Australia

സ്രാവിന്റെ ആക്രമണത്തില്‍ പരിക്കേറ്റ് അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലുണ്ടായ യുവതിയുടെ ചിത്രം ചോര്‍ന്ന സംഭവം ; അന്വേഷണം ആരംഭിച്ചു
സ്രാവിന്റെ ആക്രമണത്തില്‍ പരിക്കേറ്റ് അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലുണ്ടായ യുവതിയുടെ ചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ അന്വേഷണം തുടങ്ങി. സ്റ്റാഫ് അംഗമാകും ചിത്രം പ്രചരിപ്പിച്ചതെന്ന വിലയിരുത്തലിലാണ് ന്യൂസൗത്ത് വെയില്‍സ് ആംബുലന്‍സ്. സെന്റ് വിന്‍സന്റ്‌സ് എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് യുവതിയുടെ മുറിവേറ്റ ചിത്രം പുറത്തുവന്നത്. യുവതിയോട് എമര്‍ജന്‍സി സര്‍വീസ് ക്ഷമ ചോദിച്ചു. സ്രാവിന്റെ ആക്രമണ ശേഷം യുവതി സര്‍ജറിക്ക് വിധേയയായി.  29 കാരിയാണ് തിങ്കളാഴ്ച സ്രാവിന്റെ ആക്രമണത്തിന് ഇരയായത്. സെന്റ വിന്‍സന്റ് ആശുപത്രിയിലെത്തവേ യുവതിയുടെ മുറിവിന്റെ ചിത്രം ആരോ പകര്‍ത്തി അതു സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചു. യുവതിയുടെ സ്വകാര്യത ലംഘിച്ചതിന് അധികൃതര്‍ മാപ്പു ചോദിച്ചു. സംഭവത്തില്‍ അന്വേഷണം തുടങ്ങി. ന്യൂ സൗത്ത് വെയില്‍സ് ആംബുലന്‍സ്

More »

ക്രിസ്ത്യന്‍ വിഭാഗത്തിലെ യുവാവിനോട് അടുപ്പം ; പെണ്‍കുട്ടിയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച് പാക് വംശജനായ പിതാവ് ; അവള്‍ അര്‍ഹിക്കുന്നുവെന്ന് വിശദീകരണം
21 കാരിയായ പെണ്‍കുട്ടിയ്ക്ക് നേരെ ദുരഭിമാനകൊലയ്ക്കുള്ള ശ്രമം നടത്തി പാക് വംശജനായ പിതാവ്. ക്രിസ്ത്യന്‍ വിഭാഗത്തിലുള്ള യുവാവുമായി യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന മകള്‍ അടുപ്പത്തിലായതാണ് പിതാവിനെ പ്രകോപിപ്പിച്ചത്. അവള്‍ അര്‍ഹിക്കുന്നുവെന്നാണ് ഇയാള്‍ നല്‍കുന്ന വിശദീകരണം. സൗത്ത് ഓസ്‌ട്രേലിയന്‍ സുപ്രീം കോടതിയിലാണ് വിചാരണ നടക്കുന്നത്. സെഫ്റ്റണ്‍ പ്ലാസ ഷോപ്പിങ് സെന്ററില്‍

More »

വാര്‍ഷിക പണപ്പെരുപ്പം 4.1 ശതമാനത്തിലേക്ക് കുറഞ്ഞു ; പലിശ കുറയാനുള്ള സാധ്യത ഉയര്‍ന്നു
ഓസ്‌ട്രേലിയയില്‍ വാര്‍ഷിക പണപ്പെരുപ്പ നിരക്ക് 4.1 ശതമാനത്തിലേക്ക് കുറഞ്ഞു. മേഖലയിലെ വിദഗ്ധരുടെ കണക്കുകൂട്ടലുകളെ തെറ്റിച്ചുള്ള ഇടിവാണ് ഉണ്ടായിരിക്കുന്നത്. 2023 ലെ മൂന്നാം പാദത്തില്‍ ്അവസാനത്തില്‍ 5.4 എന്ന നിലയിലായിരുന്നു. പണപ്പെരുപ്പം കഴിഞ്ഞ രണ്ടു വര്‍ഷങ്ങളെ വച്ച് ഏറ്റവും കുറഞ്ഞ നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പണപ്പെരുപ്പം കുറഞ്ഞതോടെ പലിശ കുറയാനുള്ള സാധ്യത

