Association / Spiritual

കലാശപോരാട്ടത്തിന് ഒരുങ്ങി കോവെന്‍ട്രി; ഉദ്ഘാടകന്‍ മേയര്‍ ജസ്വന്ത് സിംഗ് ബിര്‍ദി
സമീക്ഷ യുകെ സംഘടിപ്പിക്കുന്ന രണ്ടാമത് ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് അടുത്ത ഞായറാഴ്ച കോവെന്‍ട്രിയില്‍ നടക്കും.  കോവെന്‍ട്രി മേയറും ഇന്ത്യന്‍ വംശജനുമായ ജസ്വന്ത് സിംഗ് ബിര്‍ദിയും ഭാര്യ കൃഷ്ണ ബിര്‍ദിയും ചേര്‍ന്ന് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും. വര്‍ണാഭമായ ചടങ്ങില്‍ സമീക്ഷ നാഷണല്‍ സെക്രട്ടറി ദിനേഷ് വെള്ളാപ്പള്ളി, പ്രസിഡന്റ് ശ്രീകുമാര്‍ ഉള്ളാപ്പിള്ളില്‍, കൊവന്‍ട്രി കൗണ്ടി കൗണ്‍സിലേഴ്‌സ് എന്നിവര്‍ക്ക് പുറമെ  രാഷ്ട്രീയസംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും. മത്സരശേഷം ഡി ജെ പാര്‍ട്ടി അരങ്ങേറും. എക്‌സല്‍ ലേഷര്‍ സെന്ററില്‍ രാവിലെ പത്ത് മണിക്ക് മത്സരം ആരംഭിക്കും. ലൈഫ് ലൈന്‍ പ്രൊട്ടക്റ്റ്, ആദിസ് എക്കൗണ്ടിംഗ് സൊലൂഷന്‍സ്, ടിഫിന്‍ ബോക്‌സ് എന്നിവരാണ് ടൂര്‍ണമെന്റിന്റെ പ്രായോജകര്‍. യുകെയിലെ ഏറ്റവും വലിയ ബാഡ്മിന്റണ്‍

More »

ഡെര്‍ബിയില്‍ ഹൃദയഹാരിയായ ഗാനങ്ങള്‍ സമ്മാനിച്ച് മനോഹരമായ സായാഹ്നം ; ''ഹൃദയ ഗീതങ്ങളെ'' നെഞ്ചോട് ചേര്‍ത്ത് സംഗീത ആസ്വാദകര്‍
പാട്ടുകളുടെ മാന്ത്രികത തിരിച്ചറിയുന്ന നിമിഷങ്ങള്‍... ചില അനുഗ്രഹീത ഗായകര്‍ തങ്ങളുടെ മനോഹരമായ ആവിഷ്‌കാരത്തിലൂടെ ഓരോ ഹൃദയങ്ങളേയും തൊട്ടുണര്‍ത്തും. ഡെര്‍ബിയിലെ ഹൃദയഗീതങ്ങള്‍ മനസിനെ അക്ഷരാര്‍ത്ഥത്തില്‍ കീഴടക്കുകയായിരുന്നു. മനോഹരമായ ഒരു സായാഹ്നമാണ് സംഗീത ആസ്വാദകര്‍ക്ക് പതിനഞ്ചോളം  ഗായകര്‍ സമ്മാനിച്ചത്. ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ഡര്‍ബി സെന്റ് ജോണ്‍സ് ഇവാഞ്ചലിക്കല്‍

More »

കോര്‍ട്ടില്‍ 32 ടീമുകള്‍; തീപാറും പോരാട്ടത്തില്‍ അരുണ്‍ പ്രവീണ്‍സഖ്യം വിജയികള്‍
സമീക്ഷ സംഘടിപ്പിക്കുന്ന ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ടീമുകളെ പങ്കെടുപ്പിച്ച് ഷെഫീല്‍ഡ് റീജിയണ്‍. 32 ടീമുകള്‍ ഏറ്റുമുട്ടിയ മത്സരത്തില്‍ അരുണ്‍  പ്രവീണ്‍സഖ്യം വിജയികളായി.   അനീഷ്  വരുണ്‍ സഖ്യത്തിനാണ് രണ്ടാം സ്ഥാനം.  ഫസല്‍ അലി സഖ്യം മൂന്നാം സ്ഥാനവും സുരേഷ് കുമാര്‍ഡാനിയല്‍ കാല്‍ട്ടണ്‍ സഖ്യം നാലാം സ്ഥാനവും നേടി. മികച്ച കളിക്കാരനായി

More »

വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് ആന്‍ഡ് മെഡിക്കല്‍ ഫോറം ആരോഗ്യ സെമിനാര്‍
വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് ആന്‍ഡ് മെഡിക്കല്‍ ഫോറം പ്രസിഡന്റ് ഡോ ജിമ്മി മൊയലന്‍ ലോനപ്പന്‍ അസോസിയേഷന്‍ പൊതുജന ബോധവത്കരണത്തിനായിഓണ്‍ലൈന്‍ ഹെല്‍ത്ത് സെമിനാര്‍ 17/03/24 ന് ഇന്ത്യന്‍ സമയം ഞായറാഴ്ച 7.30 വൈകുന്നേരം, അല്ലെങ്കില്‍ യുകെ സമയം 2 ഉച്ചയ്ക്ക്, സൂം പ്ലാറ്റ്‌ഫോമില്‍ നടത്തുന്നു എന്ന് അറിയിച്ചു, വിഷയങ്ങളും പ്രഭാഷകരും ഇവയാണ്. 1. പ്രമേഹം: നിങ്ങള്‍

More »

യു കെ മലയാളികളായ യുവ സംരംഭകര്‍ ആരംഭിച്ച സ്റ്റാര്‍ട്ട് അപ്പ് ഗള്‍ഫ് നാടുകളിലും ശ്രദ്ധ നേടുന്നു; ആശയ വ്യത്യസ്തതയും വൈദഗ്ധ്യം കൊണ്ട് സ്ഥാപനം നേടിയെടുത്ത് ഇരട്ട ധാരണപത്രങ്ങള്‍
ലണ്ടന്‍: യു കെയിലെ മലയാളി സമൂഹത്തിന് അഭിമാന നിമിഷങ്ങള്‍ പകര്‍ന്നുകൊണ്ട് മലയാളികളായ യുവ സംരംഭകര്‍ ആരംഭിച്ച സ്റ്റാര്‍ട്ട് അപ്പ് സ്ഥാപനം ആശയ വ്യത്യസ്തതയും വൈദഗ്ധ്യം കൊണ്ടും മറ്റു രാജ്യങ്ങളിലും ശ്രദ്ധയും അംഗീകാരവും നേടുന്നു. യുവ സംരംഭകരായ അജിത് മുതയില്‍, ആഷിര്‍ റഹ്മാന്‍ എന്നിവര്‍ ചേര്‍ന്ന് ആരംഭിച്ച 'NodeIN ഇന്‍സ്ട്രുമെന്റ്‌സ്' എന്ന സ്റ്റാര്‍ട്ട് അപ്പ് സ്ഥാപനവും അവര്‍ രൂപം

More »

സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങി ജിഎംഎയിലെ അമ്മമാര്‍ ; കലാപരിപാടികളും മ്യൂസിക്കല്‍ നൈറ്റുമൊക്കെയായി ഗംഭീരമാക്കി മദേഴ്‌സ് ഡേ ആഘോഷം..
ആദരങ്ങള്‍ ആഘോഷപൂര്‍വ്വം ഏറ്റുവാങ്ങി ജിഎംഎയിലെ അമ്മമാര്‍. അമ്മ എന്ന വാക്കിന് സ്‌നേഹം എന്ന അര്‍ത്ഥമുള്ളത് പോലെ ആദരം എന്ന വാക്കിനെ അന്വര്‍ത്ഥമാക്കുകയായിരുന്നു ജിഎംഎയുടെ മദേഴ്‌സ്‌ഡേ പ്രോഗ്രാം.. ജിഎംഎയിലെ അമ്മമാരെ വേദിയിലെത്തിച്ച് ആദരിച്ചതാണ് പ്രോഗ്രാമിലെ ഏറ്റവും മനോഹരമായ നിമിഷം. പൂച്ചെണ്ടുകള്‍ അര്‍പ്പിച്ച് കൈയ്യടിയോടെ അമ്മമാരെ തങ്ങളുടെ സ്‌നേഹം

More »

യു കെ യിലെ പുതിയ കുടിയേറ്റ നിയമങ്ങള്‍: ഐഒസി (യു കെ) കേരള ചാപ്റ്റര്‍ സംഘടിപ്പിച്ച 'നിയമസദസ്സ്' മികവുറ്റതായി
ലണ്ടന്‍: യു കെയില്‍ അടുത്തിടെ പ്രഖ്യാപിച്ച പുതിയ കുടിയേറ്റ നയങ്ങള്‍ വിശദീകരിച്ചുകൊണ്ടും പഠനം, തൊഴില്‍ സംബന്ധമായി യു കെയില്‍ വന്ന നിയമ മാറ്റങ്ങളിലെ സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കുമുള്ള മറുപടി നല്‍കിക്കൊണ്ടും ഐഒസി (യു കെ)  കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വെബ്ബിനാര്‍ 'നിയമസദസ്സ്' മികവുറ്റതായി. നിയമവിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് ഫെബ്രുവരി 25  ന് സംഘടിപ്പിച്ച

