Oman

മസ്‌ക്കറ്റ് വിമാനത്താവളം അടുത്തമാസം ഇരുപത് മുതല്‍
മസ്‌ക്കറ്റ്: പുതിയ വിമാനത്താവളം അടുത്തമാസം 20ന് പ്രവര്‍ത്തനം ആരംഭിക്കും. വൈകിട്ട് ആറിന് ആദ്യവിമാനം റണ്‍വേയിലിറങ്ങും. ആദ്യദിനം തന്നെ 177 വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിനോടകം നടന്ന പരിശീലന പ്രവര്‍ത്തനങ്ങളില്‍ 21000 പേര്‍ പങ്കെടുത്തു.

More »

സലാലയില്‍ വാഹനാപകടം; മലയാളി പ്രവാസി മരിച്ചു
സലാല: സലാല സനായിയ്യ മേല്‍പാലത്തില്‍ കഴിഞ്ഞ ദിവസം നടന്ന വാഹനാപകടത്തില്‍ മലയാളി മരിച്ചു. പാലക്കാട് ഒറ്റപ്പാലം കോതക്കുറിശ്ശി സ്വദേശി അമ്പലങ്കുന്നത്ത് സെയ്തലവി(60) ആണ് മരിച്ചത്. അപകടത്തില്‍ ഒരു ബംഗ്ലാദേശ് സ്വദേശിയും മരിച്ചു. മെഹ്താബ് മിയയാണ് മരിച്ചതെന്നു അധികൃതര്‍ അറിയിച്ചു.

More »

സ്വകാര്യ ട്യൂഷനുകള്‍ക്ക് തടയിടാന്‍ ഒമാന്‍ വിദ്യാഭ്യാസമന്ത്രാലയം ഒരുങ്ങുന്നു
മസ്‌ക്കറ്റ്: സ്വകാര്യ ട്യൂഷനുകള്‍ക്ക് തടയിടാന്‍ ഒമാന്‍ വിദ്യാഭ്യാസ മന്ത്രാലയം. താമസ സ്ഥലങ്ങളും മറ്റും കേന്ദ്രീകരിച്ച് നടത്തുന്ന സ്വകാര്യ ട്യൂഷന്‍ സംവിധാനം സ്‌കൂളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. പഠനത്തില്‍ പിന്നിലാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ നിന്ന് തന്നെ ആവശ്യമായ ക്ലാസുകള്‍ ഒരുക്കണമെന്നും വിദ്യാഭ്യാസമന്ത്രാലയം

More »

ഒമാനിലെ ദുഖം തുറമുഖത്തെ സൗകര്യങ്ങള്‍ ഇനി മുതല്‍ ഇന്ത്യന്‍ പടക്കപ്പലുകള്‍ക്കും ഉപയോഗിക്കാം
മസ്‌ക്കറ്റ്: ഒമാനിലെ ദുഖം തുറമുഖത്തെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ഇന്ത്യന്‍ പടക്കപ്പലുകള്‍ക്കും യുദ്ധവിമാനങ്ങള്‍ക്കും അനുമതി ലഭിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ചുണ്ടാക്കിയ ധാരണ പ്രകാരമാണ് ഈ അനുമതി. ഇന്ത്യന്‍ ഉള്‍ക്കടലില്‍ ചൈനയുടെ സാനിധ്യം ശക്തമായ പശ്ചാത്തലത്തില്‍ ഒമാനുമായുളള ഈ സഹകരണത്തെ ഏറെ പ്രാധാന്യത്തോടെയാണ് ഇന്ത്യ കാണുന്നത്.

More »

ഒമാനില്‍ 20 വര്‍ഷത്തിലേറെയായി ജയില്‍ ശിക്ഷ അനുഭവിക്കുന്ന മലയാളികള്‍ക്ക് മോചനം
മസ്‌ക്കറ്റ്: തടവ് ശിക്ഷക്ക് വിധിക്കപ്പെട്ട് രണ്ട് പതിറ്റാണ്ടായി ഒമാന്‍ ജയിലില്‍ കഴിയുന്ന മലയാളികള്‍ക്ക് മോചനം. ഇന്ത്യന്‍ എംബസിയുടെയും സാമൂഹ്യ പ്രവര്‍ത്തകന്‍ തയ്യില്‍ ഹബീബിന്റെയും ഇടപെടലാണ് മോചനത്തിന് വഴി തുറന്നത്. ഷാജഹാന്‍, സന്തോഷ്‌കുമാര്‍ എന്നിവരാണ് 20 വര്‍ഷത്തിലേറെയായി തടവ് അനുഭവിക്കുന്നത്. ഷാജഹാന്റെ മകനും സന്തോഷിന്റെ സഹോദരനും അടുത്തിടെ ഇവരെ സന്ദര്‍ശിക്കാന്‍ ഒമാനില്‍

