Cinema

വിവാഹിതനാകുന്നു..; പോസ്റ്റുമായി പ്രേംജി, വധുവിന്റെ പ്രായം ചര്‍ച്ചയാകുന്നു
44ാം വയസില്‍ വിവാഹിതനാകാന്‍ ഒരുങ്ങി നടന്‍ പ്രേംജി അമരന്‍. പുതുവത്സര ദിനത്തിലായിരുന്നു ഇക്കാര്യം പ്രേംജി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. 'പുതുവത്സരാശംസകള്‍… ഞാന്‍ ഈ വര്‍ഷം വിവാഹിതനാകുകയാണ്' എന്നായിരുന്നു പ്രേംജി എക്‌സില്‍ പങ്കുവച്ച പോസ്റ്റ്. 22കാരിയായ വിനൈത ശിവകുമാര്‍ ആണ് പ്രേംജിയുടെ വധു എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍. കുറച്ച് വര്‍ഷങ്ങളായി പ്രേംജിയും വിനൈതയും തമ്മില്‍ അടുപ്പമുണ്ട്. 2022ലെ വാലന്റൈന്‍സ് ദിനത്തില്‍ തങ്ങള്‍ക്കിടയിലെ ബന്ധത്തെ കുറിച്ച് വിനൈത സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുകയും ചെയ്തിരുന്നു. പ്രേംജിയെ കെട്ടിപ്പിടിച്ചുനില്‍ക്കുന്ന ചിത്രം പങ്കുവച്ച് റീ യൂണിറ്റഡ് വിത്ത് പുരുഷന്‍ എന്ന അടിക്കുറിപ്പോടെ വിനൈത അടുത്തിടെ ചിത്രം പങ്കുവെച്ചതും വൈറലായിരുന്നു. രഹസ്യമായി ഇരുവരും വിവാഹിതരായി എന്ന

More »

ആരാധകന്റെ ഫോണ്‍ തട്ടിപ്പറിച്ച് വീഡിയോ ഡിലീറ്റ് ചെയ്ത അജിത്ത്; നടന് വിമര്‍ശനം
താരങ്ങള്‍ക്ക് ഇടയ്ക്ക് ആരാധകരുടെ പെരുമാറ്റം ശല്യമായി തോന്നാറുണ്ട്. ഇതിനെ തുടര്‍ന്ന് ചില താരങ്ങള്‍ പ്രതികരിക്കാറുമുണ്ട്. അനുവാദമില്ലാതെ ഫോട്ടോ എടുത്ത ആരാധകരോട് പലപ്പോഴും തല അജിത്തിന്റെ ഭാഗത്ത് നിന്നും അത്ര നല്ല പ്രതികരണമല്ല ഉണ്ടാവാറ്. അത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. അനുവാദമില്ലാതെ തന്റെ വീഡിയോ എടുത്ത ആരാധകന്റെ ഫോണ്‍ പിടിച്ചു വാങ്ങി ഡിലീറ്റ് ചെയ്യുന്ന

More »

ദേശീയ അവാര്‍ഡ് അട്ടിമറിച്ചു, സുജാതയ്ക്ക് ലഭിക്കേണ്ട അവാര്‍ഡാണ് ശ്രേയ ഘോഷാലിന് നല്‍കിയത്; വെളിപ്പെടുത്തി സിബി മലയില്‍
ഗായിക സുജാതയ്ക്ക് നല്‍കാനിരുന്ന ദേശീയ അവാര്‍ഡ് അട്ടിമറിച്ചാണ് ശ്രേയ ഘോഷാലിന് നല്‍കിയതെന്ന് സംവിധായകന്‍ സിബി മലയില്‍. 'പരദേശി' എന്ന സിനിമയിലെ 'തട്ടം പിടിച്ചു വലിക്കല്ലേ' എന്ന ഗാനത്തിന് സുജാതയ്ക്ക് ദേശീയ അവാര്‍ഡ് നല്‍കാന്‍ ജൂറി തീരുമാനിച്ചിരുന്നു. എന്നാല്‍ ബാഹ്യ ഇടപെടലിലൂടെ വിധിനിര്‍ണയം അട്ടിമറിച്ചു എന്നാണ് സംവിധായകന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. സംവിധായകന്‍ പി.ടി

