Association / Spiritual

നമ്മള്‍ ക്രിസ്തുമസ് ആഘോഷിക്കാന്‍ തയാറാക്കുമ്പോള്‍ ചെറുതോണി ഗിരിജോതി കോളേജിലെ ബസ് ഡ്രൈവര്‍ മാത്യുക്കുട്ടിയുടെ വേദന കാണാതിരിക്കരുത്
ഒരു ഡ്രൈവര്‍ ജോലികൊണ്ടു ഭാര്യയും ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായ മകനും പിതാവും  മാതാവും അടങ്ങുന്ന കുടുംബം നടത്തിയിരുന്ന ഇടുക്കി കീരിത്തോട് സ്വദേശി പനംതോട്ടത്തില്‍ മാത്യു വിന്റെ ജീവിതം തകര്‍ന്നടിയുന്നത്  കഴിഞ്ഞ മാര്‍ച്ചു മാസത്തിലാണ് ജോലികഴിഞ്ഞു വന്ന  മാത്യുകുട്ടിയെ  ദേഹസ്വാസ്ഥതതായേ  തുടര്‍ന്ന്   ആശുപത്രിയില്‍ പ്രവശിച്ചപ്പോള്‍ അറിയുന്നത്  കിഡ്‌നിയുടെ പ്രവര്‍ത്തനം നിലക്കാറായി എന്നാണ്  അന്നുമുതല്‍ തുടങ്ങിയ ഡയലിസ്  ഇന്നും  തുടരുന്നു  കൃഷിക്കാരനായ പിതാവിന്  മറ്റു വരുമാനമൊന്നും ഇല്ലാ കുടുംബവും കഷ്ടത്തിലായി . മാത്യുക്കുട്ടിക്ക് വേണ്ടി കിഡ്‌നി നല്‍കാന്‍ ഭാര്യ തയാറാണ് പക്ഷെ മാറ്റിവയ്ക്കാന്‍ പണം വേണം ഫ്രീ ആയി ചെയ്തുതരും എന്ന്  പരസ്യ0 കണ്ടു അവിടെ എത്തുമ്പോള്‍ മിനിമം 5 ലക്ഷമാണ് അവര്‍ ചോദിക്കുന്നത് കൂടാതെ ഓപ്പറേഷന്‍ ശേഷമുള്ള 

More »

ഇടതുപക്ഷ ബദലിനെ നെഞ്ചോടുചേര്‍ത്തു പിടിച്ച മലയാളി വോട്ടര്‍മാര്‍ക്ക് അഭിവാദ്യങ്ങള്‍ : സമീക്ഷ യുകെ
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി വന്‍വിജയം നേടി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് . പ്രതിപക്ഷമായ യുഡിഎഫും ബിജെപിയും മാധ്യമങ്ങളും കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികളും എല്ലാം ഒന്നിച്ചണിചേര്‍ന്നു ഇടതുപക്ഷ സര്‍ക്കാരിനെതിരെ നടത്തുന്ന വലിയതോതിലുള്ള അപാവാദപ്രചാരണങ്ങളും കടന്നാക്രമണങ്ങളും അതിജീവിച്ചാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഈ ഐതിഹാസിക വിജയം

More »

വ്യത്യസ്തമായ നൃത്ത രൂപങ്ങളും അവതരണവ ശൈലിയും കൊണ്ട് ശ്രദ്ധേയമാകുന്ന ലണ്ടന്‍ രാജ്യാന്തരനൃത്തോത്സവം ആറാം വാരത്തിലേക്ക്
കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ അവതരിപ്പിക്കുന്ന ലണ്ടന്‍ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവല്‍വ്യത്യസ്തങ്ങളായ നൃത്ത പരിപാടികളും അവതരണവ ശൈലിയും കൊണ്ട്ശ്രദ്ധേയമാകുകയാണ്.നൃത്തോത്സവത്തിന്റെആറാമത്തെ വാരമായ ഡിസംബര്‍ 20 ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ്യുകെ സമയം 3 മണിക്ക് (ഇന്ത്യന്‍ സമയം 8:30) കഥക് നൃത്തം അവതരിപ്പിക്കുന്നത് ഡല്‍ഹിയില്‍ നിന്നുള്ളനര്‍ത്തകി അശ്വനി സോണിയാണ്. യുകെ ടോപ്

More »

