Association / Spiritual

യുണൈറ്റഡ് മലയാളി ഓര്‍ഗനൈസേഷന്റെ കൊറോണ വൈറസിനെതിരായ യു കെ യിലെ പോരാട്ടത്തിന് വോളന്റിയേഴ്‌സിനെ ആവശ്യമുണ്ട്
യുണൈറ്റഡ് മലയാളി ഓര്‍ഗനൈസേഷന്റെ യു കെ മലയാളികളോടോപ്പമുള്ള കൊറോണ വൈറസിനെതിരായ പോരാട്ടത്തിന് സമൂഹത്തിലെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്ന വോളന്റിയേഴ്‌സിനെ ആവശ്യമുണ്ട്. പ്രധാനമായും മൂന്നു തരത്തിലുള്ള സേവനങ്ങളാണ് വോളന്റിയേഴ്‌സിലൂടെ യുണൈറ്റഡ് മലയാളി ഓര്‍ഗനൈസേഷന്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നത്.    ആദ്യത്തേത് ക്ലിനിക്കല്‍ അഡ്‌വൈസ് എന്നതാണ്. പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട്, ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ സ്‌കോട്ട്‌ലന്‍ഡ് എന്നീ ഗവണ്‍മെന്റ് ബോഡികളുടെ നിര്‍ദ്ദേശാനുസരണം തയ്യാറാക്കിയിട്ടുള്ള  കോവിഡ് 19  മാനേജ്‌മെന്റിനുള്ള പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളുമാണ് ഇതിലൂടെ നല്‍കപ്പെടുന്നത്. ഈ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും നല്‍കുന്നത് ഡോക്ടര്‍ സോജി അലക്‌സിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ ഒരു സംഘമായിരിക്കും. ഈ

More »

യു കെ മലയാളികളുടെ കൊറോണ വൈറസ് പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടത്തില്‍ യുണൈറ്റഡ് മലയാളി ഓര്‍ഗനൈസേഷനോടൊപ്പം മലയാളി ഡോക്ടര്‍മാരും നേഴ്‌സുമാരും പരസ്പര സഹായ സംരംഭ രൂപീകരണത്തിന്
കൊറോണ വൈറസ് അഥവാ കോവിഡ് 19 എന്ന പകര്‍ച്ചവ്യാധി ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തിയിട്ട് മാസങ്ങളായി. പകര്‍ച്ചവ്യാധിയുടെ വ്യാപനവും, പ്രത്യാഘാതങ്ങളും അനിയന്ത്രിതമായി തുടരുമ്പോള്‍, പല രാജ്യങ്ങളും, സന്ദര്‍ശകരെ വിലക്കിയും, കര്‍ശനമായ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കിയും, പൊതുസമ്പര്‍ക്ക പരിപാടികള്‍ ഒഴിവാക്കിയും രാജ്യത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുമ്പോള്‍, നമ്മള്‍ ജീവിക്കുന്ന യുകെ

More »

ലണ്ടന്‍ മലയാള സാഹിത്യവേദി സംഘടിപ്പിച്ച പുരസ്‌കാര സന്ധ്യയില്‍ മലയാളത്തിലെ കലാ സാഹിത്യ പത്രപ്രവര്‍ത്തന രംഗത്തെ പ്രതിഭകളെ ആദരിച്ചു.
ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ പത്താം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച  'പുരസ്‌കാരസന്ധ്യ 2020' ഫെബ്രുവരി 29 നു (ശനി) വൈകുന്നേരം 4 ന് കോട്ടയം ഹോട്ടല്‍ അര്‍കാഡിയയില്‍ നടന്നു. യുകെയ്ക്ക്  പുറത്ത് നടന്ന ആദ്യ പൊതുചടങ്ങില്‍ രാഷ്ട്രീയ സാംസ്‌കാരിക രംഗങ്ങളിലെ  പ്രമുഖര്‍ പങ്കെടുത്ത  ചടങ്ങില്‍ മലയാള കലാ   സാഹിത്യ പത്രപ്രവര്‍ത്തന  രംഗങ്ങളില്‍ തിളക്കമാര്‍ന്ന