More »

മോശമല്ല എന്ന് സ്വയം തോന്നുന്നുണ്ടെങ്കില്‍ ഏത് വസ്ത്രവും ധരിക്കാം: അദിതി രവി
മലയാളത്തില്‍ ചുരുക്കം ചില സിനിമകള്‍ കൊണ്ട് ശ്രദ്ധേയയായ താരമാണ് അദിതി രവി. അവസാനമിറങ്ങിയ ക്രിസ്റ്റഫറിലും നേരിലും അദിതിയുടെ പ്രകടനവും ശ്രദ്ധേയമായിരുന്നു. കൂടാതെ മോഡലിങ്ങിലും സജീവമാണ് താരം. ഇപ്പോഴിതാ വസ്ത്ര ധാരണത്തെ പറ്റി സംസാരിക്കുകയാണ് അദിതി രവി. ഇഷ്ടമായ വസ്ത്രം ധരിക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് എന്ത് തോന്നുമെന്ന ചിന്തയുടെ ആവശ്യമില്ലെന്നാണ് അദിതി പറയുന്നത്. കൂടാതെ സാരി

More »

വിജയ് സങ്കടത്തില്‍, ആരാധകരും ഒരുപോലെ വിഷമിച്ചു, ചെരുപ്പേറില്‍ അന്വേഷണം വേണം; പരാതിയുമായി വിജയ് മക്കള്‍ ഈയക്കം
അന്തരിച്ച നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയ വിജയ്ക്ക് നേരെ ഉണ്ടായ ചേരുപ്പേറ് സംഭവത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യം. വിജയ്‌യുടെ ആരാധക സംഘടനയായ വിജയ് മക്കള്‍ ഈയക്കം ആണ് ചെന്നൈ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ആള്‍ക്കൂട്ടത്തില്‍ നിന്ന് ആരോ നടനെതിരെ ചെരുപ്പ് എറിയുകയായിരുന്നു. വിജയ്യുടെ തലയുടെ പുറകില്‍ കൂടി ചെരുപ്പ് പോകുന്നത്

More »

മോഹന്‍ലാലിന് പകരം ഷാരൂഖ് ഖാന് ദേശീയ അവാര്‍ഡ് നല്‍കാന്‍ പറഞ്ഞു, അങ്ങനെയെങ്കില്‍ പരിപാടി കൊഴുക്കും എന്നായിരുന്നു ചെയര്‍മാന്റെ പക്ഷം: സിബി മലയില്‍
ഉത്തരേന്ത്യക്കാരോട് മത്സരിച്ച് മലയാള സിനിമാ പ്രവര്‍ത്തകര്‍ ദേശീയ അവാര്‍ഡുകള്‍ നേടുന്നത് വലിയ സംഭവമാണെന്ന് സംവിധായകന്‍ സിബി മലയില്‍. താന്‍ ദേശീയ അവാര്‍ഡ് ജൂറിയില്‍ ഉണ്ടായിരുന്ന കാലത്തെ അനുഭവങ്ങളാണ് സിബി മലയില്‍ പങ്കുവച്ചത്. മോഹന്‍ലാലിന് അവാര്‍ഡ് കൊടുക്കുന്നതിന് പകരം ഷാരൂഖ് ഖാന് നല്‍കാമെന്ന് വരെ തീരുമാനം ഉണ്ടായിരുന്നു എന്നാണ് സിബി മലയില്‍ പറയുന്നത്. 'അന്ന്

More »

