World

ഗാസയില്‍ നേരിട്ട് സഹായമെത്തിച്ച് അമേരിക്ക ; ഭക്ഷണ പൊതികളെത്തിച്ചു
യുദ്ധക്കെടുതിയും പട്ടിണിയും രൂക്ഷമായ ഗാസയില്‍ നേരിട്ട് സഹായമെത്തിച്ച് അമേരിക്ക. 38,000 ഭക്ഷണപ്പൊതികളാണ് പാരച്യൂട്ട് വഴി ഗാസ മുനമ്പിലെത്തിച്ചത്. ഇസ്രയേല്‍  ഹമാസ് യുദ്ധത്തെ തുടര്‍ന്ന് പ്രദേശത്ത് പട്ടിണിയും പകര്‍ച്ചവ്യാധിയും വ്യാപിക്കുകയാണ്. സഹായവുമായെത്തിയ ട്രക്കില്‍ നിന്നും ഭക്ഷണം വാങ്ങാനായി തടച്ചുകൂടിയവര്‍ക്ക് നേരെ ഇസ്രയേല്‍ സേന നടത്തിയ വെടിവെപ്പില്‍ കഴിഞ്ഞ ദിവസം 100 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തില്‍ വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് ഗാസയില്‍ ഭക്ഷണം നേരിട്ടത്തിക്കാന്‍ അമേരിക്ക തീരുമാനിച്ചത്. നേരത്തെ ജോര്‍ദാനും ഈജിപ്തും ഫ്രാന്‍സും സമാനമായ രീതിയില്‍ പാരച്യൂട്ട് വഴി ഗാസയില്‍ ഭക്ഷണ പൊതികള്‍ വിതരണം ചെയ്തിരുന്നു. യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, ഇസ്രയേല്‍ യുദ്ധകാല മന്ത്രിസഭാംഗം ബെന്നി ഗാന്റ്‌സുമായി നാളെ  കൂടിക്കാഴ്ച നടത്തും. യുഎസും

More »

ഗാസയില്‍ റംസാന്‍ മാസത്തിനു മുമ്പ് വെടിനിര്‍ത്തല്‍ ഉണ്ടാകുമെന്ന ജോ ബൈഡന്‍; തള്ളി ഇസ്രയേലും ഹമാസും
ഗാസയില്‍ റംസാന്‍ മാസത്തിനു മുമ്പ് വെടിനിര്‍ത്തല്‍ ഉണ്ടാകുമെന്ന സൂചനയുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ബന്ദി കൈമാറ്റവുമായി ബന്ധപ്പെട്ട കരാറിലെത്തിയാല്‍ ഗാസയില്‍ താല്‍ക്കാലിക വെടിനിര്‍ത്തലിന് ഇസ്രയേല്‍ തയ്യാറാണെന്ന് ബൈഡന്‍ വ്യക്തമാക്കി. അടുത്ത ആഴ്ചയോടെ ആറ് ആഴ്ചത്തെ വെടിനിര്‍ത്തലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബന്ദികളെ വിട്ടയക്കുന്നതിന് പകരമായി

More »

അലക്‌സി നവല്‍നിയുടെ സംസ്‌കാരം നാളെ, ചടങ്ങുകള്‍ സമാധാനപരമായി നടക്കുമോയെന്ന് ഉറപ്പില്ലെന്നു ഭാര്യ
റഷ്യന്‍ മുന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവല്‍നിയുടെ സംസ്‌കാരം നാളെ. തെക്കന്‍ മോസ്‌കോയിലെ പള്ളിയിലാകും സംസ്‌കാരച്ചടങ്ങുകള്‍ നടക്കുക. ഭാര്യ യൂലിയ നവല്‍നയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ചടങ്ങുകള്‍ സമാധാനപരമായി നടക്കുമോയെന്ന് ഉറപ്പില്ലെന്ന ആശങ്കയും യൂലിയ പങ്കുവച്ചു. ഫെബ്രുവരി 16നാണ് അലക്‌സി നവല്‍നി മരണപ്പെടുന്നത്. 2021 മുതല്‍ നവല്‍നി ആര്‍ട്ടിക് ജയിലില്‍

More »

'പുടിന്‍ വിമര്‍ശകന്‍ നവാല്‍നിയുടെ മൃതദേഹം അമ്മയ്ക്ക് കൈമാറി'; അലക്‌സി നവാല്‍നിയുടെ വക്താവ്
വ്‌ലാദിമിര്‍ പുടിന്‍ വിമര്‍ശകന്‍ അലക്‌സി നവാല്‍നിയുടെ മൃതദേഹം അമ്മയ്ക്ക് കൈമാറിയതായി അദ്ദേഹത്തിന്റെ വക്താവ്. അദ്ദേഹം മരിച്ച് ഒരാഴ്ചയ്ക്ക് ശേഷം മൃതദേഹം കൈമാറിയതായി വക്താവ് അറിയിച്ചു. നവാല്‍നിയുടെ മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കണമെന്ന് നിരവധിപ്പേര്‍ ആവശ്യമുന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ വക്താവ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ

More »

അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെ വെറുതെ വിട്ടു
അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി പൊലീസ് വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെതിരായ കുറ്റങ്ങള്‍ ഒഴിവാക്കി. മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കിങ് കൗണ്ടി പ്രോസിക്യൂട്ടര്‍ ഓഫീസിന്റെ നടപടി. കുറ്റാരോപിതനായ പൊലീസുകാരനെതിരെ ക്രിമിനല്‍ നടപടിയുമായി മുന്നോട്ട് പോകില്ലെന്ന് ബുധനാഴ്ച അധികൃതര്‍ വ്യക്തമാക്കി. അതേസമയം വിദ്യാര്‍ത്ഥിനിയുടെ

More »

അലക്‌സി നവല്‍നിയുടെ മൃതദേഹം വിട്ടു തരണമെന്ന് പുടിനോട് ആവശ്യപ്പെട്ട് മാതാവ്
റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവല്‍നിയുടെ മൃതദേഹം വിട്ടു തരണമെന്ന് വ്‌ലാഡിമിര്‍ പുടിനോട് ആവശ്യപ്പെട്ട് മാതാവ് ല്യൂഡ്മില നവല്‍നയ. ആര്‍ട്ടിക് ധ്രുവത്തിലെ പീനല്‍ കോളനി ജയിലിന് മുന്നില്‍ ചിത്രീകരിച്ച വിഡിയോയിലാണ് ആവശ്യമുന്നയിക്കുന്നത്. മരിച്ച് അഞ്ച് ദിവസമായിട്ടും, മൃതദേഹം കാണാനായില്ലെന്ന് മാതാവ് വിഡിയോ സന്ദേശത്തില്‍ പറയുന്നു. നവല്‍നിയെ മരണത്തിന് പിന്നിലെ കാരണം

More »

അലക്‌സി നവാല്‍നിയുടെ മൃതദേഹം വിട്ടുനല്‍കാത്തതില്‍ പ്രതിഷേധം; ആദരാഞ്ജലി അര്‍പ്പിച്ച 340ലധികം പേര്‍ അറസ്റ്റില്‍
കഴിഞ്ഞ ദിവസം ജയിലില്‍ മരിച്ച റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നിയുടെ മൃതദേഹം വിട്ടുനല്‍കാത്തതില്‍ പ്രതിഷേധം. നവാല്‍നിയുടെ മരണ വാര്‍ത്തയറിഞ്ഞ് ജയിലിലെത്തി ചേര്‍ന്ന മാതാവ് ല്യുഡ്മിലയക്കും അവരുടെ അഭിഭാഷകനും മൃതദേഹം കാണാന്‍ സാധിച്ചില്ലെന്ന് നവാല്‍നിയുടെ വക്താവായ കിറ യാര്‍മിഷ് അറിയിക്കുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ മൃതദേഹം

More »

പുടിന്റെ വിമര്‍ശകനും പ്രതിപക്ഷ നേതാവുമായ അലക്‌സി നവാല്‍നി ജയിലില്‍ മരിച്ചു; തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ചര്‍ച്ചയാകുന്നു ദുരൂഹ മരണം
റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ വിമര്‍ശകനും പ്രതിപക്ഷ നേതാവുമായ അലക്‌സി നവാല്‍നി (48) മരിച്ചു. ആര്‍ക്ടിക് പ്രിസണ്‍ കോളനിയിലെ ജയിലില്‍ 19 വര്‍ഷത്തെ ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് അദേഹത്തിന്റെ മരണം.പുടിന്റെ വിമര്‍ശകനായതിനാല്‍ രാഷ്ട്രീയ പ്രേരിതമായാണ് അദ്ദേഹത്തെ ജയിലിലാക്കിയതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. കഴിഞ്ഞ വര്‍ഷം അവസാനമാണ് ഏറ്റവും കഠിനമായ ജയിലുകളിലൊന്നായി

More »

അബുദബിയിലെ ബാപ്‌സ് ഹിന്ദു മന്ദിര്‍ ഇന്ന് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും
എമിറേറ്റില്‍ ഒരുങ്ങിയിരിക്കുന്ന ബാപ്‌സ് ഹിന്ദു മന്ദിര്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും. പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രമാണ് അബുദബിയില്‍ പൂര്‍ത്തീകരിച്ച ബാപ്‌സ് മന്ദിര്‍. യുഎഇ ഭരണാധികാരികളടക്കം അറബ് പ്രമുഖരും മറ്റ് വിശിഷ്ട വ്യക്തിത്വങ്ങളും ചടങ്ങില്‍ പങ്കെടുക്കും. ക്ഷേത്രസമര്‍പ്പണ ചടങ്ങുകള്‍ക്ക് മഹന്ത് സ്വാമി മഹാരാജാണ് നേതൃത്വം

