USA

യുഎസില്‍ ഇന്നലെ കോവിഡ് മരണത്തില്‍ കുറവുണ്ടായി 381ല്‍ ഒതുങ്ങി; ഇന്നലെ സ്ഥിരീകരിച്ചത് 58,396 രോഗികളെ; മൊത്തം കൊറോണ മരണം 137,784 ആയും മൊത്തം രോഗികളുടെ എണ്ണം 3,414,042 ആയും വര്‍ധിച്ചു; യുഎസ് കൊറോണയുടെ നീരാളിപ്പിടിത്തത്തില്‍ തന്നെ
 യുഎസില്‍ ഇന്നലെ പുതുതായി ഇന്നലെ കൊറോണ മരണങ്ങള്‍ 381ല്‍ ഒതുങ്ങിയെന്നത് ആശ്വാസമേകുന്നു. സമീപദിവസങ്ങളിലെ പ്രതിദിന കോവിഡ് മരണങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇടിവുണ്ടായിരിക്കുന്നത് രാജ്യത്തിന് സമാധാനമേകുന്നുണ്ട്. ശനിയാഴ്ചത്തെ പ്രതിദിന മരണമായ 687 ആയും വെള്ളിയാഴ്ചത്തെ മരണമായ 888 ആയും വ്യാഴാഴ്ചത്തെ മരണമായ 1519 ആയും ചൊവ്വാഴ്ചത്തെ കോവിഡ് മരണമായ 1,011 ആയി താരതമ്യപ്പെടുത്തുമ്പോഴും ഇതില്‍ കുറവാണുളളത്.            ഇന്നലെ തിരിച്ചറിഞ്ഞ പുതിയ രോഗികളുടെ എണ്ണം 58,396ആണ്. ശനിയാഴ്ചത്തെ പ്രതിദിന രോഗികളുടെ എണ്ണമായ 62,965 ആയും വെള്ളിയാഴ്ച തിരിച്ചറിഞ്ഞ പുതിയ രോഗികളുടെ എണ്ണമായ72452 ആയും വ്യാഴാഴ്ച സ്ഥിരീകരിച്ച പുതിയ രോഗികളുടെ എണ്ണമായ 99,748 ആയും ചൊവ്വാഴ്ച തിരിച്ചറിഞ്ഞ പുതിയ രോഗികളുടെ എണ്ണമായ 63,597 ആയും താരതമ്യപ്പെടുത്തുമ്പോള്‍ ഇക്കാര്യത്തിലും കുറവുണ്ട്.             യുഎസിലെ മൊത്തം

More »

യുഎസില്‍ 24 മണിക്കൂറിനിടെ കോവിഡ് മരണം 687; ഇന്നലെ സ്ഥിരീകരിച്ചത് 62,965 രോഗികളെ; മൊത്തം കൊറോണ മരണം 137,403 ആയും മൊത്തം രോഗികളുടെ എണ്ണം 3,355,646 ആയും വര്‍ധിച്ചു; യുഎസ് കൊറോണക്കെടുതിയില്‍ തന്നെ
 യുഎസില്‍ ഇന്നലെ പുതുതായി ഇന്നലെ കൊറോണ മരണങ്ങള്‍ 687 ആണെന്ന് റിപ്പോര്‍ട്ട്.വെള്ളിയാഴ്ചത്തെ മരണമായ 888 ആയും വ്യാഴാഴ്ചത്തെ മരണമായ 1519 ആയും ചൊവ്വാഴ്ചത്തെ കോവിഡ് മരണമായ 1,011 ആയി താരതമ്യപ്പെടുത്തുമ്പോഴും ഇതില്‍ കുറവാണുളളത്. എന്നാല്‍ കഴിഞ്ഞ തിങ്കളാഴ്ച കോവിഡ് മരണമായ 634 ആയും ഞായറാഴ്ചത്തെ കോവിഡ് മരണങ്ങളായ 246 ആയും ശനിയാഴ്ചത്തെ കൊറോണ മരണമായ 621 ആയും വെള്ളിയാഴ്ചത്തെ മരണമായ 746ആയി

More »