വിവാഹത്തിന്റെ കാര്യത്തില്‍ ഒരു പ്രസ്താവന നടത്താന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല: മീന
തെന്നിന്ത്യന്‍ സിനിമ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് മീന. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും ഒരുപോലെ സജീവമാണ് മീന. മീനയുടെ ഭര്‍ത്താവ് ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് 2022 ജൂണിലായിരുന്നു മരിച്ചത്. അത് വലിയ രീതിയില്‍ തന്നെ മീനയെ ബാധിച്ചിരുന്നു. അതിന് ശേഷം മാധ്യമങ്ങള്‍ വിടാതെ മീനയോട് ചോദിച്ചിരുന്ന കാര്യമാണ് മറ്റൊരു വിവാഹത്തെ കുറിച്ച്. ഇപ്പോഴിതാ അതിനെ

More »

രാകുല്‍ പ്രീത് സിംഗ് വിവാഹിതയാകുന്നു
നടി രാകുല്‍ പ്രീത് സിംഗ് വിവാഹിതയാകുന്നു. നടനും നിര്‍മാതാവുമായ ജാക്കി ഭഗ്‌നാനിയാണ് വരന്‍. 2024 ഫെബ്രുവരി 22ന് ഗോവയില്‍ വെച്ചാകും വിവാഹം നടക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ദീര്‍ഘനാളായി രാകുലും ഭഗ്‌നാനിയും പ്രണയത്തിലാണ്. 2021ല്‍ ആണ് ജാക്കിയുമായുള്ള പ്രണയത്തെ കുറിച്ച് നടി വെളിപ്പെടുത്തുന്നത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുകളുടെയും

More »

കൃപാസനത്തിന്റെ ഭക്തയാണ് ഞാന്‍, എന്റെ ജീവിതത്തില്‍ ഒരുപാട് അത്ഭുതങ്ങള്‍ നടന്നിട്ടുണ്ട്: ആശ അരവിന്ദ്
കൃപാസനത്തെ കുറിച്ച് ആശ അരവിന്ദ് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. താന്‍ കൃപാസനത്തിന്റെ ഭക്തയാണെന്നും അതുമൂലം തന്റെ ജീവിതത്തില്‍ ഒരുപാട് അത്ഭുതങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും ആശ പറയുന്നു.മുന്‍പ് സിനിമ സീരിയല്‍ താരം ധന്യ മേരി വര്‍ഗീസ് കൃപാസനത്തെ പറ്റി പറഞ്ഞത് വൈറലായിരുന്നു. 'മോളുടെ പഠിത്തം കാരണമിപ്പോള്‍ നാട്ടിലുണ്ട്. എങ്കിലും കുറച്ച് അവധി കിട്ടിയാല്‍

More »

'ഒരേ ഇന്‍ഡസ്ട്രിയില്‍ തന്നെ വര്‍ക്ക് ചെയ്യുന്ന ഒരാളുടെ ഇത്തരം കമന്റ് ഏറെ വിഷമിപ്പിച്ചു'; രതീഷ് വേഗ

ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ജയസൂര്യയെ നായകനാക്കി രതീഷ് വേഗ രചനയും സംവിധാനവും നിര്‍വഹിക്കുന്ന പാന്‍ ഇന്ത്യന്‍ ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ 'ഓപ്പറേഷന്‍ ത്രാള്‍'-ന്റെ ടീസര്‍ സൗണ്ട് ഡിസൈന്‍ വീഡിയോയ്ക്ക് താഴെ അധിക്ഷേപ കമന്റുമായെത്തിയ സൗണ്ട് ഡിസൈനര്‍ അജയന്‍

വാഴ 2'ന് ശേഷം ഹാഷിര്‍ നായകനാകുന്ന ഞൊടി ചിത്രീകരണം തുടങ്ങി

വാഴ 2'ന് ശേഷം ഹാഷിര്‍ പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം 'ഞൊടി'യുടെ പൂജ വൈറ്റില പൊന്നുരുന്നി ക്ഷേത്രത്തില്‍ വച്ചു നടന്നു. നവാഗതനായ ജെ.എസ്. ജിതിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അല്‍ അമീനും ലുക്മാനും ചന്തു സലിംകുമാറും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 'ജയ ജയ ജയ ജയ ഹേ',

