Art/literature

മഹാരാജാക്കന്മാര്‍ വാണരുളിയ ടോപ് കാപ്പി പാലസ് ടോള്‍മ ബച്ചേ പാലസും, ഇസ്ലാമിക രാഷ്ട്രത്തെ മതേതര രാഷ്ട്രമാക്കിയ മുസ്തഫ കമാല്‍ അറ്റടര്‍കുുംം ,മൂന്നാം ഭാഗം
രണ്ടാം ദിവസം ഞങ്ങള്‍ രാവിലെ  ടോപ് കാപ്പി പാലസ് കാണുന്നതിനുവേണ്ടിയാണ് പോയി  ചരിതത്തിലെ ഏറ്റവും വലിയ സിഹസനത്തെ നയിച്ച പ്രഗത്ഭരായ ഓട്ടോമന്‍  രാജാക്കന്മാര്‍ വാണരുളിയ  ടോപ് കാപ്പി പാലസിന്റെ പ്രൌഡിഒന്ന്  കാണേണ്ടതുതന്നെയാണ് , ഈ കൊട്ടാരത്തിലാണ്  മുഹമ്മദു നബിയുടെ  വാളും ഭൗതികവശിഷ്ട്ടങ്ങളും,  മോശയുടെ വടിയും സൂക്ഷിച്ചിട്ടുള്ളത് ,ഓട്ടോമന്‍  ഈജിപ്റ്റും ,അറേബിയയും, കീഴ്‌പ്പെടുത്തിയ കാലത്ത് അവിടെ നിന്നും കൊണ്ടുവന്നതാണ് ഇതെല്ലാം കാരണം ഓട്ടോമന്‍ രാജാക്കന്മാര്‍ അവകാശപ്പെട്ടിരുന്നത് അവര്‍ ഇസ്ലാമിന്റെ സംരകഷകരാണെന്നാണ് . ടോപ് കാപ്പി പാലസിലേക്കുള്ള പ്രവേശനം പസ്സുമൂലമാണ്  പലസിനു മുന്‍പിലുള്ള പൂന്തോട്ടം തന്നെ വളരെ വലുതുംമനോഹരവുമാണ്  ,രാജാവിന്റെ ട്രഷറി റൂം , വിദേശ അംബാസിഡര്‍ മാരും  മന്ത്രിമാരുമായി മീറ്റിംഗ് നടക്കുന്ന മുറികള്‍  രാജാവിന്റെ 

More »

ഇസ്ലാമിക കടന്നു കയറ്റത്തിന്റെ നാള്‍ വഴികളിലൂടെ ഹാഗിയ സോഫിയയും ,ബ്ലു മോസ്‌ക്കും .
മാര്‍മ്മിറ കടലിന്റെ തൊട്ടടുത്താണ്   ഞങങ്ങളുടെ ഹോട്ടല്‍  രാവിലെ എഴുനേറ്റു ഹോട്ടലില്‍ നിന്നും ബ്രേക്ക്  ഫാസ്റ്റ് കഴിച്ചതിനു ശേഷം തൊട്ടടുത്ത ടേബിളില്‍ ഇരുന്ന ജോര്‍ദ്ദാന്‍കാരായ പലസ്റ്റിന്‍ കരോട് കുറച്ചു സമയം സംസാരിച്ച ശേഷം  ബ്ലു മോസ്‌ക്കും ,ഹാഗിയ എന്നാ ചരിത്ര സ്മാരകവും കാണാന്‍ പോയി ,ആദൃം പോയത് ബ്ലു മോസ്‌ക്കിലെക്കയിരുന്നു .      പഴയ കോണ്സ്റ്റ്ന്റയിന്‍

More »

