UAE

ഷാര്‍ജയില്‍ കാണാതായ ഫ്രഞ്ചുകാരിയെ കണ്ടെത്തി
എമിറേറ്റിലെ താമസ സ്ഥലത്തു നിന്ന് കാണാതായ ഫ്രാന്‍സ് സ്വദേശിനിയായ കൗമാരക്കാരിയെ പൊലീസ് കണ്ടെത്തി. തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിക്കും അഞ്ചിനുമിടയിലാണ് മെലിന്‍ ക്രോയിസര്‍ എന്ന ഫ്രഞ്ചുകാരിയെ കാണാതായത്. തന്റെ അവസാന ദിനമായിരിക്കുമിത് എന്നു കുറിപ്പ് എഴുതിവച്ചാണ് ഇവര്‍ വീടു വിട്ടത്. ഷാര്‍ജ പൊലീസ് നടത്തിയ തിരച്ചിലിലാണ് മെലീനിനെ താമസ സ്ഥലത്തിന് അടുത്ത് നിന്ന് കണ്ടെത്തിയത്.   

More »

പൊലീസ് യൂണിഫോം അണിയണം; വാഹനത്തില്‍ കറങ്ങണം; മൂന്നുവയസുകാരന്റെ ആഗ്രഹം ഏറ്റെടുത്ത് അബുദാബി പൊലീസ്
പൊലീസ് യൂണിഫോം അണിഞ്ഞ് ഉദ്യോഗസ്ഥനാകാനുള്ള മൂന്നുവയസുകാരന്റെ ആഗ്രഹം സഫലമാക്കി അബുദാബി പൊലീസ്. അബുദാബി പൊലീസിലെ ട്രാഫിക് അവേര്‍നെസ് ആന്‍ഡ് എജുക്കേഷന്‍ സംഘമാണ് പുതിയ മാതൃക തീര്‍ത്തത്. പട്രോളിങ് വാഹനത്തില്‍ നഗരം ചുറ്റാനും പോലീസ് ജോലികള്‍ നേരിട്ട് കാണാനുമുള്ള കുട്ടിയുടെ ആഗ്രഹമാണ് ഇമിറാത്തി ശിശുദിനത്തില്‍ പൊലീസ് സഫലമാക്കിയത്. അബുദാബി നഗരത്തിലൂടെ പൊലീസ് വാഹനത്തില്‍

More »

സഹപാഠികളുടെ കിക്ക്‌ബോക്‌സിങ്; കോമയിലായ കുട്ടിയുടെ കേസില്‍ മാര്‍ച്ച് 27ന് വിധി പറയും
രണ്ട് സഹപാഠികള്‍ തമ്മിലുള്ള കിക്ക്‌ബോക്‌സിങ് സൗഹൃദ മത്സരം കലാശിച്ചത് പോലീസ് കേസിലും കോടതി വ്യവഹാരത്തിലും. ജുമൈറ ബീച്ച് റെസിഡന്‍സിലെ മണല്‍പരപ്പില്‍ കഴിഞ്ഞ നവംബര്‍ നാലിന് രാത്രി 9.30ന് നടന്ന മല്‍സരത്തിനിടെ ഒരു കൗമാരക്കാരന്‍ കോമയിലായതോടെയാണ് കളി കാര്യമായത്. രണ്ട് കുട്ടികളും പ്രവാസികളാണ്. ദാരുണമായ സംഭവത്തെ തുടര്‍ന്ന് കൗമാരക്കാരനെതിരേ കേസെടുക്കുകയും ജുവനൈല്‍ സെന്ററില്‍

More »

മന്ത്രവാദത്തിനുള്ള മാലകളും മൂടുപടങ്ങളുമായി ഭിക്ഷാടനം; ദുബായില്‍ സ്ത്രീ പിടിയില്‍
എമിറേറ്റില്‍ ആളുകളെ സ്വാധീനിച്ച് പണം തട്ടുന്ന സ്ത്രീയെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. ദുബായില്‍ ഭിക്ഷാടനം കുറ്റകരമാണ്. ഭിക്ഷാടനത്തിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മന്ത്രവാദ മാലകള്‍, മന്ത്രവാദ മൂടുപടം, പേപ്പറുകള്‍, ഉപകരണങ്ങള്‍ എന്നിവയുമായി റെസിഡന്‍ഷ്യല്‍ ഏരിയയില്‍ നിന്നാണ് യാചന നടത്തുന്ന സ്ത്രീയെ പിടികൂടിയതെന്ന് ജനറല്‍

More »

