World

സ്ത്രീകളെ ചുംബിക്കാനും ലൈംഗീക ബന്ധത്തിലേര്‍പ്പെടാനും ശ്രമിച്ചിട്ടുണ്ടെന്ന ട്രംപിന്റെ പ്രസ്താവന വിവാദത്തില്‍ ; മാപ്പു പറഞ്ഞ് തലയൂരി
അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെ കുറിച്ചുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല.ഇപ്പോഴിതാ സ്ത്രീകള്‍ക്കെതിരായ മോശം പരാമര്‍ശം നടത്തിയതോടെ മാപ്പു പറഞ്ഞ് തലയൂരിയിരിക്കുകയാണ് ട്രംപ് .2005ല്‍ ഒരു ടിവി അഭിമുഖത്തിനിടെയായിരുന്നു ട്രംപിന്റെ പമാര്‍ശം. ഈ വിവാദ അഭിമുഖം പുറത്ത് വിട്ടത് വാഷിംഗ്ടണ്‍ പോസ്റ്റ്, എന്‍ബിസി ന്യൂസ്

More »

വീട്ടു ജോലിക്കാരിയെ നോക്കിയിരുത്തി വിഭവസമൃദ്ധമായി ഭക്ഷണം കഴിക്കുന്ന കുടുംബം ; സോഷ്യല്‍മീഡിയയിലെ ഈ ചിത്രം വേദനയാകുന്നു
ചില വേര്‍തിരിവുകള്‍ നമ്മളെ ആഴത്തില്‍ വേദനിപ്പിക്കുന്നവയാണ് .സാമൂഹികമായും സാമ്പത്തികമായുമുള്ള ഇത്തരം വേര്‍തിരിവ് മനുഷ്യ മനസില്‍ നിന്നാണ് ആദ്യം ഇല്ലാതാക്കേണ്ടത്

More »

പാകിസ്താനിലേക്കുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി അമേരിക്ക
പാകിസ്താന്‍ പ്രശ്‌ന കലുഷിതമാണെന്ന തിരിച്ചറിവ് ഏവര്‍ക്കും വ്യക്തമായതായി വ്യക്തം.കാരണം പാകിസ്താനിലേക്കുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കാന്‍ പൗരന്മാര്‍ക്ക് അമേരിക്കന്‍

More »

മാത്യു കൊടുങ്കാറ്റ് ശക്തമാകുന്നു ; ഹെയ്തിയില്‍ 264 മരണം ; ഫ്‌ളോറിഡയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
മാത്യുകൊടുങ്കാറ്റ് ആഞ്ഞുവീശുന്നു .ഹെയ്തിയില്‍ ഇതുവരെ മരിച്ചത് 264 പേര്‍.മണിക്കൂറില്‍ 230 കിലോമീറ്റര്‍ വേഗതയില്‍ വീശുന്ന കൊടുങ്കാറ്റ് വലിയ നാശം വിതയ്ക്കുകയാണ്.കടപുഴകുന്ന

More »

മിന്നലാക്രമണം സംബന്ധിച്ച് ഇന്ത്യ പറയുന്ന കഥകള്‍ക്കെതിരെ രാജ്യാന്തര സമൂഹം ഒന്നായി പ്രതികരിക്കണമെന്ന് പാക്ക് സൈനീക മേധാവി
മിന്നലാക്രമണം സംബന്ധിച്ച് ഇന്ത്യ പറയുന്നത് കെട്ടുകഥയാണെന്ന് പാക് സൈനിക മേധാവി ജനറല്‍ റഹീല്‍ ഷരീഫ്.രാജ്യാന്തര സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും ജനറല്‍ റഹീല്‍

More »

പ്രകോപിപ്പിക്കാന്‍ മുന്‍ കാമുകന് കിടപ്പറ രംഗം ഷൂട്ട് ചെയ്തയച്ചു, വീഡിയോ വൈറലായി, ഒടുവില്‍ യുവതി ആത്മഹത്യ ചെയ്തു
ആദ്യ കാമുകനെ പ്രകോപിപ്പിക്കാന്‍ രണ്ടാം കാമുകനുമൊത്തുള്ള അശ്ലീല വീഡിയോ സ്വയം പകര്‍ത്തി അയച്ചു നല്‍കിയതിന് യുവതിക്ക് നല്‍കേണ്ടിവന്നത് സ്വന്തം ജീവന്‍ തന്നെ.2015 മുതല്‍

