Cinema

സോഷ്യല്‍ മീഡിയ ചാനലുകള്‍ പരസ്യമായി ആക്ഷേപിച്ചിട്ടുണ്ട്; തുറന്ന് പറഞ്ഞ് ഷൈന്‍ ടോം ചാക്കോ
തനിക്കെതിരെ വരുന്ന പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് ഷൈന്‍ ടോം ചാക്കോ. കുടുക്ക് സിനിമയുടെ പ്രെമോഷന്റെ ഭാ?ഗമായി നടന്ന പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. സോഷ്യന്‍ മീഡിയകളാണ് സിനിമയെ പ്രമോട്ട് ചെയ്യുന്നതെന്ന മാധ്യമ പ്രവര്‍ത്തകന്റെ പരാമര്‍ശത്തിന് മറുപടിയായാണ് സോഷ്യല്‍ മീഡിയ ഉണ്ടാകുന്നതിന് മുന്‍പേ സിനിമകളുണ്ടായിട്ടുണ്ടെന്ന് ഷൈന്‍ പറഞ്ഞത്. അന്ന് കലയെ അംഗീകരിച്ചിരുന്നു. ഒരു ട്രെയിലര്‍ പോലുമില്ലാതെ ഹിറ്റായ എത്രയോ ചിത്രങ്ങള്‍ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സോഷ്യല്‍ മീഡിയ ഉണ്ടാകുന്നതിന് മുന്‍പേ സിനിമകളുണ്ടായിട്ടുണ്ടെന്നും അന്നില്ലാത്ത പ്രശ്‌നങ്ങളാണ്  ഇന്നെന്നും അദ്ദേഹം പറഞ്ഞു. പലപ്പോഴും സോഷ്യല്‍ മീഡിയ ചാനലുകള്‍  തന്നെ പരസ്യമായി ആക്ഷേപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കലാകാരന്‍മാര്‍ പണത്തിനാണോ

More »

നിര്‍ണ്ണയത്തില്‍ മമ്മൂട്ടി അഭിനയിക്കേണ്ട റോളാണ് മോഹന്‍ലാല്‍ ചെയ്തത് ; കാരണം പറഞ്ഞ് തിരക്കഥാകൃത്ത്
മെഡിക്കല്‍ മേഖലയിലെ തട്ടിപ്പിനെ കുറിച്ച് കാലങ്ങള്‍ക്കു മുന്‍പേ വന്ന ചിത്രമാണ് നിര്‍ണയം. കാലത്തിന് മുന്‍പേ സഞ്ചരിച്ച ചിത്രത്തില്‍ മോഹന്‍ലാല്‍ തകര്‍ത്തഭിനയിച്ച റോയ് എന്ന കഥാപാത്രം മമ്മൂട്ടിയ്ക് വേണ്ടിയാണ് ആദ്യം എഴുതിയതെന്ന് വെളിപ്പെടുത്തി തിരക്കഥാകൃത്ത് ചെറിയാന്‍ കല്പകവാടി.  1995 ല്‍ സംഗീത് ശിവന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു നിര്‍ണയം. സം?ഗീത് പറഞ്ഞിട്ട്

More »

ആ ഒരു കോടി കുഞ്ചാക്കോ ബോബന് അവകാശപ്പെട്ടതാണ് ; സിദ്ധാര്‍ത്ഥ് പറയുന്നു
ന്നാ താന്‍ കേസ് കൊട് എന്ന സിനിമയിലെ കുഞ്ചാക്കോ ബോബന്റെ വൈറല്‍ ഡാന്‍സിനെക്കുറിച്ച് മനസ്സുതുറന്ന് സിദ്ധാര്‍ഥ് ഭരതന്‍. ദേവദൂതര്‍ പാടി എന്ന ഗാനം കണ്ടിരുന്നു. ഒരു കോടി വ്യൂസ് റി പ്രൊഡ്യൂസ് ചെയ്ത ആ ഗാനത്തിന് ഇപ്പോള്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ അതിന് കാരണക്കാരന്‍ കുഞ്ചാക്കോ ബോബന്‍ മാത്രമാണ്.' ആ ഒരു കോടി കുഞ്ചാക്കോ ബോബന് അവകാശപ്പെട്ടതാണ്. പാട്ടിനേക്കാളും കുഞ്ചാക്കോ ബോബന്റെ

