Association / Spiritual

ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ ക്രിസ്തുമസ് പുതുവത്സര പരിപാടികള്‍
മിഡ്‌ലാന്‍ഡ്‌സിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ ക്രിസ്തുമസ് പുതുവത്സര പരിപാടികള്‍ ലെസ്റ്ററിലെ പ്രജാപതി ഹാളില്‍  ഗംഭീരമായി ആഘോഷിച്ചു. കുട്ടികളും മുതിര്‍ന്നവരുമായി  എഴുന്നൂറ്റമ്പതിലധികം ആളുകള്‍ പങ്കെടുത്ത ഈ ആഘോഷം പുതുവര്‍ഷത്തില്‍ നല്ലൊരു തുടക്കമാണ് ലെസ്റ്ററിലെ മലയാളികള്‍ക്ക്  സമ്മാനിച്ചത്.   കൃത്യം നാല് മണിയോടെ ആരംഭിച്ച പരിപാടികള്‍, അവക്ക് മുന്നോടിയായി  നിരനിരയായി അണി  നിരന്ന മലയാളി കുടുംബങ്ങള്‍ ക്യു  ആര്‍ കോഡ് ഉപയോഗിച്ചെടുത്ത ടിക്കറ്റുകള്‍ മൊബൈല്‍ ആപ്പ് വഴി സ്‌കാന്‍ ചെയ്തു ഹാളിലേക്ക് പ്രേവേശിപ്പിക്കുന്നത്  റിസപ്ഷന്‍ കമ്മറ്റി ഏറ്റെടുത്തു.          പൊതു സമ്മേളനത്തിന് മുന്നോടിയായി ബാന്‍ഡ്‌മേളവും കരോള്‍ ഗാനങ്ങളുമായി ലെസ്റ്റര്‍ കേരള കമ്മ്യുണിറ്റി അംഗങ്ങള്‍  വേദിയിലേക്ക്

More »

രണ്ടാം ദേശീയ ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റുമായി സമീക്ഷ യുകെ
രണ്ടാമത് ദേശീയ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് തീയതി പ്രഖ്യാപിച്ച് സമീക്ഷ യുകെ. ഫെബ്രുവരി ആദ്യ വാരം മുതല്‍ റീജണല്‍ മത്സരങ്ങള്‍ ആരംഭിക്കും.  റീജിയണല്‍ മത്സരവിജയികള്‍ ഫൈനലില്‍ എറ്റു മുട്ടും. മാര്‍ച്ച് രണ്ടാം വാരത്തോടെ റീജണല്‍ മത്സരങ്ങള്‍ സമാപിക്കും.  2024 മാര്‍ച്ച് 24നാണ് ഫൈനല്‍. വാശിയേറിയ ഫൈനല്‍ മത്സരങ്ങള്‍ക്ക് കൊവന്‍ട്രി വേദിയാകും.    ഗംഭീര സമ്മാനങ്ങളാണ് വിജയികളെ

More »

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി വോയിസ് ഓഫ് കോണ്‍ഗ്രസ് (യുകെ) ; പിണറായി ഭരണകൂടം പിന്തുടരുന്നത് വിലകുറഞ്ഞ ഫാസിസ്റ്റ് സമീപനം
ലണ്ടന്‍: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും സംശുദ്ധ രാഷ്ട്രീയ പ്രവര്‍ത്തനം കൊണ്ട് പൊതുരംഗത്തെ നിറ സാനിധ്യവുമായ ശ്രീ. രാഹുല്‍ മാങ്കൂട്ടത്തിലിനെ കള്ള കേസ് ചുമത്തി അറസ്റ്റ് ചെയ്ത നടപടിയില്‍ വോയിസ് ഓഫ് കോണ്‍ഗ്രസ് (യുകെ) ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.   വിലകുറഞ്ഞ രാഷ്ട്രീയ വിദ്വേഷത്തിന്റെ പേരില്‍ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ പിണറായി ഭരണകൂടം സ്വീകരിക്കുന്ന നെറികെട്ട

More »

