Association / Spiritual

ബിലാത്തിയിലെ കൂട്ടുക്കാര്‍ ആണിയിച്ചൊരുക്കിയ ആദ്യ മത്സരത്തിനു ശുഭപരിസമാപ്തി
യു.കെയിലെ അങ്ങോളം ഇങ്ങോളം ഉളള ഒരു കൂട്ടം സുഹൃത്തുക്കള്‍ ചേര്‍ന്നു തുടക്കം കുറിച്ച ' ബിലാത്തിയിലെ കൂട്ടുകാര്‍ ' എന്ന മുഖപുസ്തക കൂട്ടായ്മ യു.കെയിലെ മലയാളികള്‍ക്കു വേണ്ടി നടത്തിയ അത്യന്തം വാശിയേറിയ Close Enough Contest 2020 മത്സരത്തിനു ശുഭപരിസമാപ്തി.  ഏകദേശം നൂറോളം മങ്കകളും മങ്കന്‍മാരും പങ്കെടുത്ത മത്സരത്തിലെ  വിജയികളെ കണ്ടെത്തിയതു മലയാള സിനിമയിലെ പ്രശസ്ത സംവിധായകന്‍ ശ്രീ. ബോബന്‍ സാമുവേലും, മലയാളികളുടെ പ്രിയപ്പെട്ട നിത്യഹരിത നായകന്‍ ശ്രീ. ശങ്കര്‍ പണിക്കറും, ഒപ്പം ജോക്കര്‍, കുഞ്ഞിക്കൂനന്‍ തുടങ്ങിയ സിനിമകിളിലൂടെ മലയാളി മനസില്‍ ഇടം നേടിയ ശ്രീമതി. മന്യ നായിഡുവും ചേര്‍ന്നായിരുന്നു. മത്സരത്തില്‍ ആദ്യ ഘട്ടത്തില്‍ ലഭിച്ച നൂറോളം നോമിനേഷനുകളില്‍ നിന്നു അഡ്മിന്‍ ആന്‍ഡ് മോഡറേറ്റര്‍സ് തിരഞ്ഞെടുത്ത ഇരുപതു മത്സരാര്‍ഥികളില്‍ നിന്നും പത്തു പേരെ തിരഞ്ഞെടുത്തതു

More »

കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ അവതരിപ്പിക്കുന്ന WE SHALL OVERCOME കാമ്പയിന്‍ നൂറു ദിനങ്ങള്‍ പിന്നിട്ട് മുന്നോട്ട്;ശനിയാഴ്ച്ച ആതുരശുശ്രുഷാ രംഗത്തു പ്രവര്‍ത്തിക്കുന്നവരുടെ സംഗീത വിരുന്ന് 'ഹൃദയ ഗീതം'
കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ ഈ കോവിഡ്  കാലത്ത് ആരംഭിച്ച WE SHALL OVERCOME എന്ന ഫേസ്ബുക് ലൈവ് ക്യാമ്പയിന്‍ നൂറ് ദിനങ്ങള്‍ പിന്നിട്ടു. ഇതിനകം തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി  ഇരുന്നൂറോളം കലാ കാരന്മാര്‍ ഈ പരിപാടിയിലൂടെ രംഗത്തു വന്നു കഴിഞ്ഞു.  ആതുര ശുശ്രുഷാ രംഗത്തു പ്രവര്‍ത്തിക്കുവര്‍ ചേര്‍ന്നവതരിപ്പിക്കുന്ന പ്രേത്യേക പരിപാടി ഹൃദയഗീതം    ഈ ശനിയാഴ്ച്ച ഉച്ചകഴിഞ്ഞു രണ്ടു

More »

അനര്‍ഗ്ഗള സംഗീതത്തിന്റെ ഉറവുകള്‍ തുറന്ന് സ്‌നേഹ സംഗീത പെരുമഴ പെയ്യിച്ച് സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ അന്‍സല്‍ സൈജുവും സാം ആന്റണിയും ജോഷ്വാ ആഷ്‌ലിയും
കോവിഡ് - 19 എന്ന മഹാമാരിക്കെതിരെ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണയും ആദരവുമര്‍പ്പിക്കുന്ന യുക്മ സാംസ്‌കാരിക വേദിയുടെ ലൈവ് ടാലന്റ് ഷോ 'LET'S BREAK IT TOGETHER' ല്‍ ഇന്നലെ പ്രേക്ഷകരെ ആനന്ദ സാഗരത്തിലാറാടിച്ച് സ്റ്റോക്കിലെ അന്‍സലും സാമും ജോഷ്വായും തീര്‍ത്തത് ലൈവ് ഷോയിലെ പുതിയൊരേട്. മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ജോസഫിലെ '

