USA

ഫ്‌ളോറിഡയില്‍ മലയാളി എന്‍ജനീയറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ തടാകത്തില്‍ വീണു 3 പേര്‍ മരിച്ചു
മയാമി : ഫ്‌ളോറിഡയില്‍ മലയാളി എന്‍ജനീയറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ തടാകത്തില്‍ വീണു 3 പേര്‍  മരിച്ചു. മലയാളി എന്‍ജിനീയറായ ബോബി മാത്യു(46), ഭാര്യ ഡോളി (42), മകന്‍ സ്റ്റീവ് (15) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 6:30 ന് അവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണംവിട്ടു തടാകത്തിലേക്ക് താഴ്ന്ന് അപകടത്തില്‍പ്പെടുകയായിരുന്നു. ബോബി മാത്യു സംഭവസ്ഥലത്തുവെച്ചും  മറ്റു  രണ്ടുപേര്‍ നോര്‍ത്ത് ബ്രോവാര്‍ഡ് ആശുപത്രിയില്‍വെച്ചും മരിക്കുകയായിരുന്നു. ഈ ദമ്പതികളുടെ മൂത്തമകന്‍ ഓസ്റ്റിന്‍ മാത്യു സംഭവസമയത്തു  കാറില്‍ ഇല്ലായിരുന്നു.  മയാമി മോട്ടറോള കമ്പനിയില്‍ സീനിയര്‍ എഞ്ചിനിയറായിരുന്ന ബോബി അടുത്തകാലത്താണ് ഡാളസ്സിലുള്ള കമ്പനിയില്‍ നിയമിതനായത് . ഡോറിയന്‍ ഹരിക്കയിന്‍ പ്രമാണിച്ചു കഴിഞ്ഞ വ്യാഴാച്ചയാണ് ബോബി മയാമിലുള്ള വീട്ടിലേക്കു വന്നത് . തിരികെ ഫോര്‍ട്ട്

More »

എച്ച്-ബി 1 വിസ 2020 മുതല്‍ അനുവദിക്കുക ഫീസ് നേരത്തെ നല്‍കിയെന്നുറപ്പാക്കിയ ശേഷം മാത്രം; യുഎസുകാര്‍ക്ക് മുന്‍ഗണനയേകുന്നതിനായി ഇന്ത്യന്‍ കമ്പനികളുടെ അപേക്ഷകള്‍ തള്ളും; പ്രഫണലുകളെ കൊണ്ടു വരാനാവില്ലെന്ന ആശങ്കയില്‍ ഇന്ത്യന്‍ ഐടി സ്ഥാപനങ്ങള്‍
2020മുതല്‍ എച്ച്-ബി വിസ അനുവദിക്കുന്ന കാര്യത്തില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്)മുന്നോട്ട് വച്ചിരിക്കുന്ന കടുത്ത നിര്‍ദേശങ്ങള്‍ മൂലം അടുത്ത വര്‍ഷം മുതല്‍ ഇത് തങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക രേഖപ്പെടുത്തി ഇന്ത്യന്‍ ഐടി സ്ഥാപനങ്ങള്‍ രംഗത്തെത്തി.  ഡിഎച്ച്എസിന്റെ  നിയമനിര്‍ദേശങ്ങള്‍ റിവ്യൂ ചെയ്യല്‍ പ്രക്രിയ

More »

യുഎസില്‍ നിന്നുള്ള നാട് കടത്തല്‍ നടപടിയില്‍ ഇളവ് അനുവദിച്ച് കൊണ്ടുള്ള അപേക്ഷകള്‍ വീണ്ടും പരിഗണിക്കുമെന്ന് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ്; രേഖകളില്ലാതെ യുഎസിലെത്തി നാട് കടത്തല്‍ ഭീഷണി നേരിടുന്നവര്‍ക്ക് ആശ്വാസം
യുഎസില്‍ നിന്നുള്ള നാട് കടത്തല്‍ നടപടിയില്‍ ഇളവ് അനുവദിച്ച് കൊണ്ടുള്ള ചില തീരുമാനമാകാത്ത കേസുകള്‍ റീ ഓപ്പണ്‍ ചെയ്യുമെന്ന് പ്രഖ്യാപിച്ച് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് രംഗത്തെത്തി.രേഖകളില്ലാതെ യുഎസിലെത്തിയിരിക്കുന്ന നിരവധി കുടിയേറ്റ കുടുംബങ്ങളെ നാട് കടത്തുന്നതില്‍ യാതൊരു വിധത്തിലുമുള്ള ഇളവും അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ കടുത്ത  നടപടിയെ