More »

ബാറ്ററി തകരാര്‍ പരിഹരിച്ച് സാംസംഗ് മാറി നല്‍കിയ ഗാലക്‌സി നോട്ട് 7 ഫോണിനു വിമാനത്തില്‍ വച്ച് തീപിടിച്ചു
ബാറ്ററി തകരാര്‍ പരിഹരിച്ച് സാംസംഗ് മാറി നല്‍കിയ ഗാലക്‌സി നോട്ട് 7 ഫോണിനു വിമാനത്തില്‍ വച്ച് തീപിടിച്ചു. ലൂയിസ്വില്ലയില്‍നിന്നു ബാള്‍ട്ടിമോറിലേക്ക് പുറപ്പെടാനൊരുങ്ങിയ

More »

പാകിസ്താന്റെ വാദത്തിന് തിരിച്ചടി ; സര്‍ജിക്കല്‍ ആക്രമണം നടന്നു ; കൊല്ലപ്പെട്ടവരെ ട്രക്കുകളില്‍ കൊണ്ടുപോയി ; പാക് പൗരന്മാര്‍ പറയുന്നതിങ്ങനെ..
സെപ്തംബര്‍ 29 ന് ഇന്ത്യന്‍ സൈന്യം പാക് അധീന കശ്മീരില്‍ മിന്നലാക്രമണം നടത്തിയെന്ന വാദത്തെ എതിര്‍ത്തുകൊണ്ടിരുന്ന പാകിസ്താന് തിരിച്ചടി.29ന് രാത്രി നടന്ന സംഭവങ്ങള്‍

More »

സിറിയയില്‍ വിവാഹസല്‍ക്കാര വേദിയില്‍ ചാവേര്‍ ആക്രമണം; വരന്‍ അടക്കം 32 പേര്‍ കൊല്ലപ്പെട്ടു
സിറിയയില്‍ വിവാഹസല്‍ക്കാരം നടക്കുന്നതിനിടെയുണ്ടായ ചാവേര്‍ ബോംബ് ആക്രമണത്തില്‍ 32 പേര്‍ മരിച്ചു. ആക്രമണത്തില്‍ 90 പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി ഹസാഖ് നഗരത്തിനു

More »

[98][99][100][101][102]

പോക്കറ്റടിക്കാരനായ യുവാവിനെ പിന്തുടര്‍ന്ന് പിടിച്ച യുവതി ചായ വാങ്ങി നല്‍കി ; കള്ളന്‍ ഞെട്ടി

പോക്കറ്റടിക്കാരനായ യുവാവിനെ പിന്തുടര്‍ന്ന് പിടിച്ച യുവതി അയാള്‍ക്ക് സ്‌നേഹത്തോടെ ഒരു ചായ വാങ്ങി കൊടുക്കുകയാണ് ഉണ്ടായത്. കാനഡയിലാണ് സംഭവം. ജോലി കഴിഞ്ഞ് തിരിച്ചു വരുന്ന വഴിയായിരുന്നു ടെസ എന്ന യുവതി. അപ്പോളാണ് ഒരാള്‍ ഓടുന്നതും ഒരു സ്ത്രീ കള്ളന്‍ കള്ളന്‍ എന്ന് നിലവിളിക്കുന്നതും

അടക്കം ചെയ്ത യുവതിയുടെ കുഴിമാടത്തില്‍ നിന്നും നിലവിളിയും അ്‌ലര്‍ച്ചയും ; കുഴിമാടം തുറന്നതോടെ ബന്ധുക്കള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

മരണ ശേഷം പ്രദേശവാസികളെയും നാട്ടുകാരെയും മുള്‍മുനയില്‍ നിര്‍ത്തി ഒരു യുവതി.ബ്രസിലാണ് സംഭവം. അല്‍മെഡ സാന്റോസ് എന്ന യുവതിയുടെ മരണ ശേഷമാണു ഞെട്ടിക്കുന്നതും വിചിത്രവുമായ സംഭവങ്ങള്‍ അരങ്ങേറിയത്. ബ്രസിലീലെ സെഞ്ഞോറസാന്റാന സെമിത്തേരിയിലാണു വിചിത്ര സംഭവങ്ങള്‍ക്ക് വേദിയായത്. ഹൃദയാഘാതത്തെ

