Australia

ഇംഗ്ലണ്ടില്‍ ജനിച്ച് ഓസ്‌ട്രേലിയയ്ക്കായി ക്രിക്കറ്റ് കളിച്ച ഓള്‍റൗണ്ടര്‍; ആന്‍ഡ്രൂ സിമണ്ട്‌സിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പബ്ലിക് മെമ്മോറിയല്‍ സര്‍വ്വീസ്; ടൗണ്‍സ്‌വില്ലെയിലെ റിവര്‍വേ സ്‌റ്റേഡിയത്തില്‍ ഒത്തുകൂടിയത് നൂറുകണക്കിന് ആരാധകര്‍
 മുന്‍ ഓസ്‌ട്രേലിയ ഓള്‍-റൗണ്ടര്‍ ആന്‍ഡ്രൂ സിമണ്ട്‌സിന് ആദരാഞ്ജലികള്‍ നേര്‍ന്ന് ക്യൂന്‍സ്‌ലാന്‍ഡില്‍ പബ്ലിക് മെമ്മോറിയല്‍ സര്‍വ്വീസ്. 1998 മുതല്‍ 2009 വരെയുള്ള കാലഘട്ടത്തില്‍ 238 അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് ഇറങ്ങിയ സിമണ്ട്‌സ് ഈ മാസം ആദ്യമാണ് കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ടത്.  ടൗണ്‍സ്‌വില്ലെയിലെ റിവര്‍വേ സ്റ്റേഡിയത്തിലാണ് അന്തിമയാത്ര നല്‍കാന്‍ നൂറുകണക്കിന് പേര്‍ ഒഴുകിയെത്തിയത്. കരിയര്‍ ഉടനീളം സിമണ്ട്‌സ് ധരിച്ച തൊപ്പികള്‍, ക്രിക്കറ്റ് ബാറ്റ്, ഫിഷിംഗ് റോഡ് എന്നിവ വേദിയില്‍ പ്രദര്‍ശിപ്പിച്ചു.  'അദ്ദേഹം ശുദ്ധ ഹൃദയനായിരുന്നു, വിശ്വസിക്കാന്‍ കഴിയുന്നതിലേറെ വിശ്വസ്തനും, തമാശക്കാരനുമായിരുന്ന', മുന്‍ സഹതാരം ആഡം ഗില്‍ക്രിസ്റ്റ് പറഞ്ഞു. നാളെ ഒരു ടെസ്റ്റ് മത്സരത്തിനോ, ടി20യ്‌ക്കോ ഒരു ടീമിനെ തെരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ എല്ലാ ദിവസവും എന്റെ

More »

മുരുഗപ്പന്റെ കുടുംബം ബിലോയിലയിലേക്ക് ; ബ്രിഡ്ജിങ് വിസ നല്‍കുമെന്ന് ആഭ്യന്തര മന്ത്രി ; തെരഞ്ഞെടുപ്പില്‍ നടത്തിയ പ്രഖ്യാപനം പാലിക്കുന്നു ; ആശ്വാസത്തോടെ കുടിയേറ്റ കുടുംബം
വര്‍ഷങ്ങളായി നിലനില്‍ക്കുന്ന അനിശ്ചിതത്വം അവസാനിക്കുകയാണ് മുരുഗപ്പന്റെയും കുടുംബത്തിന്റെയും ജീവിതത്തില്‍. കമ്യൂണിറ്റി ഡിറ്റന്‍ഷനില്‍ നിന്ന് ക്വീന്‍സ്ലാന്‍ഡിലെ ബിലോലയിലെ കമ്മ്യൂണിറ്റിയിലേക്ക് ഇനി മടങ്ങാനാകും. വിശ്വസിക്കാനാകുന്നില്ലെന്നും സന്തോഷമുണ്ടെന്നും മുരുഗപ്പന്റെ കുടുംബം പറയുന്നു. കുടുംബത്തിന്റെ ബ്രിഡ്ജിങ് വിസ നടപടികള്‍ പൂര്‍ത്തിയാക്കുകയാണെന്ന് ആഭ്യന്തര

More »

