Gossips

ബോളിവുഡ് താരം സൊനാക്ഷി സിന്‍ഹയെ വഞ്ചനാ കേസില്‍ യുപി പോലീസ് ചോദ്യം ചെയ്യാനെത്തി. മുംബൈയിലുള്ള സൊനാക്ഷിയുടെ വീട്ടിലാണ് പോലീസ് മൊഴിയെടുക്കാനെത്തിയത്. ബുക്കിംഗ് തുകയായി 24 ലക്ഷം വാങ്ങിയതിനു ശേഷം അവസാനം നിമിഷം ഡെല്‍ഹിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്നാണ് നടിക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസ് കൊടുത്തത്. ഉത്തര്‍പ്രദേശിലെ മൊറാദാബാദ് സ്റ്റേഷനിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. പൊലീസ് എത്തിയ സമയത്ത് നടി വീട്ടില്‍ ഉണ്ടായിരുന്നില്ല.അല്‍പ്പ സമയം കാത്തിരുന്ന ശേഷം പൊലീസുകാര്‍ തിരിച്ചു പോവുകയായിരുന്നു. എന്നാല്‍ സൊനാക്ഷി സിന്‍ഹയുടെ വക്താവ് ആരോപണം നിഷേധിച്ചു. നടിയുടെ പ്രതിച്ഛായ തകര്‍ക്കാനുള്ള കരുതിക്കൂട്ടിയുള്ള നീക്കമാണിതെന്നും ഇവര്‍ ആരോപിച്ചു. തന്റെ ഒന്‍പത് വര്‍ഷക്കാലത്തെ അഭിനയ ജീവിതത്തില്‍ സത്യസന്ധതയോടും

ഹോളിവുഡ് നടനും നിര്‍മ്മാതാവുമായ ജോണി ഡെപ്പിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ ഭാര്യയും നടിയുമായ അമ്ബര്‍ ഹെഡ്. താന്‍ അനുഭവിച്ച കൊടിയ പീഡനത്തെ കുറിച്ച് ആണ് താരം കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.രാക്ഷസന്‍ എന്നാണ് ഇയാളെ വിശേഷിപ്പിക്കുന്നത്.മുഖത്തും അടിവയറ്റിലും ചവിട്ടിമദ്യത്തിനും മയക്കു മരുന്നിനും ഡെപ്പ് അടിമയാണെ്‌നാണ് ഹേഡ് പറയുന്നു. ഒരു സംഭവവും

ഹോട്ട് ചിത്രങ്ങള്‍ പതിവായി സോഷ്യല്‍മീഡിയയില്‍ പോസ്റ്റുചെയ്യുന്ന തിയോബാന് നിരവധി ആരാധകരാണുള്ളത്. കഴിഞ്ഞദിവസം ലണ്ടനിലെ വീട്ടിനു മുന്നില്‍ കണ്ട പൊലീസുകാരോടാണ് കക്ഷി ഉടക്കിയത്. എന്തിനാണ് പൊലീസുകാര്‍ ഇവരുടെ വീടിനുമുന്നില്‍ എത്തിയതെന്ന് വ്യക്തമല്ല. പൊലീസുകാരെ കണ്ടതോടെ മോഡലിന്റെ കണ്‍ട്രോളുപോയി.വീടിനുമുന്നില്‍ എന്താകാര്യമെന്നായി ചോദ്യം. പൊലീസുകാര്‍ കാര്യം പറഞ്ഞെങ്കിലും

ഇംഗ്ലീഷ് ഫുട്ബാള്‍ ടീമിലെ മിന്നും താരമായിരുന്ന പീറ്റര്‍ കോച്ചിന്റെ ഭാര്യയും പ്രമുഖ അടിവസ്ത്രമോഡലും ടെലിവിഷന്‍ താരവുമായ ആബി ക്‌ളാന്‍സി നാലാമതും അമ്മയ്‌ക്കൊനൊരുന്നു.താരം തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. മുപ്പത്തിമൂന്നുകാരിയായ ആബി തികഞ്ഞ സന്തോഷത്തിലാണെങ്കിലും ,ഗര്‍ഭകാല പ്രശ്‌നം ഒരു പ്രശ്‌നമായി മാറിയിരിക്കുകയാണെന്നാണ് ആബി പറയുന്നത്. ഇതിനു മുന്‍പത്തെ ഗര്‍ഭ

ബോളിവുഡ് ഖാന്‍ ആമിര്‍ ഖാന്റെ മകള്‍ ഐറ ഖാന്റെ കാമുകനുമൊത്തുള്ള ചിത്രങ്ങള്‍ വൈറല്‍.അറിയപ്പെടുന്ന ഗായകനും സംഗീത സംവിധായകനുമായ മിഷാല്‍ ക്രിപലാനി എന്ന ചെറുപ്പക്കരനുമൊത്തുള്ള ചിത്രങ്ങളാണ് വൈറലാകുന്നത്. മിഷാലിന്റെ മ്യൂസിക് വിഡിയോകള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. എന്നാല്‍ മദ്യവും മയക്കു മരുന്നും ലൈംഗികതയും നിറയുന്നതാണ് മിഷാലിന്റെ മ്യൂസിക് വിഡിയോ എന്നാണ്

അനുഷ്‌ക ഷെട്ടിക്കായി പ്രഭാസ് സാഹോയുടെ പ്രത്യേക പ്രദര്‍ശനമൊരുക്കുന്നുവെന്ന് റിപ്പോര്‍ട്ട്; പ്രദര്‍ശനം തീര്‍ത്തും സ്വകാര്യമായിരിക്കുമെന്നും റിപ്പോര്‍ട്ട്
ബാഹുബലി താരങ്ങളായ അനുഷ്‌ക ഷെട്ടിയേയും പ്രഭാസിനെയും ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകള്‍ എല്ലായ്‌പ്പോഴും ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. ഇരുവരും പ്രണയത്തിലാണെന്നും വിവാഹിതരാകാന്‍ പോകുന്നുവെന്നും ഗോസിപ്പുകളുണ്ടായിരുന്നു. എന്നാല്‍ താരങ്ങള്‍ ഇതൊന്നും ശ്രദ്ധിക്കാതെ