More »

ഇത്തവണ പൊറോട്ടയ്ക്കും ബീഫിനും പകരം പോപ്‌കോണ്‍ വാങ്ങിത്തന്നു: സുരേഷ് ഗോപിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഷമ്മി തിലകന്‍
ജോഷി സുരേഷ് ഗോപി ചിത്രം 'പാപ്പന്‍' മികച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുന്നതിനിടയില്‍ സുരേഷ് ഗോപിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഷമ്മി തിലകന്‍. ചാലക്കുടിയിലെ ഡി സിനിമാസില്‍ പാപ്പന്‍ കാണാന്‍ എത്തിയ സുരേഷ് ഗോപിക്കൊപ്പമുള്ള ഷമ്മി തിലകന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. ' ഇത്തവണ പൊറോട്ടയും ബീഫിനും പകരം പോപ് കോണ്‍ വാങ്ങിത്തന്നു' എന്ന് തുടങ്ങുന്ന

More »

ചിത്രം തനിക്ക് ഇന്നും ഇഷ്ടമല്ല ; കുട്ടിക്കാല അനുഭവം പങ്കുവെച്ച് കല്യാണി
ചിത്രം സിനിമ തനിക്ക് ഇന്നും പേടിയാണെന്ന് തുറന്ന് പറഞ്ഞ് കല്ല്യാണി പ്രിയദര്‍ശന്‍. ചെറുപ്പത്തില്‍ ചിത്രം സിനിമ കണ്ടു താന്‍ പേടിച്ചെന്നും അതോടെ ബ്ലഡ് പേടി ആയെന്നും കല്ല്യാണി പറയുന്നു. അന്നാണ് താന്‍ ആദ്യമായി ജാക്കി ഷ്രോഫിനെ കണുന്നത്. തന്നെ ചെറുതായിരുന്നപ്പോള്‍ നോക്കിയിരുന്ന ആള്‍ ചിത്രം സിനിമ ഇരുന്ന് കാണുകയായിരുന്നു. അവരുടെ കൂടെ താനും ഇരുന്നു സിനിമ കണ്ടു. സിനിമയില്‍ അമ്മ

More »

അന്ന് പ്രതിഷേധിച്ച രീതി തെറ്റായി പോയി ; ഷെയ്ന്‍ നിഗം
'വെയില്‍' എന്ന സിനിമയുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് നടന്‍ ഷെയ്ന്‍ നിഗം. താന്‍ പതിഷേധിച്ച രീതി തെറ്റായി പോയെന്ന് ഷെയിന്‍ നിഗം പറഞ്ഞു. സിനിമ ഇന്‍ഡസ്ട്രിയ്ക്ക് ഒരു നിയമാവലിയുണ്ട്, അത് തെറ്റിച്ചാല്‍ ഇന്‍ഡസ്ട്രി എതിരാകും. തന്റെ അറിവില്ലായ്മ ആയിരുന്നു എന്നും തെറ്റ് പറ്റിയെന്നും നടന്‍ പറഞ്ഞു. 'അന്ന് സംഭവിച്ചതില്‍ അറിവില്ലായ്മയും ഉണ്ട്, തെറ്റുമുണ്ട്.