More »

സ്വര വര്‍ണ്ണങ്ങളുടെ മാരിവില്ലിനാല്‍ സംഗീത സാന്ദ്രമായ നിമിഷങ്ങള്‍ക്ക് താളമേളമൊരുക്കാന്‍ സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡില്‍ നിന്നും മൂന്ന് കൗമാര താരങ്ങള്‍; അന്‍സല്‍ സൈജുവും സാം ആന്റണിയും ജോഷ്വാ ആഷ്‌ലിയും നാളെ ചൊവ്വ 'Let's break it together' ല്‍ എത്തുന്നു
യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍, കോവിഡ് 19 ന് എതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍നിരയില്‍ നില്‍ക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണയും ആദരവും അര്‍പ്പിച്ച് കൊണ്ട് ആരംഭിച്ച ലൈവ് ടാലന്റ് ഷോ 'LET'S BREAK IT TOGETHER' യു കെയിലേയും ലോകമെമ്പാടുമുള്ള ജനമനസ്സുകളില്‍ ഇടം നേടി  ഉജ്ജ്വലമായി മുന്നേറ്റം തുടരുകയാണ്. യുക്മ പേജിലൂടെ പ്രക്ഷേപണം ചെയ്യുന്ന 'Let's Break it Together' ല്‍

More »

ഇന്ന് 5 PM ന് ബര്‍മിങ്ഹാമില്‍ നിന്ന് കെവിന്‍ തോമസ് - ബെനീറ്റ തോമസ് സഹോദരങ്ങള്‍ സംഗീതാസ്വാദനത്തിന്റെ പുതിയ രൂപഭാവങ്ങളില്‍ പാട്ടിന്റെ പുതുമഴയായി പെയ്യാനെത്തുന്നു 'Let's break it together' ലൈവ് ടാലന്റ് ഷോയില്‍
യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍, കോവിഡ് 19 ന് എതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍നിരയില്‍ നില്‍ക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണയും ആദരവും അര്‍പ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്റ് ഷോ 'LET'S BREAK IT TOGETHER' ല്‍ ഇന്ന്  ജൂലൈ 2 വ്യാഴാഴ്ച 5 PM ന് (ഇന്‍ഡ്യന്‍ സമയം രാത്രി 9.30) പ്രേക്ഷകര്‍ക്ക്  മുന്നിലെത്തുന്നത് പിയാനോയിലും വയലിനിലും സംഗീതത്തിന്റെ

More »

ഹരിപ്പാട് മത്സ്യത്തൊഴിലാളി ഗ്രാമത്തില്‍ സമീക്ഷയുടെ കരുതല്‍ - നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് ടീവീ സെറ്റുകള്‍ കൈമാറി
ഹരിപ്പാടിനടുത്തുള്ള  ചിങ്ങോലി ചൂരവിള UP സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ പഠനസ്വപ്നങ്ങള്‍ കരുതലായി സമീക്ഷ യുകെ. വറുതിയിലായ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ 10 വിദ്യാര്‍ത്ഥികളുടെ പഠനസ്വപ്നങ്ങള്‍ക്കാണ് സമീക്ഷ യുകെ നടത്തിയ ടീവീ ചലഞ്ചു തുണയായത്   സമീക്ഷ യുകെ DYFI യുമായി സഹകരിച്ചു നടത്തിയ ടി വി ചലഞ്ചിലൂടെ സ്വരൂപിച്ച ടിവികളില്‍ നിന്നാണ് 10 ടിവികള്‍  ചിങ്ങോലി ചൂരവിള UP സ്‌കൂളിലെ

More »

പ്രേക്ഷക ഹൃദയങ്ങളില്‍ സ്വരവസന്തം തീര്‍ത്ത് സ്വിന്‍ഡനില്‍ നിന്നും അഡേല്‍ ബഷീര്‍ - അലന്‍ ബഷീര്‍ സഹോദരങ്ങളും ജാന്‍വി ജയേഷും; 'Let's break it together' ലൈവ് ടാലന്റ് ഷോയില്‍ ജൂലൈ 2ന് ബര്‍മിങ്ഹാമില്‍ നിന്ന് കെവിന്‍ തോമസ് - ബെനീറ്റ തോമസ് സഹോദരങ്ങള്‍
യുക്മ സാംസ്‌കാരിക വേദി ലൈവ് ടാലന്റ് ഷോ 'LET'S BREAK IT TOGETHER' ന്റെ ഇന്നലത്തെ ലൈവില്‍, വാദ്യമേളങ്ങളുടെ സംഗീതം നിറഞ്ഞ ആഘോഷ സന്ധ്യയില്‍ പാട്ടിന്റെ പാലാഴി തീര്‍ത്ത് അഡേല്‍ ബഷീറും അലന്‍ ബഷീറും ജാന്‍വി ജയേഷും പ്രേക്ഷക ഹൃദയങ്ങളില്‍ ആഹ്‌ളാദാരവമായി പെയ്തിറങ്ങി. യു കെ സമയം 5 PM ന് തുടങ്ങി ഒരു മണിക്കൂറിലധികം നീണ്ട് നിന്ന ഷോയില്‍ ലോകമെമ്പാടും നിന്നുള്ള നിരവധിയാളുകളാണ് പ്രേക്ഷകരായെത്തിയത്. മലയാളം,

