World

തായ്‌വാനില്‍ ശക്തമായ ഭൂചലനം ; തീവ്രത 6.4 രേഖപ്പെടുത്തി ; വന്‍ നാശനഷ്ടമുണ്ടായി ; ഒരു കുട്ടിയുള്‍പ്പെടെ മൂന്ന് മരണം
വടക്കന്‍ തായ്വാന്‍ നഗരമായ തായ്‌നാനില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ ഭൂകമ്പത്തില്‍ വന്‍ നാശനഷ്ടം.ഒരു കുട്ടിയുള്‍പ്പെടെ മൂന്നു പേര്‍ മരിച്ചതായി ആദ്യ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.റിക്ടര്‍ സ്‌കെയ്‌ലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നുവീണു.220 ഓളം പേരെ രക്ഷപ്പെടുത്തിയതായി ബിബിസി റിപ്പോര്‍ട്ട്

More »

വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെ അറസ്റ്റ് ചെയ്യാനുളള ബ്രിട്ടന്റെ നീക്കം നിയമവിരുദ്ധമെന്ന് ഐക്യരാഷ്ട്ര സഭ
വിക്കിലീക്‌സ് സ്ഥാപകനായ ജൂലിയന്‍ അസാന്‍ജിനെ അറസ്റ്റ് ചെയ്യാനുളള നീക്കം നിയമവിരുദ്ധമാണെന്ന് ഐക്യരാഷ്ട്ര സഭ. ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ കഴിയുന്ന ജൂലിയന്‍ അസാന്‍ജിനെ

More »

ദയാഹര്‍ജികള്‍ ഫലം കണ്ടില്ല ; 37 വര്‍ഷത്തെ ഏകാന്ത തടവിന് ശേഷം 72 കാരനായ ബ്രന്‍ഡനെ വധശിക്ഷയ്ക്ക് വിധേയമാക്കി
രാജ്യത്തിലെ പലയിടത്തുമുണ്ടായ പ്രതിഷേധങ്ങള്‍ അവഗണിച്ച് യുഎസ് സംസ്ഥാനമായ ജോര്‍ജിയയില്‍ കൊലക്കേസ് പ്രതിയായ ബ്രന്‍ഡന്‍ ജോണ്‍സിന്റെ വധശിക്ഷ നടപ്പാക്കി.സംസ്ഥാനത്തെ

More »

ഈ ചൈനക്കാരി കൊള്ളാം ; ലോകത്തിലെ തന്നെ ഏറ്റവും ഭാഗ്യവതിയായ യാത്രക്കാരി !!
ആരുമില്ലാതെ നമുക്ക് വേണ്ടി മാത്രം ഒരു വിമാനം പറക്കുക എന്നത്  വലിയൊരു അഭിമാനവും അഹങ്കാരവും ഉണ്ടാക്കുന്ന കാര്യമാണ്.രാഷ്ട്രത്തലവന്മാര്‍ക്ക് പോലും ഒറ്റയ്‌ക്കൊരു

More »

പഠാന്‍കോട്ട് ആക്രമണം ; ഇന്ത്യ കൂടുതല്‍ തെളിവുകള്‍ കൈമാറണമെന്ന് പാക്കിസ്ഥാന്‍
പഠാന്‍കോട്ട് ഭീകരാക്രമണ വിഷയത്തില്‍ ഇന്ത്യ കൂടുതല്‍ തെളിവുകള്‍ നല്‍കണമെന്ന് പാക്കിസ്ഥാന്‍.അന്വേഷണം ശരിയായ ദിശയിലാണെന്നും ഉടനെ തന്നെ ബന്ധപ്പെട്ട കാര്യങ്ങള്‍

More »