പെരുവനത്തിന്റെ മേളപ്പെരുമയില്‍ പതിനൊന്നാമത് യുക്മ ദേശീയ വെര്‍ച്വല്‍ കലാമേളക്ക് തുടക്കമായി ; പ്രവാസി ലോകത്തിന് മഹാത്ഭുതം രചിച്ചുകൊണ്ട് അരങ്ങേറുന്ന മത്സര പരമ്പരയില്‍ മാറ്റുരക്കുന്നത് അഞ്ഞൂറോളം മത്സരാര്‍ത്ഥികള്‍
പതിനൊന്നാമത് യുക്മ ദേശീയ കലാമേളയ്ക്ക് തുടക്കമായി.  സുപ്രസിദ്ധ ചെണ്ടമേളം വിദ്വാന്‍  പത്മശ്രീ പെരുവനം കുട്ടന്‍ മാരാരുടെ  പുകള്‍പെറ്റ മേളപ്പെരുമയില്‍ ദേശീയ വെര്‍ച്വല്‍ കലാമേള ഉദ്ഘാടനം ചെയ്യപ്പെട്ടു. കോവിഡ് കാലഘട്ടത്തില്‍  ഇത്രയേറെ  പ്രതിസന്ധികളെ അതിജീവിച്ച് കലാമേള സംഘടിപ്പിച്ച യുക്മയെ  പ്രശംസിച്ച അദ്ദേഹം  ചെണ്ട  വായിച്ച്  കലാമേള ഔദ്യോഗികമായി ഉദ്ഘാടനം

More »

ആഗോള അന്താക്ഷരി ഫൈനല്‍ഇന്ന് വൈകീട്ട് 3.30ന്
കോവിഡ് 19 മഹാമാരി തീര്‍ത്ത വിഷാദത്തിന് സാന്ത്വനത്തിന്റെ കുളിരേകി ലണ്ടന്‍ മലയാളികള്‍ ആരംഭിച്ച ആഗോള അന്താക്ഷരി എന്ന സംഗീത പരിപാടിയുടെ ഫൈനല്‍ ഇന്ന് വൈകുന്നേരം 3.30ന് നടക്കുന്നു. പ്രശസ്ത പിന്നണി ഗായിക പ്രീത പരിപാടി അവതരിപ്പിക്കും. ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്ട്രിംഗ് ഓര്‍ക്കസ്ട്ര ആണ് പരിപാടി നടത്തുന്നത്. വിശിഷ്ട അതിഥികളായി മലയാളത്തിന്റെ പ്രിയ ഗായിക ലതിക ടീച്ചറും ജി

More »

ഈ സേവനങ്ങള്‍ സമാനതകളില്ലാത്തത് ; കെ.എം.സി.സി പ്രസ്ഥാനം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മാതൃക കാട്ടി
ജീവിതം തേടി ഭൂമിയിലെ സകല ദേശങ്ങളിലേക്കും സ്വയം പറിച്ചുനട്ടവരാണ് മലയാളികള്‍. കോവിഡ്19 പകര്‍ച്ചവ്യാധി പടരുമ്പോള്‍ മലയാളികളില്‍ വലിയൊരു വിഭാഗം അന്യനാടുകളില്‍ ഉപജീവന ശ്രമങ്ങളിലായിരുന്നു. തൊഴിലിടങ്ങള്‍ നിശ്ചലമാവുകയും രാജ്യാന്തര ഗതാഗതം നിലക്കുകയും ചെയ്തതോടെ, പ്രവാസികളായ ഈ സമൂഹവും അവരുടെ കുടുംബങ്ങളും പ്രതിസന്ധിയുടെ ആഴമറിഞ്ഞു. നാട്ടിലേക്കുവരാനുള്ള വഴിയടഞ്ഞു. ദൈനംദിന ജീവിതം തന്നെ

More »

പതിനൊന്നാമത് യുക്മ ദേശീയ വെര്‍ച്വല്‍ കലാമേള ഉദ്ഘാടനം ഇന്ന്......... പത്മശ്രീ പെരുവനം കുട്ടന്‍ മാരാര്‍ ദേശീയ മേള ഉദ്ഘാടനം ചെയ്യും........... ഒരാഴ്ച നീണ്ടുനില്‍ക്കുന്ന മത്സര പരമ്പരയില്‍ അഞ്ഞൂറോളം മത്സരാര്‍ത്ഥികള്‍ മാറ്റുരക്കും......
യശഃശരീരനായ സംഗീത ചക്രവര്‍ത്തി എസ് ബി ബാലസുബ്രഹ്മണ്യത്തിന് ആദരവ് അര്‍പ്പിച്ചുകൊണ്ട്, പതിനൊന്നാമത് യുക്മ ദേശീയ കലാമേള എസ് പി ബി വെര്‍ച്വല്‍ നഗറില്‍ ഇന്ന്, ഡിസംബര്‍ 12 ശനിയാഴ്ച ഉദ്ഘാടനം ചെയ്യപ്പെടും.  കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് നടക്കുന്ന യുക്മ ദേശീയ മേള പ്രവാസ ലോകത്തിന് വേറിട്ട അനുഭവമാക്കാനുള്ള