More »

സമ്പന്നരായ വിദേശ നിക്ഷേപകര്‍ക്ക് വേണ്ടിയല്ല, വിദഗ്ധ തൊഴിലാളികളെ വരവേല്‍ക്കാന്‍ ഓസ്‌ട്രേലിയ
സമ്പന്നരായ വിദേശ നിക്ഷേപകര്‍ക്ക് രാജ്യത്ത് താമസിക്കുന്നതിനുള്ള ആനുകൂല്യം നല്‍കുന്ന ഗോള്‍ഡന്‍ വിസ പദ്ധതി ഓസ്‌ട്രേലിയ അവസാനിപ്പിച്ചു. വിദഗ്ധ കുടിയേറ്റക്കാര്‍ക്ക് കൂടുതല്‍ വീസകള്‍ സൃഷ്ടിക്കുന്നതിലേക്ക് മാറുന്നതിന് ഊന്നല്‍ നല്‍കിയാണ് ഗോള്‍ഡന്‍ വീസ നിര്‍ത്തലാക്കിയത്.  ഗോള്‍ഡന്‍ വീസ പദ്ധതി പ്രാഥമിക ലക്ഷ്യങ്ങള്‍ നേടിയിട്ടില്ലെന്നും പകരം വിദഗ്ധ തൊഴിലാളികള്‍ക്ക്

More »

ശക്തമായ ഇടിയും, മഴയും വരുന്നു; ക്യൂന്‍സ്‌ലാന്‍ഡില്‍ ജീവന് ഭീഷണി ഉയര്‍ത്തുന്ന പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് വഴിയൊരുങ്ങി
ക്യൂന്‍സ്‌ലാന്‍ഡിലെ ജനങ്ങള്‍ക്ക് ശക്തമായ ഇടിമിന്നലോട് കൂടിയ മഴയെ നേരിടേണ്ടി വരുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍. ശക്തമായ മഴയും, നാശം വിതയ്ക്കുന്ന കാറ്റുമാണ് സ്‌റ്റേറ്റിലേക്ക് പ്രവേശിക്കുന്നത്.  സൗത്ത് ഈസ്റ്റ് മേഖലയിലാണ് മീറ്റിയോറോളജി ബ്യൂറോ കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നാളെ രാവിലെ വരെ ഈ മുന്നറിയിപ്പ് നീണ്ടുനില്‍ക്കും. 100 എംഎം വരെ മഴയ്ക്കാണ്

More »

ലോകത്തിലെ ഏറ്റവും കൂടുതല്‍ സെക്‌സ് അഡിക്ഷനുള്ള രാജ്യമായി ഓസ്‌ട്രേലിയ; മദ്യപാനത്തിലും, ചൂതാട്ടത്തിലും മുന്നില്‍ തന്നെ
ലോകത്തില്‍ സെക്‌സ് അഡിക്ഷനുള്ള രാജ്യമായി ഓസ്‌ട്രേലിയ. മദ്യപാനത്തിലും, ചൂതാട്ടത്തിലും ഓസ്‌ട്രേലിയ ഉയര്‍ന്ന സ്‌കോറുകള്‍ വാരിക്കൂട്ടുകയാണ്.  കങ്കാരുക്കളുടെയും, ഭംഗിയേറിയ കടല്‍ തീരങ്ങളുടെയും മേഖലയാണെങ്കിലും ഓസ്‌ട്രേലിയക്കാര്‍ക്ക് താല്‍പര്യം മറ്റ് വിഷയങ്ങളിലാണെന്ന് ഗവേഷണം പറയുന്നു. അഡിക്ഷനുള്ള പെരുമാറ്റങ്ങളെ കുറിച്ച് പഠിക്കുന്ന ഗോ സ്‌മോക്ക് ഫ്രീയിലെ ഗവേഷകരാണ്

More »

