Cinema

വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോള്‍ പടച്ചോനെ ഇങ്ങള് കാത്തോളണെ എന്നു പറഞ്ഞാണ് പോന്നത്... ഗ്രേസ് ആന്റണി
കോഴിക്കോട് ഹൈലൈറ്റ് മാളില്‍ വീണ്ടുമെത്തി ഗ്രേസ് ആന്റണി. ഏതോ ഒരു വൃത്തികെട്ടവന്‍ ചെയ്ത തെമ്മാടിത്തരത്തിന് താന്‍ എങ്ങനെയാണ് ഇത്രയും മനുഷ്യരുടെ സ്‌നേഹം കണ്ടില്ലെന്ന് വയ്ക്കുന്നത് എന്നാണ് പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഗ്രേസ് സംസാരിച്ചത്. നേരത്തെ 'സാറ്റര്‍ഡേ നൈറ്റ്' എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ സെപ്റ്റംബറില്‍ മാളില്‍ എത്തിയപ്പോള്‍ താരം മോശം അനുഭവം നേരിട്ടിരുന്നു. 'പടച്ചോനെ ഇങ്ങള് കാത്തോളീ' എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് ഇത്തവണ താരം ഹൈലൈറ്റ് മാളില്‍ എത്തിയത്. കഴിഞ്ഞ തവണ ഇവിടെ വന്നിട്ട് പോയപ്പോള്‍ താന്‍ ഒരിക്കലും വിചാരിച്ചിട്ടില്ല ഒരു വരവ് കൂടി വരേണ്ടി വരുമെന്ന്. പക്ഷേ ഒരുപാട് സന്തോഷമുണ്ട് തങ്ങളുടെ ഏറ്റവും പുതിയ ചിത്രമായ പടച്ചോന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കാന്‍ ഇവിടെ വന്നതിന്. വീട്ടില്‍ നിന്ന്

More »

വിവാദങ്ങള്‍ പ്രതീക്ഷിച്ചിരുന്നു ; വിനീത് ശ്രീനിവാസന്‍
തന്റെ പുതിയ സിനിമ മുകുന്ദനുണ്ണി അസോയേറ്റ്‌സിനെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് വിനീത് ശ്രീനിവാസന്‍. പ്രമോഷന്‍ വേളയില്‍ ചിത്രത്തിനെതിരെ സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നതിനെക്കുറിച്ചും നടന്‍ വ്യക്തമാക്കി. വിവാദങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെന്നും വിനീത് പറഞ്ഞു. വിനീത് പറയുന്നതിങ്ങനെ വിവാദമായ കാര്യങ്ങള്‍ ചെയ്യുന്നൊരു വ്യക്തിയാണ്

More »

'അവള്‍ ചത്തോ ജീവിച്ചിരിപ്പുണ്ടോ എന്നൊന്നും എനിക്ക് അറിയണ്ട, എന്റെ പോരാട്ടം മറ്റൊന്നിന് വേണ്ടിയാണ്'; ഏറ്റുമുട്ടി ഷെര്‍ലിന്‍ ചോപ്രയും രാഖി സാവന്തും
മീടൂ ആരോപണ വിധേയനായ സംവിധായകന്‍ സാജിദ് ഖാന്റെ ബിഗ് ബോസ് എന്‍ട്രിയെ ചൊല്ലി നടിമാരായ ഷെര്‍ലിന്‍ ചോപ്രയും രാഖി സാവന്തും തമ്മിലുള്ള വാക്കുതര്‍ക്കം വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. സാജിദ് ഖാന്‍ ബിഗ് ബോസ് എന്‍ട്രിക്കെതിരെയാണ് ഷെര്‍ലിന്‍ രംഗത്തെത്തിയത് എങ്കില്‍ സംവിധായകനെ പിന്തുണച്ചു കൊണ്ടാണ് രാഖി എത്തിയത്. തന്റെ പോരാട്ടം രാഖി സാവന്തുമായി അല്ല അവരോട് മാറി നില്‍ക്കാന്‍ പറയണം