യുദ്ധഭൂമിയില്‍ നിന്നും ഒളിച്ചോടാന്‍ ശ്രമിച്ച 20 ഭീകരരെ ഐഎസ് ക്രൂരമായി ശിരച്ഛേദം ചെയ്തു
യുദ്ധ ഭീതി നിറഞ്ഞ ജീവിതം അവസാനിപ്പിച്ച് സുരക്ഷിത സ്ഥലത്തേക്ക് ഒളിച്ചോടാന്‍ ശ്രമിച്ച 20 ഐഎസ് പോരാളികളെ ഭീകരര്‍ പൊതുജനങ്ങളുടെ മുന്നിലിട്ട് തലയറുത്ത്

More »

ഇന്ത്യന്‍ വംശജനായ ഐഎസ് നേതാവ് സിറിയയില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
ആസ്‌ത്രേലിയ തിരയുന്ന ഇന്‍ഡ്യന്‍ വംശജനായ ഐഎസ് ഭീകരന്‍ സിറിയയില്‍ കൊല്ലപ്പെട്ടു.ഇന്ത്യന്‍ വംശജനും ഫിജി പൗരനുമായ നെയില്‍ പ്രകാശാണ് സിറിയയില്‍ കൊല്ലപ്പെട്ടതെന്ന് ഐഎസ്

More »

ഐഎസ് പിടിയില്‍ നിന്ന് രക്ഷപ്പെട്ട യസീദി സ്ത്രീകളുടെ ദുരിതം അവസാനിക്കുന്നില്ല ; കന്യകത്വ പരിശോധനയ്ക്ക് വിധേയമാക്കുന്നു
ഐഎസില്‍ നിന്നും രക്ഷപ്പെട്ട് ഇറാഖിലെത്തിയ ലൈംഗീക അടിമകളുടെ ദുരിതം തീരുന്നില്ല.തീവ്രവാദികളുടെ ക്രൂരതകളില്‍ നിന്ന് രക്ഷപ്പെട്ടോടിയ യസീദി സ്ത്രീകളെ കാത്തിരിക്കുന്നത്

More »

പഠാന്‍കോട്ട് ഭീകരാക്രമണം ; പാക്കിസ്ഥാന്‍ നടത്തുന്ന അന്വേഷണം ഉടന്‍ പൂര്‍ത്തിയാവുമെന്ന് നവാസ് ഷെരീഫ്
പഠാന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന്‍ നടത്തിവരുന്ന അന്വേഷണം ഉടന്‍ പൂര്‍ത്തിയാവുമെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്.ആക്രമണത്തിന്

More »

[204][205][206][207][208]

മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ; സൗദിയ്‌ക്കെതിരെ ഗുരുതരമായ ആരോപണവുമായി തുര്‍ക്കി

മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ വധത്തില്‍ സൗദിയുടെ ഒളിച്ചുകളി അനുവദിക്കില്ലെന്ന് തുര്‍ക്കി. ഖഷോഗ്ജി മല്‍പ്പിടുത്തത്തില്‍ കൊല്ലപ്പെട്ടുവെന്ന സൗദിയുടെ വിശദീകരണത്തോട് പ്രതികരിക്കുകയായിരുന്നു തുര്‍ക്കി ജസ്റ്റിസ് ആന്‍ഡ് ഡെവലപ്‌മെന്റ് പാര്‍ട്ടി വക്താവ് നുമാന്‍

ഏഴു വയസുകാരി സൈനബ് ഉള്‍പ്പെടെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ 24 കാരനായ സീരിയല്‍ കില്ലറെ പാകിസ്താന്‍ തൂക്കിലേറ്റി

ഏഴുവയസുകാരി സൈനബ് അന്‍സാരി ഉള്‍പ്പെടെ നിരവധി പേരെ ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതിയെ പാകിസ്താന്‍ തൂക്കിലേറ്റ്. സീരിയല്‍ കില്ലറെ ഇംറാന്‍ അലിയെ പുലര്‍ച്ചെ അഞ്ചരയ്ക്കാണ് ലാഹോറിലെ കോട്ട് ലഖ്പത് ജയിലില്‍ തൂക്കിലേറ്റിയത്.ഇംറാന്റെ വധശിക്ഷ നടപ്പാക്കിയ ശേഷം