യൂത്ത് കോണ്‍ഗ്രസ് നേതാവു് രാഹുല്‍ മാങ്കൂട്ടത്തിന്റെ അറസ്റ്റില്‍ ഒഐസിസി യുകെയുടെ നേതൃത്വത്തില്‍ പ്രതിഷേധയോഗം നടന്നു
ലണ്ടന്‍: കേരളത്തില്‍ ഇന്നു രാവിലെ നടന്ന നാടകീയവും മനുഷത്യ രഹിതവും കേരള ജനതയെ ലജ്ജിപ്പിക്കുകയും ആശ്ചര്യപ്പെടുത്തിക്കൊണ്ടും പിണറായി സര്‍ക്കാരും പോലീസും കൂടി ചേര്‍ന്നു നടത്തിയ വലിയ നാടകീയമായി പിണറായിയുടെയും സിപിഎം നെറയും ഉറക്കം കെടുത്തിക്കൊണ്ടിരിക്കുന്ന യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍മങ്കൂട്ടത്തെ അകാരണമായി മുന്‍ നടപടികള്‍ ഇല്ലാതെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി

More »

കേരളത്തില്‍ നടക്കുന്നത് ആഭ്യന്തര വകുപ്പിന്റെ തേര്‍വാഴ്ച'; രാഹുല്‍ മാങ്കൂട്ടത്തിന്റെ അറസ്റ്റില്‍ ഐഒസി ശക്തമായി പ്രതിഷേധിച്ചു
ലണ്ടന്‍: കേരളാ പ്രദേശ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ടും, അഴിമതി ഭീകര ഭരണത്തിനെതിരെ ശക്തമായ നിലപാടെടുക്കുന്ന യുവ നേതാവുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെ അദ്ദേഹത്തിന്റെ ബെഡ്‌റൂമില്‍ കയറി അറസ്റ്റു ചെയ്ത പോലീസ് രാജിനെതിരെ യു കെ യില്‍ ഐഒസി യുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധം ഇരമ്പി. പൊതു ജനങ്ങള്‍ക്കിടയില്‍ സാമൂഹ്യ പ്രവര്‍ത്തകനായി നിറഞ്ഞു നില്‍ക്കുന്ന ജനകീയ നേതാവിനെ

More »

മൈഗ്രേഷന്‍ കോണ്‍ക്ലേവ് 2024 യൂറോപ്പ് റീജിയന്‍ കോര്‍ഡിനേഷന്‍ മീറ്റിംഗ് ജനുവരി 14 ഞായറാഴ്ച്ച ,ഡോ. തോമസ് ഐസക് പങ്കെടുക്കുന്നു
നവകേരളത്തിന്റെ നവീനവും  മഹത്തരവുമായ ഒരു കാല്‍വയ്പ്പാണ് മൈഗ്രേഷന്‍ കോണ്‍ക്ലേവ് 2024. സംവാദങ്ങളിലൂടെ ഉരുത്തിരിയുന്ന പുത്തന്‍ ആശയങ്ങള്‍ നവകേരള സൃഷ്ടിക്കുവേണ്ടി ഫലപ്രദമായി ഉപയോഗിക്കപ്പെടുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. എകെജി സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് സ്റ്റഡീസും  വി.എസ്. ചന്ദ്രശേഖരന്‍ പിള്ള സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് സ്റ്റഡീസും

More »

കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി ക്രിസ്തുമസ് ആഘോഷം വര്‍ണ്ണാഭമായി, നിറഞ്ഞ സദസ്സില്‍ അരങ്ങേറിയത് വിവിധ കലാരൂപങ്ങള്‍
എസക്‌സ്: കോള്‍ചെസ്റ്റെര്‍ മലയാളി കമ്മ്യൂണിറ്റി ക്രിസ്തുമസ് ആഘോഷം വര്‍ണ്ണാഭമായി. ജനൂവരി ആറാം തീയതി കോള്‍ചെസ്റ്ററിന് സമീപമുള്ള നൈലന്റ് വില്ലേജ് ഹാളില്‍ വെച്ച് നടന്ന ക്രിസ്തുമസ് ആഘോഷത്തില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ സ്റ്റേജില്‍ അരങ്ങേറി. മുന്‍ നിശ്ചയിച്ച പ്രകാരം കൃത്യം അഞ്ചരമണിക്ക് തന്നെ കുട്ടികളുടെ നേറ്റിവിറ്റിയോടു കൂടി ആഘോഷ

More »