More »

യുഎസ് ഇമിഗ്രേഷന്‍ ഡിറ്റെന്‍ഷന്‍ സെന്ററുകളില്‍ മുണ്ടിനീര് രോഗം അപകടകരമായി പടരുന്നു; ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത് 1000ത്തിനടുത്ത് കേസുകള്‍; സിബിപി, ഐസിഇ ഫെസിലിറ്റികളിലെ അനാരോഗ്യകരമായ അവസ്ഥ ഒരു വട്ടം കൂടി സ്ഥിരീകരിക്കപ്പെടുന്നു
യുഎസ് ഇമിഗ്രേഷന്‍ ഡിറ്റെന്‍ഷന്‍ സെന്ററുകളില്‍ മുണ്ടിനീര് അഥവാ മമ്പ്‌സ് രോഗം പടര്‍ന്ന് പിടിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു.  ഈ വര്‍ഷം ഏതാണ്ട് ഇത്തരം 1000ത്തോളം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.അതായത് കൃത്യമായി പറഞ്ഞാല്‍ ഇത്തരം 931 കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഈ രോഗം അപകടകരമായ തോതില്‍ പടര്‍ന്ന് പിടിക്കുന്നുവെന്നാണ്

More »

ട്രംപിന് ഇനി കാലപരിധിയൊന്നുമില്ലാതെ അഭയാര്‍ത്ഥികളുടെ മക്കളെ ഇമിഗ്രേഷന്‍ തടവറകളിലിട്ട് പീഡിപ്പിക്കാം; തടവിനുള്ള കാലം പരിമിതപ്പെടുത്തുന്ന എഗ്രിമെന്റ് വേണ്ടെന്ന് വച്ച് പകരം കര്‍ക്കശമ നിയമം നിലവില്‍; കുടിയേറ്റ കുട്ടികളുടെ നരകം അവസാനിക്കില്ല
യുഎസിലേക്ക് അനധികൃതരായെത്തുന്ന കുടിയേറ്റക്കാരുടെ കുട്ടികളെ ട്രംപിന് ഇനി കാലപരിധിയൊന്നുമില്ലാതെ  ഇമിഗ്രേഷന്‍ തടവറകളിലിട്ട് പീഡിപ്പിക്കാം. ഇത്തരം കുട്ടികളെ   തടവിടുന്നതിനുള്ള കാലം  പരിമിതപ്പെടുത്തുന്ന എഗ്രിമെന്റ് വേണ്ടെന്ന് വച്ച് പകരം കര്‍ക്കശമ നിയമം പ്രാബല്യത്തില്‍ വരുത്തിയിരിക്കുകയാണ് ട്രംപ് ഭരണകൂടമിപ്പോള്‍ . തല്‍ഫലമായി  കുടിയേറ്റ കുട്ടികളുടെ നരകം

More »

യുഎസ് ഡിറ്റെന്‍ഷനില്‍ കഴിയുന്നതിനിടെ നിരാഹാരമിരുന്ന ഇന്ത്യന്‍ അസൈലം സീക്കറുടെ നില ഗുരുതരം; അജയ് കുമാറിന്റെ നില വഷളാക്കിയത് ഐസിഇ വേണ്ടത്ര മെഡിക്കല്‍ കെയര്‍ നല്‍കാത്തതിനാലാണെന്ന് ആരോപണം; 33 കാരനടക്കം മൂന്ന് ഇന്ത്യക്കാര്‍ പട്ടിണി പ്രതിഷേധമനുഷ്ഠിച്ചു
യുഎസ് ഡിറ്റെന്‍ഷനില്‍ കഴിയുന്നതിനിടെ നിരാഹാരമിരിക്കാന്‍ തുടങ്ങിയ ഇന്ത്യന്‍ അസൈലം സീക്കറായ അജയ് കുമാറി(33) ന്റെ നില ഗുരുതരമായിരിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു.യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ്(ഐസിഇ) കസ്റ്റഡിയില്‍ കഴിയുന്ന ഇദ്ദേഹത്തിന് ലഭിച്ച അപര്യാപ്തമായ ട്രീറ്റ്‌മെന്റ് കാരണമാണ് ഇയാളുടെ നില വഷളായിരിക്കുന്നതെന്നാണ്

More »