More »

അവന്റെ അസിസ്റ്റന്റിന് ഫാന്‍ പിടിക്കാനും അവന്‍ തയ്യാറാണ്'; കല്യാണി
 മലയാളികളുടെ ഇഷ്ടതാര ജോഡികളാണ് പ്രണവ് മോഹന്‍ലാലും കല്ല്യാണി പ്രിയദര്‍ശനും.  പ്രണവിനൊപ്പമുള്ള അഭിനയത്തേക്കുറിച്ച് കല്യാണി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്.  സാധാരണക്കാരില്‍ സാധാരണക്കാരനായി ജീവിക്കാനാണ് അദ്ദേഹത്തിന് ഇഷ്ടം. ഷൂട്ടിങ്ങിന് വരുമ്പോള്‍ അവന്റെ അസിസ്റ്റന്റിന് ഫാന്‍ പിടിച്ച് കൊടുക്കാന്‍ തയ്യാറായിട്ടാണ് അവന്‍ വരുന്നത്. തനിക്ക് പോലും

More »

ന്നാ താന്‍ കേസ് കൊട് ഒരാഴ്ച്ച കൊണ്ട് 25 കോടി
കുഞ്ചാക്കോ ബോബന്‍ നായകനായി എത്തിയ 'ന്നാ താന്‍ കേസ് കൊട്' മികച്ച പ്രതികരണങ്ങളോടെ തീയേറ്ററുകളില്‍ മുന്നേറുകയാണ്. ഓഗസ്റ്റ് 11ന് റിലീസ് ചെയ്ത ചിത്രം ഒരാഴ്ച കൊണ്ട് നേടിയത് 25 കോടിയാണ്. നിര്‍മാതാവ് സന്തോഷ് ടി. കുരുവിളയാണ് ബോക്‌സ്ഓഫിസ് കണക്ക് ഔദ്യോഗികമായി പുറത്തുവിട്ടത്. ചാക്കോച്ചന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റിലേക്കാണ് ചിത്രം നീങ്ങുന്നത്. രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് സിനിമയുടെ

More »

താന്‍ ഇടയ്ക്കിടയ്ക്ക് വീട്ടില്‍ അഭിനയിക്കാറുണ്ടെന്നും എന്നാല്‍ നസ്രിയ അങ്ങനെയല്ലെന്നും ഫഹദ്
വീട്ടില്‍ ഇടയ്ക്കിടെ ഷമ്മിയെ കാണറുണ്ടെന്ന് ഫഹദ് ഫാസില്‍. താന്‍ ഇടയ്ക്കിടയ്ക്ക് വീട്ടില്‍ അഭിനയിക്കാറുണ്ടെന്നും എന്നാല്‍ നസ്രിയ അങ്ങനെയല്ലെന്നും ഫഹദ് പറഞ്ഞു. നസ്രിയക്കൊപ്പം അഭിനയിക്കുന്നതും ജീവിക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ ജോലി എന്താണെന്ന് മനസിലാക്കുന്ന ഒരാളെ പങ്കാളിയായി കിട്ടിയത് ഭാഗ്യമാണ്. തനിക്ക് കൂടുതല്‍

More »

ശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവിന്റെയും 97 കോടിയുടെ സ്വത്ത് പിടിച്ചെടുത്ത് ഇഡി

ബിറ്റ്‌കോയിന്‍ തട്ടിപ്പ് കേസില്‍ ബോളിവുഡ് താരം ശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവ് രാജ് കുന്ദ്രയുടെയും സ്വത്ത് ഇഡി പിടിച്ചെടുത്തു. 97.79 കോടി രൂപ വില മതിക്കുന്ന സ്വത്ത് ആണ് ഇഡി പിടിച്ചെടുത്തത്. ബിറ്റ് കോയിന്‍ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിലാണ് നടപടി. ശില്‍പ്പയുടെ

ഷോയ്ക്കില്ല 16 കിലോ ഭാരം വര്‍ദ്ധിപ്പിച്ചു ; വെളിപ്പെടുത്തി പരിനീതി ചോപ്ര

വിവാഹത്തിന് ശേഷം അടുത്തിടെയായി നടി പരിനീതി ചോപ്ര പൊതു പരിപാടികളിലോ റെഡ് കാര്‍പറ്റുകളിലോ പ്രത്യക്ഷപ്പെടാറില്ല. ബ്രാന്‍ഡ് ഷൂട്ടുകളും താരം നിര്‍ത്തി വച്ചിരുന്നു. ഇതിന് പിന്നിലെ കാരണത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടി ഇപ്പോള്‍. പുതിയ ചിത്രത്തിന്റെ ഭാഗമായാണ് പരിനീതി

