണ് പരിനീതി

അബ്ദുല്‍ റഹീമിന്റെ സംഭവം അറിഞ്ഞിരുന്നില്ല, സിനിമയാക്കാന്‍ ഉദ്ദേശിച്ചിട്ടുമില്ല; ബോബി ചെമ്മണ്ണൂരിനോട് പ്രതികരിച്ച് ബ്ലെസി

അബ്ദുല്‍ റഹീമിന്റെ ജീവിതം സിനിമയാക്കാന്‍ താന്‍ സമ്മതിച്ചുവെന്ന ബോബി ചെമ്മണ്ണൂരിന്റെ വാക്കുകള്‍ തള്ളി സംവിധായകന്‍ ബ്ലെസി. കഴിഞ്ഞ ദിവസം പ്രസ് കോണ്‍ഫറന്‍സിലാണ് ബോബി ചെമ്മണ്ണൂര്‍, 18 വര്‍ഷമായി സൗദിയിലെ ജയിലില്‍ കഴിഞ്ഞ അബ്ദുള്‍ റഹീമിന്റെ ജീവിതം സിനിമയാക്കുമെന്ന്

എപ്പോഴാണ് നിന്റെ കന്യകാത്വം നഷ്ടപ്പെട്ടത്? മകന്‍ അര്‍ഹാനോട് മലൈക; പോഡ്കാസ്റ്റ് വിവാദത്തില്‍

മകന്‍ അര്‍ഹാന്‍ ഖാന്റ പോഡ്കാസ്റ്റ് ഷോയില്‍ സംസാരിച്ച മലൈക അറോറയ്ക്ക് കടുത്ത വിമര്‍ശനം. അര്‍ഹാന്റെ ഡമ്പ് ബിരിയാണി എന്ന പോഡ്കാസ്റ്റ് ഷോയിലാണ് മലൈക എത്തിയത്. ഷോയുടെ പ്രമോ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മലൈക മകനായ അര്‍ഹാനോട് ചോദിക്കുന്നത് എപ്പോഴാണ് നിന്റെ കന്യകാത്വം

സല്‍മാന്‍ ഖാന്റെ വീടാക്രമണത്തിന് പിന്നാലെ ഷാരുഖ് ഖാനും കനത്ത സുരക്ഷ

സല്‍മാന്‍ ഖാന്റെ മുംബൈയിലെ വസതിക്ക് നേരെ അടുത്തിടെയുണ്ടായ വെടിവയ്പ്പിനെത്തുടര്‍ന്ന് താരത്തിന് സുരക്ഷ ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന് ഏര്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷയും വര്‍ദ്ധിപ്പിച്ചു. ഐപിഎലില്‍ തന്റെ ക്രിക്കറ്റ് ടീമിനെ