യുഎസ് പൗരന്‍മാര്‍ക്ക് വിദേശത്ത് ജനിച്ച മക്കള്‍ക്കെല്ലാം ഇനി സ്വാഭാവികമായി യുഎസ് പൗരത്വം ലഭിക്കില്ല;കര്‍ക്കശമായ പ്രക്രിയകളിലൂടെ കടന്ന് പോയി 18 വയസാകുമ്പോള്‍ ചിലര്‍ക്ക് മാത്രം സിറ്റിസണ്‍ഷിപ്പ്; വിദേശത്തുള്ള ചില യുഎസുകാര്‍ക്ക് മാത്രം ഇളവ്
ചില പ്രത്യേക യുഎസ് ഗവണ്‍മെന്റ് എംപ്ലോയീസ്, സര്‍വീസ് മെമ്പര്‍മാര്‍ തുടങ്ങിയവരുടെ മക്കള്‍ വിദേശത്ത് ജനിച്ചവരാണെങ്കില്‍ അവരെ സ്വാഭാവികമായി യുഎസ് പൗരന്‍മാരായി പരിഗണിക്കുന്ന നിയമത്തിന് അന്ത്യമാകുന്നു. യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസ് (യുഎസ് സിഐഎസ്) പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശങ്ങളാണ് ഈ മുന്നറിയിപ്പ് പുറത്ത് വിട്ടിരിക്കുന്നത്.എന്നാല്‍ ഇതില്‍

More »

യുഎസിലെ കുടിയേറ്റക്കാരുള്‍പ്പെട്ട വ്യാജവിവാഹങ്ങള്‍ക്കെതിരെ ശക്തമായ നടപടികളെടുക്കുമെന്ന് യുഎസ്‌സിഐഎസ് ; ഗ്രീന്‍കാര്‍ഡ് ബെനഫിറ്റുകള്‍ പോലുള്ള നേടുന്നതിനായി വ്യാജവിവാഹങ്ങളേറെ; മാര്യേജ് സിസ്റ്റത്തെ കുറ്റമറ്റതാക്കുമെന്ന് യുഎസ്‌സിഐഎസ് ആക്ടിംഗ് ഡയറക്ടര്‍
യുഎസിലെ കുടിയേറ്റക്കാരുള്‍പ്പെട്ടതും അല്ലാത്തതുമായ വ്യാജവിവാഹത്തട്ടിപ്പുകളെ തിരിച്ചറിയുന്നതിനും നടപടികള്‍ സ്വീകരിക്കുന്നതിനും ഇരകളെ സഹായിക്കുന്നതിനും സര്‍വസന്നദ്ധമായിരിക്കുന്നുവെന്ന അറിയിപ്പുമായി യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് അഥവാ യുഎസ്‌സിഐഎസ് രംഗത്തെത്തി.ഗ്രീന്‍കാര്‍ഡ് ബെനഫിറ്റുകള്‍ പോലുള്ള ആനുകൂല്യങ്ങള്‍ നേടുന്നതിനായി  നിരവധി

More »

അമേരിക്കയിലേക്കുള്ള എച്ച്-1ബി വിസയുടെ മേല്‍ 2020 മുതല്‍ കടുത്ത നിയമങ്ങള്‍ വരുന്നതില്‍ ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് കടുത്ത ഉത്കണ്ഠ; യുഎസുകാരെ പരിഗണിക്കുന്നതിനായി ഇന്ത്യന്‍ കമ്പനികള്‍ സമര്‍പ്പിക്കുന്ന വിസ അപേക്ഷകള്‍ നിരസിക്കുന്നതേറുന്നു
 2020ല്‍ അമേരിക്കയിലേക്കുള്ള എച്ച്-1ബി വിസ അനുവദിക്കുന്നതില്‍ വരുത്തുന്ന കര്‍ക്കശമായ മാറ്റങ്ങള്‍ തങ്ങളെ കടുത്ത രീതിയില്‍ ബാധിക്കുമെന്ന ആശങ്ക രേഖപ്പെടുത്തി ഇന്ത്യന്‍ ഐടി സ്ഥാപനങ്ങള്‍ രംഗത്തെത്തി. ഇക്കാര്യത്തില്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി അഥവാ ഡിഎച്ച്എസ് മുന്നോട്ട വച്ച നിയമനിര്‍ദേശങ്ങള്‍ റിവ്യൂ ചെയ്യല്‍ പ്രക്രിയ പൂര്‍ത്തിയാക്കിയെന്ന് കഴിഞ്ഞ

More »

