World

ആണവായുധം ഘടിപ്പിച്ച ഡ്രോണുകള്‍ ഉപയോഗിച്ച് ഇന്ത്യയെ ആക്രമിക്കുമെന്ന് ഹാഫിസ് സയീദ്
പാക്കിസ്ഥാനെ പ്രകോപിപ്പിച്ചാല്‍ ഇന്ത്യയ്‌ക്കെതിരെ ആണവായുധം ഘടിപ്പിച്ച പൈലറ്റില്ലാത്ത വിമാനം ഉപയോഗിച്ച് ആക്രമണം നടത്തുമെന്ന് ഭീകര സംഘടനയായ ജമാത്തെ ഉദ്ദവ തലവന്‍ ഹാഫിസ് സയിദ്.പാക്കിസ്ഥാനെതിരെ ഇന്ത്യന്‍ ഡ്രോണുകള്‍ ആക്രമം നടത്തിയാല്‍ വന്‍ പ്രത്യാഘാതമാണ് ഉണ്ടാകുകയെന്നും മുംബൈ ഭീകരാക്രമണ കേസ് മുഖ്യസൂത്രധാരന്‍ കൂടിയായ ഹാഫിസ് സയീദ്

More »

മോദി സ്വിറ്റ്‌സര്‍ലന്‍ഡില്‍ ; എന്‍എസ്ജി പ്രവേശനത്തിന് പിന്തുണ തേടിയെടുക്കും ; കള്ളപ്പണം രാജ്യത്തേക്ക് തിരിച്ചെത്തിക്കാനും ചര്‍ച്ച നടത്തും
പ്രധാനമന്ത്രി നരേന്ദ്രമോദി അഞ്ചു രാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി സ്വിറ്റ്‌സര്‍ലന്‍ഡിലെത്തി.ഖത്തറിലെ സന്ദര്‍ശനത്തിന് ശേഷമാണ് മോദി ഇവിടെയെത്തിയത്.ആണവ

More »

ഇംഗ്ലണ്ടില്‍ ബാലപീഡനത്തിന് ശിക്ഷിക്കപ്പെട്ട മലയാളി ഇന്ത്യയിലേക്ക് കടന്നതായി റിപ്പോര്‍ട്ട്
ഇംഗ്ലണ്ടില്‍ ആറു വയസ്സുകാരനെ തുടര്‍ച്ചയായി പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട മലയാളിയെ പിടികൂടി തിരിച്ചെത്തിക്കാന്‍ ശ്രമം തുടരുന്നു.വിചാരണയ്ക്കിടെ മുങ്ങിയ ഇയാള്‍

More »

മിനിമം വേതനമെന്ന വാഗ്ദാനം തള്ളി സ്വിസ് ജനത ; വെറുതെ കിട്ടുന്ന പണം തങ്ങള്‍ക്ക് വേണ്ടെന്ന് !!
 സ്വിറ്റ്‌സര്‍ലന്‍ഡ് ഗവണ്‍മെന്റ് മുന്നോട്ട് വച്ച എല്ലാവര്‍ക്കും മിനിമം  വേതനമെന്ന വാഗ്ദാനം സ്വിസ് ജനത നിരസിച്ചു.ഹിതപരിശോധനയിലാണ് നിര്‍ദ്ദേശം ജനങ്ങള്‍

More »

തലയ്ക്കടിയേറ്റയാള്‍ ഒറ്റ രാത്രി കൊണ്ട് ആകെ മാറി ; ഫ്രഞ്ച് ഭാഷ വായിക്കാനും പറയാനും വിദഗ്ധനായി
ഇതെന്ത് അത്ഭുതമെന്ന് കരുതും,തലയ്ക്ക് അടിയേറ്റയാള്‍ ഒറ്റ രാത്രി കൊണ്ട് ഫ്രഞ്ച് ഭാഷ പഠിച്ചു.ഇറ്റലിക്കാരനായ മധ്യവയസ്‌കനാണ് ഒറ്റ രാത്രികൊണ്ട് ഫ്രഞ്ച് ഭാഷയില്‍

More »

