Cinema

വല്ല സിനിമയിലും പോയിട്ട് കെട്ടിപ്പിടിക്കുകയോ ഉമ്മ കൊടുക്കുകയോ ചെയ്താല്‍ അന്ന് ഞാന്‍ വന്ന് തല്ലും; വിനീത് പറഞ്ഞതിനെ കുറിച്ച് ശിവദ
താന്‍ ഇന്റിമേറ്റ് സീനുകളില്‍ അഭിനയിച്ചാല്‍ തല്ലുമെന്ന് നടനും സംവിധായകനുമായ വിനീത് പറഞ്ഞിട്ടുണ്ടെന്ന് നടി ശിവദ. വിനീതിനൊപ്പം ഒരു ആല്‍ബത്തില്‍ലാണ് ശിവദ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുള്ളത്. അന്ന് താന്‍ ഇന്റിമേറ്റ് സീനിലൊന്നും അഭിനയിക്കാന്‍ പറ്റില്ലെന്ന വാശിയിലായിരുന്നു എന്നാണ് ശിവദ പറയുന്നത്. ആദ്യം വിനീതേട്ടനെ കാണുന്നത് മഴ എന്ന ആല്‍ബത്തിന്റെ ഓഡിഷന്റെ അന്നാണ്. ഓഡിഷന്‍ ചെയ്തിട്ട് തന്നെ സെലക്ട് ചെയ്തു. എന്നിട്ട് വിനീതേട്ടന്റെ നാടായ കണ്ണൂരില്‍ തന്നെയായിരുന്നു ചിത്രീകരണം. മഴ പാട്ടില്‍ ഒരു സീനുണ്ട്. ഹീറോ തന്നെ കൈയ്യില്‍ പിടിച്ചിട്ട് ചെറുതായിട്ടൊന്ന് കെട്ടിപ്പിടിക്കും അതുപോലെ പാട്ടില്‍ നായകന്റെ മടിയിലിരിക്കുന്ന ഒരു സീനുണ്ട്. അത് ചെയ്യാന്‍ പറഞ്ഞപ്പോള്‍ 'അയ്യോ എന്നെ കൊണ്ട് അതൊന്നും പറ്റില്ല. ഞാനൊരിക്കലും ചെയ്യില്ല, നായകനെ തൊടാനും പിടിക്കാനുമൊന്നും

More »

സ്വാസികയുടെ 'ചതുരം', ഒ.ടി.ടി റിലീസ് തിയതി പുറത്ത്
സ്വാസിക, റോഷന്‍ മാത്യു, അലന്‍സിയര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്ത 'ചതുരം' സിനിമയുടെ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു. സൈന പ്ലേ ഒ.ടി.ടിയിലാണ് ചിത്രം എത്തുക. മാര്‍ച്ച് 9ന് ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിക്കും. 'നിദ്ര', 'ചന്ദ്രേട്ടന്‍ എവിടെയാ', 'വര്‍ണ്ണ്യത്തില്‍ ആശങ്ക' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്ത ചിത്രമാണിത്.

More »

ഓസ്‌കറില്‍ അവതാരകയായി ദീപിക പദുക്കോണ്‍
95മത് ഓസ്‌കര്‍ പുരസ്‌കാര വേദി ഇന്ത്യക്ക് കൂടുതല്‍ പ്രിയപ്പെട്ടതാണ്. മൂന്ന് ചിത്രങ്ങളാണ് അക്കാദമി പുരസ്‌കാര അന്തിമ പട്ടികയില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. ഇത് കൂടാതെ ഇന്ത്യക്ക് അഭിമാനിക്കാന്‍ മറ്റൊരു നിമിഷം കൂടി ഓസ്‌കര്‍ വേദിയില്‍ ഉണ്ടാകും. ഓസ്‌കര്‍ പുരസ്‌കാര വേദിയില്‍ അവതാരകയായി എത്തുന്നത് ബോളിവുഡ് നടി ദീപിക പദുക്കോണ്‍ ആണ്. കഴിഞ്ഞ ദിവസം പുറത്തു വന്ന അക്കാദമി

More »

അധികം സിനിമാ അവസരങ്ങള്‍ കിട്ടിയിട്ടില്ല,ഞാന്‍ ഒരു സൗഹൃദവലയത്തിന്റെയും ഭാഗമല്ല ; ആര്യ
അവതാരകയായി ഏറെ ശ്രദ്ധ നേടിയ താരമാണ് ആര്യ. സിനിമയിലും സീരിയലുകളിലും താരം സജീവമാണ്. എങ്കിലും അധികം സിനിമകളില്‍ താരം അഭിനയിച്ചിട്ടില്ല. തനിക്ക് അധികം സിനിമാ അവസരങ്ങള്‍ കിട്ടാത്തതു കൊണ്ടാണ് അഭിനയിക്കാത്തത് എന്നാണ് ആര്യ ഇപ്പോള്‍ പറയുന്നത്. 'അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചെങ്കിലും അധികം സിനിമകളില്‍ അഭിനയിച്ചിട്ടില്ലല്ലോ?' എന്ന ചോദ്യത്തോടാണ് ആര്യ പ്രതികരിച്ചത്. 'ആരും വിളിക്കാറില്ല