More »

മോഡിക്ക് ഒമാനില്‍ കൂവലും പ്ലക്കാര്‍ഡും, ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി വിദേശത്ത് പ്രവാസി പ്രതിഷേധം നേരിടുന്നത് ഇതാദ്യം
മസ്‌ക്കറ്റ്: ഗള്‍ഫ് സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ പ്രവാസി സമൂഹം പങ്കെടുത്ത പൊതുസമ്മേളനത്തില്‍ പ്രതിഷേധമുദ്രാവാക്യങ്ങളും കൂക്കുവിളിയും. സുല്‍ത്താന്‍ ഖാബൂസ് സ്റ്റേഡിയത്തിലെ സമ്മേളനത്തില്‍ മോഡി പ്രസംഗിക്കാനെണീറ്റതോടെ ശുഷ്‌കമായ സദസിന്റെ പല ഭാഗങ്ങളില്‍ നിന്നും പ്രതിഷേധ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ന്നു. മോഡിവിരുദ്ധ

More »

ഇന്ത്യയും ഒമാനും എട്ടുകരാറുകളില്‍ ഒപ്പ് വച്ചു
മസ്‌ക്കറ്റ്: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഒമാന്‍ സന്ദര്‍ശനത്തോടെ ഇന്ത്യ- ഒമാന്‍ സഹകരണം കൂടുതല്‍ മേഖലകളിലേക്ക്. എട്ടുകരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പ് വച്ചു. പ്രധാനമന്ത്രിയുടെ സാനിധ്യത്തില്‍ വിവിധ ഒമാന്‍ മന്ത്രാലയ പ്രതിനിധികളും ഇന്ത്യന്‍ സ്ഥാനപതി ഇന്ദ്രമണി പാണ്ഡെയുമാണ് കരാറുകളില്‍ ഒപ്പ് വച്ചത്. ഇനിപ്പറയുന്ന മേഖലകളിലെ സഹകരണത്തിനാണ് ഇന്ത്യ-ഒമാന്‍ ധാരണയായത് സിവില്‍ വാണിജ്യ

More »

പ്രധാനമന്ത്രി മസ്‌കറ്റില്‍; ഗള്‍ഫ് രാജ്യങ്ങളിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്ന് മടങ്ങും, മസ്‌കറ്റിലെ ഗ്രാന്‍ഡ് മോസ്‌കും ശിവക്ഷേത്രവും മോദി സന്ദര്‍ശിക്കും
മസ്‌ക്കറ്റ്: ഗള്‍ഫ് രാജ്യങ്ങളിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മടങ്ങും. വ്യപാരബന്ധം ദൃഡമാക്കാനും പ്രതിരോധരംഗത്ത് സഹകരിക്കാനും ഇന്ത്യയും ഒമാനും ഇന്നലെ ധാരണയിലെത്തി. ഗ്രാന്‍ഡ് മോസ്‌കും ശിവക്ഷേത്രവും മോദി ഇന്ന് സന്ദര്‍ശിക്കും. നാല് ദിവസം നാല് രാജ്യങ്ങള്‍ സന്ദര്‍ശിച്ച് ഗള്‍ഫ് മേഖലയില്‍ ചലമുണ്ടാക്കിയാണ് പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ഇന്ന് ഉച്ചയോടെ

More »

മോഡിയെ സ്വീകരിക്കാന്‍ ഒമാന്‍ ഒരുങ്ങി, പ്രധാനമന്ത്രിയുടെ ദ്വിദിന ഒമാന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കമാകും
മസ്‌ക്കറ്റ്: അറബ് മേഖലയുമായുളള ചരിത്ര ബന്ധത്തിന് പുതിയ മാനങ്ങള്‍ നല്‍കി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ രണ്ട് ദിനത്തെ ഒമാന്‍ സന്ദര്‍ശനം ഇന്ന് തുടങ്ങും. വൈകിട്ട് നാലോടെ മസ്‌ക്കറ്റ് റോയല്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്ന മോദിയെ ഒമാന്‍ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിന്‍ മഹ്മൂദ് അല്‍ സെയ്ദ്, മന്ത്രിമാര്‍ എന്നിവര്‍ ചേര്‍ന്ന് വരവേല്‍ക്കും. സ്വീകരണത്തിന് ശേഷം വൈകിട്ട് ആറിന്

More »

[1][2][3][4][5]