അബ്ദുല്‍ റഹീമിന്റെ സംഭവം അറിഞ്ഞിരുന്നില്ല, സിനിമയാക്കാന്‍ ഉദ്ദേശിച്ചിട്ടുമില്ല; ബോബി ചെമ്മണ്ണൂരിനോട് പ്രതികരിച്ച് ബ്ലെസി

അബ്ദുല്‍ റഹീമിന്റെ ജീവിതം സിനിമയാക്കാന്‍ താന്‍ സമ്മതിച്ചുവെന്ന ബോബി ചെമ്മണ്ണൂരിന്റെ വാക്കുകള്‍ തള്ളി സംവിധായകന്‍ ബ്ലെസി. കഴിഞ്ഞ ദിവസം പ്രസ് കോണ്‍ഫറന്‍സിലാണ് ബോബി ചെമ്മണ്ണൂര്‍, 18 വര്‍ഷമായി സൗദിയിലെ ജയിലില്‍ കഴിഞ്ഞ അബ്ദുള്‍ റഹീമിന്റെ ജീവിതം സിനിമയാക്കുമെന്ന്

എപ്പോഴാണ് നിന്റെ കന്യകാത്വം നഷ്ടപ്പെട്ടത്? മകന്‍ അര്‍ഹാനോട് മലൈക; പോഡ്കാസ്റ്റ് വിവാദത്തില്‍

മകന്‍ അര്‍ഹാന്‍ ഖാന്റ പോഡ്കാസ്റ്റ് ഷോയില്‍ സംസാരിച്ച മലൈക അറോറയ്ക്ക് കടുത്ത വിമര്‍ശനം. അര്‍ഹാന്റെ ഡമ്പ് ബിരിയാണി എന്ന പോഡ്കാസ്റ്റ് ഷോയിലാണ് മലൈക എത്തിയത്. ഷോയുടെ പ്രമോ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മലൈക മകനായ അര്‍ഹാനോട് ചോദിക്കുന്നത് എപ്പോഴാണ് നിന്റെ കന്യകാത്വം

സല്‍മാന്‍ ഖാന്റെ വീടാക്രമണത്തിന് പിന്നാലെ ഷാരുഖ് ഖാനും കനത്ത സുരക്ഷ

സല്‍മാന്‍ ഖാന്റെ മുംബൈയിലെ വസതിക്ക് നേരെ അടുത്തിടെയുണ്ടായ വെടിവയ്പ്പിനെത്തുടര്‍ന്ന് താരത്തിന് സുരക്ഷ ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന് ഏര്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷയും വര്‍ദ്ധിപ്പിച്ചു. ഐപിഎലില്‍ തന്റെ ക്രിക്കറ്റ് ടീമിനെ

അന്നത്തെ സംഭവത്തിന് ശേഷം ഏകദേശം ആറുമാസത്തോളം കണ്ണാടിയില്‍ നോക്കാന്‍ പോലും ധൈര്യമുണ്ടായില്ല: വിദ്യ ബാലന്‍

കരിയറിലുടനീളം മികച്ച വേഷങ്ങള്‍ ചെയ്ത താരമാണ് വിദ്യ ബാലന്‍. ബോളിവുഡിന് പുറമെ മലയാളത്തിലും താരം മികച്ച സിനിമകളുടെ ഭാഗമായിട്ടുണ്ട്. കാര്‍ത്തിക് ആര്യന്‍ തൃപ്തി ദിമ്രി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ഭൂല്‍ ഭുലയ്യ 3 ആണ് വിദ്യ ബാലന്റെ ഏറ്റവും പുതിയ ചിത്രം. ഇപ്പോഴിതാ