യുഎസിലെ ഫ്യൂണറല്‍ ഹോമില്‍ ഒളിപ്പിച്ച നിലയില്‍ 11 കുഞ്ഞുങ്ങളുടെ മൃതദേഹം കണ്ടെത്തി ; 9 എണ്ണം അഴുകിയ നിലയില്‍

അമേരിക്കയിലെ ഡിട്രോയിറ്റില്‍ മുമ്പ് പ്രവര്‍ത്തിച്ചിരുന്ന ഫ്യൂണറല്‍ ഹോമില്‍ 11 കുഞ്ഞുങ്ങളുടെ മൃതദേഹം ഒളിപ്പിച്ച നിലയില്‍. 9 എണ്ണം അഴുകിയ നിലയിലാണ്. രണ്ടെണ്ണം ചാപിള്ളയും. പോലീസിന് ലഭിച്ചൊരു കത്താണ് ഈ വിവരങ്ങള്‍ ലഭിക്കാന്‍ കാരണം. മൃതദേഹം തിരിച്ചറിയാനോ രക്ഷിതാക്കളെ കണ്ടെത്താനോ പോലീസിന്

ഫെയ്‌സ്ബുക്ക് ഹാക്കിങ് ബാധിച്ചത് 2.9 കോടി പേരെ ; പ്രൊഫൈല്‍ വിവരങ്ങളെല്ലാം ചോര്‍ന്നു

കഴിഞ്ഞ മാസം ഫെയ്‌സ്ബുക്ക് വെളിപ്പെടുത്തിയ ഫെയ്‌സ്ബുക്ക് ഹാക്കിങ് നേരിട്ട് ബാധിച്ചത് 2.9 കോടി പേരെ. വെളളിയാഴ്ച കൃത്യമായ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടു. ഹാക്കിങ്ങിനെ തുടര്‍ന്ന് ലോകത്താകെ 9 കോടി ഉപഭോക്താക്കളുടെ എഫ് ബി അക്കൗണ്ടുകള്‍ താനെ ലോഗ് ഔട്ട് ആയിരുന്നു. ഫെയ്‌സ്ബുക്ക്

ശരീരമാസകലം ജാംപുരട്ടി നഗ്നരായി നടുറോഡിലൂടെ നടന്ന യുവതികളെ പോലീസ് എട്ടിന്റെ പണി നല്‍കി

ലണ്ടന്‍: ശരീരം മുഴുവന്‍ ജാംപുരട്ടി ഒരു തുണിപോലും ഉടുക്കാതെ യുവതികള്‍. നടുറോഡിലിരുന്ന യുവതികളെ പോലീസ് പിടികൂടി. പട്ടാപ്പകല്‍ മാഞ്ചസ്റ്ററിലായിരുന്നു സംഭവം. നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. തുണിയില്ലാത്തെ യുവതികളെ കണ്ടതോടെ ആളും കൂടി. കിട്ടിയ അവസരം പരമാവധി മുതലാക്കിയ ചിലര്‍

കാമുകിയുടെ ചെലവ് താങ്ങാനാകുന്നില്ല ; പണം മോഷ്ടിച്ച ഗൂഗിള്‍ എഞ്ചിനീയര്‍ പിടിയിലായി

കാമുകിയുടെ ചെലവ് താങ്ങാനാവാതെ പണം മോഷ്ടിച്ച ഗൂഗിള്‍ എന്‍ജിനീയര്‍ പൊലീസ് പിടിയില്‍. ഡല്‍ഹി താജ് പാലസില്‍ നടന്ന പരിപാടിക്കിടെയാണ് ഗര്‍വീത് സാഹ്നി എന്ന 24 കാരന്‍ 10,000 രൂപ മോഷ്ടിച്ചത്. പൊലീസ് നടത്തിയ പരിശോധനയില്‍ ഇയാളുടെ കൈയില്‍ നിന്ന് 3000 രൂപ കണ്ടെടുത്തു. കഴിഞ്ഞ മാസം താജില്‍ ഐ.ബി.എം