Cinema

വാര്‍ഷികാഘോഷത്തിന് വരുമോയെന്ന് ഇന്‍സ്റ്റഗ്രാം കമന്റുമായി നസ്രിയ നസീം; സ്‌കൂളിലെത്തി ഉണ്ണിമുകുന്ദന്‍
സ്‌കൂള്‍ വാര്‍ഷികാഘോഷത്തിന് വരുമോ എന്ന് ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ കമന്റ് ഇട്ട കുട്ടി ആരാധികയേക്കാണാന്‍ സ്‌കൂളിലെത്തി നടന്‍ ഉണ്ണിമുകുന്ദന്‍. ആരാധികയെ മാത്രമല്ല സ്‌കൂളിലെ വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും കണ്ട ശേഷമാണ് നടന്‍ മടങ്ങിയത്. നടനെ കാണാനെത്തിയ കുട്ടികളെ വെയിലത്ത് നിര്‍ത്തിയതില്‍ പരിഭവം സ്‌കൂള്‍ അധികൃതരോട് വ്യക്തമാക്കിയാണ് ഉണ്ണിമുകുന്ദന്‍ സ്‌കൂളില്‍ നിന്ന് മടങ്ങിയത്. ആറ്റിങ്ങല്‍ ശ്രീവിദ്യാധിരാജ ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ കാണാനാണ് ഉണ്ണിമുകുന്ദന്‍ സ്‌കൂളില്‍ എത്തിയത്.  ഫെബ്രുവരി 11നാണ് സ്‌കൂളിലെ വാര്‍ഷികാഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. വാര്‍ഷികാഘോഷത്തിന് അതിഥിയായി ഉണ്ണിമുകുന്ദനെ കൊണ്ടുവരണമെന്ന ആഗ്രഹം സ്‌കൂളിലെ കുട്ടികള്‍ അധ്യാപകര്‍ക്ക് മുന്നില്‍ പങ്കുവെച്ചിരുന്നു.

More »

ഈ സീരിയല്‍ കണ്ടിട്ട് കേരളത്തിലെ എല്ലാ അമ്മമാരും രണ്ടാമത് കല്യാണം കഴിക്കാന്‍ പോകുന്നില്ലല്ലോ ; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ആനന്ദ്
സീരിയലുകളുടെ പേരില്‍ ഉയര്‍ന്ന് വരുന്ന വിവാദങ്ങള്‍ക്കുള്ള മറുപടിയുമായി ആനന്ദ്.സീരിയലിലെ പല സംഭവങ്ങളും പുറത്ത് നടക്കുന്നുണ്ടോന്ന് ചോദിച്ചാല്‍ ഉണ്ടെന്നാണ് ഉത്തരം . അച്ഛനെ വീണ്ടും കെട്ടിക്കാന്‍ നടക്കുകയാണോ എന്നൊക്കെ ചോദിച്ച് എനിക്ക് പേഴ്‌സണല്‍ മെസേജുകള്‍ വരാറുണ്ട്. പഴയത് പോലെയല്ല. അത്തരം വിവാഹങ്ങള്‍ നമ്മുടെ സമൂഹത്തില്‍ ഇഷ്ടംപോലെ നടക്കുന്നുണ്ട്. ഇതൊരു കഥയാണ്. അവിടെ പല

More »

'കൈനിറച്ച് മസിലാണല്ലോ' എന്ന് കമന്റ്; രസകരമായ മറുപടിയുമായി ഉണ്ണി മുകുന്ദന്‍
മലയാള സിനിമയിലെ മുന്‍നിര യുവതാരങ്ങളില്‍ ഒരാളാണ് നടന്‍ ഉണ്ണി മുകുന്ദന്‍. മല്ലു സിം?ഗ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംനേടിയ താരം, ചുരുങ്ങിയ കാലം കൊണ്ട് തന്നെ സിനിമയില്‍ തന്റേതായൊരു സ്ഥാനം സ്വന്തമാക്കി. അഭിനേതാവിന് പുറമെ താനൊരു പാട്ടുകാരനും സിനിമാ നിര്‍മ്മാതാവുമാണെന്ന് ഉണ്ണി തെളിയിച്ചു കഴിഞ്ഞു. നിലവില്‍ തന്റെ കരിയറിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രത്തിന്റെ

More »

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ പുതിയ സീസണ്‍ ; ടീമിനെ ഇന്ന് പ്രഖ്യാപിക്കും ; ടീം ക്യാപ്റ്റന്‍ കുഞ്ചാക്കോ ബോബന്‍ പങ്കെടുക്കും
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ പുതിയ സീസണില്‍ പങ്കെടുക്കുന്ന സി3 കേരള സ്‌ട്രൈക്കേഴ്‌സ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും. കേരള സ്‌ട്രൈക്കേഴ്‌സ് ഉടമ നടന്‍ രാജ്കുമാര്‍ സേതുപതി, ടീം ക്യാപ്റ്റന്‍ കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ക്കൊപ്പം മറ്റു ടീം അംഗങ്ങളും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കും. ഫെബ്രുവരി 4ന് മുംബൈയില്‍ നടന്ന കര്‍ട്ടന്‍ റെയ്‌സറോടെ സിസിഎല്‍ പുതിയ സീസണിന് ആരംഭം