More »

ആസ്വാദക മനസ്സില്‍ സംഗീതത്തിന്റെ സ്‌നേഹനിറവ് തീര്‍ക്കാന്‍ സ്വിന്‍ഡനില്‍ നിന്നും മൂന്ന് കലാ മുകുളങ്ങളെത്തുന്നു... Let's Break it Together ല്‍ നാളെ അഡേല്‍ ബഷീര്‍ - അലന്‍ ബഷീര്‍ സഹോദരന്‍മാര്‍ക്കൊപ്പം ജാന്‍വി ജയേഷും
 യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍, കോവിഡ് 19 ന് എതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍നിരയില്‍ നില്‍ക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണയും ആദരവും അര്‍പ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്റ് ഷോ 'LET'S BREAK IT TOGETHER' ല്‍   ജൂണ്‍ 30 ചൊവ്വാഴ്ച5 PM ന് (ഇന്‍ഡ്യന്‍ സമയം രാത്രി 9:30) അരങ്ങുണര്‍ത്താന്‍ എത്തുന്നത്  വേദികളില്‍ പാട്ടിന്റെ മാധുര്യത്തിന് ഇമ്പവും അഴകും

More »

സമീക്ഷ യുകെ യുടെ 24ആം ബ്രാഞ്ച് സാലിസ്ബറിയില്‍
ഇടതുപക്ഷ സാംസ്‌കാരിക സംഘടനായ സമീക്ഷ യുകെ യുടെ പുതിയ ബ്രാഞ്ച് സാലിസ്ബറിയില്‍ നിലവില്‍ വന്നു. വളര്‍ച്ചയുടെ പടവുകള്‍താണ്ടി യുകെയിലെ ഏറ്റവും വലിയ ഇടതുപക്ഷ കലാ സാംസ്‌കാരിക സംഘടനായ സമീക്ഷയുടെ ഇരുപതിനാലാമത്തെ ബ്രാഞ്ച് ആണ് വില്ല്‍ട്‌ഷെയര്‍ കൗണ്ടിയിലെ പട്ടണമായ സാലിസ്ബറിയില്‍ ശനിയാഴ്ച  ഉദ്ഘാടനം ചെയ്യപ്പെട്ടത്. ലോക്ക്‌ഡൌണ്‍ വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട് സാലിസ്ബറിയിലെ

More »

യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പ്രചാരണാര്‍ത്ഥം ഐഒസി (യു കെ) സംഘടിപ്പിക്കുന്ന മുഴു ദിന പ്രചാരണ ക്യാമ്പയിന്‍ 'A DAY FOR 'INDIA'' ഏപ്രില്‍ 20 ന് ; ഉത്ഘാടനം : എം ലിജു

ലണ്ടന്‍: ലോക്‌സഭ തെരെഞ്ഞെടുപ്പും പ്രചരണവും നിര്‍ണാക ഘട്ടത്തിലേക്കടുക്കുന്നതിനോടനുബന്ധിച്ച്, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യു കെ) കേരള ചാപ്റ്റര്‍ തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി 'MISSION 2024' ന്റെ നേതൃത്വത്തില്‍ കേരളത്തിലെ 20 ലോക്‌സഭ മണ്ഡലങ്ങളിലെയും യുഡിഎഫ്

ജപ്പാന്‍ അന്തരാഷ്ട്ര കരാട്ടെ മത്സരത്തില്‍ യു കെ ക്ക് ചാമ്പ്യന്‍ഷിപ്പ്; സ്വര്‍ണ്ണ മെഡല്‍ ജേതാവായി മലയാളിതാരം ടോം ജേക്കബ്

ഗ്ലാസ്‌ഗോ: ജപ്പാനില്‍ വെച്ച് നടന്ന അന്തരാഷ്ട്ര കരാട്ടെ മത്സരത്തില്‍ യു കെ ക്കു ചാമ്പ്യന്‍ പട്ടം. ഒന്നാം സ്ഥാനവും, സ്വര്‍ണമെഡലും, മെറിറ്റ് സര്‍ട്ടിഫിക്കറ്റും കരസ്ഥമാക്കികൊണ്ടാണ് യു കെ ക്കും, ഒപ്പം മലയാളികള്‍ക്കും അഭിമാനം പകരുന്ന വിജയം ടോം ജേക്കബ് നേടിയെടുത്തത്. ജപ്പാനില്‍