കോവിഡ് പ്രതിസന്ധി ഒരു കാരണം ; ഒന്നേകാല്‍ ലക്ഷം പേരന്റ് വിസ അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ കെട്ടി കിടക്കുന്നു ; വേഗത്തിലാക്കണമെന്ന ആവശ്യം ശക്തം ; മാതാപിതാക്കളെ എത്തിക്കാന്‍ മാസങ്ങള്‍ നീണ്ട കാത്തിരിപ്പ്
വിദേശത്തുള്ള അച്ഛനമ്മമാരെ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുവരാനായി സമര്‍പ്പിച്ച ഒന്നേകാല്‍ ലക്ഷത്തോളം അപേക്ഷകള്‍ ഇപ്പോഴും പരിഗണിക്കപ്പെടാതെ കിടക്കുകയാണെന്ന് ആഭ്യന്തര വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കി. 47,000 ഡോളര്‍ ഫീസുള്ള വിസ അപേക്ഷകള്‍ പോലും ഏറെ വര്‍ഷങ്ങളാണ് കെട്ടിക്കിടക്കുന്നത്. അച്ഛനമ്മമാരെ കൊണ്ടുവരാനായി വ്യത്യസ്ത പേരന്റ് വിസകളാണ് ഓസ്‌ട്രേലിയയിലുള്ളത്. 6,500 ഡോളറോളം ഫീസ്

More »

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ കോച്ച് പദവി രാജിവെച്ചതിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി ലാംഗര്‍; ക്രിക്കറ്റ് ഓസ്‌ട്രേലിയയിലെ ആഭ്യന്തര രാഷ്ട്രീയം പ്രധാന കാരണം
 ക്രിക്കറ്റ് ഓസ്‌ട്രേലിയയില്‍ നിലനില്‍ക്കുന്ന ആഭ്യന്തര രാഷ്ട്രീയമാണ് പുരുഷ ക്രിക്കറ്റ് ടീമിന്റെ കോച്ച് സ്ഥാനം രാജിവെയ്ക്കുന്നതിലേക്ക് നയിച്ചതെന്ന് ജസ്റ്റിന്‍ ലാംഗര്‍. ആഷസ് പരമ്പരയില്‍ ഇംഗ്ലണ്ടിനെ നാണംകെടുത്തുകയും, ട്വന്റി20 ലോകകപ്പ് നേടുകയും ചെയ്തതിന് പിന്നാലെ ആറ് മാസത്തെ കരാര്‍ ദീര്‍ഘിപ്പിക്കാമെന്ന് ബോര്‍ഡ് ഓഫര്‍ ചെയ്തിരുന്നു.  ഇതിന് പിന്നാലെ ഫെബ്രുവരിയിലാണ്

More »

രാജ്യത്തിന്റെ സമ്പത് വ്യവസ്ഥയില്‍ ശ്രദ്ധ നല്‍കും, ജന ജീവിതത്തെ ബാധിക്കുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും , രാജ്യ സുരക്ഷയുടെ കാര്യത്തിലും നിര്‍ണ്ണായക തീരുമാനമെടുക്കുമെന്ന് ആല്‍ബനീസ്
അധികാരമേറ്റെടുത്ത ശേഷം ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പോയിരിക്കുകയായിരുന്നു പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ്. ഓസ്‌ട്രേലിയയില്‍ തിരിച്ചെത്തിയ അദ്ദേഹം ഇനി രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി അവസാനിപ്പിക്കാനായി നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കി. ജനങ്ങളെ ബാധിക്കുന്ന പലിശ നിരക്ക് ഉയരല്‍ ഉള്‍പ്പെടെ വിഷയങ്ങളില്‍ വിശദമായി പരിശോധിക്കും.ജനങ്ങള്‍ക്ക് വലിയ

More »

ഓസ്‌ട്രേലിയയില്‍ കോവിഡ് മൂലം 69 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു ; ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് ഉടന്‍ ; 15 ലക്ഷം പേര്‍ക്ക് നാലാം ഡോസ് സ്വീകരിക്കാം
ഓസ്‌ട്രേലിയയില്‍ പുതിയതായി 69 കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ന്യൂ സൗത്ത് വെയില്‍സില്‍ 30 മരണങ്ങളും, വിക്ടോറിയയിലും ക്വീന്‍സ്ലാന്റിലും 19 മരണങ്ങള്‍ വീതവുമാണ് സ്ഥിരീകരിച്ചിട്ടുള്ളത്.  വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ റിപ്പോര്‍ട്ട് ചെയ്ത രണ്ട് മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് അധികൃതര്‍ വ്യാഴാഴ്ച സ്ഥിരീകരിച്ചു. കോവിഡ് കേസുകള്‍ ഉയരുന്നത് ആശങ്കയാകുകയാണ്. ആരോഗ്യ

More »