More »

ഹെഡ്‌ലൈറ്റുമില്ല, ബമ്പറുമില്ല, കൃതി ഒരു ഭ്രാന്തിയായ സ്ത്രീ'; ആക്ഷേപിച്ച് നടി ഭൈരവി
തനിക്കെതിരെ അശ്ലീലമായ തരത്തില്‍ ആക്ഷേപമുയര്‍ത്തിയ ബോളിവുഡ് നടി ഭൈരവിയോട് കൃതി പ്രതികരിച്ച രീതി പ്രശംസ നേടിയിരിക്കുകയാണ്. 'കൃതി ഒരു ഭ്രാന്തിയായ സ്ത്രീയെ പോലെയാണ് പെരുമാറുന്നത്. എങ്ങിനെയാണ് അവരൊരു നടിയായത്? ഹെഡ്‌ലൈറ്റില്ല, ബമ്പറുമില്ല. കോളേജ് വിദ്യാര്‍ത്ഥികള്‍ പോലും ഇതിലും മെച്ചമാണ് എന്നായിരുന്നു ഭൈരവിയുടെ വിമര്‍ശനം. ഈ പരാമര്‍ശം വിവാദമാവുകയും, ഒരുപാട് ഭൈരവിക്ക് എതിരെ

More »

പത്തു വര്‍ഷം സിനിമയില്‍ ഉണ്ടായിട്ടും ആരും തിരിച്ചറിഞ്ഞിരുന്നില്ല: നിഷ മാത്യു
സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയിട്ട് പത്തു വര്‍ഷം ആയെങ്കിലും തന്നെ ആള്‍ക്കാര്‍ തിരിച്ചറിയുന്നത് സീരിയല്‍ നടി എന്ന നിലയ്ക്കാണെന്ന് നിഷ മാത്യു. 2012ല്‍ പുറത്തിറങ്ങിയ 'ഷട്ടര്‍' എന്ന സിനിമയിലൂടെയാണ് നിഷ അഭിനയ രംഗത്തേക്ക് എത്തുന്നത്. എന്നാല്‍ 'കൂടെവിടെ' എന്ന സീരിയലിലെ റാണിയമ്മ എന്ന കഥാപാത്രമാണ് നടിയെ ശ്രദ്ധേയാക്കിയത്. സിനിമയില്‍ അഭിനയിച്ച് തുടങ്ങിയിട്ട് പത്തു വര്‍ഷം ആയി.

More »

സമൂഹത്തില്‍ മാറ്റം വരുത്താനായി ഇറങ്ങി പ്രവര്‍ത്തിക്കുമെന്ന് യാഷ്; രാഷ്ട്രീയത്തിലേക്കോ ?
രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമോ എന്ന ചോദ്യത്തോട് പ്രതികരിച്ച് 'കെജിഎഫ്' താരം യാഷ്. കുറച്ചു പേരുടെയെങ്കിലും ജീവിതം മെച്ചപ്പെടുത്താനായി താന്‍ ശ്രമിക്കുമെങ്കിലും രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനോ പ്രവര്‍ത്തിക്കാനോ തനിക്ക് താല്‍പര്യമില്ല എന്നാണ് യാഷ് വ്യക്തമാക്കിയിരിക്കുന്നത്. 'എന്നിലും കന്നഡ ഫിലിം ഇന്‍ഡസ്ട്രിയിലും ഒരുപാട് മാറ്റം വരുത്തണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. എന്റെ

More »

