Oman

മുനിസിപാലിറ്റി , വാട്ടര്‍ റിസോഴ്സ് മന്ത്രാലയം പുതിയ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചു..നടപ്പാക്കാന്‍ രണ്ട് വര്‍ഷം
 മുനിസിപാലിറ്റി , വാട്ടര്‍ റിസോഴ്സ് മന്ത്രാലയം  പൊതു ജനാരോഗ്യത്തെ കണക്കിലെടുത്ത്  പുതിയ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചു.  റസ്റ്ററന്‍റ്, ഭക്ഷണം വിതരണം ചെയ്യുന്നവര്‍,   സലൂണ്‍ സര്‍വീസുകള്‍, പച്ചകറി പഴം വില്‍പ്പനകള്‍ , ബാക്കറി  വസ്തുക്കള്‍ പൗള്‍ട്രി തുടങ്ങിയവയ്ക്കെല്ലാം പുതിയമാനദണ്ഡങ്ങള്‍ നിശ്ചയിക്കപ്പെട്ടതിലുണ്ട്. രണ്ട്

More »

സുഗമമായ യാത്രയ്ക്കായി പ്രോജക്ടുകള്‍,,,,2016ല്‍ പത്തോളം പ്രോജക്ടുകള്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷ
2016ല്‍ പത്തിലേറെ പ്രധാനപ്പെട്ട പ്രോജക്ടുകള്‍ പൂര്‍ത്തിയാകുമെന്ന് റിപ്പോര്‍ട്ട്. ഒമാനിലെ വിവിധ മേഖലയില്‍ ഇതോടെ ഗതാഗതം സുഖമമാകുമെന്നാണ് കരുതുന്നത്. ബിദ് ബിദ് സുര്‍  റോഡ്,

More »

സുല്‍ത്താന്‍ കാബൂസ് യൂണിവേഴ്സിറ്റിയും ഒമാന്‍ ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയും ധാരണാ പത്രത്തില്‍ ഒപ്പ് വെച്ചു
 സുല്‍ത്താന്‍ കാബൂസ് യൂണിവേഴ്സിറ്റിയും ഒമാന്‍ ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയും  ധാരണാ പത്രത്തില്‍ ഒപ്പ് വെച്ചു. ഗവേഷണം, പുതിയ കണ്ടെത്തലുകള്‍, പഠനങ്ങളുടെ കൈമാറ്റം,

More »

പൊതുമേഖലയില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് വരുന്ന ഒമാനി തൊഴിലാളികള്‍ക്കും പ്രവാസികള്ക്കും വേതനവും മറ്റ് ആനുകൂല്യങ്ങളും കുറഞ്ഞേക്കും.. സര്‍ക്കാര്‍ ചെലവ് ചുരുക്കലിന്
  പൊതുമേഖലയില്‍ ജോലി ചെയ്യുന്ന  ആയിരക്കണക്കിന് വരുന്ന ഒമാനി തൊഴിലാളികള്‍ക്കും പ്രവാസികള്ക്കും  വേതനവും മറ്റ് ആനുകൂല്യങ്ങളും കുറഞ്ഞേക്കും. സര്‍ക്കാര്‍

More »

നിസ് വാ ഗ്രാന്‍റ് മാളില്‍ ലാന്‍റ്മാര്‍ക്ക് ഗ്രൂപ്പ് പ്രവര്‍ത്തനം തുടങ്ങി..മേഖലയിലെ വികസനം ലക്ഷ്യം
  നിസ് വാ ഗ്രാന്‍റ് മാളില്‍ സെന്‍റര്‍ പോയന്‍റ്, ഹോം സെന്‍റര്‍, മാക്സ് സ്റ്റോര്‍ എന്നിവ തുറന്ന് ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പ്  പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നു. പുതിയ

More »