യുഎസില്‍ 24 മണിക്കൂറിനിടെ കോവിഡ് മരണം 888; ഇന്നലെ സ്ഥിരീകരിച്ചത് 72452 രോഗികളെ; മൊത്തം കൊറോണ മരണം 136,716 ആയും മൊത്തം രോഗികളുടെ എണ്ണം 3,292,681 ആയും വര്‍ധിച്ചു; കൊറോണക്കൊരു അന്ത്യമില്ലേ...?
യുഎസില്‍ ഇന്നലെ പുതുതായി ഇന്നലെ കൊറോണ മരണങ്ങള്‍ 888 ആണെന്ന് റിപ്പോര്‍ട്ട്. തൊട്ട് തലേദിവസത്തെ മരണസംഖ്യയായ 1519ഉം ആയി താരതമ്യപ്പെടുത്തുമ്പോള്‍ ഇതില്‍ ഇടിവാണുള്ളത്.ചൊവ്വാഴ്ചത്തെ കോവിഡ് മരണമായ 1,011 ആയി താരതമ്യപ്പെടുത്തുമ്പോഴും ഇതില്‍ കുറവാണുളളത്. എന്നാല്‍ കഴിഞ്ഞ  തിങ്കളാഴ്ച കോവിഡ് മരണമായ 634 ആയും ഞായറാഴ്ചത്തെ കോവിഡ് മരണങ്ങളായ 246 ആയും ശനിയാഴ്ചത്തെ കൊറോണ മരണമായ 621 ആയും വെള്ളിയാഴ്ചത്തെ

More »

യുഎസില്‍ 24 മണിക്കൂറിനിടെ കണ്ടെത്തിയത് ഒരു ലക്ഷത്തിനടുത്ത് പുതിയ രോഗികളെ; പ്രതിദിന കൊറോണ മരണം ഇന്നലെ വീണ്ടും ഉയര്‍ന്ന് 1,519ലെത്തി; മൊത്തം കൊറോണ മരണം 135,828 ആയും മൊത്തം രോഗികളുടെ എണ്ണം 3,120,481 ആയും വര്‍ധിച്ചു; രാജ്യം കടുത്ത ആശങ്കയില്‍
യുഎസില്‍ ഇന്നലെ പുതുതായി ഒരു ലക്ഷത്തോളം കോവിഡ് രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തതും പ്രതിദിന കോവിഡ് മരണം 1519ലേക്ക് കുതിച്ചുയര്‍ന്നതും കടുത്ത ആശങ്കയേറ്റുന്നു. ഇന്നലെ തിരിച്ചറിഞ്ഞ രോഗികളുടെ കൃത്യമായ എണ്ണം  99,748 ആണ്. സമീപ ദിവസങ്ങളിലൊന്നും ഇത്രകൂടുതല്‍ പുതിയ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.ചൊവ്വാഴ്ച തിരിച്ചറിഞ്ഞ പുതിയ രോഗികളുടെ എണ്ണമായ 63,597 ആയും ചൊവ്വാഴ്ച തിരിച്ചറിഞ്ഞ

More »

യുഎസിലെ പ്രതിദിന കൊറോണ മരണം ഇന്നലെ വീണ്ടും ഉയര്‍ന്ന് 1,011ലെത്തി; മൊത്തം കൊറോണ മരണം 134,309 ആയും മൊത്തം രോഗികളുടെ എണ്ണം 3,120,481 ആയും വര്‍ധിച്ചു; രോഗത്തില്‍ നിന്നും മുക്തരായവരുടെ എണ്ണം 1,372,806
യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണം കുത്തനെ ഉയര്‍ന്ന് 1,011 ല്‍ എത്തിയത് ആശങ്കയേറ്റുന്നു.തിങ്കളാഴ്ച കോവിഡ് മരണം 634 ആയതില്‍ നിന്നുള്ള വര്‍ധനവാണിത്.ഞായറാഴ്ചത്തെ കോവിഡ് മരണങ്ങളായ 246 ല്‍ ആയും ശനിയാഴ്ചത്തെ കൊറോണ മരണമായ 621 ആയും വെള്ളിയാഴ്ചത്തെ മരണമായ 746ആയി താരതമ്യപ്പെടുത്തുമ്പോഴും ഇതില്‍ പെരുപ്പം തന്നെയാണുള്ളത്.ഇന്നലെ സ്ഥിരീകരിച്ചിരിക്കുന്ന പുതിയ രോഗികളുടെ എണ്ണം 63,597 ആണ്.  തലേദിവസത്തെ

More »

