Cinema

ഞാന്‍ അങ്ങനെ പറയാന്‍ പാടില്ലായിരുന്നു, ക്ഷമ ചോദിക്കുന്നു: ശ്രീനാഥ് ഭാസി
മാധ്യമപ്രവര്‍ത്തകയെ അശ്ലീലവാക്കുകള്‍ പറഞ്ഞ് പരസ്യമായി അപമാനിച്ചെന്ന ആരോപണത്തില്‍ ക്ഷമാപണവുമായി യുവനടന്‍ ശ്രീനാഥ് ഭാസി. റിപ്പോര്‍ട്ടര്‍ ടിവിയുമായുള്ള പ്രത്യേക അഭിമുഖ പരിപാടിയിലായിരുന്നു നടന്റെ തുറന്നുപറച്ചില്‍.'സ്ത്രീകളെ അപമാനിക്കുന്ന രീതിയിലോ മാനസികമായി ഒരാളെ തളര്‍ത്തുന്ന തരത്തിലോ താന്‍ ഒന്നും പറഞ്ഞിരുന്നില്ല. പരിപാടി നടക്കില്ല എന്ന രീതിയില്‍ സംസാരിച്ച് അവിടെ നിന്ന് പോകുകയാണ് ഉണ്ടായത്. പുറത്ത് നിന്ന് സംസാരിച്ചപ്പോഴും താന്‍ അസഭ്യവാക്കുകള്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍ അതൊന്നും അവതാരകയെയോ പരിപാടിയിലെ മറ്റുള്ളവരെയോ ഉദ്ദേശിച്ചല്ല പറഞ്ഞത്. താന്‍ അവിടെ അങ്ങനെ പറയാന്‍ പാടില്ലായിരുന്നു എന്ന് ബോധ്യപ്പെട്ട് ക്ഷമ പറയാന്‍ തയ്യാറായിരുന്നു', ശ്രീനാഥ് ഭാസി പറഞ്ഞു. ചട്ടമ്പി സിനിമയുടെ പ്രെമോഷന്റെ ഭാഗമായി പ്രമുഖ ഹോട്ടലില്‍ നടന്ന

More »

തീവ്രവാദിയെ തോല്‍പ്പിക്കാന്‍ തീവ്രവാദിയുടെ അച്ഛനാകണം, പയ്യന്നൂരിലെ നാട്ടുകാര്‍ക്ക് വികസന കേരള സലാം: ഹരീഷ് പേരടി
കേരളത്തില്‍ ഇന്നലെ നടന്ന ഹര്‍ത്താല്‍ അക്രമാസക്തം ആയിരുന്നു. പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനത്ത് പരക്കെ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ പയ്യന്നൂരില്‍ കടകള്‍ അടപ്പിക്കാനെത്തിയ ഹര്‍ത്താല്‍ അനുകൂലികളെ നാട്ടുകാര്‍ കൈകാര്യം ചെയ്തിരുന്നു. സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഏത് പാര്‍ട്ടി ആഹ്വാനം ചെയ്യതാലും ഇനി

More »

അച്ഛന്‍ തന്ന തെറ്റായ ഉപദേശം കാരണമാണ് തന്റെ ജീവിതം താറുമാറായത് ; നടി വനിത വിജയകുമാര്‍
വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ വാര്‍ത്തകളില്‍ ഇടം നേടാറുള്ള താരമാണ് വനിത വിജയകുമാര്‍. തമിഴിലെ ശ്രദ്ധേയനായ താരമായ വിജയകുമാറിന്റെ മറ്റ് മക്കളെല്ലാവരും കുടുംബവുമായി ഏറ്റവും അടുപ്പത്തില്‍ കഴിയുകയുമ്പോള്‍ താന്‍ ഇങ്ങനെ ഒറ്റയ്ക്കാവാന്‍ കാരണം അച്ഛന്‍ തന്നെയാണെന്ന് വനിത പറഞ്ഞിരുന്നു. തന്റെ അച്ഛന്‍ തന്ന തെറ്റായ ഉപദേശം കാരണമാണ് തന്റെ ജീവിതം താറുമാറായത് എന്നാണ് വനിത പറഞ്ഞത്. തന്റെ