ദുബായിക്ക് പുതിയ ലോഗോ ; പ്രകാശനം ചെയ്തത് ദുബായ് കിരീടാവകാശി
ദുബായ് സര്‍ക്കാരിന് ഇനി പുതിയ ലോഗോ.ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പുതിയ ലോഗോ പ്രകാശനം ചെയ്തത്. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും അടിയന്തരമായി ലോഗോ മാറ്റം പ്രാബല്യത്തില്‍ വരുത്തണമെന്ന് അദ്ദേഹം ഉത്തരവിട്ടു. പുതിയ സര്‍ക്കാര്‍ ലോഗോയ്ക്ക് ഒപ്പം ഓരോ വകുപ്പിനും നിലവിലുള്ള അവരുടെ ലോഗോ ഉപയോഗിക്കാം. ആറു മാസത്തിനകം എല്ലാ വകുപ്പുകളും

More »

പ്രീ എന്‍ട്രി വീസയില്ലാതെ 87 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുഎഇയില്‍ പ്രവേശിക്കാം
പ്രീ എന്‍ട്രി വീസയില്ലാതെ 87 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് യുഎഇയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കി വിദേശകാര്യ മന്ത്രാലയം. വീസ ഇളവ് നയത്തില്‍ പുതുക്കിയതോടെയാണ് ഇതു സാധ്യമായത്. എന്നാല്‍ വീസ ഓണ്‍ അറൈവല്‍ രാജ്യങ്ങളില്‍ ഇന്ത്യയില്ല. എന്നാല്‍ പാസ്‌പോര്‍ട്ടുകള്‍, അമേരിക്ക നല്‍കുന്ന സന്ദര്‍ശക വീസ അല്ലെങ്കില്‍ പെര്‍മനന്റ് റസിഡന്റ് കാര്‍ഡ് അതുമല്ലെങ്കില്‍

More »

ഗാസയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമാകാന്‍ യുഎഇ
ഗാസയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമാകാന്‍ യുഎഇ ഗാസയിലേക്ക് കര വ്യോമ സമുദ്ര പാതകളിലൂടെ കൂടുതല്‍ ഭക്ഷണം എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. ഗാസയില്‍ അടക്കം ലോകത്താകമാനം ദുരിതമനുഭവിക്കുന്നവര്‍ക്ക് വേണ്ടി വേള്‍ഡ് സെന്‍ട്രല്‍ കിച്ചന്‍ നടത്തുന്ന സേവനങ്ങളെ യുഎഇ പ്രസിഡന്റ്

More »

സ്വദേശിവത്കരണ നിയമം ലംഘിച്ച് 1202 കമ്പനികള്‍
വ്യാജ സ്വദേശിവത്കരണ നിയമനം നടത്തിയ 1202 സ്വകാര്യ കമ്പനികളെ കണ്ടെത്തിയതായി മാനവ വിഭവശേഷി, എമിററൈസേഷന്‍ മന്ത്രാലയം അറിയിച്ചു. 2022 ന്റെ ആദ്യ പകുതി മുതല്‍ 2024 മാര്‍ച്ചുവരെ കമ്പനികള്‍ വ്യാജമായി നിയമിച്ചത് 1963 സ്വദേശികളെ .നിയമ ലംഘനം നടത്തിയ കമ്പനികള്‍ക്ക് 20000 മുതല്‍ ഒരു ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തും. കുറ്റകൃത്യത്തിന്റെ പ്രാധാന്യം അനുസരിച്ച് കേസ് പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക്

More »

ഫുഡ് ബാങ്ക് വഴി ഭക്ഷണ വിതരണം ; 50 ലക്ഷം പേരുടെ വിശപ്പകറ്റാന്‍ യുഎഇ
റംസാനില്‍ 50 ലക്ഷം പേര്‍ക്ക് ഭക്ഷണമെത്തിക്കുന്ന പദ്ധതിക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ പത്‌നി ഷെയ്ഖ ഹിന്ദ് ബിന്‍ത് മക്തൂം തുടക്കമിട്ടു.  എമിറേറ്റ്‌സ് ഫുഡ് ബാങ്ക്, ദുബായിലെ 350 ഹോട്ടലുകള്‍, ഭക്ഷണ സ്ഥാപനങ്ങള്‍ എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. ഹോട്ടലുകളിലും ഭക്ഷണ സ്ഥാപനങ്ങളിലും

More »

ഷാര്‍ജയില്‍ കാണാതായ ഫ്രഞ്ചുകാരിയെ കണ്ടെത്തി

എമിറേറ്റിലെ താമസ സ്ഥലത്തു നിന്ന് കാണാതായ ഫ്രാന്‍സ് സ്വദേശിനിയായ കൗമാരക്കാരിയെ പൊലീസ് കണ്ടെത്തി. തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിക്കും അഞ്ചിനുമിടയിലാണ് മെലിന്‍ ക്രോയിസര്‍ എന്ന ഫ്രഞ്ചുകാരിയെ കാണാതായത്. തന്റെ അവസാന ദിനമായിരിക്കുമിത് എന്നു കുറിപ്പ് എഴുതിവച്ചാണ് ഇവര്‍ വീടു വിട്ടത്.