കരണ്‍ ജോഹര്‍ സഘടിപ്പിച്ച പാര്‍ട്ടിയില്‍ ബോളീവുഡ് താരങ്ങള്‍ മയക്കുമരുന്ന് ഉപയോഗിച്ചുവെന്ന് ആരോപണം; വിവാദങ്ങള്‍ പുകയുന്നത് ദീപിക പദുക്കോണ്‍, റണ്‍ബീര്‍ കപൂര്‍, ഷാഹിദ് കപൂര്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്ത പാര്‍ട്ടിയുമായി ബന്ധപ്പെട്ട്
കരണ്‍ ജോഹര്‍ സുഹൃത്തുക്കള്‍ക്കായി നടത്തിയ പാര്‍ട്ടിയില്‍ താരങ്ങള്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്ന് ആരോപണം. ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണ്‍, റണ്‍ബീര്‍ കപൂര്‍, ഷാഹിദ് കപൂര്‍, മലൈക അറോറ, അര്‍ജുന്‍ കപൂര്‍, വിക്കി കൗശല്‍, വരുണ്‍ ധവാന്‍ എന്നിവര്‍ പങ്കെടുത്ത പാര്‍ട്ടിയെ

ഒറ്റയടിക്ക് ഒരു കോടി രൂപ പ്രതിഫലം ഉയര്‍ത്തി തെന്നിന്ത്യന്‍ താരം സാമന്ത അക്കിനേനി; കാരണമിതാണ്..
ഒറ്റയടിക്ക് ഒരു കോടി രൂപ പ്രതിഫല ഉയര്‍ത്തി തെന്നിന്ത്യന്‍ താരം സാമന്ത അക്കിനേനി. അടുത്തിടെ പുറത്തിറങ്ങിയ താരത്തിന്റെ ചിത്രങ്ങളെല്ലാം വന്‍ വിജയം നേടിയിരുന്നു. അവസാനം റിലീസായ ഓ ബേബിയുടെ വിജയത്തിനു ശേഷം പ്രതിഫലം കുത്തനെ ഉയര്‍ത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് കോടിയാണ് ഇതുവരെ

അനുവാദമില്ലാതെ അരയില്‍ ചുറ്റിപ്പിടിച്ചു; ചേരനെതിരെ ലൈംഗികാരോപണവുമായി നടി മീര മിഥുന്‍; തമിഴ് ബിഗ് ബോസില്‍ വീണ്ടും വിവാദം
സംവിധായകനും നടനുമായ ചേരനെതിരെ ലൈംഗികാരോപണവുമായി നടി രംഗത്ത്. ബിഗ് ബോസ് തമിഴ് പതിപ്പ് പരിപാടിയുടെ ഒരു ടാസ്‌ക്കിനിടെ ചേരന്‍ തന്നോട് മോശമായി പെരുമാറി എന്ന ആരോപണവുമായി നടി മീര മിഥുന്‍ ആണ് രംഗത്തെത്തിയിരിക്കുന്നത്. ടാസ്‌ക്കില്‍ ചേരന്‍ അനുവാദമില്ലാതെ അരയില്‍ ചുറ്റിപ്പിടിച്ചെന്നാണ്

യുവതാരം ഷെയ്ന്‍ നിഗം പ്രണയത്തില്‍? താന്‍ ഒരാളുമായി പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി അബിയുടെ മകന്‍
മലയാളത്തിന് ഏറെ പ്രതീക്ഷ പകരുന്ന യുവതാരങ്ങളില്‍ പ്രധാനിയാണ് ഷെയ്ന്‍ നിഗം. അബിയുടെ മകന്‍ എന്നതിലുപരി മികച്ച അഭിനയപാടവം കൊണ്ട് സ്വന്തമായ ഒരിടം അദ്ദേഹം മലയാള ചലച്ചിത്രരംഗത്ത് സ്വന്തമാക്കി കഴിഞ്ഞു. കിസ്മത്ത് മുതല്‍ ഇഷ്‌ക് വരെ ഒരുപിടി മികച്ച ചിത്രങ്ങള്‍ ഷെയ്ന്‍ നിഗം സിനിമാ

ആര്യന്‍ ഖാന്‍ ലണ്ടനില്‍ ഡേറ്റിംഗിലെന്ന് റിപ്പോര്‍ട്ടുകള്‍; മകന്റെ പ്രണയം ഗൗരിയുടെ സമ്മതത്തോടെയെന്നും പാപ്പരാസികള്‍
പ്രിയ താരങ്ങളുട കുടുംബ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് എന്നും താല്‍പ്പര്യമാണ്. അതുകൊണ്ടുതന്നെ അവരുടെ കുടുംബത്തെ പാപ്പരാസികള്‍ വിടാതെ പിന്തുടരാറുണ്ട്. താരപുത്രന്‍മാരുടേയും താരപുത്രികളുടേയുമൊക്കെ കാര്യങ്ങളെക്കുറിച്ചറിയാനും പ്രേക്ഷകര്‍ക്ക് താല്‍പര്യമാണ്. ബോളിവുഡിന്റെ അഭിമാന
Home | About | Sitemap | Contact us|Terms|Advertise with us
Copyright © 2018 www.4malayalees.com. All Rights reserved...