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യുഡിഫ് സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണയുമായി ഐഒസി (യു കെ); പ്രചാരണ തന്ത്രങ്ങളൊരുക്കി 'മിഷന്‍ 2024' ഇലക്ഷന്‍ കമ്മിറ്റി' പ്രവര്‍ത്തനമാരംഭിച്ചു

ലണ്ടന്‍: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യുഡിഫ് സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണയുമായി ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യു കെ) കേരള ചാപ്റ്റര്‍. കേരളത്തെയും ഇന്ത്യയെയും സംബന്ധിക്കുന്ന വിഷയങ്ങളില്‍ ശക്തമായ നിലപാടെടുക്കുന്ന പ്രവാസ സംഘടനകളില്‍ പ്രഥമ സ്ഥാനീയരായ ഐഒസി, 2024 ലോക്‌സഭ

മൂന്ന് വയസ്സുകാരി സഞ്ചനമോള്‍ക്ക് വിഷുക്കൈനീട്ടം കൊടുക്കാന്‍ അമ്മയും ഇല്ല , അച്ഛനും 'ഇല്ല'; വിഷുക്കൈനീട്ടം തപാല്‍ വഴിയെത്തി.

അമ്പലപ്പുഴ: വിഷുക്കണി ഒരുക്കിയും വിഷുക്കൈനീട്ടം കൈമാറിയും വിഭവ സമൃദ്ധമായ സദ്യ കഴിച്ചും വിഷു ആഷോഷിച്ചപ്പോള്‍ മൂന്ന് വയസ്സുകാരി സഞ്ചനമോള്‍ക്ക് വിഷുക്കൈനീട്ടം കൊടുക്കാന്‍ അമ്മയും ഇല്ല , അച്ഛനും 'ഇല്ല' യെങ്കിലും വിഷുക്കൈനീട്ടം കവറില്‍ തപാല്‍ വകുപ്പ്

'സര്‍ഗം സ്റ്റീവനേജ്' ഈസ്റ്റര്‍വിഷുഈദ് ആഘോഷത്തില്‍ പെയ്തിറങ്ങിയത് മതൈക്യ സ്‌നേഹമാരി; വര്‍ണ്ണ വിസ്മയം തീര്‍ത്ത് 'ഹോളി ഫെസ്റ്റ്‌സും', ഗാനമേളയും, കലാവിരുന്നും, ഡീജെയും.

സ്റ്റീവനേജ്: ഹര്‍ട്‌ഫോര്‍ഡ്ഷയറിലെ പ്രമുഖ മലയാളി സംഘടനായ 'സര്‍ഗം സ്റ്റീവനേജ്' സംഘടിപ്പിച്ച ഈസ്റ്റര്‍വിഷുഈദ് ആഘോഷം മതസൗഹാര്‍ദ്ധതയും,സാഹോദര്യവും വിളിച്ചോതുന്നതായി. ആഘോഷത്രയങ്ങളുടെ അന്തസത്ത ചാലിച്ചെടുത്ത 'വെല്‍ക്കം ടു ഹോളി ഫെസ്റ്റ്‌സ് ' സംഗീത നൃത്ത നടന അവതരണങ്ങള്‍ കലാ വൈഭവം

'സര്‍ഗം സ്റ്റീവനേജ്' സംഘടിപ്പിക്കുന്ന 'ഓള്‍ യു കെ ഏകദിന റമ്മി കളി' മത്സരം മെയ് നാലിന്; മല്‍സര വിജയികളെ കാത്തിരിക്കുന്നത് 500,200,100 പൗണ്ട് കാഷ് പ്രൈസുകള്‍

സ്റ്റീവനേജ്: 'സര്‍ഗ്ഗം സ്റ്റീവനേജ് മലയാളി അസ്സോസ്സിയേഷന്‍' സംഘടിപ്പിക്കുന്ന, അഖില യു കെ ചീട്ടു കളി മത്സരം മെയ് നാലിന് സ്റ്റീവനേജില്‍ വെച്ച് നടത്തപ്പെടുന്നു. 'റമ്മി' വിഭാഗത്തിലാണ് ഏകദിന മത്സരം ഒരുക്കുന്നത്. മികച്ച കാഷ് പ്രൈസുകള്‍ വാഗ്ദാനം ചെയ്യുന്ന ടൂര്‍ണ്ണമെന്റ്, സ്റ്റീവനേജിലെ സെന്റ്