More »

പണം തട്ടുകയാണ് അവരുടെ ഉദ്ദേശം, നിയമപരമായി നേരിടും ; അപ്‌സരയും ആല്‍ബിയും
തങ്ങളുടെ പേരില്‍ നടക്കുന്ന തട്ടിപ്പിനെ കുറിച്ച് പറഞ്ഞ് നടി അപ്‌സരയും ഭര്‍ത്താവ് ആല്‍ബിയും. യൂട്യൂബ് വീഡിയോയിലൂടെയാണ് ആരും ചതിക്കപ്പെടരുതെന്ന് പറഞ്ഞ് വീഡിയോയുമായി അപ്‌സരയും ആല്‍ബിയും രംഗത്തെത്തിയത്. സമ്മാനം തരാത്തത് എന്താണെന്ന് ചോദിച്ച് മെസേജുകള്‍ വന്നപ്പോഴാണ് ഇക്കാര്യം മനസിലായത് എന്നാണ് ഇരുവരും പറയുന്നത്. അപ്‌സരയുടെയും ആല്‍ബിയുടെയും വാക്കുകള്‍: കഴിഞ്ഞ കുറച്ച്

More »

നന്നായില്ലെങ്കില്‍ നിങ്ങളുടെ വീട്ടില്‍ കയറി തല്ലും ; ബോളിവുഡ് താരദമ്പതികള്‍ക്കെതിരെ ഭീഷണിയുമായി കങ്കണ
ബോളിവുഡ് താരദമ്പതികള്‍ക്കെതിരെ ഭീഷണിയുമായി വീണ്ടും കങ്കണ രംഗത്ത്. കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡിലെ കാസനോവയായി അറിയപ്പെടുന്ന താരം തന്റെ വീട്ടില്‍ ചാരപ്രവര്‍ത്തനം നടത്തുകയാണെന്ന് കങ്കണ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പറഞ്ഞത്. ഇതിന് പിന്നാലെ വീണ്ടും മറ്റൊരു കുറിപ്പുമായാണ് താരം ഇപ്പോള്‍ എത്തിയിരിക്കുന്നത്. 'എന്നെ കുറിച്ച് സങ്കടപ്പെടുന്നവര്‍ അറിയാന്‍, കഴിഞ്ഞ ദിവസം രാത്രി

More »

നഴ്‌സുമാരെ കുറിച്ചുള്ള അശ്ലീല പരാമര്‍ശം ; മാപ്പു പറഞ്ഞ് തലയൂരി നടന്‍ നന്ദമൂരി ബാലകൃഷ്ണ
നഴ്‌സുമാരെക്കുറിച്ച് അശ്ലീല പരാമര്‍ശം നടത്തി വെട്ടിലായിരിക്കുകയാണ് നടന്‍ നന്ദമൂരി ബാലകൃഷ്ണ. നടനോടുള്ള പ്രതിഷേധം സമൂഹ മാധ്യമങ്ങളിലടക്കം മൂര്‍ച്ഛിച്ചതോടെ മാപ്പ് പറഞ്ഞെത്തിയിരിക്കുകയാണിപ്പോള്‍ അദ്ദേഹം. 'അണ്‍സ്റ്റോപ്പബിള്‍ വിത്ത് എന്‍ബികെ' എന്ന പരിപാടിയിലായിരുന്നു വിവാദ പരാമര്‍ശം നടത്തിയത്. ഒരിക്കല്‍ തനിക്ക് ഒരപകടം പറ്റി ആശുപത്രിയില്‍ കിടക്കന്ന വേളയില്‍ തന്നെ

More »

ഐശ്വര്യയുടെ വിന്റേജ് ലുക്കിനെ ഓര്‍മ്മിപ്പിച്ച് ആരാധ്യ
ഐശ്വര്യ റായ്ക്കും അഭിഷേക് ബച്ചനുമൊപ്പം പൊതു വേദികളിലെല്ലാം മകള്‍ ആരാധ്യയും എത്താറുണ്ട്. ആരാധ്യയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഐശ്വര്യയും ആരാധ്യയും തമ്മിലുള്ള സാമ്യത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ആരാധ്യ ഐശ്വര്യയുടെ വിന്റേജ് ലുക്കിനെ ഓര്‍മ്മിപ്പിക്കുന്നു എന്നാണ് ആരാധകരുടെ കണ്ടെത്തല്‍. അതേസമയം, 2007ല്‍ വിവാഹിതരായ

More »