യുഎസിലെ പ്രതിദിന കൊറോണ മരണം ഇന്നലെ കുതിച്ചുയര്‍ന്ന് 634ലെത്തി; മൊത്തം കൊറോണ മരണം 133,298 ആയും മൊത്തം രോഗികളുടെ എണ്ണം 3,056,884 ആയും വര്‍ധിച്ചു; രോഗത്തില്‍ നിന്നും മുക്തരായവരുടെ എണ്ണം 1,326,669
യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണം കുത്തനെ ഉയര്‍ന്ന് 634ല്‍ എത്തിയത് ആശങ്കയേറ്റുന്നു.ഞായറാഴ്ചത്തെ കോവിഡ് മരണങ്ങള്‍ വെറും 246 ല്‍ ഒതുങ്ങിയതില്‍ നിന്നുള്ള പെരുപ്പമാണിത്.ശനിയാഴ്ചത്തെ കൊറോണ മരണമായ 621 ആയി താരതമ്യപ്പെടുത്തുമ്പോഴും ഇതില്‍ പെരുപ്പമാണുള്ളത്. എന്നാല്‍  വെള്ളിയാഴ്ചത്തെ മരണമായ 746ആയി താരതമ്യപ്പെടുത്തുമ്പോല്‍ ഇതില്‍ താഴ്ചയാണുള്ളത്. പക്ഷേ ബുദനാഴ്ച 624 പേര്‍ മരിച്ചതുമായും

More »

ഇന്ത്യയ്ക്ക് പിന്നാലെ ടിക്ക് ടോക്ക് അടക്കമുള്ള ചൈനീസ് ആപ്പുകള്‍ നിരോധിക്കാന്‍ അമേരിക്കയും ഒരുങ്ങുന്നു; നിര്‍ണായക തീരുമാനം അറിയിച്ച് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ
 ഇന്ത്യയ്ക്ക് പിന്നാലെ ടിക്ക് ടോക്ക് അടക്കമുള്ള ചൈനീസ് ആപ്പുകള്‍ നിരോധിക്കാന്‍ അമേരിക്കയും ഒരുങ്ങുന്നു. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആണ് ഇതുസംബന്ധിച്ച് കാര്യം അറിയിച്ചത്. ചൈനീസ് സോഷ്യല്‍ മീഡിയ ആപ്പായ ടിക്ക് ടോക്ക് അടക്കം നിരോധിക്കുന്ന കാര്യം യു.എസ് ആലോചിക്കുന്നുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറയുന്നതിന് മുന്‍പ് ഇക്കാര്യം

More »

അമേരിക്കയില്‍ പഠിക്കുന്ന ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ കുഴങ്ങും; പൂര്‍ണമായും ഓണ്‍ലൈന്‍ ക്ലാസുകളിലേക്കു മാറിയ വിദേശ വിദ്യാര്‍ഥികള്‍ രാജ്യം വിടണമെന്ന് യുഎസ്; അനുസരിച്ചില്ലെങ്കില്‍ ഗുരുതരമായ ഇമിഗ്രേഷന്‍ പ്രത്യാഘാതങ്ങള്‍
പൂര്‍ണമായും ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമുള്ള വിദേശ വിദ്യാര്‍ഥികള്‍ രാജ്യം വിടണമെന്ന് യുഎസ്. കോവിഡ് ഭീതി മൂലമാണ് ഇത്തരത്തില്‍ ഒരു തീരുമാനമെന്ന് യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റം എന്‍ഫോഴ്സ്മെന്റ് അറിയിച്ചു.'പൂര്‍ണമായും ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറിയ വിദേശത്ത് നിന്നുള്ള എഫ്1 എം1 വിദ്യാര്‍ത്ഥികള്‍ യുഎസില്‍ തുടരേണ്ടതില്ല. ഇത്തരത്തിലുള്ള ഓണ്‍ലൈന്‍ ക്ലാസുകളില്‍

More »

യുഎസിലെ പ്രതിദിന കൊറോണ മരണം ഇന്നലെയും താഴ്ന്ന നിരക്കില്‍ തുടര്‍ന്ന് 246 ല്‍ ഒതുങ്ങി; മൊത്തം കൊറോണ മരണം 132,664 ആയും മൊത്തം രോഗികളുടെ എണ്ണം 2,996,027 ആയും വര്‍ധിച്ചു; രോഗത്തില്‍ നിന്നും മുക്തരായവരുടെ എണ്ണം 1,291,315
യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണം താഴ്ന്ന നിരക്കില്‍ തുടര്‍ന്ന് 246 ല്‍ ഒതുങ്ങിയെന്നത് കടുത്ത ആശ്വാസമേകുന്നു.തൊട്ട് തലേദിവസം കൊറോണ മരണമായ  253 ആയും ശനിയാഴ്ചത്തെ കൊറോണ മരണമായ 621 ആയും വെള്ളിയാഴ്ചത്തെ  മരണമായ 746ആയും ബുദനാഴ്ച 624 പേര്‍ മരിച്ചതുമായും താരതമ്യപ്പെടുത്തുമ്പോഴും ഇതില്‍ താഴ്ച തന്നെയാണുള്ളത്. കഴിഞ്ഞ വ്യാഴാഴ്ചത്തെ മരണമായ 1317ഉം ആയും താരതമ്യപ്പെടുത്തുമ്പോഴും ഇതില്‍