More »

നല്ലപോലെ പഠിക്കുവാന്‍ ആരോഗ്യം വേണം
പരീക്ഷ അടുക്കുമ്പോള്‍ എല്ലാ രക്ഷിതാക്കളും അവരുടെ കുട്ടികള്‍ക്കുവേണ്ടി അന്വേഷിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ് നല്ലപോലെ പഠിക്കുവാന്‍ എന്തുവേണം?    പരീക്ഷ അടുക്കുമ്പോള്‍  പ്രത്യേകിച്ചൊന്നും ഇതിനുവേണ്ടി ചെയ്യാനില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പഠിക്കണമെങ്കിലോ പരീക്ഷയില്‍ നല്ല മാര്‍ക്ക് നേടണമെങ്കിലോ വളരെ മുമ്പ് തന്നെ കരുതലോടെയുള്ള പഠനവും അതോടൊപ്പം നല്ല

More »

എസ്സ് ജാനകി, വാണി ജയറാം, പി സുശീല, പി മാധുരി തുടങ്ങിയ ദക്ഷിണേന്ത്യന്‍ ഗായക രത്‌നങ്ങള്‍ക്ക് ആദരവ്അപ്പിക്കുന്ന പ്രത്യേക പരിപാടി 'സ്മൃതി ഗീതാഞ്ജലി'
മലയാള ചലച്ചിത്ര സംഗീത പ്രേമികള്‍ക്കും തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി തുടങ്ങി ഇന്ത്യന്‍  ചലച്ചിത്ര സംഗീതലോകത്തിന് മുഴുവനും  വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ സംഗീത ഇതിഹാസ രത്‌നങ്ങളാണ് S ജാനകി, പിസുശീല, വാണി ജയറാം, മാധുരി തുടങ്ങിയ ദക്ഷിണേന്ത്യന്‍ ചലച്ചിത്ര ഗായകര്‍.   ഈ മഹാ പ്രതിഭകള്‍ സംഗീത ലോകത്തിനു നല്‍കിയ സംഭാവനകളെ സ്മരിച്ചു കൊണ്ടും, ഈ അതുല്യപ്രതിഭകള്‍ക്ക് ആദരവ്

More »

ഇനി ഉദയകാലം; ബ്രിസ്‌റ്റോള്‍ മലയാളി അസോസിയേഷന്‍ 'ഉദയം' മേയ് 25ന് ട്രിനിറ്റി അക്കാഡമി ഹാളില്‍; മേയര്‍ എമിറെറ്റസ് കൗണ്‍സിലര്‍ ടോം ആദിത്യ ഔദ്യോഗിക ഉദ്ഘാടനത്തില്‍ മുഖ്യാതിഥി ; മലയാളി സമൂഹത്തെ സ്വാഗതം ചെയ്ത് സംഘടനാ ഭാരവാഹികള്‍

ബ്രിസ്റ്റോള്‍: യുകെയില്‍ മലയാളി സമൂഹത്തെ ഒത്തുചേര്‍ത്ത് നിര്‍ത്തുന്നതില്‍ മലയാളി സംഘടനകള്‍ വഹിക്കുന്ന പങ്ക് ഏറെ പ്രധാനമാണ്. എന്നാല്‍ മാറിയ കാലത്ത് പഴയ കുടിയേറ്റക്കാര്‍ക്കൊപ്പം, രാജ്യം മാറിവരുന്ന പുതിയ കുടിയേറ്റക്കാര്‍ക്ക് കൂടി അര്‍ഹമായ ഇടം നല്‍കുന്ന സംഘടനയെന്ന നിലയിലാണ്

2024ലെ ലണ്ടന്‍ ടി സി എസ് മിനി മരാത്തോണില്‍ തുടുര്‍ച്ചയായി മൂന്നാമതും പങ്കെടുത്ത് മെഡല്‍ കരസ്തമാക്കിയ സഹോദരിമാരായ ആന്‍ മേരി മല്‍പ്പാനും, ക്രിസ്റ്റല്‍ മേരി മല്‍പ്പാനും.