കോണ്‍സ്റ്റാന്റിനോപ്പില്‍ യാത്രാവിവരണം പാര്‍ട്ട് 1
ഇസ്ലാമിക കടന്നുകയറ്റത്തിന്റെയും ,യംങ്ങ് ടര്‍ക്കുകളുടെയും ,ഓര്‍ത്തോഡക്‌സ് സഭയുടെ ജന്മഭൂമിയിലൂടെയും നടത്തിയ ഒരു യാത്ര .                               ഇന്നത്തെ  ടര്‍ക്കിയിലെ  ഈസ്റ്റാബൂള്‍ അഥവ പഴയ  കോണ്‍സ്റ്റാന്റിനോപ്പിള്‍  എന്നപട്ടണം ചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതിച്ചേര്‍ക്കപ്പെട്ടിരിക്കുന്ന അവശേഷിക്കുന്ന ചരിത്ര ശേഷിപ്പുകളുടെ ഒരു അടയാളമാണ്  .റോമിലെ

More »

വെടക്കാക്കി തനിയ്ക്കാക്കാന്‍ ശബരിമല
കേരളം 1956  നു ശേഷം കണ്ട ഏറ്റവും വലിയ രണ്ടു ദുരന്തങ്ങള്‍ ആണ് മഹാ പ്രളയവും,ശബരിമല  വനിതാ പ്രവേശനത്തിന് ശേഷം ഉണ്ടായ അക്രമ സംഭവങ്ങളും. പ്രളയകാലത്തു അഞ്ഞൂറോളം ആളുകള്‍ മരണപ്പെടുകയും ആയിരങ്ങള്‍ ഭാവന രഹിതര്‍ ആവുകയും ചെയ്തു.പാര്‍പ്പിടം,കൃഷി,കച്ചവട സ്ഥാനങ്ങള്‍.കന്നു  കാലികള്‍,സ്ഥാവര ജംഗമ വസ്തുവകകള്‍ എല്ലാം നഷ്ട്ടപ്പെട്ട മലയാളി സഹോദരങ്ങള്‍.ജാതി,മത,രാഷ്ട്രീയ വ്യത്യാസ്സം ഇല്ലാതെ

More »

ചോറൂണ് മുതല്‍ ആര്‍ത്തവം വരെ
ഒരു മണ്ഡലമാസം കൂടി കടന്നു പോയി.വിശുദ്ധിയുടെയും,പ്രാര്‍ത്ഥനയുടെയും,സാഹോദര്യത്തിന്റെയും,മത നിരപേക്ഷതയുടെയും നിലപാടുകള്‍ ആണ്  മണ്ഡല വ്രതവും,ശബരിമല അയ്യപ്പ വിശ്വാസവും,ദര്‍ശനവും .ജാതിയ്ക്കും,മതത്തിനും,ഭാഷയ്ക്കും വേര്‍തിരിവുകള്‍ കല്‍പ്പിയ്ക്കാത്ത അയ്യപ്പ ദര്‍ശനവും,പുണ്യ മലകയറ്റവും,ഇത് ലോകത്തിനു തന്നെ മാതൃക ആണ്. എന്നാല്‍ ഈ കഴിഞ്ഞ മണ്ഡലകാലം ചരിത്രത്തിലെ കറുത്ത താളുകളില്‍

More »

ഷീബ അമീറും സൊലസും പിന്നെ നമ്മള്‍ എല്ലാവരും: ഡോ. കല ഷഹി

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ബോസ്റ്റണില്‍ ഫൊക്കാനയ്‌ക്കൊപ്പം സഞ്ചരിച്ച ഒരു വലിയ വ്യക്തിത്വത്തെക്കുറിച്ചാണ് ഈ ലേഖനം. ജീവിതത്തില്‍ പലവിധ പ്രയാസങ്ങള്‍ അനുഭവിക്കുന്ന നിരവധി മനുഷ്യരെ നാം കണ്ടുമുട്ടുകയും അവര്‍ക്കായി വേണ്ട സഹായങ്ങള്‍ നാം ചെയ്തു നല്‍കുകയും ചെയ്തിട്ടുണ്ട്. പക്ഷെ, എപ്പോഴും

യൂറോപ്യന്‍ സ്വപ്നങ്ങളും ചതിക്കുഴികളും

യുകെയിലെ കെയര്‍ ഹോം മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ കൈരളി യുകെ ഓഗസ്റ്റ് 19 നു ഒരു ഓപ്പണ്‍ ഫോറം നടത്തുകയുണ്ടായി. വിദഗ്ധരെയും നിയമോപദേശകരെയും മാധ്യമപ്രവര്‍ത്തകരെയും മറ്റ് സംഘടനകളെയും ഒന്നിച്ചു കോര്‍ത്തിണക്കി നടത്തിയ ചര്‍ച്ചയില്‍ നിന്നും. യൂറോപ്പിലേക്കും പ്രത്യേകിച്ച്

ഈ അധ്യാപകന്‍ എം.എല്‍.എ യുടെ ആരാണ്..? തന്റെ പ്രിയ, ജോസഫ് സാറിനെ കാണാന്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ അദേഹത്തിന്റെ വീട്ടില്‍ ....