ഇടുക്കി ജില്ലാ സംഗമം യുകെക്ക് നവ നേത്വത്യം ; സിബി ജോസഫ്‌ന്റെ നേത്വത്തിലുള്ള കമ്മറ്റി നയിക്കും
കുടിയേറ്റത്തിന്റെയും  അതീജീവനത്തിന്റെയും ചരിത്രമുള്ള ഇടുക്കിയുടെ ഇംഗ്ലണ്ടിലെ പിന്‍തുടര്‍ച്ചക്കാര്‍ കോവിഡാനന്തരം കവന്ററിയില്‍ വീണ്ടും ഒത്തു ചേര്‍ന്നപ്പോള്‍ 202425 വര്‍ഷങ്ങളില്‍ കൂട്ടായ്മയുടെ കൂടുതല്‍ കരുത്തോടെയുള്ള മുന്നേറ്റത്തിനു തുടക്കമിടാന്‍ പുതിയ നേതൃത്വത്തെ അംഗങ്ങള്‍ ചുമതലപ്പെടുത്തിയിരിയ്ക്കുകയാണ്. മുന്‍ കാലങ്ങളില്‍ നിന്നും വിത്യസ്തമായി കണ്‍വീനറും കമ്മറ്റി

More »

ഇത് സന്തോഷത്തിന്റെയും, ആഘോഷങ്ങളുടെയും രാവ്! ആസ്വാദനത്തിന്റെ പുതിയ തലങ്ങള്‍ കീഴടക്കി ജിഎംഎയുടെ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷങ്ങള്‍.
ക്രിസ്മസ്‌ന്യൂഇയര്‍ രാവ് ആഘോഷപൂര്‍വ്വം കൊണ്ടാടി ഗ്ലോസ്റ്റര്‍ഷയര്‍ മലയാളി അസോസിയേഷന്‍. ആഘോഷങ്ങളെ പുതിയ തലത്തിലേക്ക് എത്തിച്ച് കൊണ്ടാണ് പങ്കെടുത്ത എല്ലാവരെയും ഒരുപോലെ, പ്രായഭേദമെന്യേ ആസ്വദിക്കാവുന്ന അവസരമാക്കി ആഘോഷങ്ങള്‍ മാറ്റിയത്. മുപ്പതോളം കുട്ടികള്‍ പങ്കെടുത്ത നേറ്റിവിറ്റി പ്രോഗ്രാമുകളോടെയാണ് പരിപാടിക്ക് തുടക്കമായത്. ജിഎംഎ ക്രിസ്മസ്‌ന്യൂഇയര്‍ ആഘോഷങ്ങള്‍

More »

മൂന്ന് വയസ്സുകാരി സഞ്ചനമോള്‍ക്ക് വിഷുക്കൈനീട്ടം കൊടുക്കാന്‍ അമ്മയും ഇല്ല , അച്ഛനും 'ഇല്ല'; വിഷുക്കൈനീട്ടം തപാല്‍ വഴിയെത്തി.

അമ്പലപ്പുഴ: വിഷുക്കണി ഒരുക്കിയും വിഷുക്കൈനീട്ടം കൈമാറിയും വിഭവ സമൃദ്ധമായ സദ്യ കഴിച്ചും വിഷു ആഷോഷിച്ചപ്പോള്‍ മൂന്ന് വയസ്സുകാരി സഞ്ചനമോള്‍ക്ക് വിഷുക്കൈനീട്ടം കൊടുക്കാന്‍ അമ്മയും ഇല്ല , അച്ഛനും 'ഇല്ല' യെങ്കിലും വിഷുക്കൈനീട്ടം കവറില്‍ തപാല്‍ വകുപ്പ്

'സര്‍ഗം സ്റ്റീവനേജ്' ഈസ്റ്റര്‍വിഷുഈദ് ആഘോഷത്തില്‍ പെയ്തിറങ്ങിയത് മതൈക്യ സ്‌നേഹമാരി; വര്‍ണ്ണ വിസ്മയം തീര്‍ത്ത് 'ഹോളി ഫെസ്റ്റ്‌സും', ഗാനമേളയും, കലാവിരുന്നും, ഡീജെയും.

സ്റ്റീവനേജ്: ഹര്‍ട്‌ഫോര്‍ഡ്ഷയറിലെ പ്രമുഖ മലയാളി സംഘടനായ 'സര്‍ഗം സ്റ്റീവനേജ്' സംഘടിപ്പിച്ച ഈസ്റ്റര്‍വിഷുഈദ് ആഘോഷം മതസൗഹാര്‍ദ്ധതയും,സാഹോദര്യവും വിളിച്ചോതുന്നതായി. ആഘോഷത്രയങ്ങളുടെ അന്തസത്ത ചാലിച്ചെടുത്ത 'വെല്‍ക്കം ടു ഹോളി ഫെസ്റ്റ്‌സ് ' സംഗീത നൃത്ത നടന അവതരണങ്ങള്‍ കലാ വൈഭവം