കിറിലി ചുഴലിക്കാറ്റ് വരുന്നു; ടൗണ്‍സ്‌വില്ലെ നഗരത്തില്‍ ലോക്ക്ഡൗണ്‍; സ്‌കൂളുകളും, എയര്‍പോര്‍ട്ടും, ബിസിനസ്സുകളും അടച്ചിട്ടു
കിറിലി കൊടുങ്കാറ്റ് മൂലം ഗുരുതര കൊടുങ്കാറ്റുകള്‍ രൂപപ്പെടുന്നതിന് മുന്നോടിയായി ക്യൂന്‍സ്‌ലാന്‍ഡിലെ ടൗണ്‍സ്‌വില്ലെ നഗരം ലോക്ക്ഡൗണിലായി. ഇവിടുത്തെ സ്‌കൂളുകളും, എയര്‍പോര്‍ട്ടുകളും, ബിസിനസ്സുകളും അടച്ചിട്ടു.  വ്യാഴാഴ്ച ഉച്ചതിരിഞ്ഞാണ് കിറിലി ചുഴലിക്കാറ്റ് കാറ്റഗറി 3 ചുഴലിക്കാറ്റായി അപ്‌ഗ്രേഡ് ചെയ്തത്. നോര്‍ത്ത് ക്യൂന്‍സ്‌ലാന്‍ഡ് തീരത്തേക്ക് നീങ്ങുന്ന

More »

വിക്ടോറിയയിലെ ബീച്ചില്‍ നാല് ഇന്ത്യക്കാര്‍ മുങ്ങി മരിച്ചു
ഓസ്‌ട്രേലിയയിലെ വിക്ടോറിയയിലെ ഫിലിപ്പ് ദ്വീപില്‍ ബീച്ചില്‍ നാല് ഇന്ത്യക്കാര്‍ മുങ്ങി  മരിച്ചു. മരണം സ്ഥിരീകരിച്ച് കാന്‍ബറയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ .'ഓസ്‌ട്രേലിയയില്‍ ഹൃദയഭേദകമായ ദുരന്തമാണ് സംഭവിച്ചു,വിക്ടോറിയയിലെ ഫിലിപ്പ് ദ്വീപില്‍ മുങ്ങിമരിച്ച സംഭവത്തില്‍ 4 ഇന്ത്യക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.  കുടുംബങ്ങള്‍ക്ക് അഗാധമായ അനുശോചനം. രേഖപ്പെടുത്തുന്നു. @cgimelbourne

More »

ധനികരായ നിക്ഷേപകര്‍ക്കുള്ള 'ഗോള്‍ഡന്‍ വിസ' സ്‌കീം റദ്ദാക്കി ഓസ്‌ട്രേലിയ; പകരം കൂടുതല്‍ സ്‌കില്‍ഡ് വിസകള്‍ക്ക് ഇടംനല്‍കും; ഇമിഗ്രേഷന്‍ സിസ്റ്റത്തില്‍ പുതിയ തിരുത്തല്‍
ധനികരായ വിദേശ നിക്ഷേപകരെ ലക്ഷ്യം വെച്ചുള്ള ഗോള്‍ഡന്‍ വിസ റദ്ദാക്കുന്നതായി പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ. ഈ വിസയിലൂടെ രാജ്യത്ത് താമസിക്കാനുള്ള അവകാശം ലഭിച്ചിരുന്നു. എന്നാല്‍ വിദേശ ബിസിനസ്സുകളെ ആകര്‍ഷിക്കുന്നതിന് പകരം അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് പണം ഒളിപ്പിക്കാനുള്ള ഇടമാക്കി മാറ്റിയെന്ന് കണ്ടെത്തിയതോടെയാണ് നടപടി.  ഇതിന് പകരം കൂടുതല്‍ സ്‌കില്‍ഡ് വര്‍ക്കര്‍ വിസകളാണ്

More »

സിഡ്നിയില്‍ കടുത്ത ചൂട്; താപനില 37 ഡിഗ്രിയിലെത്തും

ഓസ്ട്രേലിയയിലെ സിഡ്നിയിലും പരിസരപ്രദേശങ്ങളിലും കടുത്ത ചൂടിനെത്തുടര്‍ന്ന് സമ്പൂര്‍ണ അഗ്‌നിബാധാ നിരോധനം ഏര്‍പ്പെടുത്തി. സിഡ്നിയുടെ പടിഞ്ഞാറന്‍ മേഖലകളില്‍ തിങ്കളാഴ്ച താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചൂടും വരണ്ട

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച ഒമാനി പൈലറ്റ് ഓസ്‌ട്രേലിയയില്‍ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടെന്ന വാര്‍ത്ത ; മെല്‍ബണിലെ ഇസ്ലാമിക കേന്ദ്രം മേധാവിയുടെ വീഡിയോ ചര്‍ച്ചയാകുന്നു