'പഠാന്‍' ഇഷ്ടമായില്ലെന്ന് കുട്ടി ആരാധിക; മറുപടിയുമായി ഷാരൂഖ് ഖാന്‍
'പഠാന്‍' ഇഷ്ടമായില്ലെന്ന് പറഞ്ഞ കുട്ടി ആരാധികയ്ക്ക് മറുപടിയുമായി ഷാരൂഖ് ഖാന്‍. 400 കോടി കളക്ഷന്‍ പിന്നിട്ട് സൂപ്പര്‍ ഹിറ്റ് ആയി പ്രദര്‍ശനം തുടരുന്ന സിനിമയ്ക്ക് വന്‍ പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ഇതിനിടെയാണ് ഒരു കുഞ്ഞ് ആരാധികയുടെ വീഡിയോ വൈറലായത്. പഠാന്‍ ഇഷ്ടമായോ എന്ന ചോദ്യത്തിന് ഇല്ല എന്ന് മറുപടി പറയുന്ന കുഞ്ഞിനെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഇതോടെ കുഞ്ഞ്

More »

സാനിയയുടെ പിറന്നാള്‍ ആഘോഷം വൈറല്‍

ഗോവയില്‍ പിറന്നാള്‍ ആഘോഷമാക്കി നടി സാനിയ അയ്യപ്പന്‍. തന്റെ 22ാം പിറന്നാളാണ് ഗോവയില്‍ കേക്ക് മുറിച്ച് സാനിയ ആഘോഷിച്ചത്. താരത്തിനൊപ്പം അടുത്ത സുഹൃത്തുക്കളും ആഘോഷത്തില്‍ പങ്കുചേര്‍ന്നിരുന്നു. എന്നാല്‍ കടുത്ത രീതിയിലുള്ള സൈബര്‍ ആക്രമണമാണ് നടിക്കെതിരെ നടന്നു

ജാസ്മിന്‍ പുറത്തിറങ്ങിയാല്‍ എന്താകുമെന്ന് അറിയില്ല: തെസ്‌നി ഖാന്‍

ബിഗ് ബോസ് സീസണ്‍ 6ല്‍ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെട്ട പേരുകളില്‍ ഒന്നാണ് ജാസ്മിന്റേത്. ഗബ്രിയുടെയും ജാസ്മിന്റെയും കോമ്പോയും ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. ജാസ്മിനും ഗബ്രിയും തമ്മിലുള്ള ലവ് ആംഗിള്‍ പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അത് വെറും ഗെയിം മാത്രമാണെന്ന്

ഡിഎന്‍എ ടെസ്റ്റിന് തയാറാണ്, ഞാന്‍ നടന്‍ രവി കിഷന്റെ മകളാണ്..; ആരോപണവുമായി നടി രംഗത്ത്

നടനും ബിജെപി എം.പിയുമായ രവി കിഷന്‍ തന്റെ അച്ഛനാണെന്നും ഡിഎന്‍എ ടെസ്റ്റിന് തയാറാണെന്നും പറഞ്ഞ് നടി ഷിന്നോവ. രവി കിഷനെതിരെ ആരോപണവുമായി അപര്‍ണ താക്കൂര്‍ എന്ന സ്ത്രീ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. താന്‍ രവി കിഷന്റെ ഭാര്യയാണെന്നും മകളുടെ പിതൃത്വം നിഷേധിക്കുന്നുവെന്ന് പറഞ്ഞാണ് അപര്‍ണ

നടന്‍ ദീപക് പറമ്പേലും നടി അപര്‍ണ ദാസും വിവാഹിതരായി

നടന്‍ ദീപക് പറമ്പേലും നടി അപര്‍ണ ദാസും വിവാഹിതരായി. ഗുരുവായൂര്‍ അമ്പലത്തില്‍ വച്ചായിരുന്നു വിവാഹം. വളരെ ലളിതമായി നടന്ന വിവാഹ ചടങ്ങളില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ്

മോഹന്‍ലാലും ശോഭനയും 15 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്നു

മോഹന്‍ലാലും ശോഭനയും ഒന്നിക്കുന്ന തരുണ്‍ മൂര്‍ത്തി ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. തൊടുപുഴയില്‍ നടന്ന പൂജയുടെ ചിത്രങ്ങളാണ് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവച്ചിരിക്കുന്നത്. 15 വര്‍ഷത്തിന് ശേഷമാണ് ശോഭനയും മോഹന്‍ലാലും ഒന്നിച്ച് അഭിനയിക്കാന്‍ പോകുന്നത്. 'എല്‍ 360'

വിജയ് ദേവരകൊണ്ട ചിത്രം തിയറ്ററില്‍ പരാജയം ; 'ദ ഫാമിലി സ്റ്റാര്‍' ഒ.ടി.ടിയിലേക്ക്

തിയേറ്ററില്‍ വന്‍ പരാജയമായി മാറിയ വിജയ് ദേവരകൊണ്ട മൃണാല്‍ ഠാക്കൂര്‍ ചിത്രം 'ദ ഫാമിലി സ്റ്റാര്‍' ഒ.ടി.ടിയിലേക്ക്. സിനിമയുടെ ഡിജിറ്റല്‍ അവകാശം ആമസോണ്‍ പ്രൈം നേരത്തെ സ്വന്തമാക്കിയിരുന്നു. ഏപ്രില്‍ 5ന് ആയിരുന്നു ചിത്രം തിയേറ്ററില്‍ എത്തിയത്. ആദ്യ ദിനം മുതല്‍ തന്നെ മോശം പ്രതികരണങ്ങളാണ്