'സര്‍ഗം സ്റ്റീവനേജ്' സംഘടിപ്പിക്കുന്ന 'ഓള്‍ യു കെ ഏകദിന റമ്മി കളി' മത്സരം മെയ് നാലിന്; മല്‍സര വിജയികളെ കാത്തിരിക്കുന്നത് 500,200,100 പൗണ്ട് കാഷ് പ്രൈസുകള്‍

സ്റ്റീവനേജ്: 'സര്‍ഗ്ഗം സ്റ്റീവനേജ് മലയാളി അസ്സോസ്സിയേഷന്‍' സംഘടിപ്പിക്കുന്ന, അഖില യു കെ ചീട്ടു കളി മത്സരം മെയ് നാലിന് സ്റ്റീവനേജില്‍ വെച്ച് നടത്തപ്പെടുന്നു. 'റമ്മി' വിഭാഗത്തിലാണ് ഏകദിന മത്സരം ഒരുക്കുന്നത്. മികച്ച കാഷ് പ്രൈസുകള്‍ വാഗ്ദാനം ചെയ്യുന്ന ടൂര്‍ണ്ണമെന്റ്, സ്റ്റീവനേജിലെ സെന്റ്

പതിനെട്ടാം ലോകസഭാ തെരഞ്ഞെടുപ്പും ജനാധിപത്യത്തിന്റെ ഭാവിയും' എന്ന വിഷയത്തില്‍ സമീക്ഷയുടെ വെബിനാര്‍; ജോണ്‍ ബ്രിട്ടാസ് എംപി മുഖ്യപ്രഭാഷണം നടത്തും

ഇന്ത്യ വീണ്ടുമൊരു തെരഞ്ഞെടുപ്പിലേക്ക് അടുക്കുകയാണ്. രാജ്യത്തിന്റെ ഭാവി ഏതാനം ദിവസങ്ങള്‍ക്കകം കുറിയ്ക്കപ്പെടും. രണ്ട് സാധ്യതകളാണ് മുന്നിലുള്ളത്. ഒന്ന് മതനിരപേക്ഷ ഇന്ത്യ, രണ്ട് ഹിന്ദുരാഷ്ട്രം. ഭരണത്തുടര്‍ച്ചയാണ് സംഭവിക്കുന്നതെങ്കില്‍ അതീവ അപകടകരമായ അവസ്ഥയിലേക്ക് രാജ്യം നീങ്ങും.

യു കെ മലയാളികളും യു കെ യിലെ റെസ്റ്റോറന്റ് വ്യവസായവും ഒരു അവലോകനം

ഭക്ഷണം എന്നത് ഏവരുടെയും അടിസ്ഥാന ആവശ്യങ്ങളിലൊന്നാണു. സ്വാദിഷ്ടവും രുചികരവും നയനങ്ങള്‍ക്ക് ആനന്ദദായകവുമായ ഭക്ഷണം ആസ്വദിക്കുന്നത് തന്നെ നമുക്ക് നല്‍കുന്നത് അനര്‍വചനീയമായ ഒരു അനുഭൂതിയാണു. ഒരു ചൊല്ലുണ്ട്, ഒരാളുടെ മനസ്സില്‍ കയറിപ്പറ്റാന്‍ ഏറ്റവും എളുപ്പം, സ്വാദിഷ്ട ഭക്ഷണം വെച്ചു വിളമ്പി

ചെസ്റ്റര്‍ഫീല്‍ഡ് മലയാളി കള്‍ച്ചറല്‍ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ 'ചങ്കിനകത്തൊരു നോവുണ്ടേ ' എന്ന ഗാനം റിലീസ് ചെയ്തു

ലണ്ടന്‍ : ചെസ്റ്റര്‍ഫീല്‍ഡ് മലയാളി കള്‍ച്ചറല്‍ കമ്മ്യൂണിറ്റി (CMCC)യുടെ നേതൃത്വത്തില്‍ 'ചങ്കിനകത്തൊരു നോവുണ്ടേ 'എന്ന ഹൃദയസ്പര്‍ശിയായ ഗാനം റിലീസ് ചെയ്തു. മകളെ നഷ്ടപ്പെട്ട പിതാവിന്റെ ഓര്‍മ്മകളിലുടെ കടന്നുപോകുന്ന ചിത്രീകരണവും, സൂര്യനാരായണന്റെ വ്യത്യസ്ഥമായ ആലാപനവും ഈ വീഡിയോ