മാര്‍പാപ്പ തലയില്‍ ചുംബിച്ച ഒരു വയസ്സുകാരിയുടെ ബ്രെയിന്‍ട്യൂമര്‍ രക്ഷപെട്ടതായി റിപ്പോര്‍ട്ട്
ഫ്രാന്‍സിസ് മാര്‍പാപ്പ ചുംബിച്ചതിനെ തുടര്‍ന്ന് ഇറ്റാലിയന്‍ ദമ്പതികളുടെ പിഞ്ചുകുഞ്ഞ് ബ്രെയിന്‍ ട്യൂമറില്‍ നിന്നും രക്ഷപെട്ടതായി റിപ്പോര്‍ട്ട്.ജിയാന്നാ

More »

ബോക്‌സിങ് ഇതിഹാസം മുഹമ്മദലി അന്തരിച്ചു ; ശ്വാസകോശ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു
ബോക്‌സിങ് ഇതിഹാസവും മുന്‍ ലോക ഹെവിവെയ്റ്റ് ചാംപ്യനുമായ മുഹമ്മദലി(74) അന്തരിച്ചു.വര്‍ണവിവേചനത്തിനെതിരെ പോരാടിയാണ് അദ്ദേഹം ഇത്രയും ജനകീയനായത്.അമേരിക്കയിലെ

More »

അയല്‍വാസിയില്‍ നിന്ന് സെക്കന്‍ഡ് ഹാന്‍ഡായി വാങ്ങിയ ഫ്രിഡ്ജിനുള്ളില്‍ സ്ത്രീയുടെ മൃതദേഹം
അയല്‍വാസിയില്‍ നിന്നും സെക്കന്‍ഡ് ഹാന്‍ഡായി വാങ്ങിയ ഫ്രിഡ്ജിനുള്ളിലിരിക്കുന്ന വസ്തു കണ്ട് ഞെട്ടിയിരിക്കുകയാണ് യുവതി.ഉള്ളില്‍ ഒരു വൃദ്ധയുടെ മൃതദേഹമാണ്

More »

ആത്മഹത്യ ചെയ്യാന്‍ 20ാം നിലയില്‍ നിന്ന് ചാടിയത് മറ്റൊരു യുവാവിന്റെ കൂടി മരണത്തിന് കാരണമായി
ആത്മഹത്യ ചെയ്യാന്‍ ഫഌറ്റില്‍ നിന്ന് ചാടിയ വിദ്യാര്‍ത്ഥി മരിക്കുന്നതിന് മുമ്പ് മറ്റൊരു യുവാവിന്റെ ജീവനെടുത്തു .കൊറിയാന്‍ വിദ്യാര്‍ത്ഥിയായ 20 കാരനാണ് 20ാം നിലയില്‍ നിന്ന്

More »

[172][173][174][175][176]

ബ്രിട്ടീഷ് പാര്‍ലമെന്റ് മന്ദിരത്തിലേക്ക് കാര്‍ ഇടിച്ചു കയറ്റാന്‍ ശ്രമം ; രണ്ടുപേര്‍ക്ക് പരിക്ക്

ബ്രിട്ടനില്‍ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് കാര്‍ ഇടിച്ചുകയറ്റാന്‍ ശ്രമം. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ചയാണ് സംഭവം. കാറോടിച്ചിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ആരുടേയും പരിക്ക് ഗുരുതരമല്ല. ഭീകരാക്രമണ സാധ്യത പോലീസ് തള്ളികളയുന്നില്ല. കൂടുതല്‍ അന്വേഷണം

അല്‍ഖായിദ ഭീകരര്‍ യുഎസില്‍ നടത്തിയ ഭീകരാക്രമണം അര്‍ബുദരോഗികളാക്കിയത് 10,000ത്തോളം പേരെയെന്ന് റിപ്പോര്‍ട്ട്

യു.എസില്‍ 2001 സെപ്റ്റംബര്‍ 11ന് അല്‍ഖായിദ ഭീകരര്‍ നടത്തിയ ഭീകരാക്രമണം അര്‍ബുദരോഗികളാക്കിയത് 10,000ത്തോളം പേരെയെന്ന് റിപ്പോര്‍ട്ട്. ഭീകരാക്രമണത്തെത്തുടര്‍ന്നുണ്ടായ വിഷലിപ്തമായ പുകയും പൊടിയും ശ്വസിച്ചതാണ് ഇവരില്‍ അര്‍ബുദത്തിന് കാരണമായത്. ആക്രമണത്തിനുശേഷം ആദ്യം സ്ഥലത്തെത്തിയ