പൂഞ്ഞാര്‍ പുലി എന്ന് എല്ലാവരും വിശേഷിപ്പിക്കുന്ന പി.സി.ജോര്‍ജിനെ തോല്‍പ്പിച്ച് കേരളാമാകെ ഞെട്ടിപ്പിച്ച പൂഞ്ഞാര്‍ എം.എല്‍.എ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പൂഞ്ഞാര്‍ മണ്ഡലത്തിലെങ്ങും നിറസാന്നിധ്യമാകുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. മണ്ഡലത്തിന്റെ ഒരോ മേഖലയിലും

ഓര്‍മ്മകള്‍ (കവിത : ശ്രീജ മുണ്ടക്കയം )

മനസ്സിനുള്ളില്‍ നീറ്റലായി ഉണരുന്നു നിന്‍ മൃദൂമന്ദഹാസം.... പറയാതെ അറിയാതെ പോയൊരെന്‍ ദു:ഖ മായ് നീ മഞ്ഞ ദളം ഒരു അഴകായ് നിന്‍ മുടിയിഴകളില്‍ ചൂടുവാനായ് പകല്‍ സ്വപ്ന വീഥികളില്‍ .... കൗമാരം ഒരു പടിയായി വന്നണയുകയായി ചൂടുപടരുമെന്‍ ഓര്‍മ്മ തന്‍

യുകെ മലയാളികളുടെ ആശങ്കക്ക് വിരാമം; ലണ്ടന്‍കൊച്ചി എയര്‍ ഇന്ത്യ സര്‍വീസ് പുനരാരംഭിച്ചത് കൂട്ടായ ശ്രമത്തിന്റെ വിജയം; ലോകകേരളസഭ യുകെയിലെ അംഗങ്ങള്‍ക്കും ഇത് അഭിമാന നിമിഷം

ലണ്ടനില്‍ നിന്നും കൊച്ചിയിലേയ്ക്ക് നേരിട്ടുള്ള വിമാന സര്‍വ്വീസ് ഉപേക്ഷിക്കാനുള്ള തീരുമാനത്തില്‍ നിന്നും എയര്‍ ഇന്‍ഡ്യാ അധികൃതരെ പിന്തിരിപ്പിക്കുവാന്‍ കഴിഞ്ഞത് യുകെ മലയാളി സമൂഹത്തിന്റെ കൂട്ടായ ശ്രമത്തിന്റെ ഫലമാണെന്ന് യുകെയില്‍ നിന്നുമുള്ള ലോക കേരള സഭാംഗങ്ങള്‍

യോര്‍ക്ക്‌ഷെയര്‍.. പ്രത്യേകതകള്‍ ഒട്ടേറെയുള്ള ഇംഗ്ലണ്ടിലെ ഒരു കൗണ്ടി

വളരെ പ്രശസ്തമായ യോര്‍ക്ക് ഷെയര്‍ പുഡിങ്ങിന്റെ ജന്മസ്ഥലം യോര്‍ക്ക് ഷെയറിലാണ് . ഇത് ഒരുപേസ്ട്രിയാണ് . മുട്ടയും , ഗോതമ്പ് മാവും , പാലും വെള്ളവും ഒക്കെ ചേര്‍ത്ത് ബേക്ക് ചെയ്ത് നിര്‍മ്മിക്കുന്ന ഒരുവിഭവം . ഞായറാഴ്ചകളിലെ ഡിന്നറുകളിന്നു ഒരു ഇംഗ്‌ളീഷുകാരനു ഒഴിച്ച് നിര്‍ത്താന്‍ കഴിയാത്ത