More »

സാമന്ത അമേരിക്കയില്‍ തന്നെ, പക്ഷെ ചര്‍മ്മരോഗത്തിനായുള്ള ചികിത്സയിലല്ല
നടി സാമന്തയെ കുറിച്ചുള്ള നിരവധി വാര്‍ത്തകളാണ് ഇപ്പോള്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. അപൂര്‍വ്വമായ ചര്‍മ്മരോഗത്തെ തുടര്‍ന്ന് ചികിത്സയ്ക്കായി താരം അമേരിക്കയിലേക്ക് പോയി എന്നാണ് ഒരു വാര്‍ത്ത. ഈ ഗോസിപ്പില്‍ സത്യമില്ലെന്ന് സാമന്തയുടെ മാനേജര്‍ മഹേന്ദ്ര വ്യക്തമാക്കിയിരുന്നു. എന്നാല്‍ സാമന്ത അമേരിക്കയില്‍ തന്നെയാണ് ഉള്ളതെന്നും എന്നാണ് താരത്തോട് അടുത്ത വൃത്തങ്ങള്‍

More »

അറസ്റ്റ് ചെയ്ത് രക്തസാമ്പിളുകള്‍ എടുക്കണം, എന്നാലേ എന്തിന്റെ അടിമയാണെന്ന് കണ്ടെത്താന്‍ പറ്റു; ശ്രീനാഥ് ഭാസിക്കെതിരെ സിയാദ് കോക്കര്‍
 അഭിമുഖത്തിനിടെ അവതാരകയോട് മോശമായി പെരുമാറിയ സംഭവത്തില്‍ നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ നിര്‍മ്മാതാവ് സിയാദ് കോക്കര്‍. സംഭവം നടന്നയുടനെ ശ്രീനാഥ് ഭാസിയെ പൊലീസ് അറസ്റ്റ് ചെയ്ത് രക്തസാമ്പിളുകള്‍ എടുക്കണമായിരുന്നു എന്നാണ് സിയാദ് കോക്കര്‍ പറയുന്നത്. നിര്‍മ്മാതാക്കളുടെ ഭാഗത്ത് നിന്നും നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും ആരും തന്നെ പരാതി എഴുതി തരാന്‍ തയ്യാറായിട്ടില്ല

More »

അറസ്റ്റ് ചെയ്ത് രക്തസാമ്പിളുകള്‍ എടുക്കണം, എന്നാലേ എന്തിന്റെ അടിമയാണെന്ന് കണ്ടെത്താന്‍ പറ്റു; ശ്രീനാഥ് ഭാസിക്കെതിരെ സിയാദ് കോക്കര്‍
അഭിമുഖത്തിനിടെ അവതാരകയോട് മോശമായി പെരുമാറിയ സംഭവത്തില്‍ നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ നിര്‍മ്മാതാവ് സിയാദ് കോക്കര്‍. സംഭവം നടന്നയുടനെ ശ്രീനാഥ് ഭാസിയെ പൊലീസ് അറസ്റ്റ് ചെയ്ത് രക്തസാമ്പിളുകള്‍ എടുക്കണമായിരുന്നു എന്നാണ് സിയാദ് കോക്കര്‍ പറയുന്നത്. നിര്‍മ്മാതാക്കളുടെ ഭാഗത്ത് നിന്നും നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും ആരും തന്നെ പരാതി എഴുതി തരാന്‍ തയ്യാറായിട്ടില്ല

More »

