Cinema

ഹൃത്വിക് റോഷന്‍ വീണ്ടും വിവാഹിതനാകുന്നു
ബോളിവുഡ് സൂപ്പര്‍താരം ഹൃത്വിക് റോഷന്‍ വീണ്ടും വിവാഹിതനാകുന്നു. നീണ്ട നാളുകളായുള്ള പ്രണയത്തിന് പിന്നാലെ നടിയും ഗായികയുമായ സബ ആസാദിനെയാണ് വിവാഹം ചെയ്യുന്നത്. ഹൃത്വിക്കും സബയും തമ്മില്‍ പ്രണയത്തിലാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇരുതാരങ്ങളും മുന്‍പ് തന്നെ കുടുംബത്തോടൊപ്പം അവധിദിനങ്ങള്‍ ആഘോഷിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇരുവരുടേയും പ്രണയ ബന്ധം ഇരുകുടുംബങ്ങളും അംഗീകരിച്ചുവെന്നും വിവാഹം വര്‍ഷാവസാനം ഉണ്ടാകുമെന്നുമാണ് സൂചനകള്‍. ലളിതമായ ചടങ്ങിലായിരിക്കും വിവാഹമെന്നാണ് സൂചന. ആര്‍ഭാടങ്ങള്‍ ഒഴിവാക്കി അടുത്ത കുടുംബാംഗങ്ങളേയും സുഹൃത്തുക്കളേയും മാത്രം പങ്കെടുപ്പിച്ചുള്ള ചടങ്ങ് ആയിട്ടായിരിക്കും വിവാഹം എന്നും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. അതേസമയം, ഈ എന്നാല്‍ വിവാഹ വാര്‍ത്തകളോട് ഇതുവരെ ഹൃത്വികും സബയും

More »

വീഴ്ച്ചകളില്‍ നിന്നാണ് ഞാന്‍ തുടങ്ങിയത്: മേതില്‍ ദേവിക
മേതില്‍ ദേവികയും നടന്‍ മുകേഷുമായുള്ള വിവാഹവും വിവാഹമോചനവുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ സ്വയം ഇത്തരം ചര്‍ച്ചകളില്‍ നിന്ന് ദേവിക ഒഴിഞ്ഞുമാറുകയായിരുന്നു. ഗോസിപ്പുകള്‍ക്കൊന്നും അവര്‍ ചെവി കൊടുത്തില്ല. തന്റെ കരിയറില്‍ ശ്രദ്ധിച്ച് മുന്നോട്ട് പോവുകയാണ് ദേവിക. ഇപ്പോഴിതാ, ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പുതിയ പോസ്റ്റ് വൈറലായി മാറുകയാണ്.

More »

ആ തെലുങ്ക് സിനിമയുടെ ഡേറ്റ് പ്രശ്‌നം കാരണം ഒഴിവാക്കാനിരുന്ന സിനിമയാണ് 'മാളികപ്പുറം'; ഉണ്ണി മുകുന്ദന്‍
മികച്ച പ്രതികരണങ്ങള്‍ നേടി 'മാളികപ്പുറം' സിനിമ മുന്നേറുന്നതിനിടെ പ്രേക്ഷകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും നന്ദി പറഞ്ഞ് ഉണ്ണി മുകുന്ദന്‍. ഒരു തെലുങ്ക് ചിത്രത്തിന്റെ ഡേറ്റ് ഇഷ്യു കാരണം ഒഴിവാക്കാന്‍ ഇരുന്ന സിനിമ ആയിരുന്നു മാളികപ്പുറം. 'മേപ്പടിയാന്‍' സിനിമയുടെ സംവിധായകന്‍ വിഷ്ണു മോഹനും തന്റെ മാനേജര്‍ വിപിനുമാണ് ഈ സിനിമയിലേക്ക് തന്നെ അടുപ്പിച്ചത് എന്നാണ് നടന്‍

More »

പ്രശസ്ത നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ; ചികിത്സാ സഹായം തേടി ദിയ
പ്രശസ്ത മലയാള സിനിമാനടി നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. നടി കൊച്ചിയിലെ ഗൗതം ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. സാമൂഹിക പ്രവര്‍ത്തകയും ബിഗ് ബോസ് താരവുമായ ദിയ സനയാണ് മോളി കണ്ണമാലി ആശുപത്രിയില്‍ ചികിത്സയിലാണെന്ന വിവരം പുറത്തുവിട്ടത്. താരത്തിന്റെ ചികിത്സയ്ക്ക് സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് ഫേസ്ബുക്കിലൂടെയാണ് ദിയ ഇക്കാര്യം പറഞ്ഞത്. 'മോളി കണ്ണമാലി ഗുരുതര

More »