More »

സമീക്ഷ യുകെ യുടെ ഇരുപത്തിരണ്ടാമത് ബ്രാഞ്ച് എക്‌സിറ്ററില്‍ നിലവില്‍ വന്നു
ഇടതുപക്ഷ  കലാസാംസ്‌കാരിക സംഘടനായ സമീക്ഷ യുകെ യുടെ പുതിയ ബ്രാഞ്ചിന്  എക്‌സിറ്ററില്‍ തിരി തെളിഞ്ഞു വിനു ചന്ദ്രന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ സമീക്ഷ യു കെ  ദേശിയ സെക്രട്ടറി  ശ്രീ.ദിനേശ് വെള്ളാപ്പള്ളി ബ്രാഞ്ചിന്റെ പ്രവര്‍ത്തനങ്ങള്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്തു . പങ്കെടുത്തവരെ ശ്രീമതി. രാജി ഷാജി ചടങ്ങിലേക്ക് സ്വാഗതം ചെയ്തു . സമീക്ഷ എന്ന സംഘടനയ്ക്ക്  യുകെയിലെ 

More »

നാലാമത് വള്ളംകളി: യുക്മകൊമ്പന്‍ കേരളാ പൂരം 2020 ജൂണ്‍ 20 ശനിയാഴ്ച; മാന്‍വേര്‍സ് തടാകം വീണ്ടും വേദിയാകുന്നു....
യുക്മയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന നാലാമത് മത്സര വള്ളംകളിയും കാര്‍ണിവലും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള 'യുക്മകൊമ്പന്‍ കേരളാ പൂരം 2020' ജൂണ്‍ 20 ശനിയാഴ്ച സൗത്ത് യോര്‍ക്‌ഷെയറിലെ റോതെര്‍ഹാമില്‍ നടക്കുമെന്ന് യുക്മ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള അറിയിച്ചു.    2017 ല്‍ മാമ്മന്‍ ഫിലിപ്പ് പ്രസിഡന്റായ ഭരണസമിതിയുടെ നേതൃത്വത്തില്‍  യൂറോപ്പിലാദ്യമായി സംഘടിപ്പിക്കപ്പെട്ട

More »

ബ്രിട്ടന്റെയും, അയര്‍ലണ്ടിന്റെയും ഭാവി ദേശീയ താരങ്ങളാവാന്‍ മലയാളികള്‍; അണ്ടര്‍ 13 ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ചാംപ്യന്‍ഷിപ്പുകള്‍ തുത്തുവാരി
മില്‍ട്ടണ്‍കെയ്‌സ് : മില്‍ട്ടണ്‍കെയ്‌സില്‍ വെച്ച് പതിമൂന്നു വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കായി നടത്തപ്പെട്ട ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ടൂര്‍ണ്ണമെന്റില്‍ കിരീടങ്ങള്‍ തൂത്തുവാരി മലയാളി കുട്ടികളുടെ മിന്നുന്ന പ്രകടനം. പ്രായാടിസ്ഥാനത്തില്‍ 13 വയസ്സിനു താഴെ  ആര്‍ക്കും മത്സരിക്കാവുന്ന രാജ്യാന്തര ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പ് ടൂര്ണമെന്റായിരുന്നു

More »

ഭരതന്‍ സ്മാരക ഷോര്‍ട്ട് ഫിലിം പ്രവാസി പുരസ്‌കാരം മോനിച്ചന്‍ കളപ്പുരയ്ക്കലിന്
ചലച്ചിത്ര സംവിധായകന്‍ ഭരതന്റെ അനുസ്മരണാര്‍ത്ഥം വേള്‍ഡ് ഡ്രമാറ്റിക് സ്റ്റഡി സെന്റര്‍ ആന്‍ഡ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഏര്‍പ്പെടുത്തിയ പത്താമത് ഭരതന്‍ സ്മാരക ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ പ്രവാസി വിഭാഗത്തില്‍ വിയന്ന മലയാളി മോനിച്ചന്‍ കളപ്പുരയ്ക്കല്‍ സംവിധാനം ചെയ്ത 'തിരികള്‍' ഒന്നാം സ്ഥാനം കരസ്ഥമാക്കി. സ്വന്തം രാജ്യത്തിനായി രണാങ്കണത്തില്‍ വീരമൃത്യു വരിച്ച ഒരു