അടക്കം ചെയ്ത ശേഷം കല്ലറയില്‍ നിന്ന് തുടര്‍ച്ചയായ അലര്‍ച്ച ; തുറന്നു പരിശോധിച്ചപ്പോള്‍ മൃതദേഹം ശവപ്പെട്ടിയില്‍ മറിഞ്ഞുകിടക്കുന്നു; നഖങ്ങള്‍ അടര്‍ന്നനു മുഖത്തും ശരീരത്തും മുറിവേറ്റിരുന്നു ; സംഭവമിങ്ങനെ

ബ്രസീല്‍ സ്വദേശിയായ അല്‍മെഡ സാന്റോസ് എന്ന യുവതിയുടെ മരണ ശേഷമാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. രണ്ടു ഹൃദയാഘാതങ്ങളെ തുടര്‍ന്ന് ആന്തരിക അവയവങ്ങള്‍ തകര്‍ന്നാണ് യുവതി മരിക്കുന്നത്. തുടര്‍ന്ന് ബന്ധുക്കള്‍ മതാചാര പ്രകാരം സംസ്‌കരിച്ചു. എന്നാല്‍ ഇതിന് ശേഷം യുവതിയെ അടക്കം ചെയ്ത കല്ലറയില്‍

പൗരന്മാര്‍ക്ക് അക്കൗണ്ടില്‍ 15000 രൂപ എത്തിയ്ക്കും ; മിച്ച ബജറ്റിന് ശേഷം പൗരന്മാര്‍ക്ക് ബോണസ് നല്‍കാനൊരുങ്ങി സിംഗപ്പൂര്‍ സര്‍ക്കാര്‍

തങ്ങളുടെ പൗരന്മാര്‍ക്ക് ബോണസ് നല്‍കാനൊരുങ്ങി സിംഗപ്പൂര്‍. രാജ്യത്തെ മിച്ചബജറ്റിനു ശേഷമാണ് സര്‍ക്കാറിന്റെ തീരുമാനം. 21 വയസിനു മുകളില്‍ പ്രായമുള്ള എല്ലാ സിംഗപ്പൂര്‍ പൗരന്മാര്‍ക്കും 300 സിംഗപ്പൂര്‍ ഡോളര്‍ (15,000 ഇന്ത്യന്‍ രൂപ) വരെയാണ് ലഭിക്കുക.2017ലെകഴിഞ്ഞ വര്‍ഷത്തെ ബജറ്റ് മിച്ചബജറ്റായതാണ്

ചൈനയുടെ ബെല്‍റ്റ് റോഡിന് ബദലായി ഇന്ത്യയും അമേരിക്കയും ഉള്‍പ്പെട്ട നാല് ലോക രാജ്യങ്ങള്‍ ഒരുമിക്കുന്നു

ചൈനയുടെ വണ്‍ റോഡ് വണ്‍ ബെല്‍റ്റ് പദ്ധതിയ്ക്ക് ബദലാകാന്‍ ഇന്ത്യയും അമേരിക്കയും ഉള്‍പ്പെടെ നാലു ലോക രാജ്യങ്ങള്‍ ഒന്നിക്കുന്നു. ജപ്പാന്‍, ആസ്‌ത്രേലിയ എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്ക്കും അമേരിയ്ക്കയ്ക്കും ഒപ്പം കൈ കോര്‍ക്കുക. ഏഷ്യന്‍ രാജ്യങ്ങളില്‍ വന്‍ സാമ്പത്തിക ശക്തിയാകാനുള്ള

മുന്‍ പാക് ക്രിക്കറ്റ് താരവും രാഷ്ട്രീയക്കാരനുമായ ഇമ്രാന്‍ഖാന്‍ മൂന്നാമതും വിവാഹിതനായി

മുന്‍ പാക് ക്രിക്കറ്റ് താരവും പാകിസ്താന്‍ തെഹരീക് ഇ ഇന്‍സാഫ് പാര്‍ട്ടിയുടെ അധ്യക്ഷനുമായ ഇമ്രാന്‍ ഖാന്‍ മൂന്നാമതും വിവാഹിതനായി. ആത്മീയ ഉപദേശകയായ ബുഷ്‌റ മനേകയെയാണ് വിവാഹം ചെയ്തതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.രാഷ്ട്രീയക്കാരനായി മാറിയ ക്രിക്കറ്റ് താരം ഞായറാഴ്ച ലാഹോറില്‍