അജിത്ത് സാര്‍ അടക്കം ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്: മഞ്ജു വാര്യര്‍
'അസുരന്‍' സിനിമയ്ക്ക് ശേഷം മഞ്ജു വാര്യര്‍ വേഷമിടുന്ന തമിഴ് ചിത്രമാണ് 'തുനിവ്'. എച്ച് വിനോതിന്റെ സംവിധാനത്തില്‍ അജിത്ത് നായകനാകുന്ന ചിത്രത്തില്‍ ആക്ഷന്‍ സീനുകള്‍ ചെയ്യുന്ന മഞ്ജുവിനെയാണ് കാണാനാവുക. ചിത്രത്തിന്റെ ട്രെയ്‌ലറില്‍ മഞ്ജുവിന്റെ ആക്ഷന്‍ സീനുകളും ഉള്‍പ്പെടുത്തിയിരുന്നു. അസുരന് ശേഷം താന്‍ ഒരുപാട് കാത്തിരുന്ന് ആഗ്രഹിച്ച് ലഭിച്ച സിനിമയാണ് തുനിവ് എന്നാണ് മഞ്ജു

More »

'എത്ര ബുദ്ധിമുട്ടുകള്‍ നേരിട്ടാലും ആ കാര്യം മാറില്ല'; പൊതുവേദിയില്‍ പൊട്ടിക്കരഞ്ഞ് സാമന്ത
ശാകുന്തളം' ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചിനിടെ പൊട്ടിക്കരഞ്ഞ് നടി സാമന്ത. ചിത്രത്തിന്റെ സംവിധാകനായ ഗുണശേഖര്‍ സെറ്റിലെ അനുഭവങ്ങള്‍ പങ്കുവയ്ക്കവെ ആയിരുന്നു സാമന്ത വികാരധീനയായത്. മയോസിറ്റിസ് രോഗബാധിതയായ സാമന്ത കുറച്ചു മാസങ്ങളായി പൊതുപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. എത്ര ബുദ്ധിമുട്ടിയാലും തനിക്ക് സിനിമയോടുള്ള തന്റെ സ്‌നേഹം മാറില്ല എന്നാണ് സാമന്ത

More »

'എല്ലാവരും അതിശയത്തോടെയാണ് ഇപ്പോള്‍ നോക്കിക്കാണുന്നത്, എന്നാല്‍ എനിക്ക് യാതൊരു അതിശയവുമില്ല' ഉണ്ണി മുകുന്ദനോട് സ്വാസിക
ഉണ്ണി മുകുനന്ദന്‍ കേന്ദ്രകഥാപാത്രമായി എത്തിയ മാളികപ്പുറം എന്ന ചിത്രം പ്രേക്ഷക ശ്രദ്ധ നേടി പ്രദര്‍ശനം തുടരുകയാണ്. ഈ വേളയില്‍ ചിത്രം കണ്ട അനുഭവം കുറിക്കുകയാണ് നടി സ്വാസിക വിജയ്. ഫേസ്ബുക്ക് പേജിലൂടെയാണ് സ്വാസിക തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. ഇന്ന് തീയറ്ററുകളില്‍ ഉണ്ണിക്ക് കിട്ടുന്ന ഈ പ്രേക്ഷക സ്വീകാര്യതയെ വളരെ അതിശയത്തോടെയാണ് എല്ലാവരും നോക്കിക്കാണുന്നത്. എന്നാല്‍ എനിക്ക്

More »

വീട്ടില്‍ പോയി കോളിംഗ് ബെല്‍ അടിച്ച് എന്നെ വിമര്‍ശിക്കരുതേ എന്നൊന്നും പറയാന്‍ പറ്റില്ല: മനസ്സുതുറന്ന് ഗോപി സുന്ദര്‍
ഗായിക അമൃത സുരേഷുമായി താന്‍ പ്രണയത്തിലാണെന്ന വെളിപ്പെടുത്തലിന് പിന്നാലെ സംഗീതസംവിധായകന്‍ ഗോപീസുന്ദറിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നത്. ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്ന വിമര്‍ശനത്തിന് മറുപടി നല്‍കുകയാണ് താരം. 'വിമര്‍ശനം, അതിനെ നമ്മള്‍ കണ്ടാലും കണ്ടില്ലെങ്കിലും അത് നടക്കും. നമുക്ക് അതില്‍ ഒന്നും ചെയ്യാന്‍ പറ്റില്ലല്ലോ. നമ്മുടെ മുന്നില്‍

More »

'അമ്മ'യ്ക്ക് ജിഎസ്ടി നോട്ടീസ്; വരുമാനത്തിന് നികുതി നല്‍കാന്‍ നിര്‍ദേശം
താരസംഘടനയായ 'അമ്മ'യ്ക്ക് ജിഎസ്ടി നോട്ടീസ്. സ്റ്റേജ് ഷോകളില്‍ നിന്ന് അടക്കം കിട്ടിയ വരുമാനത്തിന് ജിഎസ്ടി നല്‍കാനാണ് നോട്ടീസില്‍ നിര്‍ദേശിക്കുന്നത്. ചാരിറ്റബിള്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ എന്ന നിലയ്ക്കാണ് സംഘടന രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ വരുമാനം ലഭിച്ചിട്ടുണ്ടെങ്കില്‍ ജിഎസ്ടി നല്‍കണമെന്നാണ് നിര്‍ദേശം, 2017 മുതലുള്ള ജിഎസ്ടിയാണ് അടയ്‌ക്കേണ്ടത്. ഈ വിഷയത്തോട് അമ്മ