'അന്ന് എന്റെ ഷര്‍ട്ടൂരി ആ നടന് കൊടുക്കാന്‍ പറഞ്ഞു, തോര്‍ത്ത് മാത്രമുടുത്ത് സെറ്റില്‍ നിന്നു'; ആദ്യകാല അനുഭവം പങ്കുവച്ച് സൂരി

സിനിമയിലെ തന്റെ തുടക്കകാലത്ത് സെറ്റില്‍ വച്ച് നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞ് നടന്‍ സൂരി. ഒരു സെറ്റില്‍ വച്ച് തന്റെ ഷര്‍ട്ട് അഴിച്ച് മറ്റൊരു നടന് കൊടുക്കാന്‍ സംവിധായകന്‍ പറഞ്ഞെന്നും വെറും തോര്‍ത്ത് മാത്രം ധരിച്ച് നിന്ന് ഇതെല്ലാം കാണേണ്ടി വന്ന അനുഭവത്തെക്കുറിച്ച് പറയുകയാണ് സൂരി.

തീരുമാനങ്ങളില്‍ ഇടപെടാറില്ല, വീഴുമ്പോള്‍ താങ്ങാന്‍ വാപ്പച്ചിയുണ്ട്'; മമ്മൂട്ടിയെക്കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍

തന്റെ കരിയറിലും ജീവിതത്തിലും പിതാവ് മമ്മൂട്ടി നല്‍കിയ ഏറ്റവും വലിയ ഉപദേശത്തെക്കുറിച്ച് മനസ്സ് തുറന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖര്‍ നായകനായ പുതിയ ചിത്രം ഐ ആം ഗെയിം റിലീസിന് മുന്നോടിയായി നടന്ന പരിപാടിയില്‍ നിങ്ങളുടെ അച്ഛന്‍ മമ്മൂട്ടിയില്‍ നിന്നും ലഭിച്ച ഏറ്റവും മികച്ച

ഈ വര്‍ഷം ഏറെ ത്രില്ലിങ്ങാണ്, മദ്യപാനം പൂര്‍ണമായി ഉപേക്ഷിച്ച വര്‍ഷമാണ് ; വിജയ് ദേവരകൊണ്ട

2026 എട്ടുമാസം പൂര്‍ത്തിയാകുമ്പോള്‍ ഈ വര്‍ഷം തനിക്ക് ഏറെ ത്രില്ലിങ് ആണെന്ന് വെളിപ്പെടുത്തി സൂപ്പര്‍താരം വിജയ് ദേവരകൊണ്ട. മദ്യപാനം താന്‍ പൂര്‍ണമായും ഉപേക്ഷിച്ച വര്‍ഷമാണ് ഇതെന്നും താരം തുറന്നുപറഞ്ഞു. തന്റെ പുതിയ ചിത്രമായ 'രോമാഞ്ചക'ത്തിന്റെ പ്രൊമോഷന്‍ ചടങ്ങില്‍ പങ്കെടുത്ത്

'ആ നഗ്‌ന വീഡിയോയില്‍ ഉള്ളത് ഞാന്‍ അല്ല, കാണാന്‍ ഇടയായാല്‍ ഉടനെ റിപ്പോര്‍ട്ട് ചെയ്യുക'; ശാലിനി പാണ്ഡെ

തന്റെ പേരില്‍ പ്രചരിക്കുന്ന വീഡിയോയ്ക്കെതിരെ നടി ശാലിനി പാണ്ഡെ രംഗത്ത്. താന്‍ നടത്തിയ വിദേശ യാത്രയില്‍ നിന്നുള്ള വീഡിയോകളും ചിത്രങ്ങളും ശാലിനി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. അതിലൊരു വിഡിയോയാണ് എഐയുടെ സഹായത്തോടെ മാറ്റം വരുത്തി പ്രചരിപ്പിക്കുന്നത്. വൈറലാകുന്ന വീഡിയോയില്‍