More »

നിരൂപക പ്രശംസ പിടിച്ചുപറ്റിയ 'TABITHA' എന്ന ഷോര്‍ട് ഫിലിം ന് ശേഷംആല്‍ത്തറ ക്രീയേഷന്‍സ് നിര്‍മ്മിച്ച് ഗിന്നസ് പക്രു സോഷ്യല്‍ മീഡിയയില്‍ റിലീസ് ചെയ്ത... ' മഴയില്‍ വിരിഞ്ഞ പൂക്കള്‍ '
' ഉലഞ്ഞാടുന്ന മനുഷ്യമനസ്സിന്റെ ആഴക്കയങ്ങളിലേക്ക്                            പുത്തന്‍ പ്രതീക്ഷയുടെ  മെഴുതിരി വെട്ടവുമായി  കടന്നു വന്ന ഒരു എട്ട് വയസുകാരിയുടെ കഥ ..                           അവള്‍ നേടിയെടുത്തത് ഒരു ഹൃദയമായിരുന്നു .                           നേടിക്കൊടുത്തത്  ഒരു ജീവിതവും    അനീഷ് മോഹന്റെ ജീവിത ഗന്ധിയായ ഈ കഥാ പശ്ചാത്തലത്തിന് 

More »

ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ 'പുരസ്‌കാരസന്ധ്യ 2020', ഫെബ്രുവരി 29 ന് കോട്ടയത്ത്; കലാ സാഹിത്യ രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്നു
ലണ്ടന്‍  മലയാള സാഹിത്യവേദിയുടെ പത്താം വാര്‍ഷീകാഘോഷത്തിന്റെ  ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന 'പുരസ്‌കാരസന്ധ്യ 2020' ഫെബ്രുവരി 29 ശനിയാഴ്ച വൈകുന്നേരം 4 ന്  കോട്ടയത്ത്    ഹോട്ടല്‍ അര്‍കാഡിയയില്‍ വച്ച് നടത്തപ്പെടുന്നു. ചടങ്ങില്‍ മലയാള കല സാംസ്‌കാരിക സാഹിത്യ രംഗങ്ങളില്‍ തിളക്കമാര്‍ന്ന സംഭാവനകള്‍ നല്‍കിയ പ്രമുഖ വ്യക്തിത്വങ്ങളെ പുരസ്‌കാരം നല്‍കി

More »

മിഷന്‍ ലീഗ് ക്‌നാനായ റീജിയണ് നവ നേതൃത്വം

ചിക്കാഗോ: കത്തോലിക്കാ സഭയിലെ ആഗോള അല്തമായ മിഷനറി സംഘടനയായ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ അമേരിക്കയിലെ ക്‌നാനായ റീജിയണല്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു. രേഹന്‍ വില്ലൂത്തറ ലോസ് ആഞ്ചലസ് (പ്രസിഡന്റ്), ജൂലിയാന്‍ നടക്കുഴക്കല്‍ സാന്‍ ഹൊസെ (വൈസ് പ്രസിഡന്റ്), സെറീന കണ്ണച്ചാംപറമ്പില്‍ ഡിട്രോയിറ്റ്

ഓക്‌സ്‌ഫോര്‍ഡ് റീജണല്‍ സീറോമലബാര്‍ യുവജന സംഗമം,'ABLAZE 2024' വാട്‌ഫോര്‍ഡില്‍ ഏപ്രില്‍ 4 ന്