പൊതുമേഖലയിലെ ജീവനക്കാര്‍ക്ക് ചെറുകിട ഇടത്തരം ബിസ്നസ് തുടങ്ങുന്നതിന് ഒമാനില്‍ അനുമതി നല്‍കും..അവധിയും ലഭിക്കും
 പൊതുമേഖലയിലെ ജീവനക്കാര്‍ക്ക്  ചെറുകിട ഇടത്തരം ബിസ്നസ് തുടങ്ങുന്നതിന് ഒമാനില്‍ അനുമതി നല്‍കും.  ഇതോടെ ജോലി രാജിവെയ്ക്കാതെ തന്നെ സ്വന്തം ബിസ്നസ് എന്ന നിലയില്‍

More »

ജീവിത ചെലവ് കുറവുള്ള രാജ്യങ്ങളുടെ ആദ്യപത്തില്‍ ഒമാനും..രാജ്യം ന്യൂയോര്‍ക്കിനെ അപേക്ഷിച്ച് ചെലവ് കുറഞ്ഞ മേഖല
   രാജ്യത്തെ ജീവിത ചെലവ് വര്‍ധിക്കുന്നതായി പൗരന്മാരും പ്രവാസികളും പരാതിയുമായി രംഗത്തു വരുമ്പോഴും ചെലവ് കുറഞ്ഞ രാജ്യങ്ങളില്‍ ഒമാന്‍.  ജീതിത ചെലവ് കുറഞ്ഞ സ്ഥലങ്ങളില്‍

More »

ടാക്സി സര്‍വീസുകള്‍ ഒരു ഏക കമ്പനിയുടെ കീഴില്‍ റഗുലേറ്റ് ചെയ്യുന്നതിന് ആലോചന നടക്കുന്നു..എതിര്‍പ്പുമായി ഓറഞ്ച് ടാക്സി ഡ്രൈവര്‍മാര്‍
 ‌ടാക്സി സര്‍വീസുകള്‍ ഒരു ഏക കമ്പനിയുടെ കീഴില്‍ റഗുലേറ്റ്  ചെയ്യുന്നതിന് ആലോചന നടക്കുന്നു.  ഈ രീതിയില്‍ ഉപഭോക്താക്കള്‍ക്ക് കാബിന് ഓര്‍ഡര്‍ ചെയ്യുകയും ആകാം. ഇത്തരമൊരു

More »

പുതിയ ഇ ഗവണ്‍മെന്‍റ് സര്‍വീസിന് രജിസ്ട്രേഷന്‍ ആരംഭിച്ചു..സംവിധാനം വളരെയേറെ സുരക്ഷിതമെന്ന് വാദം
 പുതിയ ഇ ഗവണ്‍മെന്‍റ് സര്‍വീസിന് രജിസ്ട്രേഷന്‍ ആരംഭിച്ചു.  ഇന്‍ഫര്‍മേഷന്‍ ടെലി കമ്മ്യൂണിക്കേഷന്‍ അതോറിറ്റി, റോയല്‍ ഒമാന്‍ പോലീസ് എന്നിവര്‍ സംയുക്തമായാണ് പുതിയ സംവിധാനം

More »

[102][103][104][105][106]

ഒമാന്‍ രാജ്യാന്തര ഉച്ചകോടി നാളെ മുതല്‍

മസ്‌ക്കറ്റ്: രാജ്യാന്തര ഉച്ചകോടിയും പ്രദര്‍ശനവും നാളെ മുതല്‍ ഒമാനില്‍ തുടങ്ങും. കേരളത്തിലെ ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കും പ്രദര്‍ശനത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. മൂന്ന് ദിവസത്തെ മേളയാണ് സംഘടിപ്പിച്ചിരിക്കുന്നത്. കെഎസ്‌ഐഡിസി, ഫിക്കി, ഒമാനിലെ ഇന്ത്യന്‍ എംബസി എന്നിവരുടെ