പുതിയ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയെ കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി; ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ കണക്കെടുത്ത് നേതാക്കള്‍
 ഓസ്‌ട്രേലിയയുടെ പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ആന്തണി ആല്‍ബനീസുമായി ചര്‍ച്ച നടത്തി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പോസിറ്റീവ് രീതിയില്‍ തുടരാനുള്ള ആഗ്രഹം ഇരുനേതാക്കളും പങ്കുവെച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.  ക്വാഡ് യോഗത്തിന് എത്തിയപ്പോഴാണ് പ്രധാനമന്ത്രി മോദിയും, ആല്‍ബനീസും കൂടിക്കാഴ്ച

More »

സമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന ശ്രീലങ്കയില്‍ തുടര്‍ച്ചയായി അക്രമ സംഭവങ്ങള്‍ ; ശ്രീലങ്കന്‍ പര്യടനത്തിലെ ആശങ്ക പങ്കുവച്ച് ഓസിസ് താരങ്ങള്‍
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങള്‍ ശ്രീലങ്കന്‍ പര്യടനം സംബന്ധിച്ച് ആശങ്കകള്‍ ഉന്നയിച്ചിട്ടുണ്ടെങ്കിലും അടുത്ത മാസത്തെ പര്യടനം തുടരാനുള്ള ഉദ്യോഗസ്ഥരുടെ തീരുമാനത്തെ പിന്തുണയ്ക്കും. സാമ്പത്തിക പ്രതിസന്ധിയുടെയും രാഷ്ട്രീയ അശാന്തിയുടെയും നടുവില്‍ ടീം ഓാസ്‌ട്രേലിയ അടുത്ത ആഴ്ച ശ്രീലങ്കയിലേക്ക് പറക്കും പ്രതിഷേധങ്ങള്‍ ശക്തമായി മാറിയതിനെത്തുടര്‍ന്ന് ഈ മാസം ആദ്യം

More »

പ്രതിപക്ഷ നേതാവില്‍ നിന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയായപ്പോള്‍ ആല്‍ബനീസിന്റെ ശമ്പളം 40 ശതമാനം കൂടി ; രണ്ട് കോടി പതിനാലു ലക്ഷം രൂപ !!
പ്രതിപക്ഷ നേതാവില്‍ നിന്ന് പ്രധാനമന്ത്രി പദവിയിലേക്ക് പ്രമോഷന്‍ ലഭിച്ചപ്പോള്‍ ആന്റണി അല്‍ബനീസിയുടെ ശമ്പളവും മാറി.  ഓസ്‌ട്രേലിയയില്‍ ഫെഡറല്‍ പ്രതിപക്ഷ നേതാവിന് ലഭിക്കുന്നത് 3,90,813 ഡോളറാണ്. അതായത്, ഏകദേശം രണ്ട് കോടി പതിനാല് ലക്ഷത്തോളം ഇന്ത്യന്‍ രൂപ.പ്രധാനമന്ത്രിയായതോടെ അല്‍ബനീസിയുടെ ശമ്പളത്തില്‍ ഏകദേശം 40 ശതമാനത്തിലേറെ വര്‍ദ്ധനവുണ്ടായെന്നാണ് കണക്കുകള്‍

More »

8 ലിറ്റര്‍ ഹൈഡ്രോക്ലോറിക് ആസിഡില്‍ മുക്കി ജീവനെടുത്തു; 80% പൊള്ളലേറ്റ് നരതുല്യമായ യാതന നേരിടുമ്പോഴും അക്രമികളെ കുറിച്ച് ഒന്നും മിണ്ടാതെ മുന്‍ നഴ്‌സ് യാത്രയായി

ഓസ്‌ട്രേലിയന്‍ പോലീസ് ചരിത്രത്തിലെ ഏറ്റവും ഞെട്ടല്‍ ഉളവാക്കുന്ന കേസായിരുന്നിട്ട് കൂടി പ്രതിയെ പിടികൂടാന്‍ കഴിയാതെ കേസാണ് മോണിക്കാ ചെട്ടിയുടെ കൊലപാതകം. എട്ട് ലിറ്റര്‍ ഹൈഡ്രോക്ലോറിക് ആസിഡ് ഒഴിച്ച് ശരീരം മുഴുവന്‍ പൊള്ളലേല്‍പ്പിച്ചിട്ടും തന്നെ അക്രമിച്ചവരുടെ പേരുവിവരങ്ങള്‍