ഫ്‌ലൈദുബായ് വിമാനത്തിന്റെ സഹപൈലറ്റിനെ തട്ടിക്കൊണ്ടുപോകല്‍ ശ്രമവുമായി ബന്ധപ്പെട്ട കേസില്‍ യുഎഇ അധികൃതരുടെ ആരോപണങ്ങള്‍ക്കിടെ മെല്‍ബണിലെ ഇസ്ലാമിക കേന്ദ്രത്തിന്റെ മേധാവി മൗനം പാലിക്കുന്നതിന്റെ പ്രാധാന്യം വിശദീകരിക്കുന്ന വീഡിയോ പുറത്തുവിട്ടു. എന്നാല്‍ കേസിനെക്കുറിച്ചോ

സിഡ്നിയില്‍ 36കാരനെ കുത്തിക്കൊലപ്പെടുത്തി; 13കാരനെതിരെ കൊലക്കുറ്റം, 16കാരനും അറസ്റ്റില്‍

ഓസ്ട്രേലിയയിലെ സിഡ്നിയുടെ പടിഞ്ഞാറന്‍ മേഖലയില്‍ 36കാരനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ 13 വയസ്സുകാരനെതിരെ കൊലക്കുറ്റം ചുമത്തി. സംഭവവുമായി ബന്ധപ്പെട്ട് 16 വയസ്സുകാരനെയും പൊലീസ് അറസ്റ്റ് ചെയ്തു. മൗണ്ട് ഡ്രൂയിറ്റില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ആക്രമണത്തില്‍ പരിക്കേറ്റയാളെ

അമേരിക്കന്‍ സൈനികന്റെ വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യുന്നത് തടയണം; ഓസ്ട്രേലിയന്‍ ഗ്രീന്‍സ്

അമേരിക്കയില്‍ സൈനിക ഫയറിങ് സ്‌ക്വാഡ് വഴി നടപ്പാക്കാനിരിക്കുന്ന വധശിക്ഷയുടെ തത്സമയ സംപ്രേഷണം ഓസ്ട്രേലിയയില്‍ തടയണമെന്ന് ഗ്രീന്‍സ് പാര്‍ട്ടി സെനറ്റര്‍ സാറ ഹാന്‍സണ്‍-യങ്. വധശിക്ഷയുടെ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നത് ക്രൂരവും അംഗീകരിക്കാനാകാത്തതുമായ നടപടിയാണെന്ന് അവര്‍ പറഞ്ഞു.

റഷ്യന്‍ ഇന്ധനം ഓസ്ട്രേലിയയ്ക്ക് ആവശ്യമില്ല, ട്രംപിന്റെ റഷ്യയുമായുള്ള എണ്ണ ഇടപാടിനെതിരെ പ്രതികരിച്ച് ഓസ്ട്രേലിയന്‍ ഊര്‍ജമന്ത്രി ക്രിസ് ബോവന്‍

റഷ്യയുമായി അമേരിക്ക നടത്തുന്ന പുതിയ എണ്ണ ഇടപാടിനെതിരെ ശക്തമായ നിലപാടുമായി ഓസ്ട്രേലിയന്‍ ഊര്‍ജമന്ത്രി ക്രിസ് ബോവന്‍. റഷ്യന്‍ ഇന്ധനം ഓസ്ട്രേലിയയ്ക്ക് ആവശ്യമില്ലെന്നും എണ്ണ വിതരണവുമായി ബന്ധപ്പെട്ട നിലവിലെ നയത്തില്‍ മാറ്റം വരുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുഎസ് പ്രസിഡന്റ്

ക്വാണ്ടാസ് വിമാന ടിക്കറ്റുകളില്‍ 30% വരെ പോയിന്റ് ഇളവ്; പുതിയ ഓഫര്‍ പ്രഖ്യാപിച്ചു

ഓസ്‌ട്രേലിയന്‍ വിമാനക്കമ്പനിയായ ക്വാണ്ടാസ് ഫ്രീക്വന്റ് ഫ്‌ലയര്‍ അംഗങ്ങള്‍ക്കായി ആഭ്യന്തര വിമാനയാത്രകളില്‍ പോയിന്റ് ഇളവുകള്‍ പ്രഖ്യാപിച്ചു. ക്ലാസിക് ഫ്‌ലൈറ്റ് റിവാര്‍ഡ് സീറ്റുകള്‍ ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് 30 ശതമാനം വരെ പോയിന്റുകള്‍