ഈ വാര്‍ത്ത ഒളിമ്പിക്‌സ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.... ഇത് കേരളത്തിന് അഭിമാനമല്ലേ?; രഞ്ജിനി ചോദിക്കുന്നു
കോഴിക്കോട് ചാത്തമംഗലം പുള്ളാവൂര്‍ പുഴയില്‍ സ്ഥാപിച്ച മെസിയുടെയും നെയ്മറിന്റെയും കട്ടൗട്ടുകള്‍ നീക്കം ചെയ്യരുതെന്ന് ആവശ്യപ്പെട്ട് നടി രഞ്ജിനി. കട്ടൗട്ടുകള്‍ നീക്കം ചെയ്യണമെന്ന നിര്‍ദേശത്തിനെതിരെയാണ് രഞ്ജിനി രംഗത്തെത്തിയിരിക്കുന്നത്. ഈ കട്ടൗട്ടുകളുടെ വാര്‍ത്ത ഒളിമ്പിക്‌സ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അത് കേരളത്തിന് അഭിമാനമല്ലേയെന്ന് രഞ്ജിനി

More »

ചതിക്കപ്പെടുന്നതായി തോന്നാറുണ്ട്, മോശമായ രീതിയിലാണ് എന്നെ കുറിച്ച് വാര്‍ത്തകള്‍ വരാറുള്ളത്: ജാന്‍വി കപൂര്‍
പലപ്പോഴും മോശപ്പെട്ട രീതിയില്‍ തന്നെ കുറിച്ച് വാര്‍ത്തകള്‍ വരാറുണ്ട് നടി ജാന്‍വി കപൂര്‍. താന്‍ എന്ത് പറയുന്നോ ചെയ്യുന്നുവോ അതിന് എപ്പോഴും വിമര്‍ശിക്കപ്പെടാറുണ്ട്. താന്‍ പറയുന്നത് സെന്‍സേഷണല്‍ വാര്‍ത്തകള്‍ ആയി മാറുന്നതിനെ കുറിച്ചാണ് ജാന്‍വി ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. 'എന്നെ കുറിച്ച് വരുന്ന വാര്‍ത്തകളിലെ ചില തലക്കെട്ടുകള്‍ കാണുമ്പോള്‍ കുഴങ്ങിപ്പോകാറുണ്ട്.

More »

ധൂപിതയ്ക്ക് ആശംസകള്‍ അര്‍പ്പിച്ചുള്ള കമന്റില്‍ നിറയുന്നത് നാഗചൈതന്യയുടെ പേര്
ആരാധകരെ ഞെട്ടിച്ച് ശോഭിത ധൂലിപാലയുടെ പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റ്. വിവാഹത്തിന്റെ ചിത്രമാണ് ശോഭിത പങ്കുവച്ചിരിക്കുന്നത്. വിവാഹ ചിത്രങ്ങളും അതിനൊപ്പം ഒരു കുറിപ്പും പങ്കുവച്ചതോടെ താരം വിവാഹിതയായെന്ന തരത്തിലുള്ള പ്രചാരണങ്ങളും ഉയരാന്‍ തുടങ്ങി. എന്നാല്‍ ഈ ചിത്രങ്ങള്‍ ഒരു പരസ്യത്തിന് വേണ്ടി എടുത്തതായിരുന്നു. പരസ്യമാണെന്ന് അറിയാതെ ചിലര്‍ വിവാഹാശംസകളും അഭിനന്ദനങ്ങളും

More »

ഈശ്വരന് നന്ദി, ബ്ലെസ്സിക്കും ബെന്യാമിനും നന്ദി; വൈകാരിക കുറിപ്പുമായി മല്ലിക സുകുമാരന്‍

കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് 'ആടുജീവിതം' തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ബ്ലെസ്സിയുടെയും പൃഥ്വിരാജിന്റെയും പതിനാറ് വര്‍ഷത്തെ പ്രയത്‌നങ്ങള്‍ക്കുള്ള ഫലം കൂടിയാണ് ചിത്രത്തിന് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്ന പോസറ്റീവ് റെസ്‌പോണ്‍സ്. ആദ്യ ദിനം വേള്‍ഡ് വൈഡ്

ആടുജീവിതം സ്‌ക്രീനിലെത്തുമ്പോള്‍ ഉള്ളുരുകും വേദനയില്‍ യഥാര്‍ഥ നജീബ്; പേരക്കുട്ടിയുടെ അകാല വിയോഗത്തിന്റെ ഞെട്ടലില്‍ കുടുംബം