പൊലീസ് യൂണിഫോം അണിയണം; വാഹനത്തില്‍ കറങ്ങണം; മൂന്നുവയസുകാരന്റെ ആഗ്രഹം ഏറ്റെടുത്ത് അബുദാബി പൊലീസ്

പൊലീസ് യൂണിഫോം അണിഞ്ഞ് ഉദ്യോഗസ്ഥനാകാനുള്ള മൂന്നുവയസുകാരന്റെ ആഗ്രഹം സഫലമാക്കി അബുദാബി പൊലീസ്. അബുദാബി പൊലീസിലെ ട്രാഫിക് അവേര്‍നെസ് ആന്‍ഡ് എജുക്കേഷന്‍ സംഘമാണ് പുതിയ മാതൃക തീര്‍ത്തത്. പട്രോളിങ് വാഹനത്തില്‍ നഗരം ചുറ്റാനും പോലീസ് ജോലികള്‍ നേരിട്ട് കാണാനുമുള്ള കുട്ടിയുടെ

സഹപാഠികളുടെ കിക്ക്‌ബോക്‌സിങ്; കോമയിലായ കുട്ടിയുടെ കേസില്‍ മാര്‍ച്ച് 27ന് വിധി പറയും

രണ്ട് സഹപാഠികള്‍ തമ്മിലുള്ള കിക്ക്‌ബോക്‌സിങ് സൗഹൃദ മത്സരം കലാശിച്ചത് പോലീസ് കേസിലും കോടതി വ്യവഹാരത്തിലും. ജുമൈറ ബീച്ച് റെസിഡന്‍സിലെ മണല്‍പരപ്പില്‍ കഴിഞ്ഞ നവംബര്‍ നാലിന് രാത്രി 9.30ന് നടന്ന മല്‍സരത്തിനിടെ ഒരു കൗമാരക്കാരന്‍ കോമയിലായതോടെയാണ് കളി കാര്യമായത്. രണ്ട് കുട്ടികളും

മന്ത്രവാദത്തിനുള്ള മാലകളും മൂടുപടങ്ങളുമായി ഭിക്ഷാടനം; ദുബായില്‍ സ്ത്രീ പിടിയില്‍

എമിറേറ്റില്‍ ആളുകളെ സ്വാധീനിച്ച് പണം തട്ടുന്ന സ്ത്രീയെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. ദുബായില്‍ ഭിക്ഷാടനം കുറ്റകരമാണ്. ഭിക്ഷാടനത്തിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മന്ത്രവാദ മാലകള്‍, മന്ത്രവാദ മൂടുപടം, പേപ്പറുകള്‍, ഉപകരണങ്ങള്‍

ദുബായിക്ക് പുതിയ ലോഗോ ; പ്രകാശനം ചെയ്തത് ദുബായ് കിരീടാവകാശി

ദുബായ് സര്‍ക്കാരിന് ഇനി പുതിയ ലോഗോ.ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പുതിയ ലോഗോ പ്രകാശനം ചെയ്തത്. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും അടിയന്തരമായി ലോഗോ മാറ്റം പ്രാബല്യത്തില്‍ വരുത്തണമെന്ന് അദ്ദേഹം ഉത്തരവിട്ടു. പുതിയ സര്‍ക്കാര്‍

പ്രീ എന്‍ട്രി വീസയില്ലാതെ 87 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുഎഇയില്‍ പ്രവേശിക്കാം

പ്രീ എന്‍ട്രി വീസയില്ലാതെ 87 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് യുഎഇയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കി വിദേശകാര്യ മന്ത്രാലയം. വീസ ഇളവ് നയത്തില്‍ പുതുക്കിയതോടെയാണ് ഇതു സാധ്യമായത്. എന്നാല്‍ വീസ ഓണ്‍ അറൈവല്‍ രാജ്യങ്ങളില്‍ ഇന്ത്യയില്ല. എന്നാല്‍ പാസ്‌പോര്‍ട്ടുകള്‍, അമേരിക്ക