More »

'ഓ മൈ ഗോഡ് നിന്റെ ഹെയര്‍ ഇപ്പോഴല്ലേ കാണുന്നത്' എന്നായിരുന്നു പൃഥ്വി പറഞ്ഞത്; വിഗ് മാറ്റിയപ്പോഴുള്ള അനുഭവം പറഞ്ഞ് മംമ്ത
കാന്‍സര്‍ വന്ന സമയത്ത് സിനിമയില്‍ അഭിനയിച്ചതിനെ കുറിച്ചാണ് നടി ഇപ്പോള്‍ സംസാരിക്കുന്നത്. 'അന്‍വര്‍' സിനിമയില്‍ അഭിനയിച്ചപ്പോള്‍ വിഗ് മാറ്റിയതിനെ കുറിച്ചാണ് മംമ്ത തുറന്നു പറഞ്ഞിരിക്കുന്നത്. 'അന്‍വര്‍ എന്ന സിനിമയില്‍ അവസാന ഭാഗത്ത് വാട്ട് യു ഫീലിംഗ് എന്ന സോംഗ് ഷൂട്ട് ചെയ്യുന്ന സമയത്താണ് വിഗ് റീമൂവ് ചെയ്യുന്നത്.' 'അമലും പൃഥിയും ഓ മൈ ഗോഡ് നിന്റെ ഹെയര്‍ ഇപ്പോഴല്ലേ കാണുന്നത്,

More »

സുമലത ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുകള്‍
ചലച്ചിത്ര താരവും സ്വതന്ത്ര എംപിയുമായ സുമലത അംബരീഷ് ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുകള്‍. മാണ്ഡ്യയില്‍ നിന്നുള്ള എംപിയാണ് സുമലത. മാര്‍ച്ച് 11ന് കര്‍ണ്ണാടകയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ സുമലത ബിജെപിയില്‍ ചേരുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബംഗളൂരു  മൈസൂരു എക്‌സ്പ്രസ് ഹൈവേയുടെ ഉദ്ഘാടനത്തിനായാണ് പ്രധാനമന്ത്രി

More »

കാമുകിയെ തല്ലിയ യുവാവിനെ തടഞ്ഞു നിര്‍ത്തി മാപ്പു പറയിച്ച് നടന്‍ നാഗ ശൗര്യ
കാമുകിയെ തല്ലിയ യുവാവിനെ തടഞ്ഞു നിര്‍ത്തി തെലുങ്ക് നടന്‍ നാഗ ശൗര്യ. ഹൈദരാബാദിലെ തിരക്കുള്ള റോഡില്‍ വച്ചാണ് യുവതിയെ കാമുകന്‍ പരസ്യമായി തല്ലിയത്. യുവാവ് യുവതിയെ തല്ലിയപ്പോള്‍ നടന്‍ രക്ഷകനായി എത്തുകയായിരുന്നു. തുടര്‍ന്ന് യുവാവിനോട് മാപ്പ് പറയാന്‍ ആവശ്യപ്പെടുകയായിരുന്നു. യുവാവിന്റെ കൈയില്‍ പിടിച്ച് മാപ്പ് പറയാന്‍ ആവശ്യപ്പെടുന്ന നാഗ ശൗര്യയുടെ വീഡിയോയാണ് സോഷ്യല്‍

More »

മാളവിക മോഹനന്റെ 'ക്രിസ്റ്റി' ഒ.ടി.ടിയിലേക്ക്
മാളവിക മോഹനനും മാത്യുവും ഒന്നിച്ച 'ക്രിസ്റ്റി' ഉടന്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ സ്ട്രീമിംഗ് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഫെബ്രുവരി 17ന് ആണ് ചിത്രം തിയേറ്ററുകളിലെത്തിയത്. മാര്‍ച്ചില്‍ തന്നെ ചിത്രം ഒ.ടി.ടിയില്‍ എത്തുമെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. സോണി ലിവ് ആണ് ചിത്രത്തിന്റെ ഒ.ടി.ടി റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. ലെറ്റ്‌സ് സിനിമ ആണ് ഇക്കാര്യം

More »

ഷാരൂഖിനൊപ്പം അഭിനയിക്കാനില്ല, ജവാനിലെ വേഷം ഉപേക്ഷിച്ച് അല്ലു അര്‍ജുന്‍
'പഠാന്‍' സിനിമയുടെ ഗംഭീര വിജയത്തിന് ശേഷം 'ജവാന്‍' എന്ന ഷാരൂഖ് ഖാന്‍ ചിത്രത്തിനായാണ് പ്രേക്ഷകര്‍ ഇപ്പോള്‍ കാത്തിരിക്കുന്നത്. അറ്റ്‌ലീ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താരയും വിജയ് സേതുപതിയും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. സിനിമയിലെ ഒരു അതിഥി വേഷത്തിലേക്ക് അല്ലു അര്‍ജുനെ ക്ഷണിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സിനിമയ്ക്കായി നിര്‍മ്മാതാക്കള്‍ അല്ലു