മണലാരണ്യം തനിക്ക് സമ്മാനിച്ച മറക്കാത്ത മുറിപ്പാടുകളുടെ ഓര്‍മ്മയായി ആടുജീവിതം ഇന്ന് തിയ്യേറ്ററിലെത്തുമ്പോള്‍ ആ കാഴ്ച കാണാന്‍ കാത്തിരുന്ന യഥാര്‍ഥ നജീബ്, ആറാട്ടുപുഴ പത്തിശ്ശേരില്‍ തറയില്‍വീട്ടില്‍ നജീബ് ഉള്ളുരുകും വേദനയിലാണ്. വീട്ടുമുറ്റത്ത് കളിചിരികളുമായി ഓടി നടന്ന തന്റെ

ചാക്കോച്ചന്‍ കമന്റ് ചെയ്താല്‍... റീല്‍ ട്രെന്‍ഡ് പരീക്ഷിച്ച് രമേശ് പിഷാരടി

ഇന്‍സ്റ്റഗ്രാം റീല്‍ ട്രെന്‍ഡിന്റെ പിന്നാലെ രമേശ് പിഷാരടിയും. 'അനിയത്തിപ്രാവ്' തിയേറ്ററില്‍ എത്തിയിട്ട് 27 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ കുഞ്ചാക്കോ ബോബന് വ്യത്യസ്തമായ ആശംസയുമായാണ് പിഷാരടി എത്തിയത്. കുഞ്ചാക്കോ ബോബനൊപ്പമുള്ള ചിത്രം പങ്കുവച്ച് അതിന് നല്‍കിയ ക്യാപ്ഷന്‍ ആണ്

നിങ്ങള്‍ കാണിക്കുന്ന സമര്‍പ്പണം സമാനതകളില്ലാത്തതാണ്.. ; പൃഥ്വിയെ കുറിച്ച് സുപ്രിയ

ആടുജീവിതത്തിനായി പൃഥ്വിരാജ് നടത്തിയ യാത്രയെ കുറിച്ച് സുപ്രിയ ... ഒട്ടനവധി സിനിമകളില്‍ പൃഥ്വിയെ കണ്ടിട്ടുണ്ടെങ്കിലും ആടുജീവിതം പോലൊരു സിനിമ ഇതുവരെയും സംഭവിച്ചിട്ടില്ലെന്നും സുപ്രിയ കുറിക്കുന്നു. ആടുജീവിതം സെറ്റില്‍ നിന്നുമുള്ള ഫോട്ടോകളും ഇവര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. 'ഇന്ന്

ബ്ലെസ്സിയുടെ ആടുജീവിതം ഇന്നു മുതല്‍ തിയേറ്ററുകളില്‍

ആടുജീവിതം തിയേറ്ററുകളിലെത്താന്‍ മണിക്കൂറുകള്‍ മാത്രം. കേരളത്തില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുന്ന തിയേറ്ററുകളുടെ ലിസ്റ്റുകള്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. 300 ല്‍ അധികം തിയേറ്ററുകളില്‍ ചിത്രം ഇന്ന് റിലീസ് ചെയ്യും. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ

അഡ്വാന്‍സ് ബുക്കിങ്ങില്‍ പുതുചരിത്രവുമായി ആടുജീവിതം

മലയാള സിനിമാപ്രേമികള്‍ 2024ല്‍ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ബ്ലെസ്സിയുടെ ആടുജീവിതം. റിലീസ് ചെയ്യാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കിയാകുമ്പോള്‍ പ്രേക്ഷകരുടെ ആവേശവും വര്‍ധിച്ചിരിക്കുകയാണ്. കഴിഞ്ഞ ഒരു മണിക്കൂറില്‍ ബുക്ക് മൈ ഷോയില്‍ നിന്ന് വിറ്റുപോയ