വാട്‌ഫോര്‍ഡ്: ഗ്രേറ്റ് ബ്രിട്ടന്‍ സിറോ മലബാര്‍ രൂപതയിലെ ഓക്‌സ്‌ഫോര്‍ഡ് റീജിയന്റെ നേതൃത്വത്തില്‍ യുവജന സംഗമം, 'ABLAZE 2024' സംഘടിപ്പിക്കുന്നു. ഏപ്രില്‍ മാസം നാലാം തീയതി വ്യാഴാഴ്ച്ച , വാട്‌ഫോര്‍ഡ് ഹോളി ക്വീന്‍ സെന്ററില്‍ വെച്ച് നടത്തപ്പെടുന്ന സംഗമം രാവിലെ പത്തു മണി മുതല്‍ വൈകുന്നേരം നാലു

കലാശപോരാട്ടത്തിന് ഒരുങ്ങി കോവെന്‍ട്രി; ഉദ്ഘാടകന്‍ മേയര്‍ ജസ്വന്ത് സിംഗ് ബിര്‍ദി

സമീക്ഷ യുകെ സംഘടിപ്പിക്കുന്ന രണ്ടാമത് ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് അടുത്ത ഞായറാഴ്ച കോവെന്‍ട്രിയില്‍ നടക്കും. കോവെന്‍ട്രി മേയറും ഇന്ത്യന്‍ വംശജനുമായ ജസ്വന്ത് സിംഗ് ബിര്‍ദിയും ഭാര്യ കൃഷ്ണ ബിര്‍ദിയും ചേര്‍ന്ന് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും. വര്‍ണാഭമായ ചടങ്ങില്‍

ഡെര്‍ബിയില്‍ ഹൃദയഹാരിയായ ഗാനങ്ങള്‍ സമ്മാനിച്ച് മനോഹരമായ സായാഹ്നം ; ''ഹൃദയ ഗീതങ്ങളെ'' നെഞ്ചോട് ചേര്‍ത്ത് സംഗീത ആസ്വാദകര്‍

പാട്ടുകളുടെ മാന്ത്രികത തിരിച്ചറിയുന്ന നിമിഷങ്ങള്‍... ചില അനുഗ്രഹീത ഗായകര്‍ തങ്ങളുടെ മനോഹരമായ ആവിഷ്‌കാരത്തിലൂടെ ഓരോ ഹൃദയങ്ങളേയും തൊട്ടുണര്‍ത്തും. ഡെര്‍ബിയിലെ ഹൃദയഗീതങ്ങള്‍ മനസിനെ അക്ഷരാര്‍ത്ഥത്തില്‍ കീഴടക്കുകയായിരുന്നു. മനോഹരമായ ഒരു സായാഹ്നമാണ് സംഗീത ആസ്വാദകര്‍ക്ക്

കോര്‍ട്ടില്‍ 32 ടീമുകള്‍; തീപാറും പോരാട്ടത്തില്‍ അരുണ്‍ പ്രവീണ്‍സഖ്യം വിജയികള്‍

സമീക്ഷ സംഘടിപ്പിക്കുന്ന ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ടീമുകളെ പങ്കെടുപ്പിച്ച് ഷെഫീല്‍ഡ് റീജിയണ്‍. 32 ടീമുകള്‍ ഏറ്റുമുട്ടിയ മത്സരത്തില്‍ അരുണ്‍ പ്രവീണ്‍സഖ്യം വിജയികളായി.

വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് ആന്‍ഡ് മെഡിക്കല്‍ ഫോറം ആരോഗ്യ സെമിനാര്‍

വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് ആന്‍ഡ് മെഡിക്കല്‍ ഫോറം പ്രസിഡന്റ് ഡോ ജിമ്മി മൊയലന്‍ ലോനപ്പന്‍ അസോസിയേഷന്‍ പൊതുജന ബോധവത്കരണത്തിനായിഓണ്‍ലൈന്‍ ഹെല്‍ത്ത് സെമിനാര്‍ 17/03/24 ന് ഇന്ത്യന്‍ സമയം ഞായറാഴ്ച 7.30 വൈകുന്നേരം, അല്ലെങ്കില്‍ യുകെ സമയം 2 ഉച്ചയ്ക്ക്, സൂം