More »

പ്രവാസിശ്രീ യുടെ നേതൃത്വത്തില്‍ വനിതാദിനം ആഘോഷിച്ചു
സാര്‍വ്വ ദേശീയ വനിതാ ദിനത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന്റെ വനിതാ വിഭാഗമായ പ്രവാസിശ്രീ യുടെ നേതൃത്വത്തില്‍ കെപിഎ ആസ്ഥാനത്തു വനിതാദിനാഘോഷം സംഘടിപ്പിച്ചു. പ്രവാസിശ്രീയുടെ പത്തു യൂണിറ്റുകള്‍ സംയുക്തമായിട്ടായിരുന്നു ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്. പൂര്‍ണ്ണമായും വനിതകള്‍ നിയന്ത്രിച്ചു നടത്തിയ ആഘോഷത്തില്‍ മ്യുറല്‍ പെയിന്റിംഗ് പരിശീലനം, ക്രാഫ്റ്റ് പരിശീലനം, വ്യത്യസ്ത

More »

കോസ്‌മോപൊലിറ്റന്‍ ക്ലബ്ബ് വാര്‍ഷികം മാര്‍ച്ച് 9 ശനിയാഴ്ച. അപര്‍ണ പവിത്രന്റെ നൃത്തവും, ശ്രീ കെ ജെ ജോയ് അനുസ്മരണ സംഗീത സന്ധ്യ 'നൊസ്റ്റാള്‍ജിയ 'യും ബ്രിസ്റ്റളില്‍.
ഇംഗ്ലണ്ടിലെ ബ്രിസ്റ്റള്‍, വിറ്റ്ചര്‍ച്ച് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന യൂറോപ്പിലെ പ്രമുഖ കലാസാംസ്‌കാരിക സംഘടനയായ കോസ്‌മോപൊലിട്ടന്‍ ക്ലബ്ബിന്റെ ഏഴാം വാര്‍ഷികാഘോഷങ്ങള്‍ മാര്‍ച്ച് 9, ശനിയാഴ്ച ബ്രിസ്റ്റളില്‍ നടക്കും. സന്നദ്ധ സേവന രംഗത്തും, ഭാരതീയ കലാ സാംസ്‌കാരിക പൈതൃകകലകളെ ഇംഗ്ലണ്ടില്‍ അവതരിപ്പിക്കാനും എന്നും മുന്‍പന്തിയില്‍ നില്‍ക്കുന്ന സംഘടനയാണ്

More »

സ്‌നേഹ സംഗീതരാവ് മേയ് 4 ശനിയാഴ്ച ഈസ്റ്റ് ലണ്ടനിലെ കാമ്പെയ്ന്‍ സ്‌കൂള്‍ ഹാളില്‍

ടീം Dagenham 70 East London Malayali Association(ELMA) യും സംയുക്തമായി അവതരിപ്പിക്കുന്ന പുതുമായര്‍ന്ന സംഗീത വിരുന്ന് ഈ വരുന്ന മെയ് 4ാ തീയതി ശനിയാഴച വൈകുന്നേരം 6 മണിക്ക് East London ലെ Campion School ഹാളില്‍ വച്ച് നടത്തപ്പെടും. 'ഇസ്രായിലിന്‍ നാഥനായി വാഴുമേക ദൈവം...എന്ന എക്കാലത്തെയും ഹിറ്റ് ഗാന ശില്ലി പീറ്റര്‍ ചേരാനലൂര്‍ ന്റെ

സ്റ്റഫോര്‍ഡ്ഷയര്‍ മലയാളി അസോസിയേഷന് (S M A ക്ക്) പുതിയ നേതൃത്വം: യുവതലമുറയുടെ ചുവടുവയ്പ്പ്

ചെറുപ്പക്കാരുടെ നവ നേതൃത്വനിരയുമായി എസ് എം എ ഇരുപതാം വര്‍ഷത്തിലേക്ക്, യുകെയിലെ സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ സ്റ്റഫോര്‍ഡ്‌ഷെയര്‍ മലയാളി അസോസിയേഷന്‍ (SMA)വര്‍ഷങ്ങളായി യു കെ യിലെ വിവിധ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ വളരെയധികം സംഭാവനകള്‍ നല്‍കിയിട്ടുള്ള സംഘടനയാണ്. എസ് എം എ യുടെ

സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായി ഐഒസി (യു കെ) യുടെ 'A DAY FOR INDIA' ക്യാമ്പയിന്‍; അഡ്വ. എം ലിജു ഉദ്ഘാടനം നിര്‍വഹിച്ച ക്യാമ്പയിനില്‍ അണിനിരന്നത് പ്രമുഖ സോഷ്യല്‍ മീഡിയ പേജുകളിലെ അഡ്മിന്മാര്‍; ഏകോപനത്തിനായി സജ്ജമാക്കിയത് 8 വാര്‍ റൂം

ലണ്ടന്‍: ആശയ വ്യത്യസ്ത കൊണ്ടും പ്രവര്‍ത്തനമികവു കൊണ്ടും സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായി 'A DAY FOR INDIA' ക്യാമ്പയിന്‍. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യു കെ) കേരള ചാപ്റ്റര്‍, കേരളത്തിലെ 20 ലോക്‌സഭ മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി ഏപ്രില്‍ 20 നാണ് പ്രവാസികളുടെ

യുഡിഫ് (യു കെ) യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലോക്‌സഭ തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ 'ഇന്ത്യ ജീതേഗാ 2024' അഡ്വ. മാത്യു കുഴല്‍നാടന്‍ ഉത്ഘാടനം ചെയ്തു; 20 മണ്ഡലങ്ങളിലും യുഡിഫ് സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പാക്കുമെന്ന് നേതാക്കള്‍

യു കെ: യു കെയിലെ വിവിധ യുഡിഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഫ് (യു കെ) യുടെ നേതൃത്വത്തില്‍ ലോക്‌സഭ തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ 'ഇന്ത്യ ജീതേഗാ 2024' സംഘടിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് ഓണ്‍ലൈനായി സംഘടിപ്പിച്ച കണ്‍വന്‍ഷന്‍, കെപിസിസി ജനറല്‍ സെക്രട്ടറിയും മൂവാറ്റുപുഴ

ഇനി ഉദയകാലം; ബ്രിസ്‌റ്റോള്‍ മലയാളി അസോസിയേഷന്‍ 'ഉദയം' മേയ് 25ന് ട്രിനിറ്റി അക്കാഡമി ഹാളില്‍; മേയര്‍ എമിറെറ്റസ് കൗണ്‍സിലര്‍ ടോം ആദിത്യ ഔദ്യോഗിക ഉദ്ഘാടനത്തില്‍ മുഖ്യാതിഥി ; മലയാളി സമൂഹത്തെ സ്വാഗതം ചെയ്ത് സംഘടനാ ഭാരവാഹികള്‍

ബ്രിസ്റ്റോള്‍: യുകെയില്‍ മലയാളി സമൂഹത്തെ ഒത്തുചേര്‍ത്ത് നിര്‍ത്തുന്നതില്‍ മലയാളി സംഘടനകള്‍ വഹിക്കുന്ന പങ്ക് ഏറെ പ്രധാനമാണ്. എന്നാല്‍ മാറിയ കാലത്ത് പഴയ കുടിയേറ്റക്കാര്‍ക്കൊപ്പം, രാജ്യം മാറിവരുന്ന പുതിയ കുടിയേറ്റക്കാര്‍ക്ക് കൂടി അര്‍ഹമായ ഇടം നല്‍കുന്ന സംഘടനയെന്ന നിലയിലാണ്

2024ലെ ലണ്ടന്‍ ടി സി എസ് മിനി മരാത്തോണില്‍ തുടുര്‍ച്ചയായി മൂന്നാമതും പങ്കെടുത്ത് മെഡല്‍ കരസ്തമാക്കിയ സഹോദരിമാരായ ആന്‍ മേരി മല്‍പ്പാനും, ക്രിസ്റ്റല്‍ മേരി മല്‍പ്പാനും.

ആയിരങ്ങള്‍ പങ്കെടുത്ത ഈ വര്‍ഷത്തെ ലണ്ടന്‍ മിനി മാരാത്തോണിലെ മലയാളികളായ മിന്നും താരങ്ങളാണ് ഈ സഹോദരിമാര്‍. സ്‌പോര്‍ട്‌സില്‍ തല്പരരായ ഇവരുടെ തുടര്‍ച്ചയായ മൂന്നാമത്തെ മാരാത്തോണ്‍ ആണിത്. ലണ്ടണിലെ മെയിന്‍ ലാന്‍ഡ് മാര്‍ക്കായ ലണ്ടന്‍ ഐ, ബിങ്കു ബെന്‍, പാര്‍ലിമെന്റ്, ബക്കിങ്ഹാം പാലസ്