More »

ഹോട്ടലിലെ ഏഴാം നിലയിലെ ജനലിന്റെ ഫ്രെയിം തകര്‍ന്നു ; യുവതിയ്ക്ക് ദാരുണാന്ത്യം

ഹോട്ടലിലെ ഏഴാം നിലയിലുള്ള ജനലിന്റെ അലൂമിനിയം ഫ്രെയിം തകര്‍ന്നുവീണ് യുവതി മരിച്ചു. റെനാറ്റ റെബേക്ക നെഗ്രാവോ സല്‍ദാന്‍ഹ ഡോസ് സാന്റോസ് (28) ആണ് മരിച്ചത്. സാവോ ലൂയിസിലെ പോണ്ട ഡി അരേയിലുള്ള റിയോ പോട്ടി എന്ന ഹോട്ടലിലാണ് അപകടമുണ്ടായത്. യുവതി ജനലില്‍ ചാരി നില്‍ക്കുമ്പോള്‍ ഫ്രെയിം ഇളകി താഴേക്ക്

ഇസ്രയേലിന്റെ പ്രധാനമന്ത്രി പദത്തിലേക്ക് വീണ്ടും എത്താനുള്ള ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടി

ഇസ്രയേലിന്റെ പ്രധാനമന്ത്രി പദത്തിലേക്ക് വീണ്ടും എത്താനുള്ള ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടി. നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിയുടെ പ്രധാന സഖ്യകക്ഷി പ്രധാനമന്ത്രി പദത്തിലേക്ക് നെതന്യാഹുവിന്റെ പേര് നിര്‍ദേശിച്ചില്ല. യുണൈറ്റഡ് തോറ ജൂഡായിസം പാര്‍ട്ടിയാണ്

അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടി; 4,700 കോടി രൂപ ചെലവിട്ട ഇലോണ്‍ മസ്‌കിന് രാഷ്ട്രീയ നഷ്ടം

അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് തിരിച്ചടി നേരിട്ടതോടെ ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിനും രാഷ്ട്രീയ-സാമ്പത്തിക രംഗത്ത് തിരിച്ചടി. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികള്‍ക്കായി ഏകദേശം 50 കോടി ഡോളര്‍ (ഏകദേശം 4,700 കോടി രൂപ) ചെലവഴിച്ച മസ്‌കിന്റെ നീക്കങ്ങള്‍

ഇന്ത്യന്‍ വംശജനായ സുഹാസ് സുബ്രഹ്‌മണ്യം വീണ്ടും യുഎസ് കോണ്‍ഗ്രസിലേക്ക്; വിര്‍ജീനിയയില്‍ തകര്‍പ്പന്‍ വിജയം

ഇന്ത്യന്‍ വംശജനായ ഡെമോക്രാറ്റിക് നേതാവ് സുഹാസ് സുബ്രഹ്‌മണ്യം യുഎസ് ജനപ്രതിനിധി സഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2026-ലെ അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പില്‍ വിര്‍ജീനിയയിലെ പത്താം കോണ്‍ഗ്രസ് മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം വിജയം നേടിയത്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡേവ്

'ട്രംപിനെ വധിക്കും'; ടെഹ്റാനില്‍ ഭീഷണി ബോര്‍ഡുകള്‍; അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പിനിടെ ഇറാന്റെ പ്രകോപന നീക്കം

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ പരസ്യ വധഭീഷണിയുമായി ഇറാന്‍. ടെഹ്റാനിലെ പ്രധാന കേന്ദ്രമായ എന്‍ഖിലാബ് ചത്വരത്തില്‍ 'ട്രംപിനെ ഞങ്ങള്‍ കൊല്ലും' എന്നെഴുതിയ കൂറ്റന്‍ ബില്‍ബോര്‍ഡ് സ്ഥാപിച്ചു. ബില്‍ബോര്‍ഡില്‍ ട്രംപിനെ തലകുനിച്ച് ജയിലഴിക്കുള്ളില്‍ നില്‍ക്കുന്ന

വിവാഹത്തിന് ക്ഷണിക്കാന്‍ ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ല, അപരിചിതരെ ക്ഷണിച്ച് 24 കാരന്‍ ; എത്തിയത് പതിനായിരങ്ങള്‍

വിവാഹത്തിന് ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രം ക്ഷണിക്കുന്ന പതിവില്‍നിന്ന് വ്യത്യസ്തമായി അപരിചിതരെയും വിവാഹത്തിന് ക്ഷണിച്ച് ചൈനീസ് യുവാവ്. യുവാവിന്റെ വേറിട്ട തീരുമാനമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. വിവാഹച്ചടങ്ങില്‍ കൂടുതല്‍ ആളുകളുടെ സാന്നിധ്യം