ആയിരങ്ങള്‍ പങ്കെടുത്ത ഈ വര്‍ഷത്തെ ലണ്ടന്‍ മിനി മാരാത്തോണിലെ മലയാളികളായ മിന്നും താരങ്ങളാണ് ഈ സഹോദരിമാര്‍. സ്‌പോര്‍ട്‌സില്‍ തല്പരരായ ഇവരുടെ തുടര്‍ച്ചയായ മൂന്നാമത്തെ മാരാത്തോണ്‍ ആണിത്. ലണ്ടണിലെ മെയിന്‍ ലാന്‍ഡ് മാര്‍ക്കായ ലണ്ടന്‍ ഐ, ബിങ്കു ബെന്‍, പാര്‍ലിമെന്റ്, ബക്കിങ്ഹാം പാലസ്

'ബി എം കെ എ' സംഘടിപ്പിക്കുന്ന ഈസ്റ്റര്‍വിഷു ആഘോഷം ഏപ്രില്‍ 27 ന്; പീറ്റര്‍ ചേരാനല്ലൂര്‍,മൊഹമ്മദ് യാസിന്‍ എംപി തുടങ്ങിയവര്‍ അതിഥികളായെത്തും

ബെഡ്‌ഫോര്‍ഡ്: ബെഡ്‌ഫോര്‍ഡ്ഷയറിലെ പ്രമുഖ മലയാളി സംഘടനയായ 'ബെഡ്‌ഫോര്‍ഡ് മാസ്റ്റണ്‍ കേരള അസ്സോസ്സിയേഷന്‍' ഒരുക്കുന്ന ഈസ്റ്റര്‍വിഷു ആഘോഷത്തിനു ഏപ്രില്‍ 27 ശനിയാഴ്ച ബെഡ്‌ഫോര്‍ഡ് കെംപ്സ്റ്റണിലെ 'അഡിസണ്‍ സെന്റര്‍' വേദിയാവും. പ്രതീക്ഷയുടെയും പ്രത്യാശയുടെയും ആല്മീയ ആഘോഷമായി

യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പ്രചാരണാര്‍ത്ഥം ഐഒസി (യു കെ) സംഘടിപ്പിക്കുന്ന മുഴു ദിന പ്രചാരണ ക്യാമ്പയിന്‍ 'A DAY FOR 'INDIA'' ഏപ്രില്‍ 20 ന് ; ഉത്ഘാടനം : എം ലിജു

ലണ്ടന്‍: ലോക്‌സഭ തെരെഞ്ഞെടുപ്പും പ്രചരണവും നിര്‍ണാക ഘട്ടത്തിലേക്കടുക്കുന്നതിനോടനുബന്ധിച്ച്, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യു കെ) കേരള ചാപ്റ്റര്‍ തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി 'MISSION 2024' ന്റെ നേതൃത്വത്തില്‍ കേരളത്തിലെ 20 ലോക്‌സഭ മണ്ഡലങ്ങളിലെയും യുഡിഎഫ്

ജപ്പാന്‍ അന്തരാഷ്ട്ര കരാട്ടെ മത്സരത്തില്‍ യു കെ ക്ക് ചാമ്പ്യന്‍ഷിപ്പ്; സ്വര്‍ണ്ണ മെഡല്‍ ജേതാവായി മലയാളിതാരം ടോം ജേക്കബ്

ഗ്ലാസ്‌ഗോ: ജപ്പാനില്‍ വെച്ച് നടന്ന അന്തരാഷ്ട്ര കരാട്ടെ മത്സരത്തില്‍ യു കെ ക്കു ചാമ്പ്യന്‍ പട്ടം. ഒന്നാം സ്ഥാനവും, സ്വര്‍ണമെഡലും, മെറിറ്റ് സര്‍ട്ടിഫിക്കറ്റും കരസ്ഥമാക്കികൊണ്ടാണ് യു കെ ക്കും, ഒപ്പം മലയാളികള്‍ക്കും അഭിമാനം പകരുന്ന വിജയം ടോം ജേക്കബ് നേടിയെടുത്തത്. ജപ്പാനില്‍

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യുഡിഫ് സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണയുമായി ഐഒസി (യു കെ); പ്രചാരണ തന്ത്രങ്ങളൊരുക്കി 'മിഷന്‍ 2024' ഇലക്ഷന്‍ കമ്മിറ്റി' പ്രവര്‍ത്തനമാരംഭിച്ചു

ലണ്ടന്‍: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യുഡിഫ് സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണയുമായി ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യു കെ) കേരള ചാപ്റ്റര്‍. കേരളത്തെയും ഇന്ത്യയെയും സംബന്ധിക്കുന്ന വിഷയങ്ങളില്‍ ശക്തമായ നിലപാടെടുക്കുന്ന പ്രവാസ സംഘടനകളില്‍ പ്രഥമ സ്ഥാനീയരായ ഐഒസി, 2024 ലോക്‌സഭ