More »

ഒരുപാട് സൂം ചെയ്ത് ഫോട്ടോ എടുക്കും; പാപ്പരാസികള്‍ക്കെതിരെ നോറ ഫത്തേഹി

പാപ്പരാസി ഫോട്ടോഗ്രാഫര്‍മാര്‍ക്കെതിരെ പ്രതികരിച്ച് നടി നോറ ഫത്തേഹി. പലപ്പോഴും തന്റെ പിന്‍വശത്തേക്ക് ഒരുപാട് സൂം ചെയ്താണ് ഫോട്ടോ എടുക്കുന്നത് എന്നാണ് നോറ പറയുന്നത്. മിക്ക നടിമാരുടെയും ശരീരഭാഗങ്ങളുടെ ചിത്രങ്ങള്‍ പാപ്പരാസികള്‍ പകര്‍ത്തുന്നുണ്ടെങ്കിലും പിന്‍വശത്തേക്ക് സൂം

ഇലക്ഷന്‍ കഴിഞ്ഞു മാത്രം റിലീസ് ; ബോളിവുഡ് സിനിമാ റിലീസുകള്‍ നീട്ടുന്നു

ഈ വര്‍ഷം ഇതുവരെ റിലീസ് ചെയ്ത ബോളിവുഡ് സിനിമകള്‍ മിക്കതും ബോക്‌സ് ഓഫീസില്‍ ദുരന്തമായി മാറിയിരുന്നു. 50ന് അടുത്ത് ബോളിവുഡ് സിനിമകളാണ് ഇതുവരെ പുറത്തിറങ്ങിയിട്ടുള്ളത്. എന്നാല്‍ വെറും അഞ്ച് സിനിമകള്‍ മാത്രമാണ് വിജയമായത്. അതുകൊണ്ട് തന്നെ വന്‍ പ്രതിസന്ധിയിലാണ് ബോളിവുഡ് സിനിമ

മോഹന്‍ലാലിന്റെയും ശോഭനയുടേയും മകളായി അമൃത വര്‍ഷിണി ?

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ തരുണ്‍ മൂര്‍ത്തി കൂട്ടുകെട്ടിന്റെ L 360. ഏറെ നാളുകള്‍ക്ക് ശേഷം മോഹന്‍ലാല്‍ ശോഭന എന്നിവര്‍ ജോഡികളായി ചിത്രത്തില്‍ എത്തുന്നു എന്നതും ശ്രദ്ധേയമാണ്. ഇവരുടെ മകളായി സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്

'മൂപ്പര് ആട്ടിന്‍കുട്ടിയെപോലെ നടക്കും,പക്ഷേ ക്യാമറയും സ്റ്റേജും കണ്ടാല്‍ പുലിയാ'; ഷാരൂഖിനോട് ഹരീഷ്‌പേരടി

മോഹന്‍ലാലിന്റെ 'സിന്ദാ ബന്ദാ' ഡാന്‍സും അതിന് ഷാരൂഖ് ഖാന്റെ പ്രശംസയും ഇപ്പോഴും ചര്‍ച്ചാ വിഷയമായി തുടരുകയാണ്. എസ്ആര്‍കെയുടെ പോസ്റ്റ് നിരവധി ആരാധകര്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഇപ്പോഴിതാ ഷാരൂഖ് ഖാന്റെ പോസ്റ്റില്‍ പ്രതികരിച്ചിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. 'എന്റെ

സാനിയയുടെ പിറന്നാള്‍ ആഘോഷം വൈറല്‍

ഗോവയില്‍ പിറന്നാള്‍ ആഘോഷമാക്കി നടി സാനിയ അയ്യപ്പന്‍. തന്റെ 22ാം പിറന്നാളാണ് ഗോവയില്‍ കേക്ക് മുറിച്ച് സാനിയ ആഘോഷിച്ചത്. താരത്തിനൊപ്പം അടുത്ത സുഹൃത്തുക്കളും ആഘോഷത്തില്‍ പങ്കുചേര്‍ന്നിരുന്നു. എന്നാല്‍ കടുത്ത രീതിയിലുള്ള സൈബര്‍ ആക്രമണമാണ് നടിക്കെതിരെ നടന്നു

ജാസ്മിന്‍ പുറത്തിറങ്ങിയാല്‍ എന്താകുമെന്ന് അറിയില്ല: തെസ്‌നി ഖാന്‍

ബിഗ് ബോസ് സീസണ്‍ 6ല്‍ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെട്ട പേരുകളില്‍ ഒന്നാണ് ജാസ്മിന്റേത്. ഗബ്രിയുടെയും ജാസ്മിന്റെയും കോമ്പോയും ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. ജാസ്മിനും ഗബ്രിയും തമ്മിലുള്ള ലവ് ആംഗിള്‍ പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അത് വെറും ഗെയിം മാത്രമാണെന്ന്