More »

ഇറാനുമായി ഏതെങ്കിലും രീതിയിലുള്ള വ്യാപാര ബന്ധത്തിലേര്‍പ്പെടുന്നവര്‍ ഉപരോധം നേരിടേണ്ടിവരും ; മുന്നറിയിപ്പുമായി യുഎസ്

ഇറാനുമായി ഏതെങ്കിലും രീതിയിലുള്ള വ്യാപാര ബന്ധത്തിലേര്‍പ്പെടുന്നവര്‍ ഉപരോധം നേരിടേണ്ടിവരുമെന്ന് യുഎസ്. ചൊവ്വാഴ്ചയാണ് യുഎസ് ഇക്കാര്യം അറിയിച്ചത്. ഇറാനുമായി വ്യാപാര ബന്ധത്തിന് ശ്രമിക്കുന്നവര്‍ ഉപരോധം നേരിടേണ്ടിവരുമെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്‍് ഡെപ്യൂട്ടി വക്താവ്

യുഎസിലെ അരിസോണയില്‍ വാഹനാപകടം ; ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

അമേരിക്കയിലെ അരിസോണയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. തെലങ്കാന സ്വദേശികളായ മുക്ക നിവേശ് (19) ഗൗതം പര്‍സി (19) എന്നിവരാണ് മരിച്ചത്. ഏപ്രില്‍ 20 ന് അരിസോണയിലെ ഫോണിക്‌സ് സിറ്റിയിലാണ് അപകടം നടന്നത്. അമിത വേഗത്തിലെത്തിയ കാര്‍ വിദ്യാര്‍ത്ഥികള്‍

സിറിയയിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാഖില്‍ നിന്ന് മിസൈലാക്രമണം

വടക്കു കിഴക്കന്‍ സിറിയയിലെ യുഎസ് സൈനിക വിമാനത്താവളത്തിന് നേരെ മിസൈലാക്രമണം. സൈനിക താവളത്തിന് നേരെ ഇറാഖ് നഗരമായ സുമ്മറില്‍ നിന്നാണ് മിസൈലാക്രമണം ഉണ്ടായത് . ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അല്‍ സുഡാനി യുഎസ് സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയതിന് പിന്നാലെയാണ് ആക്രമണം. യുഎസ്

അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് സംശയം

അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പൊലീസ്. മസാച്യുസെറ്റ്‌സ് സര്‍വകലാശാലയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന 20കാരനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വനപ്രദേശത്തെ നിര്‍ത്തിയിട്ട കാറിലാണ് മരിച്ച

ഗിഫ്റ്റ് കാര്‍ഡുകളില്‍ നിന്ന് 6500 ഡോളര്‍ തട്ടിപ്പ് ; ടെക്‌സസിന് പുറത്തും വ്യാപക തട്ടിപ്പുകള്‍ ; മുന്നറിയിപ്പുമായി പൊലീസ്

തട്ടിപ്പുകളില്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ്. വിവിധ സ്റ്റോറുകളുടെ ഗിഫ്റ്റ് കാര്‍ഡുകള്‍ മോഷ്ടിച്ച് പണം തട്ടുന്നതാണ് രീതി. ആപ്പിള്‍, സെഫോറ, ആമസോണ്‍, ഫുട് ലോക്കര്‍ എന്നീ കമ്പനികളുടെ 4100 ഗിഫ്റ്റ് കാര്‍ഡുകളില്‍ നിന്ന് 65000 ഓളം ഡോളര്‍ തട്ടിപ്പ് നടത്തിയതായാണ് സംശയിക്കുന്നത്. ടെക്‌സസിന്

നോര്‍ത്ത് കൊറിയ 'വിഷ പേനകള്‍' ഉണ്ടാക്കുന്നു, സൃഷ്ടിക്കുന്നത് മാരകമായ ബാക്ടീരിയയും വൈറസുകളും : ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുമായി യുഎസ്

നോര്‍ത്ത് കൊറിയക്കെതിരെ ഗുരുതര ആരോപണവുമായി യുഎസ് റിപ്പോര്‍ട്ട്. നോര്‍ത്ത് കൊറിയ ജൈവായുധ പദ്ധതിയുടെ ഭാഗമായി മാരകമായ ബാക്ടീരിയകളെയും വൈറസുകളെയും സൃഷ്ടിക്കുന്നുവെന്നാണ് അമേരിക്കന്‍ അധികൃതരുടെ മുന്നറിയിപ്പ്. മാരകമായ രോഗങ്ങള്‍ പടര്‍ത്തുന്നതിന് 'വിഷ പേന'കളും സ്‌പ്രേകളും അടക്കം