ഓസ്‌ട്രേലിയന്‍ വൈന്‍ നിര്‍മ്മാതാക്കള്‍ക്ക് എതിരായ നികുതി ഉപേക്ഷിച്ച് ചൈന; ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായതോടെ ബീജിംഗ് അടിച്ചേല്‍പ്പിച്ചത് 20 ബില്ല്യണ്‍ ഡോളറിന്റെ നികുതികള്‍

ഓസ്‌ട്രേലിയന്‍ വൈന്‍ നിര്‍മ്മാതാക്കള്‍ക്ക് എതിരായ നികുതികള്‍ ഉപേക്ഷിക്കാന്‍ ചൈന. മാസങ്ങള്‍ നീണ്ട പുനരാലോചനയ്ക്ക് ശേഷമാണ് ഈ നടപടി. അമിത നികുതിക്ക് എതിരെ ഓസ്‌ട്രേലിയ ലോക വ്യാപാര സംഘടനയെ സമീപിച്ചിരുന്നു. ഈ നീക്കം പിന്‍വലിക്കുന്നതിന് പകരമായി നികുതി വിഷയത്തില്‍ പുനരാലോചന

പ്രൈമറി സ്‌കൂളിന് സമീപം വെടിയൊച്ച; കെയിന്‍സിലെ സ്റ്റേറ്റ് സ്‌കൂള്‍ ലോക്ക്ഡൗണില്‍; മേഖല ഒഴിവാക്കാന്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം; അക്രമി ഒളിവില്‍

ഒരു പ്രൈമറി സ്‌കൂളിന് പുറത്ത് വെടിവെപ്പ് നടന്നതിനെ തുടര്‍ന്ന് പ്രദേശം മുഴുവന്‍ ലോക്ക്ഡൗണില്‍ നിര്‍ത്തി അക്രമിക്കായി തെരച്ചില്‍ നടത്തി പോലീസ്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1 മണിയോടെയാണ് കെയിന്‍സ് എഡ്ജ് ബില്ലിലെ കോളിന്‍ അവന്യൂവിലെ പ്രോപ്പര്‍ട്ടിയിലേക്ക് എമര്‍ജന്‍സി സര്‍വ്വീസുകളെ

അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് സമ്പൂര്‍ണ്ണ യാത്രാ വിലക്ക് ഏര്‍പ്പെടുത്തി ഓസ്‌ട്രേലിയ; ആന്തണി ആല്‍ബനീസിന്റെ 'ട്രംപ് സ്റ്റൈല്‍' പ്രഖ്യാപനത്തിന് എതിരെ അന്താരാഷ്ട്ര തലത്തില്‍ രോഷം; ബ്ലാക്ക്‌ലിസ്റ്റില്‍ റഷ്യയും

ട്രംപ് മാതൃകയില്‍ സമ്പൂര്‍ണ്ണ യാത്രാ നിരോധനം പ്രഖ്യാപിച്ച് ആല്‍ബനീസ് ഗവണ്‍മെന്റ്. ചില വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരെ പൂര്‍ണ്ണമായി വിലക്കാനുള്ള നിയമനിര്‍മ്മാണമാണ് തിടുക്കത്തില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ ഫെഡറല്‍ ഗവണ്‍മെന്റ്

വാക്‌സിന്‍ എടുക്കാത്തതിനാല്‍ ജോലി നഷ്ടമായവര്‍ക്ക് വീണ്ടും അപേക്ഷ നല്‍കാം ; കോവിഡ് നിയമത്തില്‍ മാറ്റം വരുത്താന്‍ ന്യൂ സൗത്ത് വെയില്‍സ്

ന്യൂ സൗത്ത് വെയില്‍സില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിര്‍ബന്ധ കോവിഡ് വാക്‌സിനേഷന്‍ പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. 2021ല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കുന്ന ഉത്തരവ്

രാജ്യത്തെ കുറഞ്ഞ വേതന നിരക്ക് പണപ്പെരുപ്പത്തിന് ആനുപാതികമായി വര്‍ദ്ധിപ്പിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനം

രാജ്യത്തെ കുറഞ്ഞ വേതന നിരക്ക് പണപ്പെരുപ്പത്തിന് ആനുപാതികമായി വര്‍ദ്ധിപ്പിക്കുവാന്‍ ഫെഡറല്‍ സര്‍ക്കാര്‍ തീരുമാനിച്ചു.ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഫെയര്‍വെയര്‍ കമ്മീഷനോട് ആവശ്യപ്പെടും. വ്യാഴാഴ്ച നടക്കുന്ന ശമ്പള അവലോകനത്തിന്റെ വാര്‍ഷിക