മസ്‌ക്കറ്റ് വിമാനത്താവളം അടുത്തമാസം ഇരുപത് മുതല്‍

മസ്‌ക്കറ്റ്: പുതിയ വിമാനത്താവളം അടുത്തമാസം 20ന് പ്രവര്‍ത്തനം ആരംഭിക്കും. വൈകിട്ട് ആറിന് ആദ്യവിമാനം റണ്‍വേയിലിറങ്ങും. ആദ്യദിനം തന്നെ 177 വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിനോടകം നടന്ന പരിശീലന പ്രവര്‍ത്തനങ്ങളില്‍ 21000 പേര്‍

സലാലയില്‍ വാഹനാപകടം; മലയാളി പ്രവാസി മരിച്ചു

സലാല: സലാല സനായിയ്യ മേല്‍പാലത്തില്‍ കഴിഞ്ഞ ദിവസം നടന്ന വാഹനാപകടത്തില്‍ മലയാളി മരിച്ചു. പാലക്കാട് ഒറ്റപ്പാലം കോതക്കുറിശ്ശി സ്വദേശി അമ്പലങ്കുന്നത്ത് സെയ്തലവി(60) ആണ് മരിച്ചത്. അപകടത്തില്‍ ഒരു ബംഗ്ലാദേശ് സ്വദേശിയും മരിച്ചു. മെഹ്താബ് മിയയാണ് മരിച്ചതെന്നു അധികൃതര്‍

സ്വകാര്യ ട്യൂഷനുകള്‍ക്ക് തടയിടാന്‍ ഒമാന്‍ വിദ്യാഭ്യാസമന്ത്രാലയം ഒരുങ്ങുന്നു

മസ്‌ക്കറ്റ്: സ്വകാര്യ ട്യൂഷനുകള്‍ക്ക് തടയിടാന്‍ ഒമാന്‍ വിദ്യാഭ്യാസ മന്ത്രാലയം. താമസ സ്ഥലങ്ങളും മറ്റും കേന്ദ്രീകരിച്ച് നടത്തുന്ന സ്വകാര്യ ട്യൂഷന്‍ സംവിധാനം സ്‌കൂളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. പഠനത്തില്‍ പിന്നിലാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക്

ഒമാനിലെ ദുഖം തുറമുഖത്തെ സൗകര്യങ്ങള്‍ ഇനി മുതല്‍ ഇന്ത്യന്‍ പടക്കപ്പലുകള്‍ക്കും ഉപയോഗിക്കാം

മസ്‌ക്കറ്റ്: ഒമാനിലെ ദുഖം തുറമുഖത്തെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ഇന്ത്യന്‍ പടക്കപ്പലുകള്‍ക്കും യുദ്ധവിമാനങ്ങള്‍ക്കും അനുമതി ലഭിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ചുണ്ടാക്കിയ ധാരണ പ്രകാരമാണ് ഈ അനുമതി. ഇന്ത്യന്‍ ഉള്‍ക്കടലില്‍ ചൈനയുടെ സാനിധ്യം ശക്തമായ

ഒമാനില്‍ 20 വര്‍ഷത്തിലേറെയായി ജയില്‍ ശിക്ഷ അനുഭവിക്കുന്ന മലയാളികള്‍ക്ക് മോചനം

മസ്‌ക്കറ്റ്: തടവ് ശിക്ഷക്ക് വിധിക്കപ്പെട്ട് രണ്ട് പതിറ്റാണ്ടായി ഒമാന്‍ ജയിലില്‍ കഴിയുന്ന മലയാളികള്‍ക്ക് മോചനം. ഇന്ത്യന്‍ എംബസിയുടെയും സാമൂഹ്യ പ്രവര്‍ത്തകന്‍ തയ്യില്‍ ഹബീബിന്റെയും ഇടപെടലാണ് മോചനത്തിന് വഴി തുറന്നത്. ഷാജഹാന്‍, സന്തോഷ്‌കുമാര്‍ എന്നിവരാണ് 20 വര്‍ഷത്തിലേറെയായി തടവ്

മോഡിക്ക് ഒമാനില്‍ കൂവലും പ്ലക്കാര്‍ഡും, ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി വിദേശത്ത് പ്രവാസി പ്രതിഷേധം നേരിടുന്നത് ഇതാദ്യം

മസ്‌ക്കറ്റ്: ഗള്‍ഫ് സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ പ്രവാസി സമൂഹം പങ്കെടുത്ത പൊതുസമ്മേളനത്തില്‍ പ്രതിഷേധമുദ്രാവാക്യങ്ങളും കൂക്കുവിളിയും. സുല്‍ത്താന്‍ ഖാബൂസ് സ്റ്റേഡിയത്തിലെ സമ്മേളനത്തില്‍ മോഡി പ്രസംഗിക്കാനെണീറ്റതോടെ ശുഷ്‌കമായ സദസിന്റെ പല ഭാഗങ്ങളില്‍ നിന്നും