മോശമായി പെരുമാറിയപ്പോള്‍ പ്രതികരിച്ചതാണ്, ഞാന്‍ ആരെയും തെറി പറഞ്ഞിട്ടില്ല: ശ്രീനാഥ് ഭാസി
ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയോട് മോശമായി സംസാരിച്ച സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ശ്രീനാഥ് ഭാസി. താന്‍ ആരെയും തെറിവിളിച്ചിട്ടില്ല, തന്നോട് മോശമായി പെരുമാറിയപ്പോള്‍ സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ നടത്തിയ പ്രതികരണമാണ് അത് എന്നാണ് ശ്രീനാഥ് ഭാസി മാധ്യമങ്ങളോട് പറഞ്ഞത്. 'ചട്ടമ്പി' സിനിമയുടെ പ്രദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് പ്രതികരണം. അതേസമയം, നടനെ ഇന്ന്

More »

ജോലിയൊന്നും ശരിയായില്ല അല്ലേ എന്ന നാട്ടുകാരുടെ ചോദ്യത്തിന് മുന്നില്‍ കുഴങ്ങിയിട്ടുണ്ട്: രാജേഷ് മാധവന്‍
ന്നാ താന്‍ കേസ് കൊട്' ചിത്രം ഇറങ്ങിയതിന് പിന്നാലെ ഏറെ ശ്രദ്ധ നേടിയ താരമാണ് രാജേഷ് മാധവന്‍. സിനിമയിലെത്താന്‍ വേണ്ടി താന്‍ അഭിനയം മുതല്‍ ഭരതനാട്യം വരെ പഠിച്ചിട്ടുണ്ട് എന്നാണ് രാജേഷ് പറയുന്നത്. തനിക്ക് ജോലിയൊന്നും ശരിയായില്ലേ എന്ന നാട്ടുകാരുടെ ചോദ്യത്തിന് മുന്നില്‍ അച്ഛന്‍ കുഴങ്ങിയിട്ടുണ്ട് എന്നാണ് രാജേഷ് ഇപ്പോള്‍ പറയുന്നത്. ചെറുപ്പത്തില്‍ തന്നെ നാടകത്തില്‍

More »

നയന്‍താര ദിലീപിനെ വിളിച്ചിരുന്നത് സല്‍മാന്‍ ഖാന്‍ എന്നാണ്.. ഏഴ് മണിക്ക് നടി വന്നിട്ടും, ദിലീപ് വൈകും ; സിദ്ദിഖ് പറയുന്നു
ബോഡിഗാര്‍ഡ് സിനിമയുടെ കഥ നയന്‍താരയോട് ഫോണില്‍ കൂടെയാണ് പറഞ്ഞതെന്ന് സംവിധായകന്‍ സിദ്ദിഖ്. നടി ശ്യാമിലിയെ ആയിരുന്നു ആദ്യം നായികയായി പരിഗണിച്ചിരുന്നത് എങ്കിലും തെലുങ്ക് സിനിമയുടെ തിരക്ക് കാരണം ഡേറ്റ് കിട്ടിയില്ല. പിന്നീടാണ് നയന്‍താരയെ നായികയാക്കാന്‍ തീരുമാനിച്ചത് എന്നാണ് സംവിധായകന്‍ പറയുന്നത്. നയന്‍സ് കഥ ഇഷ്ടപ്പെട്ടാല്‍ അഭിനയിക്കും. ഇക്കയോട് വലിയ റെസ്‌പെക്ട് ഉള്ള

More »

സാനിയയുടെ പിറന്നാള്‍ ആഘോഷം വൈറല്‍

ഗോവയില്‍ പിറന്നാള്‍ ആഘോഷമാക്കി നടി സാനിയ അയ്യപ്പന്‍. തന്റെ 22ാം പിറന്നാളാണ് ഗോവയില്‍ കേക്ക് മുറിച്ച് സാനിയ ആഘോഷിച്ചത്. താരത്തിനൊപ്പം അടുത്ത സുഹൃത്തുക്കളും ആഘോഷത്തില്‍ പങ്കുചേര്‍ന്നിരുന്നു. എന്നാല്‍ കടുത്ത രീതിയിലുള്ള സൈബര്‍ ആക്രമണമാണ് നടിക്കെതിരെ നടന്നു