കാറിലിരുന്ന് ചുംബിച്ച കമിതാക്കള്‍ക്ക് പോലീസ് പണി കൊടുത്തു ; ഇനി അകത്തു കിടക്കാം

ഇസ്ലാമാബാദ് ; പൊതു സ്ഥലത്ത് നിര്‍ത്തിയിട്ട കാറിനുള്ളില്‍ ആലിംഗനം ചെയ്ത് ചുംബിച്ച കമിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പാകിസ്ഥാനിലെ ഇസ്ലാമാബാദിലാണ് സംഭവം. കമിതാക്കള്‍ ചെയ്ത തെറ്റിന് രാജ്യത്തെ നിയമം അനുസരിച്ച് മൂന്നുമാസം തടവോ പിഴയോ അല്ലെങ്കില്‍ തടവും പിഴയും ഒന്നിച്ചോ ശിക്ഷ ലഭിക്കാവുന്ന

നോബേല്‍, ബുക്കര്‍ ജേതാവ് വി എസ് നയ്പാള്‍ ലണ്ടനില്‍ അന്തരിച്ചു

ലണ്ടന്‍: ലോക പ്രശസ്ത സാഹിത്യകാരനും നൊബേല്‍ സമ്മാന ജേതാവുമായ വി എസ് നയ്പാള്‍(85) അന്തരിച്ചു. ഞായറാഴ്ച ലണ്ടനിലെ വസതിയിലായിരുന്നു അന്ത്യം. ബന്ധുക്കളാണ് മരണവാര്‍ത്ത ലോകത്തെ അറിയിച്ചത്. 2001ലാണ് നയ്പാളിന് സാഹിത്യ നോബേല്‍ ലഭിച്ചത്. ഇന്ത്യയില്‍നിന്നുള്ള കുടിയേറ്റക്കാരുടെ മകനായി 1932 ഓഗസ്റ്റ്

റാഞ്ചിയ വിമാനം പറത്തി യുവാവിന്റെ ആത്മഹത്യ ; അവസാന സംഭാഷണം പുറത്തുവന്നു

വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനം ആരുമറിയാതെ കവര്‍ന്നെടുത്ത് ജീവനക്കാരന്‍ പറന്നു. പോര്‍ വിമാനങ്ങള്‍ പിന്നാലെ. ഒടുവില്‍ വിമാനം തകര്‍ന്നുവീണ് കത്തി. യുഎസിലെ സിയാറ്റില്‍ വിമാനത്താവളത്തില്‍ വെള്ളിയാഴ്ച നടന്ന സംഭവമാണിത്. വൈകീട്ട് എട്ടിനാണ് അലാസ്‌ക

ചൈനയില്‍ മുസ്ലീം പള്ളി പൊളിക്കാന്‍ ശ്രമം ; വിശ്വാസികള്‍ ഒരുമിച്ചെത്തി തടഞ്ഞു ; രണ്ടുവര്‍ഷമെടുത്ത് നിര്‍മ്മാണം നടത്തുമ്പോള്‍ ഇല്ലാത്ത പ്രശ്‌നമാണ് പള്ളി പണിത ശേഷമെന്ന് വിമര്‍ശനം

വടക്കന്‍ ചൈനയില്‍ പുതിയതായി നിര്‍മ്മിച്ച മുസ്ലീം പള്ളി പൊളിക്കുന്നതിന് നടത്തിയ ശ്രമത്തിനെതിരെ പ്രതിഷേധം ശക്തം. നൂറുകണക്കിന് വിശ്വാസികള്‍ പള്ളി പരിസരത്ത് ഒത്തുകൂടുകയും തടയുകയും ചെയ്തു. കെട്ടിടം നിര്‍മ്മിക്കുന്നതിനാവശ്യമായ അനുമതികളില്ലാതെ നിര്‍മ്മിച്ചു എന്നു കാണിച്ചാണ്