ഇറാനുമായി ഏതെങ്കിലും രീതിയിലുള്ള വ്യാപാര ബന്ധത്തിലേര്‍പ്പെടുന്നവര്‍ ഉപരോധം നേരിടേണ്ടിവരും ; മുന്നറിയിപ്പുമായി യുഎസ്

ഇറാനുമായി ഏതെങ്കിലും രീതിയിലുള്ള വ്യാപാര ബന്ധത്തിലേര്‍പ്പെടുന്നവര്‍ ഉപരോധം നേരിടേണ്ടിവരുമെന്ന് യുഎസ്. ചൊവ്വാഴ്ചയാണ് യുഎസ് ഇക്കാര്യം അറിയിച്ചത്. ഇറാനുമായി വ്യാപാര ബന്ധത്തിന് ശ്രമിക്കുന്നവര്‍ ഉപരോധം നേരിടേണ്ടിവരുമെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്‍് ഡെപ്യൂട്ടി വക്താവ്

യുഎസിലെ അരിസോണയില്‍ വാഹനാപകടം ; ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

അമേരിക്കയിലെ അരിസോണയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. തെലങ്കാന സ്വദേശികളായ മുക്ക നിവേശ് (19) ഗൗതം പര്‍സി (19) എന്നിവരാണ് മരിച്ചത്. ഏപ്രില്‍ 20 ന് അരിസോണയിലെ ഫോണിക്‌സ് സിറ്റിയിലാണ് അപകടം നടന്നത്. അമിത വേഗത്തിലെത്തിയ കാര്‍ വിദ്യാര്‍ത്ഥികള്‍

സിറിയയിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാഖില്‍ നിന്ന് മിസൈലാക്രമണം

വടക്കു കിഴക്കന്‍ സിറിയയിലെ യുഎസ് സൈനിക വിമാനത്താവളത്തിന് നേരെ മിസൈലാക്രമണം. സൈനിക താവളത്തിന് നേരെ ഇറാഖ് നഗരമായ സുമ്മറില്‍ നിന്നാണ് മിസൈലാക്രമണം ഉണ്ടായത് . ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അല്‍ സുഡാനി യുഎസ് സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയതിന് പിന്നാലെയാണ് ആക്രമണം. യുഎസ്

അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് സംശയം

അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പൊലീസ്. മസാച്യുസെറ്റ്‌സ് സര്‍വകലാശാലയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന 20കാരനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വനപ്രദേശത്തെ നിര്‍ത്തിയിട്ട കാറിലാണ് മരിച്ച

ഗിഫ്റ്റ് കാര്‍ഡുകളില്‍ നിന്ന് 6500 ഡോളര്‍ തട്ടിപ്പ് ; ടെക്‌സസിന് പുറത്തും വ്യാപക തട്ടിപ്പുകള്‍ ; മുന്നറിയിപ്പുമായി പൊലീസ്

തട്ടിപ്പുകളില്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ്. വിവിധ സ്റ്റോറുകളുടെ ഗിഫ്റ്റ് കാര്‍ഡുകള്‍ മോഷ്ടിച്ച് പണം തട്ടുന്നതാണ് രീതി. ആപ്പിള്‍, സെഫോറ, ആമസോണ്‍, ഫുട് ലോക്കര്‍ എന്നീ കമ്പനികളുടെ 4100 ഗിഫ്റ്റ് കാര്‍ഡുകളില്‍ നിന്ന് 65000 ഓളം ഡോളര്‍ തട്ടിപ്പ് നടത്തിയതായാണ് സംശയിക്കുന്നത്. ടെക്‌സസിന്

നോര്‍ത്ത് കൊറിയ 'വിഷ പേനകള്‍' ഉണ്ടാക്കുന്നു, സൃഷ്ടിക്കുന്നത് മാരകമായ ബാക്ടീരിയയും വൈറസുകളും : ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുമായി യുഎസ്

നോര്‍ത്ത് കൊറിയക്കെതിരെ ഗുരുതര ആരോപണവുമായി യുഎസ് റിപ്പോര്‍ട്ട്. നോര്‍ത്ത് കൊറിയ ജൈവായുധ പദ്ധതിയുടെ ഭാഗമായി മാരകമായ ബാക്ടീരിയകളെയും വൈറസുകളെയും സൃഷ്ടിക്കുന്നുവെന്നാണ് അമേരിക്കന്‍ അധികൃതരുടെ മുന്നറിയിപ്പ്. മാരകമായ രോഗങ്ങള്‍ പടര്‍ത്തുന്നതിന് 'വിഷ പേന'കളും സ്‌പ്രേകളും അടക്കം