ജാസ്മിന്‍ പുറത്തിറങ്ങിയാല്‍ എന്താകുമെന്ന് അറിയില്ല: തെസ്‌നി ഖാന്‍

ബിഗ് ബോസ് സീസണ്‍ 6ല്‍ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെട്ട പേരുകളില്‍ ഒന്നാണ് ജാസ്മിന്റേത്. ഗബ്രിയുടെയും ജാസ്മിന്റെയും കോമ്പോയും ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. ജാസ്മിനും ഗബ്രിയും തമ്മിലുള്ള ലവ് ആംഗിള്‍ പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അത് വെറും ഗെയിം മാത്രമാണെന്ന്

ഡിഎന്‍എ ടെസ്റ്റിന് തയാറാണ്, ഞാന്‍ നടന്‍ രവി കിഷന്റെ മകളാണ്..; ആരോപണവുമായി നടി രംഗത്ത്

നടനും ബിജെപി എം.പിയുമായ രവി കിഷന്‍ തന്റെ അച്ഛനാണെന്നും ഡിഎന്‍എ ടെസ്റ്റിന് തയാറാണെന്നും പറഞ്ഞ് നടി ഷിന്നോവ. രവി കിഷനെതിരെ ആരോപണവുമായി അപര്‍ണ താക്കൂര്‍ എന്ന സ്ത്രീ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. താന്‍ രവി കിഷന്റെ ഭാര്യയാണെന്നും മകളുടെ പിതൃത്വം നിഷേധിക്കുന്നുവെന്ന് പറഞ്ഞാണ് അപര്‍ണ

നടന്‍ ദീപക് പറമ്പേലും നടി അപര്‍ണ ദാസും വിവാഹിതരായി

നടന്‍ ദീപക് പറമ്പേലും നടി അപര്‍ണ ദാസും വിവാഹിതരായി. ഗുരുവായൂര്‍ അമ്പലത്തില്‍ വച്ചായിരുന്നു വിവാഹം. വളരെ ലളിതമായി നടന്ന വിവാഹ ചടങ്ങളില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ്

മോഹന്‍ലാലും ശോഭനയും 15 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്നു

മോഹന്‍ലാലും ശോഭനയും ഒന്നിക്കുന്ന തരുണ്‍ മൂര്‍ത്തി ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. തൊടുപുഴയില്‍ നടന്ന പൂജയുടെ ചിത്രങ്ങളാണ് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവച്ചിരിക്കുന്നത്. 15 വര്‍ഷത്തിന് ശേഷമാണ് ശോഭനയും മോഹന്‍ലാലും ഒന്നിച്ച് അഭിനയിക്കാന്‍ പോകുന്നത്. 'എല്‍ 360'

വിജയ് ദേവരകൊണ്ട ചിത്രം തിയറ്ററില്‍ പരാജയം ; 'ദ ഫാമിലി സ്റ്റാര്‍' ഒ.ടി.ടിയിലേക്ക്

തിയേറ്ററില്‍ വന്‍ പരാജയമായി മാറിയ വിജയ് ദേവരകൊണ്ട മൃണാല്‍ ഠാക്കൂര്‍ ചിത്രം 'ദ ഫാമിലി സ്റ്റാര്‍' ഒ.ടി.ടിയിലേക്ക്. സിനിമയുടെ ഡിജിറ്റല്‍ അവകാശം ആമസോണ്‍ പ്രൈം നേരത്തെ സ്വന്തമാക്കിയിരുന്നു. ഏപ്രില്‍ 5ന് ആയിരുന്നു ചിത്രം തിയേറ്ററില്‍ എത്തിയത്. ആദ്യ ദിനം മുതല്‍ തന്നെ മോശം പ്രതികരണങ്ങളാണ്