More »

സ്‌ക്രീന്‍ സ്‌പേസ് കൂടുതലുള്ളത് മീര ജാസ്മിനായിരുന്നു ,ഒരു കോണ്‍ഫിഡന്‍സ് ഇല്ലായ്മ കാവ്യക്ക് ഉണ്ടായിരുന്നു ; വെളിപ്പെടുത്തി കമല്‍

മീര ജാസ്മിന്‍, കാവ്യ മാധവന്‍, ദിലീപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കമല്‍ സംവിധാനം ചെയ്ത 'പെരുമഴക്കാലം' നിരവധി പ്രേക്ഷക നിരൂപക പ്രശംസകള്‍ നേടിയ ചിത്രമാണ്. കാവ്യ മാധവന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിക്കൊടുത്ത ചിത്രം കൂടിയാണ് പെരുമഴക്കാലം. ഇപ്പോഴിതാ ചിത്രത്തിലെ

'എനിക്ക് വന്ന അതേ അസുഖം തന്നെയാണ് അവനും വന്നത്, രോഗി ആണെന്നറിഞ്ഞാല്‍ ആളുകള്‍ എന്ത് കരുതുമെന്നു കരുതി ; കലാഭവന്‍ മണിയെ കുറിച്ച് സലിം കുമാര്‍

തനിക്ക് വന്ന അതേ അസുഖം തന്നെയായിരുന്നു അന്തരിച്ച നടന്‍ കലാഭവന്‍ മണിക്കും ഉണ്ടായിരുന്നതെന്ന് സലിം കുമാര്‍. എന്നാല്‍ മണി ചികിത്സയ്ക്ക് തയാറായിരുന്നില്ല. രോഗി ആണെന്നറിഞ്ഞാല്‍ ആളുകള്‍ എന്ത് കരുതുമെന്നും സിനിമയില്‍ നിന്ന് പുറത്താക്കുമോ എന്ന ഭയവും മണിക്ക് ഉണ്ടായിരുന്നു എന്നാണ് സലിം

സീമ വിനീത് വിവാഹിതയാകുന്നു

സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റും ട്രാന്‍സ്‌ജെന്‍ഡറുമായ സീമ വിനീത് വിവാഹിതയാകുന്നു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ സീമ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. നിഷാന്ത് ആണ് സീമയുടെ വരന്‍. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 'എന്റെ ഹൃദയം കവര്‍ന്നയാളെ കണ്ടെത്തി' എന്ന

വിജയ്‌യുടെ തലയ്ക്കും കൈയ്ക്കും പരിക്ക്;ഗോട്ട് ഷൂട്ടിനിടെ അപകടം?

തമിഴ്‌നാട്ടില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ സിനിമാ താരങ്ങളെത്തുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഗോട്ട് സിനിമയുടെ റഷ്യയിലെ ലൊക്കേഷനില്‍ നിന്നായിരുന്നു നടന്‍ വിജയ് വോട്ട് ചെയ്യുന്നതിനായി ചെന്നൈയിലെത്തിയത്. ആരാധകര്‍ നടന് വലിയ

തുടര്‍ച്ചയായി ഫ്‌ളോപ്പുകള്‍.. നിങ്ങളെ ചിരിപ്പിക്കുന്ന ഞാന്‍ കഴിഞ്ഞ കുറേ കാലമായി കരഞ്ഞു കൊണ്ടിരിക്കുകയാണ്: ദിലീപ്

വര്‍ഷങ്ങളായി പ്രേക്ഷകരെ ചിരിപ്പിച്ചു കൊണ്ടിരിക്കുന്ന താന്‍ കുറച്ച് കാലമായി കരയുകയാണെന്ന് നടന്‍ ദിലീപ്. 'പവി കെയര്‍ ടേക്കര്‍' എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് ദിലീപ് വൈകാരികമായി പ്രതികരിച്ചത്. തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് ആദ്യമായി വിതരണത്തിന് എത്തിക്കുന്ന ചിത്രമാണ് പവി

ശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവിന്റെയും 97 കോടിയുടെ സ്വത്ത് പിടിച്ചെടുത്ത് ഇഡി

ബിറ്റ്‌കോയിന്‍ തട്ടിപ്പ് കേസില്‍ ബോളിവുഡ് താരം ശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവ് രാജ് കുന്ദ്രയുടെയും സ്വത്ത് ഇഡി പിടിച്ചെടുത്തു. 97.79 കോടി രൂപ വില മതിക്കുന്ന സ്വത്ത് ആണ് ഇഡി പിടിച്ചെടുത്തത്. ബിറ്റ് കോയിന്‍ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിലാണ് നടപടി. ശില്‍പ്പയുടെ