ഒമാനില്‍ ഡ്രൈവിങ് ലൈസന്‍സിന് പുതിയ നിബന്ധനകള്‍

മസ്‌ക്കറ്റ്: ഡ്രൈവിങ് ലൈസന്‍സ് രംഗത്ത് പുതു നിബന്ധനകളുമായി ഒമാന്‍. ലൈസന്‍സ് പുതുക്കണമെങ്കില്‍ നേത്രരോഗ വിദഗ്ദ്ധന്റെ പരിശോധന നിര്‍ബന്ധിതമാക്കിയെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. പുതുതായി ലൈസന്‍സ് നേടണമെങ്കിലും കാഴ്ച പരിശോധന നിര്‍ബന്ധമാണ്. രാജ്യത്തെ എല്ലാ സുല്‍ത്താനേറ്റുകള്‍ക്കും

ഒമാനില്‍ നിയന്ത്രണം വിട്ട വാഹനം മറിഞ്ഞു ; മൂന്നു മലയാളികള്‍ മരിച്ചു

ഒമാനില്‍ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു. ഇബ്രയില്‍ നിന്നും സൊഹാറിലേക്ക് പുറപ്പെട്ട വാഹനം മറിഞ്ഞ് രജീഷ്, സുകുമാരന്‍ നായര്‍, ശശീന്ദ്രന്‍ എന്നിവരാണ് മരിച്ചത്. രജീഷും സുകുമാരനും പത്തനംതിട്ട സ്വദേശികളാണ്. ശശീന്ദ്രന്‍ കണ്ണൂര്‍ സ്വദേശിയും . പരിക്കേറ്റവരില്‍ ചിലരുടെ നില

ഒമാനില്‍ നോട്ടെക് എക്‌സ്‌പോ വൈജ്ഞാനിക സാങ്കേതിക പ്രദര്‍ശനം

മസ്‌ക്കറ്റ്: വൈജ്ഞാനിക സാങ്കേതിക നവ സങ്കേതങ്ങളെയും സംരംഭകരെയും പരിചയപ്പെടുത്തുന്നതിനും പഠനവിധേയമാക്കുന്നതിനുമായി രിസാല സ്റ്റഡി സര്‍ക്കിള്‍ വിസ്ഡം വിഭാഗം നോട്ടെക് എന്ന പേരില്‍ വൈജ്ഞാനിക സാങ്കേതിക പ്രദര്‍ശനം സംഘടിപ്പിക്കുന്നു. ഒമാനിലെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന നോട്ടെക്കുകള്‍ക്ക്

ഒമാനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളിയുടെ മൃതദേഹം മറവ് ചെയ്തു

മസ്‌ക്കറ്റ്: ഇബ്രയില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ തൃശൂര്‍ പാടൂര്‍ സ്വദേശി മനാഫിന്റെ(46) മൃതദംഹം മസ്‌ക്കറ്റില്‍ മറവ് ചെയ്തു. ആമിറാത്തിലെ ഖബര്‍ സ്ഥാനിലാണ് മറവ് ചെയ്തത്. ഇബ്രി സൂഖിലെ ജോലിക്കാരനായിരുന്ന മനാഫിനെ ജോലി സ്ഥലത്ത് എത്താതിരുന്നതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ്

സലാലഎയര്‍ സുഹാര്‍-സലാല സര്‍വീസ് നാളെ മുതല്‍

മസ്‌ക്കറ്റ്: ഒമാന്റെ പ്രഥമ ബജറ്റ് വിമാനമായ സലാം എയറിന്റെ സുഹാര്‍ സലാല സര്‍വീസ് വ്യാഴാഴ്ച മുതല്‍ ആഴ്ചയില്‍ രണ്ട് സര്‍വീസുകള്‍ നടത്തും. വ്യാഴം ശനി ദിവസങ്ങളില്‍ വൈകിട്ട് 3.45ന് സലാല രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടും. വൈകിട്ട് 5.25ന് സുഹാറില്‍ ലാന്‍ഡ് ചെയ്യും. വൈകിട്ട് 6.15ന് പുറപ്പെട്ട്